ഇന്ത്യയില്‍ വിമാനസര്‍വീസിന്റെ കാര്യക്ഷമത കൂട്ടാന്‍ നടപടി

നെടുമ്പാശേരി: ഇന്ത്യയില്‍ വിമാനസര്‍വീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നടപടി ആരംഭിച്ചു. ഇതിനായി സിവില്‍ ഏവിയേഷന്‍ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തും. വിദേശനിക്ഷേപം കൂട്ടുകയാണു പ്രധാന പ്രതിവിധിയായി നിര്‍ദേശിച്ചിട്ടുള്ളത്. ഇതോടൊപ്പം സാര്‍ക്ക് രാജ്യങ്ങളുമായി ഓപ്പണ്‍ സ്‌കൈ

Read More

പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രം ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലം തകര്‍ന്നു

കോതമംഗലം:കീരമ്പാറ പഞ്ചായത്ത് പരിധിയില്‍ രണ്ടര പതിറ്റാണ്ടു മുമ്പു വരെ പ്രവര്‍ത്തിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രം ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലം തകര്‍ന്നു.പെരുമണ്ണൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഉപകേന്ദ്ര കെട്ടിടമാണ് നിലംപൊത്തിയത്. കെട്ടിടം ശോച്യാ

Read More

യുഡിഎഫില്‍ മ്ലാനത, എല്‍ഡിഎഫില്‍ കാത്തിരിപ്പ്, ബിജെപിയില്‍ വടംവലി ,പ്രചാരണം ട്രാക്കിലാകാതെ കളമശേരി

കളമശേരി: പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് മത്സരിക്കുന്ന കളമശേരി നിയമസഭാ മണ്ഡലത്തില്‍ പ്രധാന കക്ഷിയായ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് വീണ്ടും തിരിച്ചെത്തിയതാണ് യുഡിഎഫ് ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നത്. ജില്ല

Read More

ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം: ജനതാദള്‍(എസ്)

ആലുവ: ജില്ല ആശുപത്രിയായി ഉയര്‍ത്തിയിട്ടും ഡോക്ടര്‍മാരുടെ അഭാവം മൂലം ആലുവ ജില്ല ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നതിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ജനതാദള്‍(എസ്) ആലുവ നിയോജകമണ്ഡലം കണ്‍വെഷന്‍ ആവശ്യപ്പെട്ടു. ആശുപ

Read More

യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന്: അനൂപ് ജേക്കബ്

പിറവം: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ്. വികസനവും കരുതലുമെന്ന ആശയം പ്രവാര്‍ത്തികമാക്കുന്നതില്‍ സര്‍ക്കാര്‍ വിജയം കണ്ടിരിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്പി പിറവം നിയോജകമണ്ഡലം കമ്മറ്റി സംഘടി

Read More

പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഗതാഗത തടസം സൃഷ്ടിക്കുന്നു

പെരുമ്പാവൂര്‍: പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ പെരുമ്പാവൂര്‍ കച്ചേരികുന്ന് റോഡിലും കോര്‍ട്ട് റോഡിലും ഗതാഗത തടസം സൃഷ്ടിക്കുന്നു. പോലീസ് പിടികൂടുന്ന മണ്ണു ലോറികള്‍, അപകടത്തില്‍പെടുന്ന വാഹനങ്ങള്‍, മണ്ണുവാരി യന്ത്രങ്ങള്‍ എന്നിവ കോര്‍ട്ട് റോഡിലും കച്ചേരികുന്ന്

Read More

മൊബൈലില്‍ അശ്ലീലസന്ദേശമയച്ച യുവാവ് പിടിയില്‍

പറവൂര്‍: വ്യാജരേഖ ഉപയോഗിച്ച് സിംകാര്‍ഡ് വാങ്ങി അതുപയോഗിച്ച് സ്ത്രീകള്‍ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്ന വിരുതനെ പോലീസ് പിടികൂടി. കൂട്ടുകാട് കണ്ടാശേരി വീട്ടില്‍ അന്‍സായിയെയാണ് (ഹരീഷ്-31) പറവൂര്‍ പോലീസ് പിടികൂടിയത്. ഇപ്പോള്‍ ഇലക്ട്രീ

Read More

കുട്ടമ്പുഴയില്‍ പ്ലാസ്റ്റിക് തിന്ന് കാട്ടാന ചെരിഞ്ഞു

കോതമംഗലം: കുട്ടമ്പുഴയില്‍ പ്ലാസ്റ്റിക്ക് തിന്ന് രോഗം മൂര്‍ച്ഛിച്ച് കാട്ടാന ചെരിഞ്ഞു.ആനയുടെ വയറ്റില്‍ നിന്ന് പ്ലാസ്റ്റിക്ക് കവറുകളും സിഗരറ്റ് ലാമ്പും ഉള്‍പ്പെടെയുള്ളവ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. പ്ലാസ്റ്റിക്ക് കുടലില്‍ കെട്ടികിടന്ന് എരണ്ടകെട്ട് രോഗം ബാധിച്ചാണ് ആന ചെരിയാന്‍

Read More

പിരിവ് കൊടുക്കാത്തതിനെ തുടര്‍ന്ന് കാല് തല്ലിയൊടിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

വൈപ്പിന്‍: നിര്‍മ്മാണതൊഴിലാളിയായ അന്യസംസ്ഥാനക്കാരന്റെ കാല്‍ തല്ലിയൊടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുവൈപ്പ് തെക്കേമുറിയില്‍ സുഭാഷ് -49 ആണ് അറസ്റ്റിലായത്. കെട്ടിട ഉടമയില്‍ നിന്നും ഗുണ്ടാപിരിവ് ചോദിച്ചിട്ടു നല്‍കാത്ത വൈരാഗ്യത്തിലാണ് പ്രതി നിര്‍

Read More

മൂവാറ്റുപുഴയിലും പറവൂരിലും സിപിഐ; സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച തുടക്കം

ആലുവ: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി സിപിഎമ്മില്‍ തര്‍ക്കങ്ങള്‍ തുടരുമ്പോള്‍ ജില്ലയില്‍ ലഭിച്ചിട്ടുള്ള രണ്ട് മണ്ഡലങ്ങളില്‍ തൃപ്തരായി സിപിഐ. മൂവാറ്റുപുഴ, പറവൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും

Read More