കൊച്ചി: സംസ്ഥാനത്തെ വാണിജ്യ- വ്യാപാര സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തി മെച്ചപ്പെട്ട തൊഴിലന്തരീക്ഷം സൃഷ്ടിക്കാനായി ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടു ത്തു മെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെയും
Read MoreCategory: Kochi
മലിനജലം നിറഞ്ഞു കാഞ്ഞൂര്‍ ആലത്തിപാടവും കണ്ണാട്ടുകുളവും
കാലടി: കാഞ്ഞൂര്‍ പഞ്ചായത്തിലെ ആലത്തിപാടവും പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസായ കണ്ണാട്ടുകുളവും മലിനജലം കൊണ്ട് നിറഞ്ഞു. മൂന്നു പൂ കൃഷി ചെയ്തിരുന്ന ആലത്തിപ്പാടത്തിലേക്കു പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന റൈസ് മില്ലുകളില്‍ നിന്
Read Moreകാലടി പോലീസ് സ്റ്റേഷനില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്യും: എഡിജിപി
കാലടി: കാലടി പോലീസ് സ്റ്റേഷനില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്ത് ഒഴിവാക്കാനുളള നടപടി സ്വീകരിക്കുമെന്ന് ദക്ഷിണമേഖല എഡിജിപി ബി. സന്ധ്യ. കാലടി പോലീസ് സ്റ്റേഷനിന്‍ സന്ദര്‍ശനം നടത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എഡിജിപി. വര്‍ഷങ്ങളായി
Read Moreമാലിന്യം നിറഞ്ഞു; അണക്കോലിത്തുറയിലെ ജലവിതരണ പദ്ധതി ഉപേക്ഷിച്ചു
പെരുമ്പാവൂര്‍: മാലിന്യം കുമിഞ്ഞുകൂടിയതിനെ തുടര്‍ന്ന് കൂവപ്പടി പഞ്ചായത്തിലെ അണക്കോലിത്തുറ ജലവിതരണ പദ്ധതി ഉപേക്ഷിച്ചു. പഞ്ചായത്തിലെ ജനങ്ങളുടേയും സമീപ പഞ്ചായത്തായ ഒക്കലിലെ ജനങ്ങളുടേയും പ്രധാന ജലവിതരണ പദ്ധതിയാണ് ഉപേക്ഷിച്ചത്. രണ്ടര ഏക്കര്‍ വി
Read Moreസ്കൂളിനു സമീപം ബോംബെന്നു സംശയിക്കുന്ന വസ്തു കണെ്ടത്തിയ സംഭവം; ബോംബ് സ്ക്വാഡ് പരിശോധന നടത്തും
പെരുമ്പാവൂര്‍: സ്കൂളിനു സമീപം ബോംബെന്നു സംശയിക്കുന്ന വസ്തു കണെ്ട ത്തിയതിനെ തുടര്‍ന്ന് ഇന്ന് ബോബ് സ്ക്വാഡ് എത്തി പരിശോധന നടത്തും. ഈ പരിശോധനയ്ക്കു ശേഷമേ ബോബ് ആണോ ഇതിതെന്ന് ഉറപ്പിക്കാനാകൂ. എറണാകുളത്തുനിന്നും ബോംബ് സ്ക്വാഡ് എത്തിയാകും പരിശോധന ന
Read Moreവിജിലന്‍സ് കേസ് പ്രതികാര നടപടിയെന്നു ടോം ജോസ്
കൊച്ചി: വിജിലന്‍സിന്റെ പ്രതികാര നടപടികളുടെ ഭാഗമായുള്ളതാണ് തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന കേസുകള്‍ മുഴുവന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ആഭ്യന്തരസെക്രട്ടറി പരിശോധിച്ച്
Read Moreഅഞ്ഞൂറ്, ആയിരം രൂപ നോട്ടുകളുടെ വ്യാജന്‍ വിലസുന്നു; ജാഗ്രത വേണമെന്ന് റിസര്‍വ് ബാങ്ക്
മുംബൈ: അഞ്ഞൂറ്, ആയിരം രൂപയുടെ വ്യാജനോട്ടുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രതപാലിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. വലിയ തുകയുടെ വ്യാജനോട്ടുകളുടെ
Read Moreകൊച്ചി മെട്രോ: ഏപ്രിലിലോടെ ആദ്യ റീച്ച് പൂര്‍ത്തിയാകും
കൊച്ചി: കൊച്ചി മെട്രോ നിര്‍മാണ കരാറുകാരുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനു നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈബി ഈഡന്‍ എംഎല്‍എ അവതരിപ്പിച്ച സബ്മിഷനു നിയമസഭയില്‍ മറുപടി പറയുകയായിരുന്
Read Moreപെരിയാറില്‍ വീണ്ടും മണല്‍ക്കൊള്ള സജീവം; ജാഗ്രതയോടെ നാട്ടുകാരും പോലീസും
ആലുവ: നീണ്ടനാളത്തെ ഇടവേളയ്ക്കു ശേഷം പെരിയാറില്‍ മണല്‍ക്കൊള്ള സജീവമാകുന്നു. അതിവിദഗ്ധമായി നടത്തുന്ന മണല്‍ക്കടത്ത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും പോലീസും ജാഗ്രതയോടെ രംഗത്ത്. കഴിഞ്ഞദിവസം ആലുവ ശിവരാത്രി മണപ്പുറത്ത് പോലീസും
Read Moreപട്ടയം ഭൂമിക്കു പോക്കുവരവ് നടത്താന്‍ ലക്ഷങ്ങള്‍ കൈക്കൂലി ചോദിച്ചെന്നാരോപിച്ചു യുവതിയുടെയും മാതാവിന്റെയും ആത്മഹത്യാ ഭീഷണി
പെരുമ്പാവൂര്‍: പട്ടയം ലഭിച്ച ഭൂമിക്കു പോക്കുവരവ് ചെയ്തു കൊടുക്കാന്‍ ലക്ഷങ്ങള്‍ കൈക്കൂലി ചോദിച്ചെന്നാരോപിച്ചു യുവതിയും മാതാവും ആത്മഹത്യാ ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അല്ലപ്ര പട്ടരുമഠം കബീറിന്റെ ഭാര്യ ലൈല (29), മാതാവ് ആമിന
Read More