കുട്ടിക്കുറ്റവാളിയോടൊപ്പം മോഷണം: പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും

കോതമംഗലം: പുതുപ്പാടിയില്‍ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കുട്ടിക്കുറ്റവാളിക്കൊപ്പം മുമ്പു മറ്റൊരു വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. വാരപ്പെട്ടി കാഞ്ഞിരത്തിങ്കല്‍ സുബിന്‍ (22) ആണ് അറസ്റ്റിലായത്. ഈ മാസം ആദ്യമാണ് മാതിരപ്പിളളിയിലെ വാടകവീട്ടില്‍

Read More

പഴകിയ ഭക്ഷണം വില്‍ക്കുന്ന ; ഹോട്ടലുകള്‍ക്ക് പണികിട്ടും

മൂവാറ്റുപുഴ: നഗരത്തിലെ ഹോട്ടലുകളില്‍നിന്നു കഴിഞ്ഞ ദിവസം പഴകിയ ഭക്ഷണം പിടിച്ചെടുത്തതിന്റെ അടിസ്ഥാനത്തില്‍ ചെയര്‍പേഴ്‌സണ്‍ ഹോട്ടലുടമകളുടെ യോഗം വിളിച്ചു. നഗരപധിയിലെ ഹോട്ടലുടമകള്‍ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ചും മുനിസിപ്പല്‍ നിയമങ്ങളെക്കുറിച്ചും

Read More

ജില്ലയില്‍ വേദന സംഹാരി, കഫ് സിറപ്പ് വില്പന നിര്‍ത്തി

കൊച്ചി: ജില്ലയില്‍ കഫ് സിറപ്പുകളുടെയും വേദന സംഹാരികളുടേയും, മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള ഔഷധങ്ങളുടേയും വ്യാപാരം ഇന്നു മുതല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ (എകെസിഡിഎ) എറണാകുളം

Read More

ഈ അമ്മയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും സുരക്ഷിതമായി ഉറങ്ങാന്‍ ഒരു വീടുവേണം

ചെറായി: ദാരിദ്ര്യവും രോഗദുരിതങ്ങളും പേറി ജീവിക്കുന്ന 92 കാരിയായ വയോധികക്കും അവിവാഹിതരായ രണ്ടു പെണ്‍മക്കള്‍ക്കും സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഒരു വീടില്ല. കുഴുപ്പിള്ളി പഞ്ചായത്തിലെ തുണ്ടിപ്പുറം 13-ാം വാര്‍ഡില്‍ കോച്ചേരി വീട്ടില്‍ പത്മാക്ഷിയും

Read More

പ്രഖ്യാപനമുണ്ട്, പക്ഷേ നടപ്പാക്കില്ല; കുട്ടികളുടെ പാര്‍ക്ക് കാട് കയറികിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍

അങ്കമാലി: അങ്കമാലി നഗരസഭയുടെ എല്ലാ ബജറ്റുകളിലും പ്രഖ്യാപിക്കുന്ന പദ്ധതിയാണ് കുട്ടികളുടെ പാര്‍ക്ക്. നഗരസഭ രൂപം കൊണ്ട അന്നു മുതല്‍ പാര്‍ക്ക്, കളിസ്ഥലം, ഓഡിറ്റോറിയം എന്നിവ ബജറ്റില്‍ ഇടംപിടിച്ചു തുടങ്ങിയതാണ്. മുന്നണികള്‍ മാറിമാറി വരുമ്പോഴും ഇവയ്ക്കു മാറ്റമൊന്

Read More

എംജി റോഡിലെ വാക്കിംഗ് മാള്‍; എതിര്‍പ്പുമായി വ്യാപാരികള്‍

കൊച്ചി: ഏറെ കൊട്ടിഘോഷിച്ച എറണാകുളം നഗരത്തിന്റെ വാണിജ്യകേന്ദ്രമായ എംജി റോഡിലെ വാക്കിംഗ് മാള്‍ പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തില്‍. പദ്ധതി പുനപരിശോധിക്കാന്‍ കെഎംആര്‍എല്‍ തീരുമാനിച്ചതോടെയാണ് ഈ പദ്ധതിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉടലെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിലവില്‍ ലക്ഷ്യമിട്ടിട്ടുള്ള

Read More

അജണ്ടകളില്‍ പേരില്ല; ഏലൂര്‍ നഗരസഭയില്‍ തര്‍ക്കം

കളമശേരി: ഏലൂര്‍ നഗരസഭയിലെ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടകളിലും മിനിറ്റ്‌സുകളിലും പ്രതിപക്ഷാംഗങ്ങളുടെ പേരു വരാതിരിക്കാന്‍ ഗൂഢനീക്കം നടക്കുന്നെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളമുണ്ടാക്കി. ഭരണപ്രതിപക്ഷ തര്‍ക്കം രൂക്ഷമായ

Read More

ചെറായിയില്‍ രാത്രിയായാല്‍ പമ്പുകളില്‍ പെട്രോളില്ല

വൈപ്പിന്‍: രാത്രി എട്ടുമണി കഴിഞ്ഞാല്‍ ചെറായി മേഖലയില്‍ പെട്രോളും ഡീസലും ലഭിക്കുന്നില്ലെന്നു പരാതിയുയരുന്നു. എട്ടു മണി കഴിയുന്നതോടെ പമ്പുകള്‍ നേരത്തെ പൂട്ടുന്നതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. നിലവില്‍ സംസ്ഥാന പാതയില്‍ പൊതുമേഖല ഓയില്‍കമ്പനികളുടെ

Read More

റിവേഴ്‌സ് ക്ലോക്കില്‍ ഇനി 97 ദിവസം; കൊച്ചി മെട്രോയുടെ സമയം തെറ്റും

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണത്തിനായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു (ഡിഎംആര്‍സി) നല്‍കിയ നാലുവര്‍ഷ കരാറിന്റെ കാലാവധി അടുത്തവര്‍ഷം ജൂണില്‍ അവസാനിക്കും. ആലുവ മുതല്‍ പേട്ട വരെ നീളുന്ന നിര്‍ദിഷ്ട പാത ജൂണിനകം പൂര്‍ത്തിയായി മെട്രോ

Read More

രാജഗിരി ആശുപത്രി ഗോവയിലെ വിക്ടര്‍ ആശുപത്രിയുമായി ധാരണാപത്രം ഒപ്പുവച്ചു

കൊച്ചി: ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രി രാജ്യമാകെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഗോവയിലെ വിക്ടര്‍ ആശുപത്രിയുമായി രാജഗിരി ആശുപത്രി ധാരണാപത്രം ഒപ്പുവച്ചു. രാജഗിരി ഹെല്‍ത്ത് കെയര്‍ ആന്‍ഡ് എ

Read More