കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ കെഎസ്‌യു-എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ അഞ്ച് കെഎസ്‌യു വിദ്യാര്‍ഥികള്‍ക്കും നാല് എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. കെഎസ്‌യു പ്രവര്‍ത്തകരായ അനു ലോനച്ചന്‍, സനല്‍ അവറാച്ചന്‍,
Read MoreCategory: Kochi
പള്ളുരുത്തി ക്ഷേത്രാങ്കണത്തില്‍ വൈദികന്റെ സംഗീതക്കച്ചേരി
പള്ളുരുത്തി: ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്തിലെ ഉത്സവത്തോടനുബന്ധിച്ച് സംഗീതജ്ഞനായ കത്തോലിക്കാ സന്യാസവൈദികന്റെ സംഗീതക്കച്ചേരി ആസ്വാദകരുടെ മനം നിറച്ചു. കര്‍ണാടകസംഗീതത്തില്‍ ഡോക്ടറേറ്റുള്ള സിഎംഐ സഭാംഗവും തൃശൂരിലെ ചേതന മ്യൂസിക്
Read Moreഅവര്‍ കൈനീട്ടുന്നു, കനാല്‍വെള്ളത്തിനായി
നെടുമ്പാശേരി: തെരഞ്ഞെടുപ്പില്‍ സീറ്റുറപ്പിക്കാനും വോട്ടു തേടാനും രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളുമൊക്കെ പരക്കംപായുമ്പോള്‍ ഇവിടെ കുറെയേറെ ജനങ്ങളുടെ ഓട്ടം ദാഹജലത്തിനുവേണ്ടിയാണ്. വോട്ടിനു കൈനീട്ടുന്നവര്‍ക്കുമുന്നില്‍ കുടിവെള്ളമെന്ന അടിസ്ഥാന ആവശ്യമുന്നയിക്കാന്‍ അവര്‍ക്ക് അവകാശമില്ലേ.എളവൂര്‍,
Read Moreഒരേ സമയം രണ്ട് ഏഷ്യന്‍ റിക്കാര്‍ഡിട്ട് ലിംക ചന്ദ്രബോസ്
വൈപ്പിന്‍: ഒരേ സമയം വിവിധ വാദ്യോപകരണങ്ങള്‍ വായിച്ച് ലിംകാ ബുക്ക് റെക്കോര്‍ഡ് ഇട്ട ടാലന്റ് പബ്ലിക്ക് സ്കൂളിലെ ഉപകരണ സംഗീത ധ്യാപകന്‍ പി സി ചന്ദ്രബോസിനു വീണ്ടും അംഗീകാരം. ഇക്കുറി ഒരേ സമയം രണ്ട് ഏഷ്യന്‍ റെക്കോഡിനാണ് ചന്ദ്രബോസ് അര്‍ഹത നേടിയത്. സ്കൂളിലെ മൂന്നര വയസ്സ് മുതല്‍ ഏഴ് വ
Read Moreശബരിപാത ഓഫീസില്‍നിന്ന് ഫയലുകള്‍ കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞു
മൂവാറ്റുപുഴ: ശബരിപാതയുടെ മൂവാറ്റുപുഴ ഓഫീസ് അടച്ചുപൂട്ടി സാധനസാമഗ്രികള്‍ കൊണ്ടുപോകാനുള്ള നീക്കം ഡിവൈഎഫ്‌ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു. രണ്ടുപതിറ്റാണ്ടു മുമ്പ് ആരംഭിച്ച ശബരി റെയില്‍പ്പാത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന നേരിട്ടുകൊണ്ടിരിക്കെയാണ്
Read Moreമഴുവന്നൂര്‍ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
കോലഞ്ചേരി: ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കുടവെള്ള പൈപ്പില്‍ വെള്ളമെത്താത്തതിനാല്‍ മുഴവന്നൂര്‍ പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം. മഴുവന്നൂര്‍ പഞ്ചായത്തിലെ വലമ്പൂര്‍, ആക്കാംപാറ, ചിത്രമല, കൊടിയാരത്തുകുന്ന്, ദാമോദരന്‍ പീടിക തുടങ്ങിയ എന്നിവിടങ്ങളിലാണ് കുടിവെള്ള പ്രശ്‌നം രൂക്ഷമായത്.
Read Moreവാഴപ്പിള്ളിയിലെ മദ്യ വില്പനശാല മാറ്റാന്‍ ആക്ഷന്‍ കൗണ്‍സില്‍ ധര്‍ണ നടത്തി
മൂവാറ്റുപുഴ:വാഴപ്പിള്ളി ഐ.ടി.ആര്‍. ജംഗ്ഷനിലെ കൊടുംവളവില്‍ സ്ഥിതി ചെയ്യുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്പനശാലയും വിദേശ മദ്യസൂപ്പര്‍മാര്‍ക്കറ്റും മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മദ്യ വില്പനശാലയ്ക്കു മുന്നില്‍ സായാ
Read Moreമലയാറ്റൂര്‍ മേഖലയില്‍ കഞ്ചാവ് വില്പന സജീവം
കാലടി: മലയാറ്റൂര്‍ മേഖലയില്‍ കഞ്ചാവ് വില്പന സജീവം. മലയാറ്റൂര്‍- കോടനാട് പാലത്തിനു സമീപമാണ് വില്പന കൂടുതലായി നടുക്കുന്നത്. പാലത്തിനു സമീപം പുഴയോട് ചേര്‍ന്നുളള ഭാഗങ്ങളില്‍ പകല്‍ സമയങ്ങളില്‍ ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായി ചെറു പൊതികളിലായാണ് കഞ്ചാവ് വില്ക്കുന്നത്.
Read Moreഎല്‍പിജി പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ എതിര്‍പ്പുമായി സംയുക്ത സമരസമിതി
കാലടി: വെള്ളാരപ്പിള്ളിയിലൂടെ ബിപിസിഎല്‍ പെട്രോളിയം കമ്പനിയുടെ എല്‍പിജി പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ സംയുക്ത സമരസമിതി രൂപീകരിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എ, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോണ്‍സാ വര്‍ഗീസ്, വൈസ് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍, പഞ്ചായത്തംഗം അഞ്ജു ഷൈ
Read Moreവൈപ്പിനില്‍ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചു തുടങ്ങി ; സ്ഥാനാര്‍ഥിയായില്ലെങ്കിലും മതിലെഴുത്തുമായി യുഡിഎഫ്
വൈപ്പിന്‍: വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പ് തന്നെ തെരഞ്ഞെടുപ്പ് ചൂട് ആരംഭിച്ചിരിക്കുകയാണ്. മണ്ഡലങ്ങളില്‍ പാര്‍ട്ടികളുടെയും മറ്റു സംഘടനകളുടേയും കണ്‍വന്‍ഷനുകളും രഹസ്യ യോഗങ്ങളും പതിവായിട്ടുണ്ട്. യുഡിഎഫിന്റെ മതിലെഴുത്തും ഫഌക്‌സ് ബോര്‍ഡും
Read More