ഇരിട്ടി: കത്തുകള്‍ വേഗത്തിലും കൃത്യമായും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി തപാല്‍വകുപ്പ് യന്ത്രവത്കൃത കത്ത് തരംതിരിക്കല്‍ സംവിധാനം പ്രധാനപെട്ട കേന്ദ്രങ്ങളില്‍ ഏര്‍പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കത്തുകള്‍ ലഭിക്കേണ്ടയാളിന്റെ മേല്‍വിലാസവും കത്തയക്കുന്നയാളിന്റെ വിലാസവും എഴുതുന്നതിന
Read MoreCategory: Kochi
എല്‍ദോ ഏബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വം: തൃക്കളത്തൂര്‍ ആഹ്ലാദത്തിമിര്‍പ്പില്‍
മൂവാറ്റുപുഴ: നിയോജക മണ്ഡല ത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ ഥിയായി എല്‍ദോ ഏബ്രഹാമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച വിവരം പുറത്തു വന്നതോടെ ജന്മഗ്രാമമായ തൃക്കളത്തൂരില്‍ ആവേശം അലയടിച്ചു. അഭിനന്ദനവും പിന്തുണയുമായി പായിപ്ര പഞ്ചായത്ത് 20-ാം വാര്‍ഡിലെ എല്‍ദോ എബ്രഹാമിന്റെ കൊച്ചു
Read Moreകുടിവെള്ളക്ഷാമം: മൂവാറ്റുപുഴയില്‍ കൗണ്‍സിലര്‍മാര്‍ സമരം നടത്തി
മൂവാറ്റുപുഴ: നഗരസഭാതിര്‍ത്തിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ജല അഥോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ തടഞ്ഞുവച്ചു. ഇന്നലെ രാവിലെ 11ഓടെ നഗരസഭ ഓഫീസില്‍ നിന്നും പ്രകടനമായാണ് കൗണ്‍സിലര്‍മാര്‍
Read Moreആകാശത്തു നിന്നു പറന്നിറങ്ങിയ അജ്ഞാത വസ്തു ഭീതി പരത്തി
വാഴക്കുളം: ആകാശത്തുനിന്ന് പറന്നിറങ്ങിയ അജ്ഞാത വസ്തു നാട്ടില്‍ ഭീതിപരത്തി. ഇന്നലെ പുലര്‍ച്ചെ പിരളിമറ്റത്തായിരുന്നു സംഭവം. രാവിലെ നെടുമല ഭാഗത്തുള്ള മരത്തിനുമുകളില്‍ അജ്ഞാതവസ്തു തങ്ങിനില്‍ക്കുന്നതു നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഭീതിമൂലം ആരും സമീപത്തെത്താന്‍ ആദ്യം തയാറായില്ല
Read Moreമാലിന്യമയം; ചെറായി ബീച്ച് ചീഞ്ഞ് നാറുന്നു
ചെറായി: മുക്കിലും മൂലയിലും മാലിന്യം കുമിഞ്ഞുകൂടിയതോടെ ടൂറിസ്റ്റ് കേന്ദ്രമായ ചെറായി ബീച്ചില്‍ മൂക്ക് പൊത്താതെ നടക്കാന്‍ വയ്യാത്ത അവസ്ഥയായി. അത്രക്ക് ദുര്‍ഗന്ധപൂരിതമാണ് ബീച്ചിലെ അന്തരീക്ഷം. വിദേശികള്‍ അടക്കമുള്ള ടൂറിസ്റ്റുകള്‍ പലയിടത്തും കണ്ണും മൂക്കും പൊത്തിയാണ് ബീച്ചിലൂടെ കടന്നു
Read Moreപരിമിതികള്‍ക്കു നടുവില്‍ പടിക്കലപ്പാറ ആംഗന്‍വാടി
പെരുമ്പാവൂര്‍: അധികൃതരുടെ അനാസ്ഥമൂലം വെള്ളവും വെളിച്ചവും ഇല്ലാതെ കൂവപ്പടി പഞ്ചായത്തിലെ 16-ാം വാര്‍ഡ് ഐമുറി പടിക്കലപ്പാറയിലെ ആംഗന്‍വാടി പ്രവര്‍ത്തിക്കുന്നത് 15 വര്‍ഷത്തോളമായി വാടക കെട്ടിടത്തില്‍. പതിനഞ്ചോളം കുട്ടികളുള്ള ഇവിടെ വൈദ്യുതിയും വെള്ളവും ഇല്ല. ഇതുമൂലം രക്ഷി
Read Moreറോഡരികിലെ മെറ്റല്‍ക്കൂന അപകടഭീഷണിയാകുന്നു
മൂവാറ്റുപുഴ:റോഡരികിലെ മെറ്റല്‍കൂന അപകടഭീഷണിയാകുന്നു. മുനിസിപ്പല്‍ പാര്‍ക്കിനു മുന്നില്‍ റോഡരികിലെ മെറ്റല്‍കൂനയാണ് അപകടഭീഷണിയായി മാറിയിരിക്കുന്നത്. പാര്‍ക്ക് നവീകരണവുമായി ബന്ധപ്പെട്ട് നാളുകളായി റോഡരികില്‍ മെറ്റല്‍ ഇറക്കിയിട്ട്. ഇതുമൂലം ദിവസവും അപകടങ്ങള്‍ ഉണ്
Read Moreകളമ്പൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തില്‍ അപാകതയെന്ന്
പിറവം: പുതിയതായി നിര്‍മിച്ച കളമ്പൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ത്തിയാക്കാത്തതിനെതിരെ പ്രതിഷേധമുയരുന്നു. മുളക്കുളം ഭാഗത്തുനിന്നും പാലത്തിലേക്കുള്ള റോഡിലാണ് നിര്‍മാണവൈരുധ്യം വ്യക്തമാകുന്നത്.അപ്രോച്ച് റോഡിന്റെ നിര്‍മാണത്തി ലുണ്ടായിരിക്കുന്ന പിഴവു
Read Moreഇരുമ്പനം മുതല്‍ അമ്പലമേട് വരെ നാലുവരിപ്പാതയാക്കാന്‍ പദ്ധതി
കിഴക്കമ്പലം: ഇരുമ്പനം മുതല്‍ അമ്പലമേട് വരെ റോഡ് നാലുവരിപ്പാതയാക്കാന്‍ പദ്ധതി. ഇതു സംബന്ധിച്ചുള്ള രൂപരേഖ സര്‍ക്കാരിനു സമര്‍പ്പിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനത്തിനു കാത്തിരിക്കുകയാണ് പെതുമരാമത്ത് വകുപ്പും ബിപിസിഎല്‍ കൊച്ചി റിഫൈനറി അധികൃതരും. റോഡ് നാലു
Read Moreഅമ്മ കരളേകിയിട്ടും കരളുള്ളവരോടു യാത്രപറഞ്ഞ് അദ്യുത് മടങ്ങി
കൊച്ചി: ജന്മം നല്‍കിയവര്‍ക്കു മാത്രമല്ല, കുഞ്ഞുശരീരത്തിലെ കരള്‍ത്തുടിപ്പിനായി കൈകോര്‍ത്തവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും ആ മടക്കയാത്ര വലിയൊരു വേദനയായിരുന്നു. അഞ്ചു മാസമാണ് ജീവിച്ചതെങ്കിലും ആ ജീവനായി കരുതലോടെ അനേകം. ഒടുവില്‍ അമ്മ പകുത്തുനല്‍കിയ കരളിന്റെ തുടിപ്പറിയാന്‍
Read More