സൗമ്യ വധക്കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. കേസില്‍ വാദം കേള്‍ക്കുന്നത് തുറന്ന കോടതിയില്‍ വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റ

Read More

തോപ്പില്‍ ജോപ്പന്‍ സിനിമയുടെ സ്‌റ്റേ നീക്കി

കൊച്ചി: മമ്മൂട്ടി–ജോണി ആന്റണി ടീം ഒന്നിക്കുന്ന ചിത്രമായ തോപ്പിന്‍ ജോപ്പന്റെ റിലീസിംഗിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് എറണാകുളം ജില്ലാ കോടതി നീക്കി. ചിത്രത്തിന്റെ പകര്‍പ്പവകാശത്തിന്റെ പേരില്‍ കോതമംഗലം സ്വദേശി ഷിബു തെക്കുംപുറം നല്‍കിയ പരാതിയിലാണ് നേരത്തെ കോടതി റിലീസ്

Read More

കോടതികളിലെ മാധ്യമവിലക്ക്: പരിഗണിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹൈക്കോടതിയിലെയും സംസ്ഥാനത്തെ മറ്റ് കോടതികളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിനെതിരേ കെയുഡബ്യൂജെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാമെന്ന് അ

Read More

കൊച്ചി മെട്രോ: മുട്ടം-പാലാരിവട്ടം ലോഡ് ട്രയല്‍ വിജയകരം

കൊച്ചി: കൊച്ചി മെട്രോയുടെ ആലുവ മുട്ടം യാര്‍ഡ് മുതല്‍ പാലാരിവട്ടം വരെയുള്ള ഇരു പാതകളിലും പരമാവധി വേഗതയില്‍ ലോഡ് ട്രയല്‍ നടത്തി. കഴിഞ്ഞ 22നു മുട്ടം മുതല്‍ പാലാരിവട്ടം വരെ പരാമവധി വേഗതയായ മണിക്കൂറില്‍ 90 കിലോമീറ്ററില്‍ ഇരുപാതകളിലും പരീ

Read More

ഗവ.മെഡിക്കല്‍ കോളജില്‍ നാഥനില്ലാതെ സൈക്യാട്രി വിഭാഗം; പിജി വിദ്യാര്‍ഥികള്‍ ആശങ്കയില്‍

കളമശേരി: എറണാകുളം ഗവ.മെഡിക്കല്‍ കോളജില്‍ സൈക്യാട്രിക് വിഭാഗത്തില്‍ കഴിഞ്ഞ ദിവസം വകുപ്പു തലവന്‍ വിരമിച്ചത് പിജി വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കി. ആറ് പിജി വിദ്യാര്‍ഥികളാണ് ഇതുമൂലം പ്രശ്‌നത്തിലായത്. എന്നാല്‍ ഒരു പ്രഫസറും അസിസ്

Read More

ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യം ഹോം മാച്ച് നാളെ

കൊച്ചി: ഐഎസ്എല്‍ മൂന്നാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം നാളെ. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് നടക്കുന്ന മത്സരങ്ങള്‍ക്കായി കേരള ബ്ലാസ്റ്റേഴ്‌സും എതിരാളികളായ അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയും കൊച്ചിയിലെത്തി. ബ്ലാസ്റ്

Read More

തട്ടിപ്പുകേസില്‍ പിടിയിലായ പ്രതികള്‍ റിമാന്‍ഡില്‍; രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍

തൃപ്പൂണിത്തുറ: തട്ടിപ്പുകേസില്‍ ഇന്നലെ അറസ്റ്റിലായ രണ്ടുപേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിരവധി കേസുകളില്‍ പ്രതികളായ ഇവരെ ഇന്നലെയാണ് അറസ്റ്റു ചെയ്തത്. നിരവധി കവര്‍ച്ചാ കേസുകളിലും കുഴല്‍പ്പണ ഇടപാടുകേസുകളിലും വിസ

Read More

ഹൃദയത്തിനായി ജിതേഷിന്റെ കാത്തിരിപ്പ് നീളുന്നു

കൊച്ചി: എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കനായി കഴിയുന്ന എറണാകുളം സ്വദേശി ജിതേഷിന്റെ (32) ഹൃദയത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. തമിഴ്‌നാട് ഈറോഡ് സ്വദേശിയും കോങ്ങനോട് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയുമായ നിര്‍മല്‍ കുമാറിന്റെ (17) ഹൃദയം ജിതേഷിനായി എ

Read More

പട്ടികജാതി, വര്‍ഗക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ബാലന്‍

കൊച്ചി: പട്ടികജാതി, വര്‍ഗ ക്ഷേമ ഫണ്ട് വിനിയോഗവും സംവരണവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്നു മന്ത്രി എ.കെ. ബാലന്‍. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ പട്ടികജാതി, വര്‍ഗ വികസന വകുപ്പന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്

Read More

കാലടി ഗുണ്ടാ ആക്രമണം; കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നു

കാലടി: കാലടിയില്‍ ഗുണ്ടാ ആക്രമണത്തില്‍ യുവാവ് നടുറോഡില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നു. ഇരുപത് പേരെ ഇതിനോടകം തന്നെ ചോദ്യം ചെയ്തു. രണ്ടു പേര്‍ പോലീസ് കസ്റ്റഡിയിലുമുണ്ട്. അതേ സമയം കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെക്കൂ

Read More