കെ. ബാബുവിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസ്: രണ്ടാംഘട്ട തെളിവെടുപ്പ് ആരംഭിച്ചു

കൊച്ചി: മുന്‍മന്ത്രി കെ. ബാബുവിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ രണ്ടാംഘട്ട തെളിവെടുപ്പ് ആരംഭിച്ചു. ആദ്യഘട്ട റെയ്ഡിലും തുടര്‍ന്നു മൊഴിയെടുപ്പുകളിലും ലഭിച്ച വിശദാംശങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം

Read More

കെണിയൊരുക്കി കാനകള്‍; ഇഎസ്‌ഐ ആശുപത്രി മുതല്‍ 15 ഇടങ്ങളില്‍ കാന തുറന്നു കിടക്കുന്നു

കൊച്ചി: എറണാകുളം നോര്‍ത്ത് ഇഎസ്‌ഐ ആശുപത്രി മുതല്‍ സെമിത്തേരി മുക്ക് വരെയുള്ള പവര്‍ ഹൗസ് എക്‌സറ്റന്‍ഷന്‍ റോഡില്‍ അപകടക്കെണിയൊരുക്കി തുറന്ന കാനകള്‍. ഈ റോഡില്‍ ഒരു കിലോമീറ്ററില്‍ താഴെയുള്ള ദൂരത്തില്‍ 15 ല്‍ അധികമിടത്താണ് കാനതുറന്നും തകര്‍ന്നും കിടക്കുന്നത്.

Read More

ഭിന്നതയ്ക്കിടെ ശ്രീമൂലനഗരത്ത് സിപിഎമ്മിനു പുതിയ ലോക്കല്‍ സെക്രട്ടറി

കാലടി: സിപിഎം ശ്രീമൂലനഗരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി സിഐടിയു കാലടി എരിയാ സെക്രട്ടറി കൂടിയായ ടി.വി. രാജനെ തെരഞ്ഞെടുത്തു. നിലവില്‍ കളമശേരി എരിയാ സെക്രട്ടറിയായിരുന്ന സി.കെ. പരീതിനായിരുന്നു ശ്രീമൂലനഗരം ലോക്കല്‍ സെക്രട്ടറിയുടെ താത്കാലിക ചുമതല. ഒന്നര

Read More

കളമശേരിയില്‍ സ്റ്റാര്‍ഹോട്ടലില്‍നിന്നു പഴകിയ ഇറച്ചി പിടികൂടി

കളമശേരി: സ്റ്റാര്‍ ഹോട്ടലില്‍നിന്നു ദിവസങ്ങള്‍ പഴക്കമുള്ള അഞ്ചു കിലോ ഇറച്ചി നഗരസഭാ ആരോഗ്യവിഭാഗം പിടികൂടി. സൗത്ത്കളമശേരി ചാന്ദ്‌നി പാര്‍ക്കില്‍ നിന്നാണ് പഴകിയ വിവിധ ഇറച്ചിയിനങ്ങള്‍ പിടികൂടിയത്. ഇന്നലെ രാവിലെ കളമശേരി നഗരസഭാ സെക്രട്ടറിക്കു ലഭിച്ച പരാതിയുടെ

Read More

കോതമംഗലത്ത് ഭിക്ഷാടന മാഫിയ പിടിമുറുക്കുന്നു

കോതമംഗലം: മയക്കു മരുന്നു കച്ചവടവും മോഷണവും പതിവാക്കിയ ഭിക്ഷാടനമാഫിയാ സംഘം കോതമംഗലത്ത് പിടിമുറുക്കുന്നു. പെരുന്നാള്‍ ദിനങ്ങള്‍ മുന്നില്‍ക്കണ്ടാണ് സംഘം കോതമംഗലത്തേക്ക് ചേക്കേറുന്നത്. മയക്കുമരുന്നു വില്പനയ്ക്കും മോഷണങ്ങള്‍ക്കും പ്രത്യേകം പ

