കാലടി: മലയാറ്റൂര്‍ സെന്റ് തോമസ് സ്കൂളിന് സമീപം സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറും റോഡിനോടു ചേര്‍ന്നു നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും അപകട ഭീഷണിയാകുന്നു. ഒന്‍പതു കോടി രൂപ മുടക്കി പണി തീര്‍ത്ത കാലടി -മലയാറ്റൂര്‍ റോഡിനോടു ചേര്‍ന്നുളള ട്രാന്‍സ്‌ഫോര്‍മറും
Read MoreCategory: Kochi
പിറവത്തെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളെല്ലാം നഗരസഭ പൂട്ടിക്കുന്നു
പിറവം: നഗരസഭ പ്രദേശത്തെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന എല്ലാ ക്യാമ്പുകള്‍ അടപ്പിക്കുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മേഖലയിലെ മുഴുവന്‍ അന്യസംസ്ഥാന ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നതെന്ന് ഇന്നലെ നഗരസഭയുടേയും, എക്‌സൈസ്, പോലീസ്, ആരോഗ്യ
Read Moreലഹരിമരുന്നു മാഫിയയെ അമര്‍ച്ച ചെയ്യാന്‍ സഹകരിക്കണം: ഋഷിരാജ് സിംഗ്
മുളന്തുരുത്തി: നാടെങ്ങും വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി മരുന്നു മാഫിയയെ അമര്‍ച്ച ചെയ്യണമെങ്കില്‍ താന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് എല്ലാ തലങ്ങളിലുള്ള ജനവിഭാഗങ്ങളുടേയും പിന്തുണയും സഹകരണവും ആവശ്യമാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്. സം
Read Moreസ്വന്തം ഭൂമിക്കുവേണ്ടി എസ്എന്‍ഡിപി ഓഫീസിന് മുന്നില്‍ വീട്ടമ്മയുടെ കുത്തിയിരിപ്പ് സമരം
ആലങ്ങാട്: ആലങ്ങാട് കൊടുവഴങ്ങ 1088- ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയ്ക്കുവേണ്ടി സ്ഥലം വാങ്ങാന്‍ സ്വന്തം സ്ഥലം പണയപ്പെടുത്തി പണം കൊടുത്ത മുന്‍ഭരണ സമിതി അംഗം കൂടിയായ വീട്ടമ്മ ശാഖ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പു സമരം തുടങ്ങി. കൊടുവഴങ്ങ
Read Moreകുണ്ടന്നൂരിലെ ടോള്‍ പിരിവ് വീണ്ടും ആരംഭിക്കാന്‍ നീക്കം
മരട്: കോടതി ഉത്തരവിനെ തുടര്‍ന്നു നിര്‍ത്തിവച്ച കുണ്ടന്നൂരിലെ ടോള്‍ പിരിവു പുനരാരംഭിക്കാന്‍ തിരക്കിട്ട നീക്കം തുടങ്ങി. സര്‍ക്കാരിന്റെ ഒത്താശയോടെ പൊതുമരാമത്തു വകുപ്പ് അധികൃതരും ടോള്‍ മാഫിയയുമാണ് ഇതിനുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞ ടോള്‍ പി
Read Moreതേവര-പേരണ്ടൂര്‍ കനാലിന്റെ സര്‍വേ പുരോഗതി വിലയിരുത്തി
കൊച്ചി: നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സിവില്‍, എണ്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളുടെ സഹായത്തോടെ നടപ്പാക്കുന്ന തേവര-പേരണ്ടൂര്‍ കനാല്‍ സര്‍വേയുടെ പുരോഗതി വിലയിരുത്തുന്നതിന് മേയര്‍ സൗമിനി ജെയിനിന്റെ നേതൃത്വത്തിലുള്ള സംഘം സര്‍വേ
Read Moreസിപിഐ ബ്രാഞ്ച് സെക്രട്ടറിയടക്കം യുവാക്കളെ പോലീസ് മര്‍ദിച്ചതായി പരാതി
പറവൂര്‍: ഹോട്ടലിലെ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളെ പോലീസ് മര്‍ദിച്ചതായി പരാതി. വരാപ്പുഴ എസ്‌ഐക്കെതിരെയാണ് മര്‍ദനമേറ്റ കോട്ടുവള്ളി ചെമ്മായത്ത് ആന്റണി (30), പഴങ്ങാട്ടുവെളി സ്വദേശി സുനീര്‍ എന്നിവരാണു പരാതി നല്‍കിയിട്ടുള്ളത്. പരിക്കേറ്റവര്‍ പറവൂര്‍
Read Moreഎറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിവാദ നൈറ്റ് ഡൂട്ടി: ഒരു വിഭാഗം നഴ്‌സുമാര്‍ കോടതിയിലേക്ക്
കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അഞ്ച് നഴ്‌സുമാര്‍ക്ക് മാത്രമായി രാത്രികാല ഡൂട്ടി ഒഴിവാക്കി നല്‍കുന്നതിനെതിരെ ഒരു വിഭാഗം നഴ്‌സുമാര്‍ കോടതിയെ സമീപിക്കുന്നു. നഴ്‌സുമാര്‍ക്ക് രാത്രി ജോലി ഒഴിവാക്കുന്നതിന്‍െറ മാനദണ്ഡങ്ങള്‍ തീരുമാനിക്കണമെന്നാ
Read Moreവേതനവര്‍ധന അംഗീകരിച്ചു; ഫാക്ടിലെ ദിവസ വേതനക്കാരുടെ സമരം പിന്‍വലിച്ചു
കളമശേരി: ഏപ്രില്‍ മാസം മുതല്‍ ദിവസക്കൂലിയില്‍ വര്‍ദ്ധനവ് നടപ്പിലാക്കാമെന്ന ധാരണയെ തുടര്‍ന്നു ഫാക്ടിലെ ദിവസവേതന തൊഴിലാളികളുടെ 14 മണിക്കൂര്‍ നീണ്ട ഉപരോധസമരം പിന്‍വലിച്ചു. ഫാക്ട് എംഡി ശ്രീവാസ്തവയും സിപി എം ജില്ലാ സെക്രട്ടറി പി. രാജീവും തമ്മില്‍
Read Moreവൈപ്പിനിലെ പരാജയം: വിലയിരുത്തല്‍ യോഗത്തില്‍ സ്ഥാനാര്‍ഥി പങ്കെടുത്തില്ല
വൈപ്പിന്‍: വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.ആര്‍. സുഭാഷ് ജനങ്ങള്‍ക്കു സ്വീകാര്യനായിരുന്നില്ലെന്ന് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളുടേയും മണ്ഡലം ഭാരവാഹി
Read More