കാലടി: കാലടി ടൗണില്‍ ബാറിന്റെ ബോര്‍ഡ് വച്ച് ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നതായി ആക്ഷേപം. നേരത്തെ ബാറായി പ്രവര്‍ത്തിക്കുകയും ബാര്‍ ലൈസന്‍സ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറായി മാറ്റുകയും ചെയ്ത
Read MoreCategory: Kochi
പിറവത്ത് നാളെ മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം
പിറവം: വേതന വര്‍ധനവ് നടപ്പാക്കാത്തതിനെത്തുടര്‍ന്ന് പിറവം മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു. നേരത്തെ കളക്ടര്‍ വിളിച്ചു ചേര്‍ത്ത ബസ് ഉടമ സംഘത്തിന്റേയും തൊഴിലാളി യൂണിയന്‍ നേതാക്ക
Read Moreമലയാറ്റൂര്‍ തേക്കുംതോട്ടത്തിലേക്കുള്ള റോഡും പാലവും തകര്‍ന്നു
കാലടി: മലയാറ്റൂരിലെ തേക്കും തോട്ടം റോഡും പാലവും തകര്‍ന്ന സഞ്ചാരയോഗ്യമല്ലാതായി. മലയാറ്റൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് ജനങ്ങളനുഭവിക്കുന്ന ഈ ദുരിതത്തിന് കാരണം. 2004 ലാണ് ഈ റോഡ് ഫോറസ്റ്റ്
Read Moreമത്സ്യതൊഴിലാളികളുടെ ക്ഷേമത്തിനു ത്രിതലപഞ്ചായത്തുകള്‍ ശ്രദ്ധിക്കണം: മേഴ്‌സിക്കുട്ടിയമ്മ
വൈപ്പിന്‍: തീരദേശ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനവും, വെള്ളവും, വെളിച്ചവും നല്‍കുന്നതിനും ത്രിതല പഞ്ചായത്തുകള്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. അഡാക്കിന്റെ കീഴില്‍ ഞാറക്കല്‍ ഫിഷ് ഫാമില്‍ സ്
Read Moreയുവതിയെ കൊന്നു ലോറിക്കടിയില്‍ തള്ളിയ കേസ്: വിചാരണ ആരംഭിക്കുന്നു
കൊച്ചി: നാടിനെ നടുക്കിയ കൊലപാതകത്തിന്റെ വിചാരണ ഉടന്‍ ആരംഭിക്കുകയാണ്. യുവതിയെ കൊലപ്പെടുത്തിയശേഷം ലോറിക്കടിയില്‍ തള്ളിയ കേസില്‍ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. ഫോര്‍ട്ടുകൊച്ചി അമരാവതിയി
Read Moreസിപിഎമ്മിനെ പ്രകോപിപ്പിച്ചു സിപിഐ; മുന്നണിബന്ധം ഉലയുന്നു
ആലുവ: വി.എസ്. അച്യുതാനന്ദനെ സിപിഐ വേദിയിലേക്കു ക്ഷണിച്ചു വരുത്തിയതും സ്വീകരണം നല്‍കിയതും ജില്ലയിലെ സിപിഎം-സിപിഐ പോരിനു മൂര്‍ച്ച കൂട്ടുന്നു. സിപിഐയുടെ യുവജനവിഭാഗമായ എഐവൈഎഫ് കൊച്ചിയില്‍ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമ
Read Moreകടിയേറ്റവര്‍ക്ക് യാതൊരു ആനുകൂല്യവുമില്ല; നായ്ക്കള്‍ക്കു രണ്ടു കോടി
തൊടുപുഴ: നൂറുകണക്കിനാളുകള്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രികളില്‍ കഴിയുമ്പോള്‍ ഇവരുടെ ചികിത്സാ കാര്യങ്ങളില്‍ തിരിഞ്ഞു നോക്കാത്ത അധികൃതര്‍ നായ്ക്കളുടെ വന്ധ്യംകരണത്തിനായി കോടിക്കണക്കിന് രൂപ മുടക്കാന്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത് ആദ്യമാ
Read Moreഫോര്‍ട്ട്‌കൊച്ചി ഫെറി ദുരന്തത്തിന് ഇന്ന് ഒരു വയസ്; സുരക്ഷിതമല്ലാതെ കായല്‍യാത്ര
വൈപ്പിന്‍: ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ ഫെറി ബോട്ട് ദുരന്തം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. 2015 ഓഗസ്റ്റ് 26ന് പകല്‍ 1.20 നാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. 11 വിലപ്പെട്ട ജീവനുകളാണു ദുരന്തത്തില്‍ നഷ്ടപ്പെട്ടത്. നാലുപതിറ്റാണ്ടോളം പഴക്കമുള്ള എംവി ഭാരത് എന്ന തടിനിര്‍
Read Moreമഞ്ഞപ്പിത്തം: കുന്നത്തുനാട്ടില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പറക്കോട്, എരുവേലി മേഖലകളില്‍ പടര്‍ന്നു പിടിച്ച മഞ്ഞപ്പിത്തം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രക്തപരിശോധനാ-മെഡിക്കല്‍ക്യാമ്പുകള്‍ നടത്തി. പറക്കോട് മുനവിറുള്‍ ഇസ്ലാം മദ്രസ ഹാളിലാണ് ക്യാമ്പ് നടന്നത്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത്,
Read Moreചീനവലയില്‍ കുടുങ്ങിയ അപൂര്‍വ മത്സ്യം നാട്ടുകാര്‍ക്കു കൗതുകമായി
ചെറായി: ചീനവലയില്‍ കുടുങ്ങിയ അപൂര്‍വ മത്സ്യം നാട്ടുകാര്‍ക്ക് കൗതുകമായി. മുനമ്പം അഴിമുഖത്തെ രണ്ട് തൈക്കല്‍ ചവരോയുടെ ചീനവലയിലാണ് ആരും ഇതുവരെ കാണാത്ത തരത്തിലുള്ള അപൂര്‍വമത്സ്യം കുടുങ്ങിയത്. അലങ്കാരമത്സ്യത്തെ പോലെയാണെങ്കിലും കാഴ്ചയില്‍ ഒരു പരുന്
Read More