സ​ർ​ക്കാ​ർ സ്പെ​ഷ​ൽ പ്രോ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി കുണ്ടറ‍്യിലെ  മേ​ൽ​പ്പാ​ല നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണം: എം​പി

കു​ണ്ട​റ : മെ​ട്രോ റെ​യി​ൽ, വി​ഴി​ഞ്ഞം തു​റ​മു​ഖം, അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം, കൊ​ച്ചി​ൻ സ്മാ​ർ​ട്ട് സി​റ്റി എ​ന്നി​വ​പോ​ലെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്പെ​ഷ​ൽ പ്രോ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​ണ്ട​റ​യി​ലെ മേ​ൽ​പ്പാ​ല നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. കു​ണ്ട​റ​യി​ൽ മേ​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​ണ്ട​റ പൗ​ര​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ണ്ട​റ മു​ക്ക​ട​യി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കേ​ര​ള സം​സ്ഥാ​ന റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ ഡീ​റ്റ​യി​ൽ​ഡ് അ​ലൈ​ൻ​മെ​ന്‍റ് ഡ്രോ​യിം​ഗെ​ടു​ത്ത് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു അം​ഗീ​കാ​രം വാ​ങ്ങി​യാ​ൽ മാ​ത്ര​മേ മേ​ൽ​പ്പാ​ലം യാ​ഥാ​ർ​ഥ്യ​മാ​വു​ക​യു​ള്ളൂ എ​ന്നും സു​ര​ക്ഷി​ത​ത്ത്വ​ത്തി​ന് ഗേ​റ്റു​ക​ൾ ഒ​ഴി​വാ​ക്കു​ക എ​ന്ന ന​യ​മാ​ണ് റെ​യി​ൽ​വേ​ക്കു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പു​ന​ലൂ​ർ-​ചെ​ങ്കോ​ട്ട പാ​ത​ക​ൾ ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തോ​ടെ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ളും ഗു​ഡ്സ് ട്രെ​യി​നു​ക​ളും ആ​രം​ഭി​ക്കു​ം. ഭാ​വി​യി​ൽ ഇ​തു​വ​ഴി വ​രു​ന്ന എ​ല്ലാ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ​ക്കും കു​ണ്ട​റ​യി​ൽ സ്റ്റോ​പ്പു​ണ്ടാ​കു​മെ​ന്നു ഓ​ർ​ഡ​ർ അ​തി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ന്നും എം​പി അ​റി​യി​ച്ചു. കു​ണ്ട​റ​യി​ൽ നി​ത്യ​വും…

Read More

ശു​ദ്ധ​ജ​ല​വും ശു​ദ്ധ​വാ​യു​വും മ​നു​ഷ്യാ​വ​കാ​ശം; കി​ണ​ർ വെ​ള്ള​ത്തി​ലെ പെ​ട്രോ​ളി​യം സാ​ന്നി​ധ്യം; പ​രി​ശോ​ധ​ന​യും പ​രി​ഹാ​ര​വും വേ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കൊ​ല്ലം: കൊ​ട്ടി​യം പ​റ​ക്കു​ള​ത്ത് കി​ണ​ർ വെ​ള്ള​ത്തി​ൽ പെ​ട്രോ​ളി​യം ഉ​ൽ​പ്പ​ന്ന​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും ഐ​ഒ​സി അ​ധി​കൃ​ത​രും ഭൂ​ജ​ല​വ​കു​പ്പും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. തൃ​പ്തി​ക​ര​മാ​യ പ​രി​ഹാ​ര​മു​ണ്ടാകു​ന്ന​ത് വ​രെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​ർ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​ട്ടി​യം പ​റ​ക്കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും പെ​ട്രോ​ളി​യം ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ കി​ണ​ർ​വെ​ള്ള​ത്തി​ൽ ക​ല​രു​ന്നു​വെ​ന്ന് പ​രാ​തി​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​യാ​യ പൊ​ന്ന​മ്മ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​മ്മീ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​റി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി​യി​രു​ന്നു. സ്വ​കാ​ര്യ ഫ്യൂ​വ​ൽ സ്റ്റേ​ഷ​നി​ൽ ചോ​ർ​ച്ച​യു​ള്ള​താ​യി വി​വി​ധ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ ത്തി​യി​ട്ടു​ള​ള​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഐ​ഒ​സി​യും പ​ന്പ് ഉ​ട​മ​യും ര​ണ്ട ് ത​വ​ണ വൃ​ത്തി​യാ​ക്കി​യി​ട്ടും ഡീ​സ​ൽ സാ​ന്നി​ധ്യം ക​ണ്ടെത്തി. ​പ​ന്പി​ന് സ​മീ​പം മൂ​ന്ന്…

