ഗോമാതാവിന്റെ പേരില്‍ ദളിതനെ കൊല്ലാക്കൊല ചെയ്യുന്നു: എം.എ. ബേബി

ഗുരുവായൂര്‍: ചത്ത പശുവിന്റെ തൊലിയുരിയാന്‍ പോലും ദളിതര്‍ക്ക് അവകാശമില്ലെന്നുപറഞ്ഞ് അവരെ കൊല്ലാക്കൊല ചെയ്യുന്ന സവര്‍ണ ഫാസിസത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂ റോ അംഗം എം.എ. ബേബി അഭിപ്രായപ്പെട്ടു. പശു ചത്താല്‍ സംസ്കരിക്കാ

Read More

അപകടാവസ്ഥയില്‍ മാലിപ്പുറം പാലം; അടിയന്തിര നടപടികള്‍ സ്വീകരിക്കണമന്ന്

വൈപ്പിന്‍: ഏറെ വാഹനത്തിരക്കുള്ള സംസ്ഥാനപാതയിലെ മാലിപ്പുറം പാലത്തിന്റെ അടിവശം കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്തുകാണുന്ന നിലയില്‍. നിരവധി വാഹനങ്ങളും ആളുകളും കടന്നു പോകുന്ന പാലത്തിന്റെ ഉറപ്പ് സംബന്ധിച്ച് പൊതുജനങ്ങളില്‍ ഇപ്പോള്‍ ആശങ്ക നിറഞ്ഞിരിക്കുക

Read More

ജിഷാ വധം: അമിറുളിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി: പെരുമ്പാവൂര്‍ ജിഷാ വധക്കേസ് പ്രതി അമിറുള്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അമിറുളിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് സെ

Read More

ഭൂരഹിതര്‍ക്കു ഭൂമിയോളം സ്‌നേഹവുമായി ജോസഫ്

പെരുമ്പാവൂര്‍: ഭൂരഹിതരും നിര്‍ധനരുമായ എട്ടു കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭൂമിനല്‍കി കുത്തുങ്കല്‍ സെന്റ് ജോര്‍ജ് ഇടവകാംഗമായ ജോസഫ് ഊരോത്ത് സഹജീവികളോടുള്ള സ്‌നേഹമായി. കുത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളി ഇടവകയിലെ ഭക്തസംഘടനകളുടെ വാര്‍ഷി

Read More

ടാറിംഗ് ചെയ്ത് ആറു മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നു; അഴിമതിയെന്ന് ആരോപണം

വൈപ്പിന്‍: എളങ്കുന്നപ്പുഴയില്‍ സംസ്ഥാനപാതക്ക് സമാന്തരമായി വളപ്പ്, പുതുവൈപ്പ് മേഖലകളിലൂടെ കടന്നു പോകുന്ന ഓള്‍ഡ് പഞ്ചായത്ത് റോഡ് ടാറിംഗിനെതിരെ അഴിമതിയാരോപണം. ആറുമാസങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത ഈ റോഡില്‍ പലയിടത്തും ടാര്‍ ഒലിച്ച് പോയി മേല്‍ വി

Read More

ഇനി എല്ലാവര്‍ക്കും കാണാം, ‘തിരക്കുകളില്ലാത്ത കുഞ്ഞൂഞ്ഞിനെ”

ചിങ്ങവനം: കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ മെഴുക് പ്രതിമ കന്യാകുമാരിയിലെ ബേവാച്ച് വാക്‌സ് മ്യൂസിയത്തില്‍ ഇന്ന് രാവിലെ 10ന് ഇരുപതോളം

Read More

പുഴ കടന്നെത്തിയാല്‍ ആരുടെയും മനംകുളിര്‍പ്പിക്കുവിധം പരുന്തുറാഞ്ചി തുരുത്ത്

ആലുവ: പെരിയാറിനു പൊട്ട് കുത്തിയതുപോലെ മനോഹരമായ ഹരിതദ്വീപ്. ആലുവയ്ക്കടുത്തു പെരിയാറിനു നടുവിലുള്ള പരുന്തുറാഞ്ചിതുരുത്ത് ആരുടെയും മനംകുളിര്‍പ്പിക്കും. ഈ പച്ചത്തുരുത്തിന്റെ അനന്തമായ ടൂറിസംസാധ്യതകളെപ്പറ്റി ആലോചിക്കാത്തവരും

Read More

അപകടമരണം പതിവാകുന്ന ആലുവ റെയില്‍വേ സ്റ്റേഷന്‍

ആലുവ: അശ്രദ്ധമൂലം ആലുവ റെയില്‍വേ സ്റ്റേഷനില്‍ അപകടമരണങ്ങള്‍ പതിവാകുന്നു. ഇന്നലെ തീവണ്ടിയില്‍ ചാടിക്കയറുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ വീണ് ഒരു യുവാവ് മരിച്ചു. തെക്കേ വാഴക്കുളം പുറമാടത്ത് വീട്ടില്‍ പി.ബി മദനന്റെ മകന്‍ പി.എം. അഭിലാഷ് (24) ആണ് മരിച്ചത്.

Read More

27 ലക്ഷം രൂപ തട്ടിയെടുത്തെന്നു പരാതി; ചിട്ടിക്കമ്പനി ഉടമയേയും മാനേജരേയും ഇന്നു കോടതിയില്‍ ഹാജരാക്കും

കളമശേരി: ലാഭവിഹിതം നല്‍കാമെന്ന പേരില്‍ 27 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ അറസ്റ്റിലായ ഉടമയേയും മാനേജരേയും കോടതിയില്‍ ഹാജരാക്കും. കരിവേലിമറ്റം ചിട്ട്‌സ് ആന്‍ഡ് ഫൈനാന്‍സ് ഉടമ തൃക്കാക്കര സ്വദേശി കെ.കെ. നവാസിനേയും(37) മാനേജര്‍ കാക്കനാട് കരിക്കാട് വളപ്പി

Read More

മെറിന്റെ തിരോധാനം: പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും

കൊച്ചി: ഭീകരസംഘടനയിലേക്കു മലയാളികളെ റിക്രൂട്ട് ചെയ്‌തെന്ന കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള മുംബൈ സ്വദേശികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള ആര്‍ഷി ഖുറേഷി, റിസ്‌വാന്‍ ഖാന്‍ എന്നിവരുടെ കസ്റ്റഡി കാലാവധിയാ

Read More