നെടുമ്പാശേരി: പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കൊടുങ്ങല്ലൂര്‍ കായലില്‍ നിന്നും പെരിയാറിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ വര്‍ഷംതോറും നിര്‍മിച്ചുവരാറുള്ള മണല്‍ ബണ്ടിന് പകരമായാണ് റെഗുലേറ്റര്‍ കൂടിയുള്ള പാലം നിര്‍മി
Read MoreCategory: Kochi
റോഡിന് വീതി കൂട്ടുന്ന ജോലി പാതിവഴിയില്‍ നിലച്ചു
കോതമംഗലം: തട്ടേക്കാട് റോഡ് വീതി കൂട്ടി വികസിപ്പിക്കുന്ന ജോലി പാതിവഴിയില്‍ നിലച്ചു.പദ്ധതി യാഥാര്‍ഥ്യമാക്കമെന്ന ആവശ്യം ശക്തം. വികസനം നിലച്ച റോഡിന്റെ പല ഭാഗങ്ങളും ടാറിംഗ് നടത്താത്തതിനാല്‍ തകര്‍ന്നു കിടക്കുകയാണ്. അഞ്ചു വര്‍ഷത്തിലേറെയായി ഈ റോഡ്
Read Moreകറുകടം ഷാപ്പുംപടിയില്‍ അപകടം നിത്യസംഭവമാകുന്നു
കോതമംഗലം: കറുകടം ഷാപ്പുംപടിയില്‍ അപകടം പതിവാകുന്നു.ഇന്നലെ ഇതേ സ്ഥലത്ത് സ്വകാര്യ ബസിനു പിന്നില്‍ ബൈക്കിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതാണ് ഒടുവിലത്തെ അപകടം. ഇന്നലെ വൈകുന്നേരം 4.30-ടെയാണ് സംഭവം. പുതുപ്പാടിയി ലുള്ള സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളാണ് അപ
Read Moreമാലിന്യം തള്ളി മുങ്ങിയ കരാറുകാരനെ പോലീസ് പൊക്കി
കളമശേരി: കണ്ടെയ്‌നര്‍ റോഡില്‍ 20 ലോഡ് അഴുകിയ മാലിന്യം തള്ളിയ വിവാദ സംഭവത്തില്‍ പോലീസിനെയും നഗരസഭയേയും പറ്റിച്ച് മുങ്ങിയ കരാറുകാരനെ പോലീസ് വീണ്ടും പൊക്കി. കണ്ടെയ്‌നര്‍ റോഡില്‍ കൊണ്ടുവന്നിട്ട മാലിന്യം തിരിച്ചെടുക്കാമെന്ന വ്യവസ്ഥ ലംഘിച്ച് മുക്കാല്‍ ഭാഗവും
Read Moreമത്സ്യലഭ്യതയില്ല കാലാവസ്ഥയും മോശം; ബോട്ടുകള്‍ കരക്കടുത്തു തുടങ്ങി
വൈപ്പിന്‍: കാലവര്‍ഷം കനത്തതും കടലില്‍ മത്സ്യലഭ്യത കുറഞ്ഞതും മൂലം ട്രോളിംഗ് നിരോധനത്തിനു മുന്നേ മുരുക്കുംപാടം ,കാളമുക്ക് ,മുനമ്പം, തോപ്പുംപടി ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തിവന്നിരുന്ന പകുതിയോളം ബോട്ടുകളും കരയില്‍ കെട്ടി. 14നു അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം
Read Moreഅടിസ്ഥാന സൗകര്യങ്ങളില്ലാതെ കാലടി പോലീസ് സ്റ്റേഷന്‍
കാലടി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ കാലടി പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ ബുദ്ധിമുട്ടുന്നു. കാലടി പോലീസ് സ്റ്റേഷനില്‍ സ്വന്തമായി കിണറില്ലാത്ത അവസ്ഥ. കുടിവെളളത്തിനായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളെ ആശ്രയിക്കുമ്പോള്‍ മിക്കവാറും വെളളം ലഭിക്കാത്ത സാഹചര്
Read Moreനഗരത്തില്‍ മൊബൈല്‍ ഫോണ്‍ വില്പനശാലയില്‍ മോഷണം
മൂവാറ്റുപുഴ: നഗരമധ്യത്തിലെ മൊബൈല്‍ ഫോണ്‍ വില്പന ശാലയില്‍ മോഷണം. അഞ്ചുലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ അപഹരിച്ചു. ടിവി ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വേള്‍ഡിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. ഉടമ അനസ് ഇന്നലെ രാവിലെ കടതുറക്കാ
Read Moreപ്ലസ്ടു വിദ്യാര്‍ഥിനിയുടെ തൂലികയില്‍ നിന്നൊരു ഇംഗ്ലീഷ് നോവല്‍
മൂവാറ്റുപുഴ: ഇംഗ്ലീഷില്‍ നോവലെഴുതി പ്ലസ്ടു വിദ്യാര്‍ഥിനി ശ്രദ്ധേയയാകുന്നു. മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂളിലെ നീത ജോണാണു “’ത്രൂ ദ ഐസ് ഓഫ് എ റിബല്‍’ എന്ന ഇംഗ്ലീഷ് നോവല്‍ എഴുതി സ്കൂളിലും നാട്ടിലും താരമാകുന്നത്. ജീവിതത്തില്‍ ഒന്നിനോടും പൊരുത്തപ്പെടാനാ
Read Moreകൊച്ചിയില്‍ ഇന്നും കനത്ത മഴ; റോഡ് ഗതാഗതം പലയിടത്തും തടസപ്പെട്ടു
കൊച്ചി/കോതമംഗലം/മൂവാറ്റുപുഴ: കാലവര്‍ഷത്തിന്റെ വരവറിയിച്ച് ജില്ലയിലെങ്ങും കനത്ത മഴ. ഇന്നലെ പുലര്‍ച്ചെ മുതല്‍ തോരാതെ പെയ്ത മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാണ്. ചില മേഖലകളില്‍ വീടുകളില്‍
Read Moreഓര്‍മയാകുന്ന കൊയിലാണ്ടിയിലെ ഹുക്കപ്പെരുമ
കൊയിലാണ്ടി കടപ്പുറത്തിനിപ്പോഴും അറബികള്‍ക്ക് ആത്മ നിര്‍വൃതി നല്‍കുന്ന ഹുക്ക പുകച്ചുരുളിന്റെ ഗന്ധമുണ്ട്. പൂര്‍വീകരാല്‍ കൈമാറിത്തന്ന ഹുക്ക നിര്‍മാണ പൈതൃകം കൈമോശം വരാതെ കാത്തു സൂക്ഷിക്കുന്ന ചില ബാഫഖി കുടുംബങ്ങളാണ് കൊയിലാണ് ടിയുടെ ഹുക്കപ്പെരു
Read More