ബാര്‍ കോഴ: മാണിക്കെതിരേ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സാക്ഷികളുണ്ടെന്ന് വിജിലന്‍സ്

കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ രണ്ടു സാക്ഷികള്‍ രംഗത്തുവന്നിട്ടുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ നജിമുള്‍ ഹസനാണ് വിജിലന്‍സിന്റെ സത്യവാങ്മൂലം

Read More

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയുടെ മരണം; മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നാളെ കൈമാറും

കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംന തസ്‌നീം ചികിത്സയ്ക്കിടെ മരണമടഞ്ഞ കേസില്‍ പോസ്റ്റ്‌മോര്‍ട്ടം ലാബ് റിപ്പോര്‍ട്ടുകള്‍ വിലയിരുത്താനായി മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്നലെ ചേര്‍ന്നു. യോഗത്തിന്റെ റിപ്പോര്‍ട്ട് രണ്ടുദി

Read More

പറമ്പുശേരി പെണ്‍വാണിഭം: കമ്മീഷന്‍വ്യവസ്ഥയില്‍ ഇടപാടുകാരെ എത്തിച്ചു; മുഖ്യകണ്ണി ജോസിനെ തേടി പോലീസ്

നെടുമ്പാശ്ശേരി: പറമ്പുശേരിയില്‍ നിന്നും പെണ്‍വാണിഭ സംഘം പിടിയിലായ കേസില്‍ പ്രധാന കണ്ണിയെ പോലീസ് തെരയുന്നു. ആലുവ സ്വദേശി ജോസ് എന്നയാളാണ് സംഘത്തിന്റെ പ്രധാന കണ്ണിയെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. മഞ്ഞപ്ര സ്വദേശി ജസിന്‍, ഇയാളുടെ

Read More

കൊച്ചി മെട്രോയുടെ വേഗതയും സുരക്ഷയും പരിശോധിച്ചു തുടങ്ങി

കൊച്ചി: കൊച്ചി മെട്രോയുടെ വേഗതയും സുരക്ഷയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച ശിപാര്‍ശ സമര്‍പ്പിക്കുന്നതിനായി റെയില്‍വേയുടെ റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) പരിശോധന ആരംഭിച്ചു. ആലുവ മുട്ടം മുതല്‍ പാലാരിവട്ടം വരെയുള്ള

Read More

നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെ ഗതാഗതനിയന്ത്രണം വിജയകരം; ഇടപ്പള്ളി മേല്‍പ്പാലത്തില്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം

കൊച്ചി: നഗരത്തില്‍ വിവിധയിടങ്ങളില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണങ്ങള്‍ വിജയമെന്ന് പോലീസ്. പരിഷ്കരണങ്ങളെത്തുടര്‍ന്ന് പ്രധാന ജംഗ്ഷനുകളില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി കൊച്ചി സിറ്റി പോലീസ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്

Read More

സമ്പത്തിനു നടുവിലും ശോശാമ്മയ്ക്കു കൂട്ട് ദാരിദ്ര്യവും രോഗവും

കോലഞ്ചേരി: മതിയായ ഭൂസ്വത്തും അതില്‍ നിറയെ ആദായങ്ങളും ഉണ്ടായിട്ടും ആശങ്കകളുടേയും ആവലാതികളുടേയും നടുവിലാണ് ശോശാമ്മയെന്ന എഴുപതുകാരിയുടെ ജീവിതം. സംരക്ഷിക്കാന്‍ ബന്ധുക്കളോ സഹായത്തിന് ഒരാളോ ഇല്ല. കൂട്ടിനു പട്ടിണിയും രോഗങ്ങളും. നിസഹായയായ

Read More

കണ്ടെയ്‌നര്‍ റോഡില്‍ പാര്‍ക്കിംഗ് പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍ ഇരുവശത്തുമുള്ള അനധികൃത പാര്‍ക്കിംഗ് തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാ കളക്ടര്‍, സിറ്റി ട്രാഫിക് പോലീസ് കമ്മീഷണര്‍, റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ ഒരു മാസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍

Read More

കൊച്ചി തുറമുഖ വികസനത്തിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: കടന്നപ്പള്ളി

കൊച്ചി: കൊച്ചി തുറമുഖത്തെ ലോകോത്തര നിലവാരത്തില്‍ നിലനിര്‍ത്തുന്നതിലും തുടര്‍ വികസനം ഉറപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. വല്ലാര്‍പാടത്ത് ഡിപി വേള്‍ഡിന്റെ രാജ്യാന്തര ട്രാന്‍സ്ഷിപ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍

Read More

അര്‍ബുദ രോഗികള്‍ക്കു കരുതലായി ജീവന്‍രക്ഷാ ചാരിറ്റി പത്താം വയസില്‍

കൊച്ചി: നിര്‍ധനരായ അര്‍ബുദ രോഗികള്‍ക്കു കരുതലും കാരുണ്യവുമായി കൊച്ചിയിലെ ജീവകാരുണ്യപ്രസ്ഥാനമായ ജീവന്‍രക്ഷാ ചാരിറ്റി ആന്‍ഡ് സര്‍വീസ് സൊസൈറ്റി പത്താം വയസില്‍. എല്ലാ മാസങ്ങളിലും എറണാകുളം ജനറല്‍ ആശുപത്രിയിലും കോട്ടയം,

Read More

എ.എം. ബാബു, സോമരാജന്‍, വി. ഷെര്‍സി: ഹൈക്കോടതി ജഡ്ജിമാരാകും

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാരായി ജുഡീഷല്‍ സര്‍വീസിലുള്ള മൂന്നു പേരെ കൂടി നിയമിക്കാന്‍ തീരുമാനമായി. കേരള ജുഡീഷല്‍ അക്കാഡമി ഡയറക്ടര്‍ എ.എം. ബാബു, തിരുവനന്തപുരം ജില്ലാ ജഡ്ജി വി. ഷെര്‍സി, പത്തനംതിട്ട ജില്ലാ ജഡ്ജി സോമരാജന്‍ എന്നിവരെയാണു ജുഡീഷല്‍

Read More