കോര്‍മല സംരക്ഷിക്കാന്‍ പദ്ധതി തയാറാക്കും: എല്‍ദോ ഏബ്രഹാം

മുവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം കോര്‍മലയുടെ സംരക്ഷണത്തിനായി പദ്ധതികള്‍ തയ്യാറാക്കുമെന്ന് എല്‍ദോ ഏബ്രഹാം എംഎല്‍എ. കഴിഞ്ഞ ജൂണ്‍ 27നാണ് കോര്‍മല ദുരന്തമുണ്ട ായത്. ദുരന്തമുണ്ട ായി ഒരുവര്‍ഷം കഴിഞ്ഞിട്ടും കോര്‍മലയുടെ സംരക്ഷണത്തിന് യോതൊരു പദ്ധതികളും നാളിതുവരെ തയ്യാറാക്കീ

Read More

ഇശലിന്റെ നറുമണം വീശിയ റംസാന്‍

ഇശലിന്റെ നറുമണം വീശി റംസാന്റെ രാവില്‍ വി.എം.കുട്ടി പറഞ്ഞു തുടങ്ങി. കുടമണികിലുക്കവുമായി കാളവണ്ടികള്‍ നീങ്ങിയ ചെമ്മണ്‍ പാതയോരം ഇന്ന് ഗതാഗതക്കുരുക്കുള്ള ദേശീയ പാതയാണ്. പുളിക്കല്‍ ആലുങ്ങള്‍ മുട്ടയൂര്‍ ഓത്തുപള്ളി സ്കൂളായി പരിണമിച്ചിരിക്കുന്നു. റംസാന്റെ ഇന്നലെക

Read More

ഓര്‍ലാന്‍ഡോ ഓര്‍മയില്‍ മലയാളി പ്രഫസര്‍

കൊച്ചി: ഏതാനും ദിവസം മുമ്പു സന്ദര്‍ശനം നടത്തിയ നഗരത്തില്‍ ലോകത്തെ ഞെട്ടിച്ച് അക്രമിയുടെ വെടിവയ്പില്‍ അമ്പതു പേരുടെ കൂട്ടക്കുരുതിയുണ്ടായി എന്നറിഞ്ഞപ്പോള്‍, ഈ മലയാളി പ്രഫസറുടെ ഉള്ളൊന്നു പിടച്ചു. ആഹ്ലാദത്തോടെ കണ്ടുതീര്‍ത്ത, നല്ല സുഹൃത്തുക്കളെ സമ്മാനിച്ച, അമേരിക്കയുടെ

Read More

കടല്‍ ഭിത്തിയില്ല; പഴങ്ങാട് കടപ്പുറം ഭീതിയില്‍

ചെറായി: കടല്‍തീരത്ത് കഷ്ടിച്ച് ഒരു അടി മാത്രം ഉയരത്തിലുള്ള കടല്‍ഭിത്തി കാഴ്ചക്കാര്‍ക്ക് കൗതുകമാകുമ്പോള്‍ ഈ ഭിത്തിക്ക് തൊട്ട് കിഴക്ക് ഭാഗത്തായി താമസിക്കുന്ന നൂറുകണക്കിനു മത്സ്യതൊഴിലാളി കുടുംബങ്ങള്‍ രാത്രിയിലും ഉറക്കമിളച്ച് വീടുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കാവലിരിക്കുകയാണ് . സുനാമിയില്‍ അഞ്ചു പേരുടെ മരണത്തിനു സാക്ഷ്യം വഹിച്ച എടവനക്കാട് പഴങ്ങാട് കടപ്പുറത്താണ് ഈ കാഴ്ച. ഇവിടെ

Read More

മത്സ്യബന്ധനബോട്ടുകള്‍ക്ക് ഇനി 47 ദിവസം വിശ്രമം: നാളെ അര്‍ധരാത്രിമുതല്‍ ട്രോളിംഗ് നിരോധനം

