കൊച്ചി: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികള്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ എ.ജി. രാജമാണിക്യം നിര്‍ദേശം നല്‍കി. ജില്ലയില്‍ കുത്തിവയ്പ് എടുക്കാത്ത ആയിരത്തോളം
Read MoreCategory: Kochi
കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച ആധുനിക അറവുശാല നശിക്കുന്നു
മൂവാറ്റുപുഴ: കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ആധുനിക അറവുശാല അടച്ചുപൂട്ടിയിട്ട് മൂന്നുവര്‍ഷം തികയുന്നു. 2004 ലാണ് കാവുംകരയില്‍ ആധുനിക അറവുശാല നിര്‍മിച്ചത്. എന്നാല്‍ മാലിന്യ സംസ്കരണം കുറ്റമറ്റതാക്കിയ ശേഷമേ അറവുശാല തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്ന
Read Moreകോതമംഗലം നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിനു മുകളില്‍ വനവത്കരണം
കോതമംഗലം: നഗര മധ്യത്തില്‍ നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകള്‍ഭാഗം കാടുകയറിയും വെള്ളകെട്ടു മൂലവും നശിക്കുന്നു.പെട്ടന്നു നോക്കിയാല്‍ നഗരസഭയുടെ വക വനവത്ക്കരണമോ മട്ടുപ്പാവിലെ കൃഷിയോ ആണെന്ന് ഒറ്റന്നോട്ടത്തില്‍ ആരും തെറ്റിദ്ധരിക്കും. വര്‍ഷങ്ങളായി ആരും
Read Moreഅന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്തുനിന്നും കക്കൂസ് മാലിന്യം കിണറുകളില്‍
കളമശേരി: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തു നിന്നും കക്കൂസ് മാലിന്യം സമീപ പ്രദേശത്തെ കിണറുകളിലേക്ക് ഉറവയായി ഒഴുകിയെത്തുന്നു. കൊച്ചി മെട്രോയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന നാലുനില കെട്ടിടമാണ് അമ്പതോളം വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടായിരിക്കുന്നത്.
Read Moreസ്മാര്‍ട്ടാണ്; കൊച്ചിയിലെ കുഴികളും
കൊച്ചി: മഴ കനത്തതോടെ കൊച്ചിയിലെ യാത്രയും കഠിനമായി. പൊട്ടിപ്പൊളിഞ്ഞ റോഡുകളും വെള്ളക്കെട്ടും കാല്‍നടയാത്രക്കാ ര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാകുകയാണ്. മഴ ശക്തമായി തുടരുന്നതിനാല്‍ അറ്റകുറ്റപ്പണികളും നിലച്ച മട്ടാണ്. നഗരത്തിനുള്ളില്‍ കടവന്ത്ര, കലൂര്‍, കതൃക്കടവ്, പാലാരിവട്ടം എന്നിവിടങ്ങളിലെ
Read Moreമഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിക്ക് സപ്തതി
കാലടി: മഞ്ഞപ്ര ഗ്രാമത്തിലെ ഗ്രാമക്ഷേമം ലൈബ്രറി സപ്തതി നിറവില്‍. ഭാരതം സ്വതന്ത്രയാ കുന്നതിനും ഒരു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1946ലാണ് ലൈബ്രറിയുടെ ചരിത്രം തുടങ്ങുന്നത്. നാട്ടിലെ പുരോഗമ ചിന്താഗതിക്കാരും വിജ്ഞാനതല്പരരുമായ ഒരു സംഘം ചെറുപ്പക്കാരാണ് ഈ മഹത് പ്രസ്ഥാനത്തിനു വിത്തു പാകിയത്.
Read Moreഓപ്പറേഷന്‍ കുബേര: പരാതിപ്പെട്ടി സ്‌റ്റേഷന്‍ മൂലയില്‍
അങ്കമാലി: കൊള്ള പലിശക്ക് പണമിടപാട് നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും നാട്ടില്‍ പെരുകുമ്പോള്‍ ഇവര്‍ക്കെതിരെയുള്ള പരാതിപ്പെട്ടി സ്‌റ്റേഷന്‍ മൂലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. അനധികൃതമായി പണം കൊള്ള പലിശക്കു നല്‍കുന്ന വ്യക്തികള്‍ ഏറെ നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും രംഗത്തിറങ്ങി
Read Moreഅപകടത്തിലായ പാലത്തിലൂടെ അമിത ലോഡുമായി എത്തിയ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു
വൈപ്പിന്‍: ഞാറയ്ക്കല്‍ പഞ്ചായത്ത് ജെയ്ഹിന്ദ് മൈതാനിക്ക് പടിഞ്ഞാറ് പുതുവല്‍ റോഡിനു സമീപം നടക്കുന്ന വന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അമിതമായി ലോഡ് കയറ്റിയ വാഹനങ്ങള്‍ പോകുന്നത് നാട്ടുകാര്‍ തടഞ്ഞിട്ടു. സംഘര്‍ഷാവസ്ഥ ഉണ്ടായ സാഹചര്യത്തില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. ഒന്ന്,
Read Moreവിദ്യാര്‍ഥിനികള്‍ക്കു പരിശീലന ക്ലാസുമായി കളമശേരി പോലീസ്
കളമശേരി: സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വയം പ്രതിരോധത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കി പോലീസ്. കളമശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായാണ് കളമശേരി പോലീസ് പരിശീലന ക്ലാസുകള്‍ തുടങ്ങിയത്. സ്ത്രീ സുരക്ഷ ഉറപ്പാക്കാനും വിദ്യാര്‍ഥിനികളെ ധൈര്യത്തോടെ
Read Moreപെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവിനെ റിമാന്‍ഡ് ചെയ്തു
ആലുവ: പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പിതാവിനെ റിമാന്‍ഡ് ചെയ്തു. കോമ്പാറ സ്വദേശിയായ മുപ്പത്തിയൊന്‍പതുകാരനെയാണ് ആലുവ ജുഡീഷണല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് കാസ്ല് കോടതി റിമാന്‍ഡ് ചെയ്തത്. എടത്തല പോലീസ് പ്രതിക്കെതിരെ
Read More