ഓണസ്മൃതികളിലൊതുങ്ങി ഊഞ്ഞാലുകള്‍

നേമം : ഓണ സ്മൃതികളിലൊതുങ്ങന്നു ഊഞ്ഞാലുകള്‍. പണ്ട് ചിങ്ങം പിറന്നാലുടന്‍ തന്നെ ഓണത്തിന്റെ വരവറിയിച്ച് തൊടിയിലോ വീട്ടുമുറ്റത്തോ വൃക്ഷങ്ങളില്‍ ഊഞ്ഞാല് കെട്ടുന്ന പതിവുണ്ടായിരുന്നു. എന്നാലിന്ന് മലയാളിയുടെ ഓണസങ്കല്‍പ്പങ്ങളില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ഊഞ്ഞാല്‍

Read More

ബാത്ത്‌റൂമില്‍ ഒളികാമറ: ഷോപ്പ് ജീവനക്കാരന്‍ റിമാന്‍ഡില്‍

കൊച്ചി: നഗരത്തിലെ പ്രമുഖ ഒപ്റ്റിക്കല്‍ ഷോപ്പിലെ ബാത്ത്‌റൂമില്‍ ഒളികാമറ വച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഷാഡോ പോലീസ് അറസ്റ്റ് ചെയ്ത ജീവനക്കാരനെ റിമാന്‍ഡ് ചെയ്തു. പാലാ മേലുകാവ് കള്ളിക്കല്‍ ജോജിയാണ് (36) അറസ്റ്റിലായത്. ഷോപ്പിലെ ബാത്ത് റൂമില്‍

Read More

ബോണസ് പ്രശ്‌നം; ജില്ലയില്‍ 12 മുതല്‍ ബസ് പണിമുടക്ക്

പറവൂര്‍: ബോണ്‌സ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ 12 മുതല്‍ അനിശ്ചിതകാല പണിമുടക്കു നടത്തുമെന്നു സംയുക്ത സമരസമിതി അറിയിച്ചു. ഇന്നലെ ജില്ലാകളക്ടര്‍ക്കു പണിമുടക്കു നോട്ടീസ് നല്‍കി. വരുമാനത്തിന്റെ അമ്പതുശതമാനം ബോണസ് വേണമെന്നാണ്

Read More

കുന്നത്തുനാട്ടിലെ മഞ്ഞപ്പിത്തബാധ; കിണറുകളില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചതിനുള്ള കാരണം തെളിയിക്കുന്ന പരിശോധനാ ഫലം ആരോഗ്യവകുപ്പ് പുറത്തുവിട്ടു. പഞ്ചായത്തിലെ വീടുകളിലെ കിണറുകളില്‍ നിന്നും ശേഖരിച്ച വെള്ളം പരിശോധിച്ചതില്‍ ഇ-കോളി, കോളിഫോം ബാക്ടീരിയിയുടെ സാന്നിധ്യം

Read More

പിറവത്ത് അനധികൃത മണല്‍ വാരല്‍ നാലു പേര്‍ പിടിയില്‍

പിറവം: പുഴയില്‍ നിന്നും മണല്‍ വാരി കടത്താന്‍ ശ്രമിച്ച കോട്ടയം ജില്ലക്കാരായ നാലു പേര്‍ പോലീസ് പിടിയിലായി. മണല്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ച ലോറിയും പിടിച്ചെടുത്തിട്ടുണ്ട്. വാര്‍ഡ് കൗണ്‍സിലര്‍ മെബിന്‍ ബേബിയും പോലീസിനൊപ്പമുണ്ടായിരുന്നു. പിറവത്ത് തോട്ടഭാഗത്ത് ചാലാ

Read More

ലൈറ്റ് ഹൗസ് റോഡ് നിര്‍മാണം: നിരാഹാരസമരം നാലാം ദിവസം

നിരാഹാരസമരം നാലാം ദിവസംവൈപ്പിന്‍: സൗത്ത് പുതുവൈപ്പ്എഎസ് ജംഗ്ഷന്‍ ലൈറ്റ്ഹൗസ് റോഡിന്റെ പുനര്‍നിര്‍മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് പുതുവൈപ്പ് തീരദേശ സംരക്ഷണ സമിതി ചെയര്‍മാന്‍ സേവ്യാര്‍ തുണ്ടിപ്പറമ്പില്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിനു മുന്നില്‍

Read More

ആലുവ, കൊരട്ടി എടിഎം കവര്‍ച്ചാശ്രമങ്ങള്‍; മുഖ്യപ്രതി പിടിയില്‍

ആലുവ: ബാങ്കുകളുടെ എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്ന സംഘത്തിലെ മുഖ്യപ്രതി പോലീസ് പിടിയിലായതായി സൂചന. ആലുവ, കൊരട്ടി എടിഎം കവര്‍ച്ചാശ്രമ കേസുകളിലെ പ്രതിയെന്നു സംശയിക്കുന്നയാളാണ് പെരുമ്പാവൂര്‍ പോലീസിന്റെ

Read More

ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ നാളെ പണിമുടക്കും; മറൈന്‍ഡ്രൈവിലേക്ക് പ്രതിഷേധ വാഹനറാലി

കൊച്ചി: ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നാളെ ഓട്ടോറിക്ഷാ, ടാക്‌സി തൊഴിലാളികള്‍ പണിമുടക്കു

Read More

വ്യാജമദ്യത്തെ പ്രതിരോധിക്കാന്‍ ജാഗ്രതയോടെ എക്‌സൈസ്

കൊച്ചി: ഏതൊരു ആഘോഷത്തിലും മലയാളിക്ക് ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് മദ്യം. മുന്‍വര്‍ഷങ്ങളിലെ കണക്കുകളെ പഴങ്കതയാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഓരോ ഓണക്കാലത്തും ബിവറേജസ് കോര്‍പ്പറേന്‍ പുറത്തുവിടുന്നത്. വ്യാജ മദ്യം

Read More

അനധികൃത പാര്‍ക്കിംഗ്; കുട്ടികള്‍ക്കു കളിയിടം നഷ്ടം; ചോദ്യം ചെയ്യുന്ന സമീപവാസികളെ ആക്ഷേപിക്കുന്നു

കിഴക്കമ്പം: വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് മൂലം കുട്ടികള്‍ക്ക് കളിസ്ഥലം നഷ്ടമായി. കുഴിക്കാട് ജംഗ്ഷനു സമീപമുള്ള സര്‍ക്കാര്‍ വക സ്ഥലത്താണ് വാഹനങ്ങളും യന്ത്രസാധനങ്ങളും കൂട്ടിയിട്ടിരിക്കുന്നത്. ഇവിടെ സമീപപ്രദേശങ്ങിലെ കുട്ടികള്‍

Read More