കോതമംഗലം: കുട്ടമ്പുഴയില്‍ പോലീസിനെ കൈയേറ്റം ചെയ്യുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ സ്ത്രീ ഉള്‍പ്പെടെ മാവോയിസ്റ്റ്
Read MoreCategory: Kochi
കണ്ടെയ്‌നര്‍ പാര്‍ക്കിംഗ് കാളമുക്കിലേക്ക് മാറ്റാനുള്ള തീരുമാനം; ദ്വീപ് നിവാസികളില്‍ ആശങ്ക
വൈപ്പിന്‍ : കൊലക്കളമായി മാറിയ കളമശേരി – വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലെ അപകടം കുറയ്ക്കാന്‍ താല്‍കാലികമെങ്കിലും അധികൃതര്‍ രൂപം
Read Moreലൈസന്‍സില്ലാത്ത അറവ് ശാലകള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി; കോടതി ഉത്തരവ് നടപ്പിലായാല്‍ വൈപ്പിനില്‍ ഇറച്ചിക്കടകള്‍ ഉണ്ടാകില്ല
വൈപ്പിന്‍: ലൈസന്‍സില്ലാത്ത അറവ് ശാലകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കുമ്പോള്‍ വൈപ്പിനിന്‍ മുനമ്പം മുതല്‍ ഫോര്‍ട്ട്
Read Moreഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയില്‍ ബിയര്‍വൈന്‍ പാര്‍ലറുകളില്‍ പരിശോധന
തൃപ്പൂണിത്തുറ: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയിലെ ബിയര്‍വൈന്‍ പാര്‍ലറില്‍ മിന്നല്‍ പരിശോധന. തൃപ്പൂണിത്തുറ
Read Moreപിറവത്ത് കുടിവെള്ളത്തില്‍ മാലിന്യം കൂടുന്നു; തുറന്നുവെച്ചിരിക്കുന്ന വാല്‍വ് ചേംബറില്‍ എലി, ഉടുമ്പ്, മാലിന്യ വസ്തുക്കള്‍
പിറവം: ജലഅഥോറിറ്റി പിറവം ടൗണ്‍മേഖലയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ശുദ്ധതയില്‍ ആശങ്ക ഉയരുന്നു. ഐബി ജംഗ്ഷനിലുള്ള ജലഅഥോറിറ്റി
Read Moreപനിച്ചുവിറച്ചു കിഴക്കന്‍ മേഖല; ആശുപത്രികളും പനിക്കിടക്കയില്‍
മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പനി ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലും അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയാണു സര്‍ക്കാരിന്റെ വിവിധ ചികിത്സാ കേന്ദ്രങ്ങള്‍. മൂവാറ്റുപുഴ നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ആശുപത്രിക്കു പുറമെ പണ്ടപ്പിള്ളിയിലെ
Read Moreഅനധികൃത മദ്യവില്പനയ്ക്ക് പാമ്പിന്‍കുഞ്ഞുങ്ങള്‍ കാവല്‍!
കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ അണ്ടിച്ചിറയില്‍ അനധികൃത മദ്യ വില്‍പന പൊടിപൊടിക്കുന്നു. മദ്യകുപ്പികള്‍ക്ക് പാമ്പിന്‍ കുഞ്ഞുങ്ങള്‍ കാവല്‍. തിരുമാറാടി പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ അണ്ടിച്ചിറ ഉണ്ണിമിശിഹാ കപ്പേളയ്ക്ക് സമീപമാണ് സംഭവം. പുറമ്പോക്ക് ഭൂമിയില്‍ മദ്യ വില്‍പനയ്ക്കാ
Read Moreമൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ അഭാവം: സര്‍വീസുകള്‍ വെട്ടിച്ചുരുക്കി
മൂവാറ്റുപുഴ: സ്‌പെയര്‍പാര്‍ട്‌സുകളുടെ അഭാവം. നിരവധി ബസുകള്‍ കട്ടപ്പുറത്ത്. പ്രധാന റൂട്ടുകളിലെ സര്‍വീസുകള്‍ വെട്ടികുറച്ചു. മധ്യകേരളത്തിലെ പ്രധാന ഡിപ്പോകളിലൊന്നായ മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നു മഴക്കാലത്ത് സര്‍വീസുകള്‍ വെട്ടികുറച്ചിരിക്കുന്നതു യാത്രക്കാര്‍ക്കു കടുത്ത
Read Moreചോരക്കുഴിയിലെ സമാന്തരപാലംവീണ്ടും ഗതാഗതസജ്ജമാക്കി
കൂത്താട്ടുകുളം: എംസി റോഡില്‍ കൂത്താട്ടുകുളം – മോനിപ്പിള്ളി റൂട്ടിലെ ചോരക്കുഴി പാലം വീണ്ടും ഗതാഗതയോഗ്യമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച പാലത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് വലിയ വാഹനങ്ങള്‍ക്ക് ഗതാഗനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രധാന പാലത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ താത്ക്കാലി
Read Moreകൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടൂറിസം കൗണ്ടറുകള്‍ നോക്കുകുത്തികളായി
നെടുമ്പാശേരി: ദിവസേന വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ വന്നുപോകുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടൂറിസം കൗണ്ടറുകള്‍ നോക്കുകുത്തികളായി. വിദേശ വിനോദ സഞ്ചാരികള്‍ വന്നുപോകുന്ന അന്താരാഷ്ട്ര ടെര്‍മിനലില്‍ പ്രവര്‍ത്തിച്ചിരുന്ന കൗണ്ടര്‍ കഴിഞ്ഞ
Read More