വൈപ്പിന്‍: സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ 47 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ മുനമ്പം , മുരുക്കുംപാടം മത്സ്യബന്ധന മേഖലയിലെ ആയിരത്തില്‍പരം മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഒന്നര മാസത്തോളം വിശ്രമമാകും. അര്‍ധരാത്രിയോടെ എല്ലാ ബോട്ടുകളും

Read More

ദാരിദ്ര്യത്തിന്റെ നീറ്റലില്‍ ഒരു നോമ്പുകാലം

ഗ്രാമഫോണില്‍ ഹിന്ദിഗാനങ്ങള്‍ ആസ്വദിച്ചു കഴിഞ്ഞിരുന്ന ഉമ്മ. നാട്ടില്‍ മുത്തുപ്പട്ട മുതലാളിയായി ജീവിച്ച പിതാവ്. ജോലിക്കും സഹായത്തിനുമായി കൂടെ നിരവധിപേര്‍. ആഢ്യത്വവും സമ്പന്നതയും നിറഞ്ഞ കുട്ടിക്കാലം. പ്രമുഖ അഭിനേത്രി നിലമ്പൂര്‍ ആയിഷയുടെ റംസാന്‍ ഓര്‍മകളില്‍ കുട്ടിക്കാലത്തെ സമ്പന്നതയും

Read More

ചീനിക്കുഴി-പെരുവംമുഴി റോഡിലെ വെള്ളക്കെട്ട് ദുരിതം വിതയ്ക്കുന്നു

കോലഞ്ചേരി: മഴുവന്നൂര്‍ പഞ്ചായത്തിലെ ചീനിക്കുഴി-പെരുവംമുഴി റോഡിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതം വിതയ്ക്കുന്നു. റോഡിലെ കല്ലിടാക്കുഴി പീടികയ്ക്കും തട്ടാമുകള്‍ കുരിശിനുമിടയിലുള്ള ഭാഗത്താണ് രുക്ഷമായ വെള്ളക്കെട്ട് ഇരുചക്രവാഹനങ്ങള്‍ ക്കുള്‍പ്പെടെ ഭീഷണിയായിരിക്കുന്നത്

Read More

ആധാര്‍ കാര്‍ഡുകളില്‍ തെറ്റായ വിലാസം: ഉടമകള്‍ വലയുന്നു

വാഴക്കുളം: ആധാര്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റായ വിലാസം. ആവോലി പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായവര്‍ക്കാണ് വിലാസം തെറ്റിയ ആധാര്‍ കാര്‍ഡുകള്‍ ലഭിക്കുന്നത്. പല കാര്‍ഡുകളിലും സമീപ പഞ്ചായത്തായ മഞ്ഞള്ളൂര്‍ എന്നും ആവോലി എന്നും

Read More

മഴ കനത്തു; ചെറായി പള്ളത്താംകുളങ്ങര ബീച്ചുകളിലെ മണല്‍ തീരം കടല്‍ കവര്‍ന്നു

ചെറായി: കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചതോടെ ചെറായി , പള്ളത്താംകുളങ്ങര ബീച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ മണല്‍ തീരം കടലമ്മ കവര്‍ന്നു. മണല്‍ മുഴുവന്‍ ഒലിച്ചുപോയതോടെ തീരത്ത് കരിങ്കല്‍ കെട്ടുകള്‍ തെളിഞ്ഞുകാണാം. ഇതേ പോലെ കുഴുപ്പിള്ളി എടവന ക്കാട് മേഖലകളിലെ കടല്‍തീരത്ത് സന്ദര്‍ശകരെ

Read More

അറബി മലയാള ചരിത്രത്തിന്റെ പൊരുള്‍ തേടി…

അറബി മലയാള ചരിത്രത്തിന്റെ പൊരുള്‍ തേടിയിറങ്ങുന്നവര്‍ക്കുള്ള കേരളത്തിലെ ഏക വഴികാട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയിലെ അറബി മലയാള റിസര്‍ച്ച് ആന്‍ഡ് ലൈബ്രറി. മലയാള സാഹിത്യ ശാഖയില്‍ ആരാലും അറിയപ്പെടാതെ കിടന്ന അറബി മലയാള സാഹിത്യ മണ്ഡലത്തെ പുതുതലമു

Read More