മൂവാറ്റുപുഴ: ജല അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തില്‍ കുടിവെള്ളം നിലച്ചിട്ട് മൂന്നു ദിവസം പിന്നിട്ടു. ഇന്ന് രാവിലെ പരിക്ഷണാടിസ്ഥാനത്തില്‍ വെള്ളം തുറന്ന് വിട്ടെങ്കിലും പൈപ്പ് തള്ളിപ്പോവുകയായിരുന്നു. ബുധനാഴ്ച രാവിലെ മുതലാണ് നിര്‍മാണ പ്ര
Read MoreCategory: Kochi
കുഞ്ഞുകരളിനായി കുരുന്നുകള്‍ കൈനീട്ടി; കരളുള്ളവര്‍ കാരുണ്യമായി
കൊച്ചി: ഒരു കുഞ്ഞുശരീരത്തിലെ കരളിന്റെ തുടിപ്പിനായി കുരുന്നുകള്‍ കൈകോര്‍ത്തു; നാട്ടിലും നഗരത്തിലും അവര്‍ കൈനീട്ടി. ആ കരങ്ങളിലേക്കു സുമനസുകള്‍ നന്മയുടെ കാരുണ്യം ചൊരിഞ്ഞപ്പോള്‍ നാലുമാസം പ്രായമുള്ള അദ്യുതിന്റെ കരളറിഞ്ഞു, പ്രതീക്ഷയുടെ സ്പന്ദനം!സഹ
Read Moreഇടതു മുന്നണിയില്‍ ഇടഞ്ഞ് എന്‍സിപി; മണ്ഡലം മാറാന്‍ മനസില്ലാതെ സിപിഐ
ആലുവ : നിയമസഭാ തെരഞ്ഞെടുപ്പിലെ മണ്ഡല നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ജില്ലയില്‍ ഇടതു മുന്നണിക്കകത്ത് മുറുമുറുപ്പ്. ഇക്കുറി തങ്ങള്‍ക്ക് സീറ്റുവേണമെന്ന ഉറച്ച നിലപാടുമായി എന്‍സിപിയും ഇടഞ്ഞു നില്‍ക്കുന്നു. മണ്ഡലങ്ങള്‍ വച്ചുമാറാന്‍ ഇല്ലെന്ന കടുത്ത നിലപാ
Read Moreജലസംഭരണിയുടെ സംരക്ഷണത്തിന് നടപടിയായില്ല; ജനം ആശങ്കയില്‍
മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം കോര്‍മല ഇടിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാത്തതു ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ജൂണിലാണ് കോര്‍മല ഇടിഞ്ഞത്. എംസി റോഡരികിലെ നാലേക്കറോളം വിസ്തൃതിയുള്ള മലയിടിഞ്ഞ് ബഹുനില
Read Moreഭാരവാഹനങ്ങളുടെ സഞ്ചാരം; വാത്തിമറ്റം-അത്താണി റോഡ് തകര്‍ന്നു
പട്ടിമറ്റം: അമിത ഭാരം കയറ്റിയ വാഹനങ്ങളുടെ സഞ്ചാരം മൂലം റോഡ് തകര്‍ന്നതായി പരാതി. വാത്തിമറ്റം-അത്താണി റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുന്നത്. അനധികൃതമായെടുക്കുന്ന മണ്ണുമായാണ് ടിപ്പറുകള്‍ ഈ വഴി ചീറിപ്പായുന്നത്. കിഴക്കെ കുമ്മനോടിന്റെ ചില പ്രദേശങ്ങളും
Read Moreബൈക്കുമായി കടന്ന കുട്ടിമോഷ്ടാക്കള്‍ പിടിയില്‍
ആലുവ: ശിവരാത്രി മണപ്പുറത്തു നിന്നും ബൈക്കുമായി കടന്നുകളഞ്ഞ കുട്ടിക്കള്ളന്മാരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ശിവരാത്രി ആഘോഷം കാണാന്‍ മണപ്പുറത്തെത്തിയ തോട്ടയ്ക്കാട്ടുകര സ്വദേശിയുടെ ബൈക്കുമായിട്ടാണ് മോഷ്ടാക്കള്‍
Read Moreഅറ്റകുറ്റപ്പണി: മൂവാറ്റുപുഴയില്‍ ഇന്നലെ മുതല്‍ കുടിവെള്ളമില്ല
മൂവാറ്റുപുഴ: ജലഅതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ കുടിവെള്ളം നിലച്ചിരിക്കുന്നത് ജനങ്ങള്‍ക്ക് ദുരിതമായി. കച്ചേരിത്താഴം ചെറിയ പാലത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നത്. അതിനാല്‍ ഇന്നലെ മുതല്‍ നഗരത്തിലും പരിസര പ്രദേശ
Read Moreപഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി
മൂവാറ്റുപുഴ: നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. നഗരസഭ സെക്രട്ടറി പി.പി. ഷിബുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ
Read Moreപി. രാജീവ് തൃപ്പൂണിത്തുറയില്‍ സിപിഎം സാധ്യതാ പട്ടികയില്‍
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് തന്നെയാവും തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്ന് ജില്ലയില്‍ സിപിഎം മത്സരിക്കുന്ന സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക തയാറാക്കിയതില്‍
Read Moreഎസ്‌ഐയെ ഡ്യൂട്ടിക്കിടെ അടിച്ചുവീഴ്ത്തിയ യുവാവ് അറസ്റ്റില്‍
കോതമംഗലം: കുട്ടമ്പുഴ പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐയെ ഡ്യൂട്ടിക്കിടെ അടിച്ചു വീഴ്ത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു.കുട്ടമ്പുഴ അട്ടിക്കളം കൊരട്ടിക്കുന്നേല്‍ ജോയേഷ്(21)ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് അട്ടിക്കുളത്തെ ആംഗന്‍വാടിയുടെ
Read More