മൂവാറ്റുപുഴ നഗരത്തില്‍ പട്ടാപ്പകല്‍ കവര്‍ച്ച ; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

മൂവാറ്റുപുഴ: നഗരമധ്യേത്തിലെ ആധാരമെഴുത്ത് ഓഫീസില്‍ നിന്നും പട്ടാപ്പകല്‍ ഒന്നരലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കാവുംപടി റോഡില്‍ കോടതിക്ക് സമീപം പ്രവര്‍ത്തിക്കുന്ന അജിത്കുമാറിന്റെ (തമ്പി) ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്നാണ് ഇന്നലെ വൈ

Read More

പുതുവൈപ്പിനില്‍ കഞ്ചാവ് പുകയുന്നു; ഉദ്യോഗസ്ഥരുടെ അവാസ്ഥയെന്ന് പോലീസ്

വൈപ്പിന്‍: പോലീസിന്റെയും എക്‌സൈസിന്റെയും അനാസ്ഥമൂലം പുതുവൈപ്പ് മയക്ക് മരുന്ന് മാഫിയകളുടെ താവളമായി മാറുകയാണെന്ന് സ്ഥലവാസികള്‍ പരാതിപ്പെട്ടു. ഇവിടം കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ്, മയക്ക് മരുന്ന്, അനധികൃത മദ്യവില്പന എന്നിവ നടന്നിട്ടും പോലീസോ എക്‌സൈസോ

Read More

ചുവപ്പുനാടയില്‍ കുടുങ്ങി മാരിടൈം മ്യൂസിയം

പറവൂര്‍: മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചവയില്‍ ഏറ്റവും ആകര്‍ഷകമായ ഒന്നായിരുന്നു പറവൂര്‍ മേഖലയില്‍ സ്ഥാപിക്കുന്ന മാരിടൈം മ്യൂസിയം. പറവൂര്‍-ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം എന്ന സ്ഥലത്തെ വിശാലമായ കൈപ്രംകെട്ടാണു മ്യൂസിയം സ്ഥാപിക്കാനാ

Read More

സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്: ഒരാള്‍ പിടിയില്‍

മട്ടാഞ്ചേരി: സിബിഐ ഉദ്യോഗസ്ഥനാണെന്ന വ്യാജേന അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും പണവും മൊബൈല്‍ ഫോണുകളും മറ്റും ഭീഷണിപ്പെടുത്തി തട്ടിയെടുത്തിരുന്ന യുവാവിനെ തോപ്പുംപടി പോലീസ് പിടികൂടി. കായംകുളം അറയ്കല്‍ വീട്ടില്‍ രാജേഷ് കുമാര്‍(33)നെയാ

Read More

ചിലവന്നൂരില്‍ വാടക വീട് കേന്ദ്രമാക്കി അനാശാസ്യം: പ്രതികളെ കോടതിയില്‍ ഹാജരാക്കി

കൊച്ചി: കടവന്ത്ര ചിലവന്നൂരില്‍ കെട്ടിടം വാടകയ്‌ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെയാണ് നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് എറണാകുളം സിഐ സിബി ടോമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡില്‍ പ്രതികള്‍ പിടിയിലാ

Read More

വിവാഹവാഗ്ദാനം നല്‍കി പീഡനം; യുവാവിനെ റിമാന്‍ഡ് ചെയ്തു

കൊച്ചി: ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വരാപ്പുഴ പൂക്കോട് വീട്ടില്‍ ഗൗതം(21) നെ റിമാന്‍ഡ ചെയ്തു. തിരുവനന്തപുരം പട്ടം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട്

Read More

കോതമംഗലം എസ്‌ഐക്കും സംഘത്തിനും മര്‍ദനം; പിടിയിലായ കടയുടമകളെകോടതിയില്‍ ഹാജരാക്കി

കോതമംഗലം: തൊണ്ടിമുതല്‍ കണെ്ടടുക്കാന്‍ ചെന്ന കോതമംഗലം എസ്‌ഐയും സംഘത്തെയും മര്‍ദിച്ചകേസില്‍ അറസ്റ്റിലായ തങ്കളം ജംഗ്ഷനില്‍ ആക്രിക്കട നടത്തുന്ന തങ്കളം കഴുതക്കാട്ടില്‍ ഷാജി (50), സഹോദരന്‍ അഷറഫ് (42) എന്നിവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. നഗരത്തില്‍ ബൈക്ക് മോഷണത്തിന്

Read More

കളക്ടറേറ്റ് വളപ്പ് കയ്യടക്കി തെരുവുനായ്ക്കള്‍

കാക്കനാട്: കളക്ടറേറ്റ് വളപ്പ് തെരുവുനായ്ക്കളുടെ താവളമാകുന്നു. കളക്ടറേറ്റ് വളപ്പിലെ ആള്‍സഞ്ചാരം കുറസ്ഥലങ്ങള്‍ പൂര്‍ണമായും ഇവകളുടെ വിഹാരകേന്ദ്രമാണ്. ഒറ്റപ്പെട്ട് ആരെങ്കിലും അതുവഴി വന്നാല്‍ നായ്ക്കള്‍ സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ ഓടിയെടുത്തും. മുപ്പതോളം നായ്ക്കളാണ് ഇപ്പോള്‍ കളക്ടറേറ്റ്

Read More

രണ്ടു പതിറ്റാണ്ട്; നിര്‍മാണം നടന്നത് ഏഴു കിലോമീറ്റര്‍

കൊച്ചി: രണ്ടു പതിറ്റാണ്ടിലധികം തര്‍ക്കങ്ങളിലും സര്‍ക്കാര്‍ നടപടികളിലെ നൂലാമാലകളിലും കുരുങ്ങി ഇഴഞ്ഞു നീങ്ങിയ ശബരി റെയില്‍ പദ്ധതിയില്‍ ഇതുവരെ നിര്‍മാണം നടന്നത് ഏഴു കിലോമീറ്റര്‍ ദൂരം മാത്രം. 114 കിലോമീറ്റര്‍ നീളമുള്ള നിര്‍ദിഷ്ട പാതയില്‍ അങ്കമാലിയില്‍

Read More

പിറവത്ത് പുഴയോരം കയ്യേറിയ സംഭവം: പോലീസ് നടപടിയെടുക്കുന്നില്ലെന്ന്

പിറവം: പാഴൂര്‍ ആറ്റുതീരം റോഡില്‍ കല്ലിടുമ്പില്‍ കടവ് ഭാഗത്ത് പഞ്ചായത്ത് വക നിര്‍മാണത്തിലിരിക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ ഒരു ഭാഗം സ്വകാര്യ വ്യക്തി കയ്യേറിയതായി പരാതി. പുഴയോരത്തിനോട് ചേര്‍ന്നുള്ള ഭാഗം കയ്യേറിയത് സംബന്ധിച്ച് പിറവം നഗരസഭ സെക്രട്ടറി പി.ആര്‍.

Read More