കൊച്ചി: കോഴി കച്ചവടക്കാര്‍ക്കു നികുതി വെട്ടിപ്പിന് ഒത്താശ ചെയ്തുവെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം. മാണി ഹൈക്കോടതിയെ സമീപിച്ചു. മാണിക്കുവേണ്ടി അഡ്വ. എം.കെ. ദാമോദരനാണ് ഹൈക്കോടതിയില്‍ ഹാജരായത്.
Read MoreCategory: Kochi
ആഫ്രിക്കന്‍ ഒച്ച് ശല്യം: ഏലൂരില്‍ പ്രതിപക്ഷം നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
കളമശേരി: ഏലൂര്‍ നഗരസഭയില്‍ ജനജീവിതം ദുസഹമാക്കുന്ന ആഫ്രിക്കന്‍ ഒച്ചിനെ നശിപ്പിക്കാന്‍ നഗരസഭ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. ഇന്നലെ രാവിലെയാണ് ഏലൂര്‍ നഗരസഭ ഓഫീസിലെത്തി
Read Moreചിത്തിര നാളില്‍ ഒത്തുകൂടിയ ജനപ്രതിനിധികള്‍ അമ്മമാരോട് ഒന്നടങ്കം പറഞ്ഞു ‘ഹംദോസ്ത് ഹേ”
ഏലൂര്‍: ഏലൂരിലെ ഫേസ് ബുക്ക് കൂട്ടായ്മയായ ഹംദോസ്ത്തും ഏലൂര്‍ നഗരസഭയും ചേര്‍ന്ന് ഏലൂര്‍ ആശ്രയഭവനിലെ അന്തേവാസികളോടൊപ്പം ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കലാപരിപാടികളും ആഘോഷങ്ങളും സദ്യവട്ടങ്ങളുമായി ഓണാഘോഷം
Read Moreസര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് 250 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍
തൃശൂര്‍: എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും അടിസ്ഥാന സൗകര്യം അടക്കമുള്ളവയ്ക്കായി 250 കോടി രൂപയുടെ പദ്ധതിക്കു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണെ്ടന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ
Read Moreപോത്താനിക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു
പോത്താനിക്കാട്: ആറുപതിറ്റാണ്ടു പിന്നിട്ട പോത്താനിക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യം ഒരുക്കാത്തത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍
Read Moreഎരുവേലിയില്‍ പെരിയാര്‍വാലി കനാലില്‍ കക്കൂസ് മാലിന്യം തള്ളി
ചോറ്റാനിക്കര: എരുവേലി പെരിയാര്‍വാലി കനാലിന്റെ കണയന്നൂര്‍ വില്ലേജ് ഓഫീസ് പരിസരം മുതല്‍ ശിവക്ഷേത്ര പടിവരെ കനാലിലും റോഡിലും കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ലോറിയില്‍ കൊണ്ടുവന്നാണ് മാലിന്യങ്ങള്‍ കനാലിലേക്ക് തള്ളിയത്
Read Moreനിയന്ത്രണം വിട്ട കാര്‍ ഗോശ്രീ പാലത്തില്‍ നിന്ന് കായലില്‍ വീണു
കൊച്ചി: എറണാകുളം ഗോശ്രീ പാലത്തില്‍ നിന്ന് കാര്‍ നിയന്ത്രണം വിട്ട് കായലിലേക്ക് വീണു. ഇന്നലെ രാത്രി 12 ഓടെയാണ് സംഭവം. അമിതവേഗതയിലായിരുന്ന കാര്‍ പാലത്തിന്റെ കൈവരിയില്‍ തട്ടാതെ പറന്നാണ് കായലിലേക്ക പതിച്ചത്. കാറിലുണ്ടായിരുന്ന വൈപ്പിന്‍
Read Moreതൃക്കാക്കര നഗരസഭയില്‍ ഓണാഘോഷ പരിപാടികളില്‍ എംഎല്‍എമാര്‍ പുറത്ത്
തൃക്കാക്കര: നഗരസഭ സംഘടിപ്പിച്ചിട്ടുള്ള ഓണാഘോഷ പരിപാടിയില്‍ നിന്നും കളമശേരി മണ്ഡലം എംഎല്‍എ വി.കെ.ഇബ്രാഹിം കുഞ്ഞിനെയും തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജിനേയും ഒഴിവാക്കിയത് വിവാദമാകുന്നു. തൃക്കാക്കരയിലെ ഓണാഘോഷത്തിന്റെ പ്
Read Moreആദ്യത്തെ ആഭ്യന്തര ചുമതലയുള്ള വനിതാ സിഐയായി രാധാമണി
ആലുവ: പ്രമാദമായ പലകേസുകളും അന്വേഷിച്ച് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രശംസപിടിച്ചുപറ്റിയ റൂറല്‍ ജില്ലയിലെ വനിതാ സിഐ രാധാമണിക്ക് ഇനി കേരളത്തിലെ ആദ്യത്തെ ആഭ്യന്തര ചുമതലയുള്ള വനിതാ ഉദ്യോഗസ്ഥ എന്ന അംഗീകാരം. ഇന്‍ഫോ പാര്‍ക്
Read Moreപെരുമ്പാവൂരിലെ എടിഎം കവര്‍ച്ചാശ്രമം : പ്രതിയെ റിമാന്‍ഡ് ചെയ്തു
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ വെങ്ങോലയിലെ സ്വകാര്യ ബാങ്കിന്റെ എടിഎം കുത്തിത്തുറന്ന് പണം കവരാന്‍ ശ്രമിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. അസം സ്വദേശി ബികോഷ് ഗഗോയ്
Read More