കെഎസ്‌ഐഇയിലെ സമരം മൂന്നാം ദിവസത്തിലേക്ക്

കളമശേരി: കെഎസ്‌ഐഇയിലെ കരാര്‍ തൊഴിലാളികളുടെ സേവനവേതന കരാര്‍ പുതുക്കാത്തതിനെ തുടര്‍ന്ന് ഏലൂരിലെ കമ്പനി ഗേറ്റിനു മുന്നില്‍ ജീവനക്കാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. എഐറ്റിയുസി, സിഐറ്റിയു, ഐഎന്‍റ്റിയുസി, ബിഎംഎസ്, എസ്റ്റിയു എന്നീ യൂണി

Read More

അക്കാഡമി പുരസ്കാരവും എണ്ണവും കൂട്ടുന്നതിനു സര്‍ക്കാര്‍ അനുകൂലം: മന്ത്രി

കൊച്ചി: ലളിതകലാ അക്കാഡമി പുരസ്കാരങ്ങളുടെ തുകയും എണ്ണവും കൂട്ടുന്നതിന് സര്‍ക്കാര്‍ അനുകൂലമാണെന്ന് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്. ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ അന്നുതന്നെ പരിഹാരം കാണാമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍

Read More

കോണ്‍വെന്റ് പാലം: എംഎല്‍എയുടേത് വിലകുറഞ്ഞ രാഷ്ട്രീയമെന്ന്

ചെറായി: പള്ളിപ്പുറം കോണ്‍വെന്റ് ബീച്ച് പാലം നിര്‍മ്മാണത്തിന് സാങ്കേതികാനുമതി ലഭിച്ചത വിവരം അറിയിക്കാന്‍ എസ്.ശര്‍മ്മ എംഎല്‍എ വീട്ടമ്മമാരുടെ സമരപന്തലില്‍ എത്തിയത് തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ തന്ത്രമെന്ന് കോണ്‍ഗ്രസ് ഐ ന്യൂനപക്ഷസെല്‍ ആരോപിച്ചു.

Read More

രജിസ്‌ട്രേഷന്‍ വകുപ്പ് ആധുനികവത്ക്കരണത്തിന്റെ പാതയില്‍: മന്ത്രി അനൂപ്

കൂത്താട്ടുകുളം: രജിസ്‌ട്രേഷന്‍ വകുപ്പ് ആധുനികവത്ക്കരണത്തിന്റെ പാതയിലാണെന്നു മന്ത്രി അനൂപ് ജേക്കബ്. സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിനു കീഴിലുള്ള ഉദ്യോഗസ്ഥ പരിശീലന കേന്ദ്രത്തിന്റെയും നഗരസഭാ സ്റ്റേഡിയത്തിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായി

Read More

ജലജീവികളുടെ വിസ്മയക്കാഴ്ചകളുമായി കുഫോസില്‍ മ്യൂസിയം

കൊച്ചി: കടല്‍, കായല്‍, അഴിമുഖങ്ങള്‍, തടാകങ്ങള്‍, നദികള്‍ തുടങ്ങിയ ജലാശയങ്ങളിലെ ജീവിവൈവിധ്യങ്ങളുടെ ശേഖരങ്ങളുമായി കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നു. സമുദ്ര ആവാസവ്യസ്ഥയിലെ മുത്തുച്ചിപ്പി

Read More

കാലടി മലയാറ്റൂര്‍ അടിവാരം റോഡ് പുനര്‍ നിര്‍മ്മാണത്തിലെ അപാകത; ഹൈക്കോടതി നോട്ടീസ് അയച്ചു

കാലടി: കാലടി-മലയാറ്റൂര്‍ അടിവാരം റോഡ് പുനര്‍നിര്‍മ്മാണത്തിലെ അപാകതകള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് എം മലയാറ്റൂര്‍ നീലിശ്വരം മണ്ഡലം പ്രസിഡന്റ് ടി.ഡി. സ്റ്റീഫന്‍ നല്‍കിയ പരാതിക്കെതിരെ വിശദീകരണം ചോദിച്ച് ഹൈക്കോടതി നോട്ടീസ് അയച്ചു. ചീഫ് സെക്രട്ടറി,

Read More

അങ്കമാലി താലൂക്ക് ആശുപത്രി വികസനം: മാസ്റ്റര്‍ പ്ലാന്‍ തയാറായി

അങ്കമാലി: താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറായി. അങ്കമാലി പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഒരേക്കര്‍ സ്ഥലത്തായാണ് താലൂക്ക് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആശുപത്രി കോമ്പൗണ്ടില്‍ മെയിന്‍ റോഡിന് അഭിമുഖമായുള്ള

Read More

എല്‍എന്‍ജി നാലുവരിപ്പാതക്കായുള്ള കുടിയൊഴിപ്പിക്കല്‍; പുനരധിവാസ ഭൂമിയിലേക്ക് വെളിച്ചമെത്തിക്കാന്‍ റോഡ് ഉപരോധം

വൈപ്പിന്‍: എല്‍എന്‍ജിയിലേക്കുള്ള നാലുവരിപ്പാത നിര്‍മ്മിക്കാന്‍ കാളമുക്ക് ഗോശ്രീ കവലയില്‍നിന്നും കുടിയൊഴിപ്പിച്ചവര്‍ക്ക് പുനരധിവാസത്തിനായി നല്‍കിയ ഭൂമിയില്‍ വെളിച്ചമെത്തിക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍എന്‍ജി റോഡ് ഉപരോധിക്കുമെന്ന് ആക്ഷന്‍ കൗ

Read More

ശിവരാത്രി മണപ്പുറത്തേക്കുള്ള നടപ്പാലം ഉദ്ഘാടനം ചെയ്തു

ആലുവ: നാനൂറ് ദിവസം കൊണ്ട് നൂറ് പാലം അതും ആലുവ ശിവരാത്രി മണപ്പുറത്തേക്ക്, ഇത് ചരിത്ര മുഹൂര്‍ത്തമെന്ന് മുഖ്യമന്ത്രി. 400 ദിവസം 100 പാലങ്ങള്‍ എന്ന പൊതുമരാമത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി 100-ാമത്തെ പാലമായ ആലുവ-ശിവരാത്രി മണപ്പുറത്തേക്കുള്ള

Read More

പെട്രോള്‍ പമ്പുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും

കോട്ടയം: പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ ഓയില്‍ കമ്പനികള്‍ പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഇന്നു അര്‍ധരാത്രി മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. നിരവധി തവണ ഇതുസംബന്ധിച്ച് ഓയില്‍ കമ്പനി അധികൃതരുമായി

Read More