കൂറ്റനാട് (പാലക്കാട്): തൃശൂര്‍- പാലക്കാട് ജില്ലാ അതിര്‍ത്തി മേഖലയായ ദേശമംഗലം ഭാഗത്തു വീണ്ടും ഭൂചലനം. ദേശമംഗലം, വരവട്ടൂര്‍, പള്ളം, ആറങ്ങോട്ടുകര, എഴുമങ്ങാട്, തലശേരി മേഖലകളിലാണ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നേമുക്കാലോടെ ഭൂചലനമുണ്ടായത്. ഭൂമിക്കടിയില്‍നിന്
Read MoreCategory: Kochi
ജയ്ഹിന്ദ് മൈതാനത്ത് മറ്റു നിര്‍മാണങ്ങള്‍ അനുവദിക്കില്ല: എംഎല്‍എ
വൈപ്പിന്‍: കായിക ആവശ്യങ്ങള്‍ക്കായുള്ള വൈപ്പിനിലെ ഏക മൈതാനമായ ഞാറക്കല്‍ ജയ്ഹിന്ദ് മൈതാനത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും പഞ്ചായത്ത് ഭരണസമിതിയുമായോ ജനപ്രതിനിധികളുമായോ കൂടിയാ
Read Moreനടുവട്ടത്ത് വടിവാള്‍ ആക്രമണം; ഒരാള്‍ പോലീസ് പിടിയില്‍
കാലടി: നടുവട്ടം പളളി തിരുനാളിനോടനുബന്ധിച്ചു വടിവാള്‍ ആക്രമണം നടത്തിയ ഒരാളെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. അയ്യംമ്പുഴ ചുളളി പീച്ചനാംപിളളി നിഖില്‍ (21) ആണ് കാലടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം നടന്ന നടുവട്ടം പളളി തിരുനാള്‍ ദിനമാണ് വടിവാള്‍ ആക്
Read Moreസ്ഥാനാര്‍ഥി ആരെന്ന് ക്ലൂ മാത്രം; വൈപ്പിനില്‍ ധനപാലനും സുഭാഷും സജീവമായി രംഗത്ത്
വൈപ്പിന്‍ : വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കെ നേതൃത്വത്തില്‍ നിന്നുള്ള ചില സൂചനകള്‍ വെച്ച് കോണ്‍ഗ്രസ് നേതാക്കളായ മുന്‍ എം പി കെ.പി. ധനപാലനും കെപിസിസി നിര്‍വ്വാഹക സമിതിയംഗം കെ.ആര്‍.സുഭാഷും ഉറച്ച
Read Moreസ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് അടിച്ചുതകര്‍ത്തു
മൂവാറ്റുപുഴ: സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് രാത്രിയില്‍ അടിച്ചുതകര്‍ത്തു. ആശ്രമം സ്വകാര്യ ബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന കോതമംഗലം – മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അനുഗ്രഹ ബസിന്റെ മുന്‍വശത്തെ ഗ്ലാസാണ് തകര്‍ത്തത്. ഇന്നലെ രാത്രി പത്തോടെ ട്രിപ്പ് അവസാ
Read Moreമൂവാറ്റുപുഴയില്‍ വീണ്ടും പൈപ്പ് പൊട്ടി; കുടിവെള്ളം പാഴായി
മൂവാറ്റുപുഴ: പുതിയ പൈപ്പു സ്ഥാപിച്ചതിലെ അപാകതമൂലം വീണ്ടും നൂറുകണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായി. കച്ചേരിത്താഴം പഴയ പാലത്തിന്റെ നവീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൈപ്പ് മാറ്റി സ്ഥാപിച്ചതോടെ മൂന്നു ദിവസം നഗരത്തില്‍ കുടിവെള്ളമില്ലായിരുന്നു. പ്രതിഷേധത്
Read Moreനിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ‘തണല്‍” ഒരുക്കി സെന്റ് പീറ്റേഴ്‌സ് അക്കാദമിയിലെ വിദ്യാര്‍ഥികളും അധ്യാപകരും
കോലഞ്ചേരി: നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് “തണല്‍’ ഒരുക്കാനൊരുക്കാനായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് അക്കാദമിയിലെ വിദ്യാര്‍ഥികളും അധ്യാപകരും കൈകോര്‍ക്കുന്നു. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘തണല്‍’ എ
Read Moreമരണാനന്തരം അവയവദാനം നടത്തിയവരുടെ കുടുംബങ്ങളെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ആദരിക്കുന്നു
കൊച്ചി: പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രൂപീകരിച്ച കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മരണാനന്തരം അവയവദാനം നടത്തിയവരുടെ കുടുംബങ്ങളെ ആദരിക്കുന്നു. 2015ല്‍ കേരളത്തില്‍ മസ്തിഷ്ക മരണത്തെത്തുടര്‍ന്ന് അവയവദാനം നടത്തിയ 33 പേ
Read Moreഉന്നത വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് മതനിരപേക്ഷത അനിവാര്യം: ഡോ. ഹര്‍ഗോപാല്‍
കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്ക് മതേതര മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജനാധിപത്യം അനിവാര്യമാണെന്ന് നാഷണല്‍ ലോ സ്കൂള്‍ വിസിറ്റിംഗ് പ്രഫസര്‍ ഡോ. ഹര്‍ഗോപാല്‍ പറഞ്ഞു. എകെപിസിടിഎ 58-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന ആര്‍ആര്‍സി അനുസ്മരണ പ്രഭാഷണം
Read Moreസ്കൂളുകളിലെ മൂത്രപ്പുരകളുടെ നിലവാരം ഉയര്‍ത്തണം: ബാലാവകാശ കമ്മീഷന്‍
കൊച്ചി: സര്‍ക്കാര്‍ സ്കൂളുകളിലെ മൂത്രപ്പുരകളുടെ നിലവാരം ഉയര്‍ത്തണമെന്ന് ബാലാവകാശ കമ്മീഷന്‍. പെണ്‍കുട്ടികളില്‍ മൂത്രസംബന്ധമായ അസുഖം വര്‍ധിക്കുകയാണ്. ഇക്കാര്യം അടിയന്തരമായി ശ്രദ്ധിക്കണമെന്നും അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ഇത് ഉള്‍പ്പെടെ
Read More