കളമശേരി: നോക്കുകൂലി തര്‍ക്കത്തെ തുടര്‍ന്നു എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കാന്‍സര്‍ സെന്ററില്‍ സ്ഥാപിക്കുന്നതിനു ഗുജറാത്തില്‍ നിന്നെത്തിച്ച ലിഫ്റ്റ് ലോറിയില്‍നിന്ന് ഇറക്കാതെ കാത്തുകിടന്നത് അഞ്ചു ദിവസം. നോക്കുകൂലിയായി തൊഴിലാളികള്‍ 50,000 രൂപ ആവശ്യപ്
Read MoreCategory: Kochi
മുനമ്പം ഹാര്‍ബറില്‍ കയറ്റിറക്കു തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് ; മുനമ്പം മത്സ്യബന്ധന മേഖല സ്തംഭിച്ചു
ചെറായി: മുനമ്പം മാതൃകാ ഹാര്‍ബറിലും മിനി ഹാര്‍ബറിലും മത്സ്യകയറ്റിറക്കു തൊഴിലാളികളുടെ കൂലി വര്‍ധന ആവശ്യപ്പെട്ടുകൊണ്ടുള്ള തര്‍ക്കത്തില്‍ നാളെ വീണ്ടും ചര്‍ച്ച നടക്കാനിരിക്കെ തൊഴിലാളികള്‍ ഇന്നു മിന്നല്‍ പണിമുടക്ക് നടത്തി. ഇതേ തുടര്‍ന്നു മുനമ്പം മത്സ്യബന്ധന മേഖല
Read Moreആളുമാറി ചികിത്സ: വിദ്യാര്‍ഥിക്കു സഹായവുമായി നാട്ടുകാര്‍
ആലുവ: ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ജീവിതം ദുരിതത്തിലായ പതിമൂന്നുകാരനായ വിദ്യാര്‍ഥിക്കു സമീപവാസികളുടെ സഹായഹസ്തം. ആലുവ ജില്ലാ ആശുപത്രിയില്‍ പനിയെ തുടര്‍ന്ന് പ്രവേശിപ്പിച്ച വിദ്യാര്‍ഥിക്കു വൃക്കരോഗിയുടെ ചാര്‍ട്ട്പ്രകാരം ചികിത്സ നല്‍കിയതാണ് വിവാദമായത്.
Read Moreസ്വകാര്യഹോട്ടലിനു ബാര്‍ ലൈസന്‍സ് : ഹര്‍ജി കോടതി തളളി
മൂവാറ്റുപുഴ: പെരുമ്പാവൂര്‍ കോടനാട് സ്വകാര്യഹോട്ടലിനു ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ടു സ്വകാര്യവ്യക്തി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. ഡ്യൂലാന്‍ഡ് ഹോട്ടലിനു ബാര്‍ ലൈസന്‍സ് നല്‍കിയതിനെ തിരേ മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ് മന്
Read Moreഇഷ്ടികക്കളത്തിനുള്ള ട്രൈബ്യൂണല്‍ അനുമതി ഹൈക്കോടതി റദ്ദാക്കി
പിറവം: നഗരസഭാ പ്രദേശത്ത് 13 ഇഷ്ടികക്കളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു. ഇഷ്ടികക്കള ഉടമകള്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ട്രൈബ്യൂണലില്‍ നല്‍കിയ അപ്പീലുകളില്‍ ഡിസംബര്‍ മൂന്നിന് വാദം കേള്‍ക്കാനും ഇതിനുശേ
Read Moreയാത്രക്കാരെ കയറ്റുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം: കെഎസ്ആര്‍ടിസി ജീവനക്കാരെ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി
മൂവാറ്റുപുഴ: യാത്രക്കാരെ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു കെഎസ്ആര്‍ടിസി ബസ് ജീവനക്കാരെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. എരുമേലി-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ കെ.എം. ബിജു, ഡ്രൈവര്‍ വി.ടി അജീഷ്കുമാ
Read Moreആളുമാറി ചികിത്സ, പതിമൂന്നുകാരനായ വിദ്യാര്‍ഥി അവശതയില്‍; രോഗി മാറിയ വിവരം അറിഞ്ഞതു മൂന്നു ദിവസത്തെ ചികിത്സയ്ക്കു ശേഷം
ആലുവ: ജില്ലാ ആശുപത്രിയെ വീണ്ടും വിവാദത്തിലാക്കി ചാര്‍ട്ട് മാറി ചികിത്സ. പരേതനായ വൃക്കരോഗിയുടെ ചാര്‍ട്ട് പ്രകാരം ചികിത്സിച്ച പതിമൂന്നുകാരനായ വിദ്യാര്‍ഥിയാണ് അപകടനില തരണം ചെയ്തുവരുന്നത്. മൂന്നാഴ്ച മുന്‍പ് ആലുവ ജില്ലാ ആശുപത്രിയില്‍ സംഭവിച്ച ഗുരുതരമായ
Read Moreമെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംനയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംന തസ്ലീം ചികിത്സയ്ക്കിടെ മരിച്ച കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ നിന്നു മാറ്റിയാണ്
Read Moreകളക്ടറേറ്റില്‍ സുരക്ഷ ശക്തമാക്കാന്‍ പുതിയ 100 കാമറകള്‍
കാക്കനാട്: സിവില്‍ സ്‌റ്റേഷനില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 100 നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ള പറഞ്ഞു. അതിന്റെ നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ അമ്പതോളം കാമറകള്‍ കളക്ടറേറ്റുമാ
Read Moreഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ പണം വാങ്ങി; ആധാരമെഴുത്തുകാര്‍ക്ക് മൂന്നുവര്‍ഷം തടവ്
മൂവാറ്റുപുഴ: തൊടുപുഴ കാരിക്കോട് സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കാന്‍ ആധാരം രജിസ്റ്റര്‍ ചെയ്തവരുടെ കൈയില്‍നിന്നു പണം വാങ്ങിയ രണ്ട് ആധാരമെഴുത്തുകാരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചു. ഒന്നാം പ്രതി അസിസ്റ്റന്റ് ഡോക്യുമെന്റ്
Read More