പരമ്പരാഗത വള്ളക്കാരും ചെറുമത്സ്യങ്ങളെ പിടികൂടുന്നെന്നു പരാതി

വൈപ്പിന്‍: മത്സ്യബന്ധന ബോട്ടുകളുടെ ചെറുമത്സ്യ വേട്ടക്കെതിരെ സമരരംഗത്തുള്ള പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ വന്‍ തോതില്‍ മത്സ്യകുഞ്ഞുങ്ങള്‍ പിടികൂടി കരയിലെത്തിക്കുന്നു വെന്ന് മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികള്‍ പരാതിപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി തിരിയാന്‍

Read More

തൃക്കാക്കരയിലെ വിവാദ ഭൂമി; സിപിഎം മൗനത്തില്‍

കാക്കനാട്: തൃക്കാക്കര നഗരസഭയും റവന്യൂ വകുപ്പും തമ്മില്‍ വിവാദ ഭൂമി സംബന്ധിച്ച് തര്‍ക്കത്തില്‍ സിപിഎം മൗനത്തില്‍. സ്വതന്ത്രനായ വൈസ് ചെയര്‍മാനും സിപിഐയിലെ കൗണ്‍സിലര്‍മാരും ചേര്‍ന്ന് ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തിന്റെ മറവില്‍ ഈ സ്ഥലത്ത് റവന്യു വകുപ്പ് സ്

Read More

അമ്പലമേട്ടില്‍ സള്‍ഫര്‍ അടങ്ങിയ വാതകമാണു ചോര്‍ന്നതെന്നു സൂചന; റിപ്പോര്‍ട്ട് ഇന്നു കളക്ടര്‍ക്ക് സമര്‍പ്പിക്കും

കിഴക്കമ്പലം: അമ്പലമേട്ടില്‍ വ്യവസായ സ്ഥാപനത്തില്‍ നിന്നും ചോര്‍ന്ന വാതകം ശ്വസിച്ച് വിദ്യാര്‍ഥികളും അധ്യാപകരും ആശുപത്രിയിലായ സംഭവത്തില്‍ ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പു ഇന്നു കളക്ടര്‍ക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ സള്‍ഫര്‍ അടങ്ങിയ രാസവാതകത്തിന്റെ

Read More

ഭാര്യയുടെ മുന്നില്‍ ഗൃഹനാഥന്‍ കല്ലുകൊണ്ടിടിയേറ്റു മരിച്ചു; മകന്‍ അറസ്റ്റില്‍

പിറവം: എടയ്ക്കാട്ടുവയല്‍ പഞ്ചായത്തില്‍ വെളിയനാട് തളിയിച്ചിറ പടിഞ്ഞാറേപോത്തന്‍കുടിയില്‍ തങ്കപ്പന്‍ (72) കല്ലിനിടിയേറ്റുമരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ഷിബു (38)വിനെ മുളന്തുരുത്തി പോലീസ് അറസ്റ്റ്‌ചെയ്തു. മാതാവിന്റെ മുന്നില്‍വച്ചാണ് പിതാവി

Read More

ഹെല്‍ത്ത് ക്ലബുകളില്‍ മിന്നല്‍ പരിശോധന; ഗുളികകളും പൊടികളും പിടികൂടി

വൈപ്പിന്‍: വൈപ്പിന്‍ കരയിലെ ജിംനേഷ്യം സെന്ററുകളിലും ഹെല്‍ത്ത് ക്ലബ്ബുകളിലും എക്‌സൈസും ആരോഗ്യവകുപ്പും സംയുക്തമായി മിന്നല്‍ പരിശോധന നടത്തി. ദേഹപുഷ്ടിക്കായി ആരോഗ്യത്തിനു ഹാനികരമാകുന്ന രാസവസ്തുക്കള്‍ ചേര്‍ന്നിട്ടുള്ള ഗുളികകളും പ്രോട്ടീന്‍ അടങ്ങിയ പൊടികളും ഇ

Read More

യുവാവിനെ പോലീസ് തല്ലിച്ചതച്ച സംഭവം: അന്വേഷണം ആരംഭിച്ചു

മൂവാറ്റുപുഴ: യുവാവിനെ മോഷ്ടാവെന്നാരോപിച്ച് തല്ലിച്ചതച്ച മൂവാറ്റുപുഴ പോലീസിനെതിരേ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. അതിനിടെ പോലീസിന്റെ ഭീഷണിയെ തുടര്‍ന്നാണെന്നു പറയുന്നു യുവാവ് ആശുപത്രി വിട്ടു. തിരുവനന്തപുരം ആറ്റിങ്ങല്‍ മോളികോട്ടേജി

Read More

വൈപ്പിനില്‍ റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നു; ഒരാഴ്ചക്കിടയില്‍ നാല് അപകടം, രണ്ട് മരണം

വൈപ്പിന്‍: അപകടമരണങ്ങള്‍ തുടര്‍ക്കഥയായി മാറിയ വൈപ്പിനില്‍ ഒരാഴ്ചക്കുള്ളില്‍ നാല് റോഡ് അപകടങ്ങളില്‍ രണ്ട് പേര്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും ബന്ധപ്പെട്ട പോലീസ് -ഗതാഗത വകുപ്പ് അധികൃതര്‍ അപകടങ്ങള്‍ കുറക്കാന്‍ സത്വര ന

Read More

മടികൂടാതെ മുടി നല്കി ഒമ്പതുകാരി താരമായി

കളമശേരി: മുടി നഷ്ടപ്പെട്ട കാന്‍സര്‍ രോഗികള്‍ക്കു മുടി കൈമാറുന്നതിനായി കുസാറ്റില്‍ സംഘടിപ്പിച്ച കാമ്പയിനില്‍ താരമായി ബാലിക. ഒമ്പതു വയസുകാരി മറിയം ഏബ്രഹാമാണ് നടി റീമ കല്ലിങ്കലിനെ സാക്ഷിയാക്കി സ്വന്തം മുടി മുറിച്ച് നല്‍കിയത്. കൊച്ചി സര്‍വകലാശാല എന്‍എസ്എസ് യൂണിറ്റിന്റെ

Read More

കാലടിയില്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കിയ സംഭവം; നായ്ക്കളെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി

കാലടി: കാലടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊന്ന തെരുവു നായ്ക്കളെ കുഴിയില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ബുധനാഴ്ച പുലര്‍ച്ചെ യാണ് പഞ്ചായത്തിലെ മെംമ്പര്‍മാരുടെ നേതൃത്വത്തില്‍ ഉന്മൂല സംഘാംഗങ്ങള്‍ കുടുക്കിട്ട് നായ്ക്കളെ പിടിച്

Read More

മെഡിക്കല്‍ പ്രവേശനം: കേരളത്തിന് സമയം നീട്ടി നല്‍കി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഒരാഴ്ച കൂടി സമയം സുപ്രീം കോടതി നീട്ടി നല്‍കി. 250 ഓളം മെഡിക്കല്‍ സീറ്റുകള്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും ഏകീകൃത കൗണ്‍സിലിംഗിലൂടെ ഈ സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തിയാക്കാന്‍

Read More