Read More

തെരുവുനായ് ഉന്മൂലനയത്‌നം തുടരും; ചെങ്ങമനാട് പഞ്ചായത്തില്‍ ഇനിയും ഇരുന്നൂറോളം തെരുവുനായ്ക്കള്‍

നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തില്‍ ഇനിയും ഇരുന്നൂറോളം തെരുവുനായ്ക്കള്‍ അലഞ്ഞുനടക്കുന്നതായി ഭരണ സമിതി കണക്കാക്കുന്നു. ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മുപ്പതോളം തെരുവുനായ്ക്കളെ കൊന്നിരുന്നു. പഞ്ചായത്

Read More

കോതമംഗലത്ത് നടപ്പാതകള്‍ കാണാനില്ല !

കോതമംഗലം: നഗരത്തില്‍ പലഭാഗത്തും ഫുട്പാത്ത് കൈയേറിയതു കാല്‍നടയാത്രക്കാര്‍ക്കു ദുരിതമാകുന്നു. തിരക്കേറിയ നഗരത്തിലെ റോഡുകള്‍ക്കു വീതികുറവു ള്ളതിനാല്‍ ഫുട്പാത്തുകൂടി കൈയേറിയതോടെ ദുരിതം ഇരട്ടിയാണ്. കഴിഞ്ഞ നഗരസഭ ഭരണ സമിതിയുടെ കാലയളവില്‍ ആരംഭിച്ച നടപ്പാ

Read More

തൃപ്പൂണിത്തുറ മിനി ബൈപ്പാസ് ടോള്‍ 24ന് അര്‍ധരാത്രി അവസാനിക്കും

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഒരു ടോള്‍ പിരിവിന് കൂടി ശനിയാഴ്ചയോടെ അവസാനാമാകുന്നു. തൃപ്പൂണിത്തുമിനി ബൈപ്പാസില്‍ വര്‍ഷങ്ങളായി തുടരുന്ന ടോള്‍ പിരിവ് ആണ് ഈമാസം 24ന് അര്‍ധരാത്രി മുതല്‍ അവസാനിപ്പിക്കാന്‍ പൊതുമരാമത്തുമന്ത്രി ജി. സുധാകരന്‍ തിരുവനന്തപുരത്തു

Read More

ഇ-ടോയ്‌ലറ്റ് ചങ്ങലയിട്ടു പൂട്ടി പൊതുപ്രവര്‍ത്തകന്റെ പ്രതിഷേധം

മൂവാറ്റുപുഴ: യുവാവ് ഒരുമണിക്കൂറോളം കുടുങ്ങിക്കിടന്ന നഗരമധ്യത്തിലെ ഇ-ടോയ്‌ലറ്റ് പൊതുപ്രവര്‍ത്തകന്‍ അടച്ചുപൂട്ടി പ്രതിഷേധിച്ചു. ഒറ്റയാള്‍ സമരത്തിലൂടെ ശ്രദ്ധേയനായ വാഴപ്പിള്ളി മുണ്ടയ്ക്കല്‍ എം.ജെ. ഷാജിയാണ് ചങ്ങല ഉപയോഗിച്ച് ടോയ്‌ലറ്റ് അടച്ചുപൂട്ടിയത്. കഴിഞ്ഞ നഗരസഭ ഭരണകാലത്

Read More

ഫ്‌ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കക്കൂസ് മാലിന്യം: പൊറുതിമുട്ടി താമസക്കാര്‍

തൃപ്പൂണിത്തുറ: എരൂര്‍ കണിയാമ്പൂഴയ്ക്കു സമീപമുള്ള സ്വകാര്യ ഫഌറ്റിന്റെ താഴത്തെ നിലയില്‍ മുറ്റത്തും കാര്‍ പാര്‍ക്കിന്റെ പരിസരങ്ങളിലും നിറയെ കക്കൂസു മാലിന്യം കെട്ടിക്കിടക്കുന്നു. ഇതു റോഡിലേയ്ക്കും അടുത്ത വളപ്പിലേക്കും ഒഴുകുന്നു. അസഹ്യദുര്‍ഗന്ധം മൂലം ഇവിടെയുള്ളവര്‍ പൊറു

Read More