വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: പിടിയിലായവര്‍ രാജ്യാന്തരബന്ധമുള്ള സംഘത്തിലെ കണ്ണികള്‍

കൊച്ചി: വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാക്കി പണം തട്ടിയ കേസില്‍ പിടിയിലായവര്‍ രാജ്യാന്തര ബന്ധമുള്ള വന്‍ ശൃംഖലയുടെ കണ്ണികളെന്നു പോലീസ്. വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതിന് ഈ മാസം രണ്ടിന് കൊച്ചിയില്‍ നിന്ന് കാസര്‍ഗോഡ് ചെങ്കള നാലാം മൈല്‍ സ്വദേശി മുഹമ്മദ് സാബിദ്

Read More

എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അഡ്വ. ധനേഷിന്റെ ഹര്‍ജി തള്ളി

കൊച്ചി: യുവതിയെ അപമാനിച്ച കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവ. പ്ലീഡര്‍ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി ഹൈക്കോടതിയില്‍ പോലീസ് അറിയിച്ചു. ഈ സാഹചര്യത്തില്‍

Read More

ട്രാവന്‍കൂര്‍ റയോണ്‍സ് പൂട്ടിയിട്ട് ഒന്നരപ്പതിറ്റാണ്ട്

പെരുമ്പാവൂര്‍: ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി അടച്ചുപൂട്ടിയിട്ട് ഒന്നരപതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. കൃത്രിമ പട്ടുനൂല്‍ ഉത്പാദിപ്പിച്ചിരുന്ന ഈ കമ്പനി ഒരുകാലത്ത് ഇന്ത്യയിലെതന്നെ പ്രമുഖവ്യവസായസ്ഥാപനമായിരുന്നു. അടച്ചുപൂട്ടിയ

Read More

മണല്‍ വാരല്‍ നിരോധനം: തൊഴിലാളികള്‍ ദുരിതത്തില്‍

പിറവം: പുഴകളില്‍ നിന്നുമുള്ള മണല്‍ വാരല്‍ നിരോധനം ആയിരക്കണക്കിന് തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് ആരംഭിച്ച മണല്‍ വാരല്‍ നിരോധനം ഇനിയും പുനരാരംഭിക്കാന്‍ സാധിക്കാത്തത് ഗ്രീന്‍ ട്രൈബുണലിന്റെ പരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള നിരോധന ഉത്തരവാണ്. ഇതിനെ

Read More

100 വയസ് പിന്നിട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍

വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. കേരളത്തിലെ പ്രസിദ്ധമായ ഈ ജയിലിന് നൂറു വയസ് തികഞ്ഞത് രണ്ടു വര്‍ഷം മുമ്പാണ്. ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് വയസ് 102. 1914 ല്‍ കൊച്ചിരാജ്യത്തിന്റെ ഭാഗമായി ആരംഭിച്ച ഈ ജയില്‍ സ്വാതന്ത്ര്യാനന്തരം കേരളത്തിലെ മൂന്നു സെന്‍ട്രല്‍ ജയിലുകളില്‍ ഒന്നായി മാറി. കണ്ണൂരിലും

Read More

ബീഫിനു വില തോന്നിയപോലെ; മൂവാറ്റുപുഴയില്‍ വില 320 വരെ

മൂവാറ്റുപുഴ: പോത്തിറച്ചിക്ക് പൊള്ളുന്ന വില. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും പോത്തിറച്ചിക്ക് ഒരു കിലോയ്ക്ക് 320 രൂപ വരെയാണ് ഈടാക്കിയത്. എന്നാല്‍ 260 രൂപ വിലയ്ക്ക് വിറ്റവരുമുണ്ട്. യാതൊരു മാനദണ്ഡവുമില്ലാതെ തോന്നിയ വിലയ്ക്കാണ് കഴിഞ്ഞ ഞായറാഴ്ച

Read More

സ്വാതന്ത്ര്യസ്മൃതികള്‍ക്കൊപ്പം സഞ്ചരിച്ച് തിരുവൈരാണിക്കുളത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍

കൊച്ചി: രാജ്യമെങ്ങും എഴുപതാം സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷങ്ങള്‍ അലയടിച്ചപ്പോള്‍ തിരുവൈരാണിക്കുളം അകവൂര്‍ പ്രൈമറി സ്കൂളിലെയും കേരള വര്‍മ സംസ്കൃത യുപി സ്കൂളിലെയും വിദ്യാര്‍ഥികള്‍ക്ക് ഈ ദിനം വ്യത്യസ്തമായി. സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന

Read More

ബന്ധുവോ അയല്‍വാസിയോ പരിചയക്കാരനോ അല്ല…! ജീവിതകഥ ബേബിയുടെ കണ്ണുകള്‍ നനച്ചു; കാന്‍സര്‍ ബാധിച്ച ബാലന് ആറു സെന്റ് ഇഷ്ടദാനം നല്‍കി ഓട്ടോഡ്രൈവര്‍

തൊടുപുഴ: തന്റെ ബന്ധുവോ അയല്‍വാസിയോ പരിചയക്കാരനോ പോലുമല്ലാത്ത ബാലന് ആറു സെന്റ് സ്ഥലം ഇഷ്ടദാനം നല്‍കി ഓട്ടോ ഡ്രൈവറുടെ കാരുണ്യസ്പര്‍ശം. കാന്‍സര്‍ ബാധിതനായ കുട്ടിക്കാണ് ഇളംദേശം

Read More

സ്വാതന്ത്ര്യദിനത്തില്‍ കേരളത്തില്‍ ഭീകരാക്രമണ സാധ്യത; കൊച്ചിയില്‍ സുരക്ഷ കര്‍ശനമാക്കി; ജനങ്ങളിലെ ആശങ്ക ഒഴിവാക്കി കനത്ത സുരക്ഷ ഉറപ്പു വരത്താന്‍ പോലീസ്

കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കേരളവുമുണ്ടെന്ന ഇന്റലിജന്‍സില്‍ റിപ്പോര്‍ട്ടിന്റെ

Read More

മതേതരത്വത്തിനെതിരായ ഭീഷണി വലിയ വെല്ലുവിളി: ഉമ്മന്‍ചാണ്ടി

ചോറ്റാനിക്കര: ഈ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതേതരത്വത്തിനെതിരായ ഭീഷണിയാണെന്നും നരേന്ദ്രമോദി രാജ്യത്തെ ഛിന്നഭിന്നമാക്കുന്ന രീതിയാണ് നടപ്പാക്കുന്നതെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചോറ്റാനിക്കരയില്‍ എം.എ. ജോണ്‍ അനുസ്മരണസമ്മേളനം

Read More