ഇ​ഴ​ക​ൾ​ക്ക​പ്പു​റം ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ റി​ലീ​സിം​ഗ്

“ശ​രി​യാ​യ സ്നേ​ഹം എ​ന്ന​ത് അ​ന്ധ​മാ​യ അ​നു​സ​ര​ണ​യ​ല്ല, മ​റി​ച്ച് സ്നേ​ഹ​ത്തോ​ടെ​യു​ള്ള തി​രു​ത്ത​ലാ​ണ്” എ​ന്ന സ​ന്ദേ​ശ​വു​മാ​യി വേ​ണു നാ​യ​ർ ക​ഥ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​മൊ​രു​ക്കി സം​വി​ധാ​നം ചെ​യ്ത “ഇ​ഴ​ക​ൾ​ക്ക​പ്പു​റം” (The Unseen Thread) ഒ​ക്ടോ​ബ​ർ 2ന് ​തീ​യേ​റ്റ​റു​ക​ളി​ലെ​ത്തും.

അ​ച്ച​ട​ക്ക​ത്തി​ലും സ്വ​ന്തം നി​ല​പാ​ടി​ലും ഉ​റ​ച്ചു ജീ​വി​ക്കു​ന്ന പ്രാ​യ​മാ​യ ഗാ​ന്ധി​യ​ൻ ഡോ. ​ആ​ന​ന്ദ് ശി​വ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ലോ​ക​ത്തെ നി​യ​ന്ത്രി​ക്കു​ന്ന പൂ​ർ​ണ്ണ സ​ത്യ​ങ്ങ​ളെ ശാ​ന്ത​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന മ​ക​ളും ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യി​ക​യു​മാ​യ കാ​ർ​ത്തി​യും, ആ​ശ​യ​ങ്ങ​ളു​ടെ ര​ണ്ടു ധ്രു​വ​ങ്ങ​ളി​ൽ നി​ല്ക്കു​ന്ന അ​വ​ർ​ക്കി​ട​യി​ൽ പാ​ല​മാ​യി നി​ല​കൊ​ള്ളു​ന്ന ആ​ന​ന്ദ്ജി​യു​ടെ വി​ശ്വ​സ്ത​ൻ ജ​ഗ​ദീ​ഷി​ന്‍റെ തി​രി​ച്ച​റ​വു​മാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ഡോ. ​ആ​ന​ന്ദ് ശി​വ​നെ ദി​നേ​ശ് പ​ണി​ക്ക​ർ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ കാ​ർ​ത്തി​യെ ഗൗ​ത​മി​യും ജ​ഗ​ദീ​ഷി​നെ വ​ഞ്ചി​യൂ​ർ പ്ര​വീ​ൺ​കു​മാ​റും അ​വ​ത​രി​പ്പി​ക്കു​ന്നു.

ബാ​ന​ർ -വേ​ണു നാ​യ​ർ പ്രൊ​ഡ​ക്ഷ​ൻ​സ്, ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, നി​ർ​മാ​ണം, സം​വി​ധാ​നം – വേ​ണു നാ​യ​ർ, എ​ക്സി: പ്രൊ​ഡ്യൂ​സ​ർ- ജി​ജോ ജോ​ണി ചെ​റു​വ​ത്തൂ​ർ, ഛായാ​ഗ്ര​ഹ​ണം – പു​ഷ്പ​ൻ ദി​വാ​ക​ര​ൻ, എ​ഡി​റ്റിം​ഗ് – പ്ര​ദീ​പ് ച​ന്ദ്ര​ൻ, സം​ഗീ​തം, പ​ശ്ചാ​ത്ത​ല സം​ഗീ​തം -വേ​ണു നാ​യ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​അ​രു​ൺ നാ​യ​ർ, ഗാ​ന​ര​ച​ന – ശ്രീ ​ല​ക്ഷ്മ​ണാ​ചാ​ര്യ, ആ​ലാ​പ​നം – സ​രി​ത രാ​ജീ​വ്, സൗ​ണ്ട് ഡി​സൈ​ൻ – വേ​ണു നാ​യ​ർ, ക​ല – അ​രു​ൺ ര​ഘു ആ​നാ​ട്, കോ​സ്‌​റ്റ്യും രൂ​പ​ക​ല്പ​ന – വി ​എ​ൻ, കോ​സ്റ്റ്യും – ശ്രീ​ജി​ത്ത്, ച​മ​യം – രാ​ജേ​ഷ് വെ​ള്ള​നാ​ട്, ക​ള​റി​സ്റ്റ് – അ​രു​ൺ​കു​മാ​ർ എം, ​പി​ആ​ർ​ഒ – അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment