പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി പെരിയാര്‍ വാലി കനാലിലൂടെയുള്ള ജലവിതരണം എത്രയും വേഗം പുനരാരംഭിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതു സംബന്ധിച്ച ചര്‍ച്ച ചെയ്യാനായി ചേര്‍
Read MoreCategory: Kochi
ഗോശ്രീപുരം ഹാര്‍ബര്‍ റോഡ് തകര്‍ച്ചയില്‍
വൈപ്പിന്‍ അഴീക്കല്‍ കാളമുക്ക് ഗോശ്രീ പുരം ഹാര്‍ബറിലെ റോഡ് ശോചനീയമായി കിടന്നിട്ടും ബന്ധപ്പെട്ട അധികാരികള്‍ ഈ ഭാഗത്തേക്ക് എത്തിപോലും നോക്കുന്നില്ല. മത്സ്യ സംഭരണത്തിനായി ദിനംപ്രതി ഇവിടെ എത്തുന്ന വാഹനങ്ങള്‍ക്ക് ഈ റോഡ് ഒരു ശാപമായിമാ
Read Moreസ്വാശ്രയ പ്രവേശനം: അടുത്ത വര്‍ഷം സര്‍ക്കാര്‍ നേരത്തെ ഇടപെടുമെന്ന് ആരോഗ്യമന്ത്രി
കൊച്ചി: സ്വാശ്രയ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് അടുത്ത വര്‍ഷം സര്‍ക്കാര്‍ നേരത്തെ ഇടപെടുമെന്നും ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത കോളജുകള്‍ക്ക് അനുകൂലമായുണ്ടായ സുപ്രീം കോടതി വിധി തിരിച്
Read Moreസ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണം: ജി. സുധാകരന്‍
മാവേലിക്കര: സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കാന്‍ തയാറാവാത്ത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്ന് മന്ത്രി ജി. സുധാകരന്‍. എ.കെ ആന്റണി എടുത്ത നിലപാടാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. രണ്ടുതരം നീതിയും രണ്ടുതരം ഫീസും നടപ്പാക്കുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍ ആവശ്യമില്ല.
Read Moreസൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് ഗുരുതര വീഴ്ചയെന്നു സുപ്രീം കോടതി
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് ഗുരുതര വീഴ്ച പറ്റിയെന്നു സുപ്രീം കോടതി. പ്രതി ഗോവിന്ദച്ചാമിയുടെ കൊലപാതക കുറ്റം റദ്ദാക്കിയ ഉത്തരവിനെതിരേ നല്‍കിയ പുനഃപരിശോധന ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സം
Read Moreവിലയിടിഞ്ഞു; മൂന്നര ഏക്കറില്‍ നട്ടുവളര്‍ത്തിയ കറിവെള്ളരി വെറുതെ കൊടുക്കാനൊരുങ്ങി കര്‍ഷകന്‍
ആലുവ: കാര്‍ഷിക വിപണിയില്‍ വിലയിടിവു മൂലം മൂന്നര ഏക്കറിലെ കറിവെള്ളരി സൗജന്യമായി നല്‍കാനൊരുങ്ങി കര്‍ഷകന്‍. സൗത്ത് അടുവാശേരി മാലേടത്തുപ്പറമ്പില്‍ സുഗതനാണ് ആവശ്യക്കാര്‍ക്ക് വെള്ളരി കൊടുക്കാന്‍ ഒരുങ്ങുന്നത്. 35 വര്‍ഷമായി കാര്‍ഷിക രംഗത്തുള്ള സുഗത
Read Moreട്രെയിനുകളുടെ വൈകിയോട്ടം പതിവാകുന്നു; ‘പാളത്തില്‍ പണി കിട്ടി” പാസഞ്ചര്‍ യാത്രക്കാര്‍
കൊച്ചി: ട്രെയിനുകളുടെ വൈകിയോട്ടം പതിവായതോടെ പാസഞ്ചര്‍ യാത്രക്കാര്‍ക്കു ദുരിതയാത്ര. കൃത്യസമയങ്ങളില്‍ ഓഫീസുകളിലും ജോലിസ്ഥലങ്ങളിലും എത്തേണ്ട ട്രെയിന്‍ യാത്രക്കാര്‍ക്കു ‘പാളത്തില്‍ പണി കിട്ടുന്നത്’ പതിവായിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിനു റെയില്‍വെ ടൈം ടേബിള്‍ പുനക്രമീകരിച്ചതിനുശേഷം
Read Moreആകാശ കൗതുകവുമായി സ്‌പേസ് എക്‌സ്‌പോ
കൊച്ചി: ബഹിരാകാശവും അവിടുത്തെ മായക്കാഴ്ച്ചകളും ഒരിക്കല്‍ സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു. പിന്നീട് മനുഷ്യന്‍ അവിടെ എത്തി. അവിടുത്തെ വിശേഷങ്ങളും കാഴ്ച്ചകളും നമുക്ക് പറഞ്ഞുതന്നു. ഇന്ന് വിനോദയാത്രയ്ക്കായി പോലും ബഹിരാകാശത്തേക്ക് പോകാനാവുന്നവിധം സാങ്കേതികവിദ്
Read Moreഅയലയല്ല; അയല പോലെ… മത്സ്യസമ്പത്തിലേക്ക് അയല വര്‍ഗത്തില്‍പെട്ട പുതിയൊരു മത്സ്യം പുള്ളി അയല
കൊച്ചി: കേരളത്തിന്റെ മത്സ്യസമ്പത്തിലേക്ക് അയല വര്‍ഗത്തില്‍പെട്ട പുതിയൊരു മത്സ്യം കൂടി. കറുത്ത പുള്ളികളുള്ള ഇവയ്ക്ക് ഉരുണ്ട ആകൃതിയാണ്. മൃദുലമായ മാംസം. ഏറെക്കുറെ അയലയുടേതിനു സമാനമായ സ്വാദ്. അയലപ്പാരയുമായാണു (കൊഴിചാള) കൂടുതല്‍ സാമ്യം. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍
Read Moreസൂപ്പര്‍ സ്റ്റാര്‍ പറയുന്നു… മന്ത്രികതയല്ല, തന്റെ നടനം ഒരു ട്രിക്കാണെന്ന് മോഹന്‍ലാല്‍
കൊച്ചി: തന്റെ നടനത്തെ ദൈവീകത, ഗുരുത്വം, സ്‌നേഹം, സമര്‍പ്പണം എന്നൊക്കെ വിളിക്കാനാണ് തനിക്കിഷ്ടമെന്ന് മോഹന്‍ലാല്‍. തന്റെ നടനത്തില്‍ മാന്ത്രികത ഇല്ല. അതൊരു ട്രിക്കാണ്. ട്രിക്ക് മനസിലായാല്‍ അത് മാജിക് അല്ലാതാകും. മോഹന്‍ലാലിനെക്കുറിച്ചുള്ള ഓര്‍മകളുടെ സമാഹരമായ നടനവിസ്
Read More