കളമശേരി: സ്വന്തം വിദ്യാലയത്തിലെ മയക്ക് മരുന്നു കഞ്ചാവ് സംഘങ്ങളെക്കുറിച്ച് വിവരം നല്‍കണമെന്ന സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്‍െറ ഉപദേശം അക്ഷരംപ്രതി അനുസരിച്ച പ്ലസ്ടു വിദ്യാര്‍ഥിയ്ക്ക്
Read MoreCategory: Kochi
പിറവത്ത് പ്ലാസ്റ്റിക് കവറുകള്‍ക്ക് ഒക്‌ടോ. രണ്ടുമുതല്‍ മൈക്രോണ്‍ വ്യത്യാസമില്ലാതെ നിരോധനം
പിറവം: നഗരസഭ പരിധിയില്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനം മുതല്‍ നടപ്പാക്കും. നഗരസഭ ഉപസമിതി നടത്തിയ പരിസ്ഥിതി ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിലാണു നിരോധനം ഏര്‍പ്പെടുത്തുന്നത്. പൊതുജനാരോഗ്യത്തിനും
Read Moreവേഗ നിയന്ത്രണം: ട്രെയിനുകളെല്ലാം മണിക്കൂറുകള്‍ വൈകിയോടുന്നു
കൊച്ചി: എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടില്‍ വേഗത കുറച്ചു ഓടുന്നതിനാല്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. എല്ലാ ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. ഒന്നു മുതല്‍ രണ്ടര മണിക്കൂര്‍ വരെയാണ് ട്രെയിനുകള്‍ വൈകുന്നത്. ഇതോടെ യാത്രക്കാര്‍ കടുത്ത ദുരി
Read Moreവിദ്യാര്‍ഥിനിക്കു ചികിത്സാസഹായം തേടി ഓട്ടോഡ്രൈവറുടെ സവാരി
മൂവാറ്റുപുഴ: മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സഹായം തേടുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിക്കു സഹായ ഹസ്തവുമായി ഓട്ടോറിക്ഷാ ഡ്രൈവര്‍. റാക്കാട് വരപ്പുറത്തു സുനിലിന്റെ മകള്‍ ശ്രുതിക്കാണു മജ്ജ മാറ്റിവയ്ക്കല്‍ ആവശ്യമായി വന്നിരിക്കുന്നത്. അമൃത ആശുപത്രിയില്‍
Read Moreസാമൂഹ്യവിരുദ്ധരുടെ താവളമായി പുഴയോരത്തെ നടപ്പാത
മൂവാറ്റുപുഴ: നടക്കാന്‍ പണികഴിപ്പിച്ച നടപ്പാത സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. പുഴയോര ടൂറിസത്തിന്റെ ഭാഗമായി നിര്‍മിച്ച പുഴയോര നടപ്പാതയാണ് സാമൂഹ്യവിരുദ്ധര്‍ കൈയ്യടക്കിവച്ചിരിക്കുന്നത്. കാല്‍നൂറ്റാണ്ട് മുന്‍പ് വിഭാവനം ചെയ്ത പുഴയോരം ടൂറിസം പദ്ധതിയുടെ ആദ്യഘട്ട
Read Moreകുന്നത്തുനാട്ടില്‍ 17 പേര്‍ക്കു കൂടി മഞ്ഞപ്പിത്തം
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തില്‍ ഇന്നലെ പുതുതായി 17 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. ഇതോടെ ഇതുവരെ രോഗബാധ കണെ്ടത്തിയവരുടെ എണ്ണം 167 ആയി. രോഗം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മുതല്‍
Read Moreപ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി ആക്രമിച്ച സംഭവം: ദുരൂഹത തുടരുന്നു
പെരുമ്പാവൂര്‍: പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. രണ്ട് ദിവസം പിന്നിട്ടിട്ടും പോലീസ് വ്യക്തമായ വിവരം തരാന്‍ തയ്യാറല്ല. മുടക്കുഴആനക്കല്ല് സ്വദേശിനിയെയാണ് ഞായറാഴ്ച വൈകുന്നേരം അഞ്ച് അംഗ സംഘം വീട്ടില്‍ക്കയറി ആക്രമി
Read Moreഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം
കൊച്ചി: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ സന്ദര്‍ശനം പ്രമാണിച്ച് നാളെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എം.പി.ദിനേശ് അറിയിച്ചു. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഷണ്‍മുഖം റോഡ്, പാര്‍ക്ക് അവന്യു റോഡ്, ഡിഎച്ച് റോ
Read Moreക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; പൂനെയില്‍ പിടിയിലായ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നു തീരും
കൊച്ചി: വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മിച്ച് തട്ടിപ്പുനടത്തിയ കേസില്‍ പൂനെയില്‍ പിടിയിലായ പ്രധാന പ്രതികളായ മൂന്ന് പേരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. സംഭവുമായി ബന്ധപ്പെട്ട് പൂനെ പോലീസ് അറസ്റ്റ് ചെയ്ത കാസര്‍കോട് സ്വദേശികളായ
Read Moreമുളന്തുരുത്തി-നടക്കാവ് റോഡില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം
മുളന്തുരുത്തി: നടക്കാവ്-മുളന്തുരുത്തി പള്ളിത്താഴം റോഡില്‍ തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിക്കുന്നു. വിജനമായ റോഡിന്റെ ഇരുവശവും അറവ് മാലിന്യമുള്‍പ്പടെയുള്ളവ കൊണ്ടുവന്നു തള്ളുന്നതുമൂലമാണ് പ്രദേശം നായ്ക്കളുടെ
Read More