കൊച്ചി: മൊബൈല്‍ ആപ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂബര്‍, ഒല ടാക്‌സി സര്‍വീസുകാര്‍ക്കു സംസ്ഥാനത്തു റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനും അവകാശമുണ്ടെന്നു ഹൈക്കോടതി. ഇവയ്ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനപോലീ
Read MoreCategory: Kochi
തൃക്കാക്കരയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതായി പരാതി
കാക്കനാട്: തൃക്കാക്കരയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കെബിപിഎസ് മാനേജ്‌മെന്റ് മതില്‍കെട്ടി കൈയടക്കിയതായി പരാതി. കെബിപിഎസിന് 9.81 ഏക്കര്‍ ഭൂമി ഉള്ളതായിട്ടാണ് കാക്കനാട് വില്ലേജ് രേഖകളിലുള്ളതെന്ന് വില്ലേജ് അധികൃതര്‍ പറഞ്ഞു. അതില്‍ ഇപ്പോള്‍ കൂട്ടിചേര്‍ത്തസ്ഥലം കൂടി ഉള്‍പ്പെടു
Read Moreതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; പൊതുസ്ഥലങ്ങളിലെ ഫ്‌ളെക്‌സുകളും ഹോര്‍ഡിംഗുകളും മാറ്റണം: കളക്ടര്‍
കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, ഫ്‌ളെക്‌സുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. പെരുമാറ്റച്ചട്ടവും തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളും
Read Moreടാക്‌സി ഡ്രൈവര്‍മാരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കണം: ഹൈബി ഈഡന്‍
കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ. എറണാകുളം ടൗണ്‍ഹാളില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍(ഒടിയുഎ) സംഘടിപ്പിച്ച ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ പ്രത്യേക കണ്‍വന്‍
Read Moreപി. രാജീവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാ വശ്യപ്പെട്ട് പോസ്റ്ററുകള്‍. സിപിഎം അനുകൂല ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരിലാണ് തൃപ്പൂണിത്തുറയിലും മറ്റും പോസ്റ്ററുകള്‍ പതിച്ചിരി ക്കുന്നത്. ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരില്‍ പ്രകടനവും
Read Moreയുഡിഎഫ് ഭരണത്തുടര്‍ച്ച ആഗ്രഹിക്കേണ്ടെന്ന് കടന്നപ്പള്ളി
പെരുമ്പാവൂര്‍: ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്ന യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പാര്‍ട്ടിയുടെ പെരുമ്പാവൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അ
Read Moreതൃക്കാക്കരയില്‍ കുടിവെളള പൈപ്പ് പൊട്ടുന്നത് പതിവാകുന്നു
കാക്കനാട്: തൃക്കാക്കരയില്‍ കുടിവെളള പൈപ്പ് പൊട്ടുന്നത് തുടര്‍ന്ന് പ്രദേശത്ത് കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു. ഈ മാസം ആദ്യ മുതല്‍ നന്നെ പല ദിവസങ്ങളിലായി പൈപ്പ് പൊട്ടിയതിനെ തുര്‍ന്ന് തൃക്കാക്കരയുടെ പല പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കാതെ ജനം ദുരിതത്തിലായിരുന്നു. പലയിടത്തും നിലവാരം കുറഞ്ഞ പൈപ്പാണ് പൊ
Read Moreവേനല്‍ കടുത്തു: വിശ്രമമില്ലാതെ ഫയര്‍ഫോഴ്‌സ്
മൂവാറ്റുപുഴ: വേനല്‍ കടുത്തതോടെ ഫയര്‍ഫോഴ്‌സിന് വിശ്രമമില്ല. റബര്‍തോട്ടങ്ങളില്‍ ഉള്‍പ്പെടെ തീപിടിത്തം പതിവായി.ഒരാഴ്ചയ്ക്കുള്ളില്‍ മേഖലയിലെ നിരവധി തോട്ടങ്ങള്‍ തീപിടിച്ച് ഭാഗികമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രി പേഴയ്ക്കാപ്പിള്ളിയില്‍ ഫര്‍ണീച്ചര്‍ സ്ഥാപനത്തിന്
Read Moreതെരഞ്ഞെടുപ്പിനു സ്പിരിറ്റ് ഒഴുകാതിരിക്കാന്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനോടനു ബന്ധിച്ചുളള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എക്‌സൈസ് വകുപ്പ് ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസിനോടനുബന്ധിച്ചാണ് ജില്ലാതല കണ്‍
Read Moreകുട്ടിയാന കുഴിയില്‍ വീണ് ചെരിഞ്ഞു
കോതമംഗലം: ഇടമലയാറില്‍ കുട്ടിയാന കക്കൂസ് കുഴിയില്‍ വീണു ചെരിഞ്ഞു. വനാന്തരത്തിനോടു ചേര്‍ന്നുള്ള കെഎസ്ഇബിയുടെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിനു സമീപമാണ് കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്. ഉദ്ദേശം ഒന്നര വയസ് പ്രായം തോന്നിക്കുന്ന ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്.ഇന്നലെ രാവിലെ 9.30 ഓ
Read More