അഭിഭാഷക പദവി പേരിനൊപ്പം ചേര്‍ക്കാന്‍ തടസമില്ലെന്ന് വി.പി. സജീന്ദ്രന്‍ എംഎല്‍എ

കോലഞ്ചേരി: അഭിഭാഷകനായി എന്‍റോള്‍ ചെയ്ത ശേഷം സ്വമേധയാ അപേക്ഷ നല്‍കി തൊഴിലില്‍ നിന്ന് താത്ക്കാലികമായി വിട്ടുനില്‍ക്കുന്നവര്‍ക്ക് അഭിഭാഷക പദവി പേരിനൊപ്പം ചേര്‍ക്കാന്‍ തടസമില്ലെന്ന് വി.പി. സജീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍

Read More

കുടിവെള്ളമില്ല; നാട്ടുകാര്‍ ജല അഥോറിറ്റി ഓഫീസ് ഉപരോധിച്ചു

മൂവാറ്റുപുഴ:വാളകം പഞ്ചായത്തില്‍ കുടിവെള്ള വിതരണം നിലച്ചതില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴ ജല അഥോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ നാട്ടുകാര്‍ ഉപരോധിച്ചു. പഞ്ചായത്തിലെ റാ ക്കാട്,നാന്തോട്, അഞ്ചുകവല, കടാതി പള്ളിത്താഴം, തുമ്പാപ്പാടം, കൊടക്കപ്പിള്ളി, തീണ്ടാച്ചിറ എന്നിവിടങ്ങളില്‍ കുടിവെള്ള വി

Read More

വോട്ടര്‍ ബോധവത്ക്കരണവുമായി വോട്ടുവണ്ടി ഇന്ന് ഓടിത്തുടങ്ങും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള സ്വീപ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വോട്ടുവണ്ടി ഇന്നു മുതല്‍ ഓടിത്തുടങ്ങും. രാവിലെ 10ന് എറണാകുളം പെന്റാ മേനകയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം വോട്ടു

Read More

ഏലൂര്‍ പോലീസിന്റെ നിരീക്ഷണ ബോട്ട് ഒരു വര്‍ഷമായി വിശ്രമത്തില്‍

കളമശേരി: പെരിയാറില്‍ അപകട മരണങ്ങളും വ്യവസായ മലിനീകരണവും വര്‍ധിക്കുമ്പോഴും ഏലൂര്‍ പോലീസ് സ്‌റ്റേഷനിലെ നിരീക്ഷണ ബോട്ട് ഒരു വര്‍ഷം നീണ്ട വിശ്രമത്തില്‍. പെരിയാറില്‍ നിരീക്ഷണം നടത്താനും അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിനുമായി അനുവദിച്ച ബോട്ടാണ് ഉപയോഗ

Read More

ഏനാനല്ലൂരിലെ വ്യാജമദ്യം; നാട്ടുകാര്‍ അറിയുന്നത് എക്‌സൈസ് സംഘം എത്തിയപ്പോള്‍

മൂവാറ്റുപുഴ: എക്‌സൈസ് സംഘവും മാധ്യമപ്പടയും എത്തിയതോടെയാണ് തങ്ങളുടെ നാട്ടില്‍ വന്‍ വ്യാജമദ്യനിര്‍മാണ ശാല പ്രവര്‍ത്തിച്ചു വന്നിരുന്നതായി പ്രദേശവാസികള്‍ അറിയുന്നത്. ഏനാനല്ലൂര്‍ വെട്ടുകല്ലുംപീടിക വാണിയംപുത്തന്‍പുരയില്‍ അരുണ്‍ തന്റെ ഇരുനില വീട്ടില്‍ വ്യാജമദ്യംനിര്‍മിച്ച് വില്പന

Read More

ജല അഥോറിറ്റിയുടെ ബില്ലുലഭിച്ചപ്പോള്‍ ഉപയോക്താവ് വെള്ളം കുടിച്ചു

പണ്ടപ്പിള്ളി: ജല അഥോറിറ്റിയുടെ ബില്ലുകണ്ട് ഗാര്‍ഹിക ഉപയോക്താവ് വെള്ളം കുടിച്ചു. 1,15,151 രൂപയുടെ ബില്ലാണ് ആരക്കുഴ മലേക്കുരിശ് ആനച്ചോട്ടില്‍ ശ്രീധരനു കഴിഞ്ഞദിവസം ലഭിച്ചത്. പുരയിടത്തിലുള്ള കിണര്‍വെള്ളം കടുത്ത വേനലില്‍ തികയാതെ വന്നതിനെ തുടര്‍ന്നാണ്

Read More

കൈയേറ്റവും മലിനീകരണവും; പെരിയാര്‍ നാശത്തിലേക്ക്

കോതമംഗലം: കൈയേറ്റവും മലിനീകരണവും മൂലം പെരിയാര്‍ നാശത്തിലേക്ക്. ഇതോടെ ജില്ലയില്‍ ശുദ്ധജലക്ഷാമം രൂക്ഷമാകും. വേനല്‍മഴ ലഭിക്കാത്തതും കടുത്ത ചൂടും പെരിയാറിലെ നീരൊഴുക്ക് കുറയുവാനിടയാക്കിയിട്ടുണ്ട്. വിശാലമായി പരന്ന് ഒഴുകിയിരുന്ന പെരിയാറിന്റെ തീരങ്ങള്‍

Read More

ആംഗന്‍വാടിക്കു സമീപത്തുകൂടി മലിനജലം ഒഴുകുന്നു; പ്രതിഷേധം ശക്തം

മൂവാറ്റുപുഴ: നഗരത്തിലെ പേട്ടയില്‍ നിരവധി പിഞ്ചുകുട്ടികള്‍ പഠിക്കുന്ന ആംഗന്‍വാടിക്കു സമീപത്തുഓടയില്‍കൂടി മലിനജലം ഒഴുകുന്നതിനെതിരെ പ്രതിഷേധം വ്യാപകം. സമീപത്തെ ബഹുനില മന്ദിരത്തില്‍നിന്നടക്കമുള്ള മാലിന്യങ്ങളാണ് ഇതുവഴി ഒഴുകി പുഴയിലെത്തുന്നത്. ഇതുമൂ

Read More

മദ്രസ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി: എട്ടുപേര്‍ക്ക് പരിക്ക്

പെരുമ്പാവൂര്‍: മദ്രസ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി എഴ് വിദ്യാര്‍ഥികളുള്‍പ്പടെ എട്ട് പേര്‍ക്ക് പരിക്ക്. ആലുവ-പെരുമ്പാവൂര്‍ റൂട്ടില്‍ മുടിക്കല്‍ പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടം. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോയ

Read More

നഗരത്തില്‍ കുടിവെള്ള പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുന്നു

കൊച്ചി: കലൂര്‍-കതൃക്കടവ് റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുന്നു. കതൃക്കടവ് ജംഗ്ഷനില്‍ ഇന്നലെയും പൈപ്പ് പൊട്ടി പ്രദേശത്തെ കുടിവെള്ള വിതരണം താറുമാറായി. രാത്രി എട്ടിനാണ് 700 എംഎം പ്രിമോ പൈപ്പില്‍ നിന്നുള്ള അനുബന്ധ പൈപ്പ് പൊട്ടിയത്. റോഡിലൂടെ

Read More