ചെറായി ബീച്ച് – മൂന്നാര്‍ ബസ്; വീണ്ടും സര്‍വീസ് തുടങ്ങി

ചെറായി: വിനോദസഞ്ചാരകേന്ദ്രങ്ങളായ ചെറായി ബീച്ചിനെയും മൂന്നാറിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് വീണ്ടും ആരംഭിച്ചു. ബീച്ച് പാലം തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍വ്വീസ് നിലച്ചു കിടക്കുകയായിരുന്നു.

Read More

ജാപ്പനീസ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ പാവപ്പെട്ടവര്‍ക്ക് വീടൊരുങ്ങുന്നു

കൊച്ചി: ജപ്പാനിലെ 18 സര്‍വകലാശാലകളില്‍ നിന്നുള്ള 60 കോളജ് വിദ്യാര്‍ഥികള്‍ ആലപ്പുഴയിലെ പെരുമ്പളം ദ്വീപില്‍ പാവപ്പെട്ടവര്‍ക്കായി വീടൊരുക്കുന്നു. അമൃത സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് സുസ്ഥിര സാമൂഹ്യ പദ്ധതിയുടെ

Read More

കോതമംഗലം നഗരസഭയില്‍ മാലിന്യനീക്കം നിലച്ചു

കോതമംഗലം: നഗരസഭയില്‍ മാലിന്യനീക്കം നിലച്ചിട്ട് രണ്ടുദിവസം പിന്നിടുന്നു. മാലിന്യം നിറച്ച വണ്ടികള്‍ നഗരസഭാ ഓഫീസിനു മുന്നില്‍ വനംവകുപ്പിന്റെ തടി ഡിപ്പോയില്‍ പാര്‍ക്കുചെയ്തിരിക്കുന്നതുമൂലം പ്രദേശത്ത് ദുര്‍ഗന്ധം വമിക്കുകയാണ്.നാട്ടുകാണി റോഡി

Read More

യുവാവിന്റെ ചികിത്സാ സഹായത്തിനായി ബസ് സര്‍വീസ്

വാഴക്കുളം:യുവാവിന്റെ ചികിത്സാ സഹായം കണ്ടെത്തുന്നതിനു ബസുടമയും ജീവനക്കാരും രംഗത്തിറങ്ങി. തൊടുപുഴ-വാഴക്കുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡോണിംഗ് ബസാണ് ഇരു വൃക്കകളും തകരാറിലായ മടക്കത്താനം മണിയന്തടം കോളനി തടങ്ങാട്ടില്‍ സുബ്രമ

Read More

അപൂര്‍വരോഗ ബാധിതരുടെ ആദ്യ സംസ്ഥാന സംഗമം അമൃതയില്‍ നടന്നു

കൊച്ചി: അപൂര്‍വരോഗ ദിനത്തോടനുബന്ധിച്ച് അപൂര്‍വരോഗ ബാധിതരും അവരുടെ കുടുംബാംഗങ്ങളും ഡോക്ടര്‍മാരും ഇന്നലെ ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഒത്തുചേര്‍ന്നു. ലൈസൊസോമല്‍ സ്റ്റോറേജ് ഡിസോര്‍ഡേഴ്‌സ് (എല്‍എസ്ഡി)

Read More

എറണാകുളം ജില്ലയില്‍ നാളെ സ്വകാര്യബസ് പണിമുടക്ക്

കൊച്ചി: ജില്ലയില്‍ നാളെ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫെയര്‍ വേജസ് (മിനിമം കൂലി) നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. എട്ടുമണിക്കൂര്‍ ജോലിക്കുശേഷം അധികക്കൂലി വേണമെന്നുള്ള തൊഴിലാളികളുടെ ആവശ്യം

Read More

സൂര്യന്‍ തലയ്ക്കുമുകളില്‍ ; ചെല്ലൂ, വിരുന്നുകാരെത്തി..! കരിക്ക്,നൊങ്ക്,തണ്ണിമത്തന്‍..

പാലക്കാട്: കുംഭവും പിറന്നതോടെ ചൂട് കൊമ്പത്തെത്തി. നനച്ചിട്ടും നനച്ചിട്ടും തൊണ്ടവരണ്ട് ജില്ലയിലുള്ളവര്‍ നെട്ടോട്ടം തുടങ്ങികഴിഞ്ഞു. ചൂടില്‍ വിയര്‍ത്തൊലിക്കുന്ന അസ്വസ്ഥതകളുടെ

Read More

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ജില്ലയില്‍ 37,417 കുട്ടികള്‍

കാക്കനാട്: ജില്ലയില്‍ ഈ വര്‍ഷം 37,417 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതും. ഈ മാസം ഒമ്പതിനാണ് പരീക്ഷ ആരംഭിക്കുന്നത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 10 പേര്‍ കുറവാണ്. 19,077 ആണ്‍കുട്ടികളും 18,340 പെണ്‍കുട്ടികളുമാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍

Read More

അങ്കമാലി ; കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

അങ്കമാലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്കമാലി നിയോജക മണ്ഡലം കോണ്‍ഗ്രസ് (ഐ)ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴായിരത്തോളം വോട്ടുകള്‍ക്ക് കേരളാ കോണ്‍ഗ്രസ് ( ജേ ജബ്) ലെ ജോണി നെല്ലൂര്‍ പരാജയപ്പെട്ട മണ്ഡലമാണ്.

Read More

അഴിമതിരഹിത സല്‍ഭരണമെന്നത് സ്വപ്നമായി മാറി: പി.സി. തോമസ്

കൊച്ചി: 1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ മുന്നോട്ടുവച്ച പ്രധാന മുദ്രാവാക്യമായ അഴിമതിരഹിത സല്‍ഭരണമെന്നത് സ്വപ്‌നമായി മാറികഴിഞ്ഞതായി പി.സി.തോമസ്. അഴിമതിക്കെതിരെ കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം

Read More