മനുഷ്യന്റെ അക്രമതൃഷ്ണയാണ് പരിസ്ഥിതി നാശത്തിന്റെ യഥാര്‍ഥ കാരണം: ടി.കെ.എ.നായര്‍

മൂവാറ്റുപുഴ: മനുഷ്യന്റെ അക്രമതൃഷ്ണയാണ് പരിസ്ഥിതി നാശത്തിന്റെ യഥാര്‍ഥ കാരണമെന്ന് പരിസ്ഥിതി സ്‌നേഹിയും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ടി.കെ.എ.നായര്‍. നിര്‍മല കോളജിലെ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയാ

Read More

കോതമംഗലത്ത് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു കഞ്ചാവ് മാഫിയ

കോതമംഗലം: വിദ്യാലയങ്ങള്‍ തുറന്നതോടെ കഞ്ചാവ് മാഫിയ കോതമംഗലത്ത് പിടിമുറുക്കുന്നു.സ്കൂള്‍ കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ദിനംപ്രതി പതിനായിരങ്ങളുടെ ലഹരി കച്ചവടം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. നിരോധിത ലഹരി പദാര്‍ഥ വില്പനയും തകൃതിയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍

Read More

അന്താരാഷ്ട്ര യോഗ ദിനം: യോഗയില്‍ പീറ്ററച്ചന്റെ ആരോഗ്യ ധ്യാനം

കൊച്ചി: യോഗ പീറ്ററച്ചന് ധ്യാനമാണ്, ധ്യാനം യോഗയും. മതവും മന്ത്രങ്ങളും ഇവിടെ മതിലുകളാവുന്നില്ല. ആത്മാവബോധത്തിന്റെ ആഴങ്ങളിലേക്കാണ് ഈ വൈദികന്റെ യോഗായാത്രകള്‍. ശരീരത്തിന്റെയും മനസിന്റെയും ആത്മാവിന്റെയും സമഗ്രമായ സാധ്യതകളെ യോഗയുടെ ആത്മീയവഴികളിലൂടെ തിരിച്ചറി

Read More

കുരുക്കഴിയാത്ത തോട്ടുമുഖം കവല; ട്രാഫിക് പോലീസ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍

ആലുവ: ആലുവ-മൂന്നാര്‍ റോഡിലെ പ്രധാന കവലകളിലൊന്നായ തോട്ടുമുഖത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. റോഡിന് വീതിയില്ലാത്തതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വീതി തന്നെയാണ് റോഡിനുള്ളത്. എന്നാല്‍ വാഹനങ്ങള്‍ നാലിരട്ടിയും അഞ്ചിരട്ടിയുമായി വര്‍ധിച്ചു.

Read More

വിയര്‍പ്പൊഴുക്കി നേടിയ ഭൂമി ജോസഫേട്ടന്‍ പകുത്തു നല്‍കി

കൊച്ചി: പങ്കുവയ്ക്കലിന്റെ മഹത്വം തിരിച്ചറിഞ്ഞവരുടെ ഗണത്തിലേക്കു ജോസഫേട്ടന്‍ എന്ന ഒ.സി. ജോസഫും. മണ്ണിലെ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച സ്വന്തം ഭൂമി നിര്‍ധനരായ എട്ടുപേര്‍ക്കു കിടപ്പാടമൊരുക്കാന്‍ പകുത്തു നല്‍കിയാണ് ഈ കൃഷിക്കാരന്‍ നന്മയുടെ സന്ദേശമാകുന്നത്.

Read More

കോതമംഗലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന എന്റെ നാട് പദ്ധതിക്ക് തുടക്കമായി

കോതമംഗലം: കോതമംഗലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന എന്റെ നാട് പദ്ധതിക്ക് തുടക്കമായി. കോതതമംഗലം സെന്റ് അഗസ്‌ററ്യന്‍സ് സ്കൂളില്‍ നടത്തിയ ആദ്യ പരിപാടി എഡ്യൂകെയര്‍ വിദ്യാഭ്യാസ അവാര്‍ഡ്ദാനം ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം ഉദ്ഘാടനം ചെയ്തു.പഠന മികവിനൊപ്പം സാമൂ

Read More

കേരളതീരത്ത് മത്സ്യം കിട്ടാക്കനി; തീന്‍മേശയില്‍ തമിഴ്‌നാടിന്റെ ചാളയും ആന്ധ്രയുടെ തിലോപ്പിയും

വൈപ്പിന്‍: കേരള തീരത്ത് മത്സ്യത്തിനു വറുതിയായതോടെ കേരളത്തിലെ മത്സ്യമാര്‍ക്കറ്റുകളും കേരളീയരുടെ തീന്‍മേശയും അന്യസംസ്ഥാന മത്സ്യങ്ങള്‍ കൈയ്യടക്കുന്നു. കേരളത്തില്‍ ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വന്നതും. മത്സ്യലഭ്യത ഇല്ലാത്തതിനാല്‍ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ കടലില്‍ പോകാതെ

Read More

മണ്‍സൂണ്‍ ടൂറിസം; ചെറായി ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇത് ചൂണ്ടക്കാലം

ചെറായി: മണ്‍സൂണ്‍ ആരംഭിച്ചതോടെ ചെറായി ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ചൂണ്ടയിടല്‍ ആസ്വാദ്യമാകുന്നു. നേരംപോക്ക് മാത്രമല്ല മത്സ്യപ്രിയരായവര്‍ക്ക് ഒരു കറിക്കുള്ള മീനുമായി മടങ്ങാമെന്നതും മെച്ചമാണ്. ബീച്ചിനു തൊട്ടുമുമ്പുള്ള ബണ്ടിന്റെ ഇരുവശത്തുമായി കായലിലാണ് ചൂണ്ടയിടല്‍. ഞായറാഴ്ചകളിലും

Read More

പെരുമ്പാവൂരിനു പറയാന്‍ പരാധീനതകളുടെ ആശുപത്രി വിശേഷങ്ങള്‍

പെരുമ്പാവൂര്‍: തിങ്ങിപ്പാര്‍ക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ പ്രതിദിനം പെരുമ്പാവൂരിലെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ ആയിരങ്ങളാണ്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ മാത്രം പ്രതിദിനം 1200ല്‍ അധികം രോഗികള്‍ എത്തുന്നു. കോടനാട്, മുടക്കുഴ, അശമന്നൂര്‍,

Read More

തീരദേശത്തുകാര്‍ അടുത്തമാസം ഒന്നു മുതല്‍ പഞ്ചായത്തിനു മുന്നില്‍ സമരം തുടങ്ങും

വൈപ്പിന്‍: എളങ്കുന്നപ്പുഴ ലൈറ്റ് ഹൗസ് റോഡില്‍ പുതുവൈപ്പ് യൂണിവേഴ്‌സിറ്റി കവല മുതല്‍ വടക്കോട്ട് വളപ്പ് ബീച്ച് വരെയുള്ള രണ്ട് കിലോമീറ്റര്‍ റോഡ് നാമാവശേഷമായിട്ടും ഇതുവരെ പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പുതുവൈപ്പ് തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍

Read More