Read More

സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യ​മി​ട്ട് തെ​ന്മല അ​ണ​ക്കെ​ട്ടി​ല്‍ മ​ത്സ്യോ​ത്പാ​ദ​നം ന​ട​ത്തും: മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

കുളത്തൂപ്പുഴ: മ​ത്സ്യോ​ത്പാ​ദ​ന​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​വ​രു​ന്ന​തെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കു​ള​ത്തൂ​പ്പു​ഴ മ​ത്സ്യ വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സാ​ധ്യ​മാ​യ എ​ല്ലാ​യി​ട​ത്തും മ​ത്സ്യോ​ത്പാ​ദ​നം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ​യും സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​തു​വ​ഴി ആ​ദി​വാ​സി​ക​ള്‍​ക്ക് തൊ​ഴി​ലും വ​രു​മാ​ന​വും ന​ല്‍​കാ​നാ​കും. കു​ള​ത്തൂ​പ്പു​ഴ ഹാ​ച്ച​റി​യി​ല്‍ ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന മ​ത്സ്യ​വി​ത്താ​കും അ​ണ​ക്കെ​ട്ടി​ല്‍ ല​ഭ്യ​മാ​ക്കു​ക. മൂ​ന്ന് വ​ര്‍​ഷം കൊ​ണ്ട് ഗു​ണ​നി​ല​വാ​ര​മു​ള്ള 12 കോ​ടി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. കു​ള​ത്തൂ​പ്പു​ഴ ഹാ​ച്ച​റി​യി​ല്‍ മാ​ത്രം ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഒ​രു കോ​ടി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കും. ഉ​ത്പാ​ദ​ന വ​ര്‍​ധ​ന​വി​നൊ​പ്പം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും ക​ഴി​യും. ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ല്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​ശു​വ​ണ്ടി മേ​ഖ​ല​യി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത നേ​ടാ​ന്‍ ശ്ര​മം ന​ട​ത്തും. കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ഭൂ​മി ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ക​ശു​മാ​വ് കൃ​ഷി വ്യാ​പ​നം ഉ​റ​പ്പാ​ക്കും. തു​ട​ക്കം​കു​റി​ച്ച പ​ദ്ധ​തി​ക​ളെ​ല്ലാം സ​ര്‍​ക്കാ​രി​ന്‍റെ മൂ​ന്നാം വാ​ര്‍​ഷി​ക​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.…

Read More

മോഷണമുതൽ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര സൈ​റ്റിലൂടെ വിൽപ്പന നടത്തിയ സംഘം അറസ്റ്റിൽ; സംഭവത്തിലെ പ്രതികളെ പോലീസ് കുടുക്കിയതിങ്ങനെ…

കൊല്ലം: പ്ര​മു​ഖ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര സൈ​റ്റാ​യ ഒഎ​ൽ​എ​ക്സി​ൽ പ​ര​സ്യം ന​ൽ​കി മോ​ഷ​ണ മു​ത​ൽ വി​ൽ​പന ന​ട​ത്തു​ന്ന സം​ഘം പി​ടി​യി​ൽ. കഴിഞ്ഞ മാ​ർ​ച്ചി​ൽ ഒഎ​ൽ​എ​ക്സി​ൽ ആ​പ്പി​ൾ ഐ ​ഫോ​ണ്‍ വി​ൽ​ക്കാ​നു​ണ്ടെന്ന ​പ​ര​സ്യം ക​ണ്ട് കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ അ​മീ​ൻ ഫോ​ണ്‍ വാ​ങ്ങാ​ൻ താൽപര്യം പ്ര​ക​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് പ​ര​സ്യം ന​ൽ​കി​യ മു​ജീ​ബ് അ​മീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് 10000 രൂ​പക്ക് ക​ച്ച​വ​ട​മു​റ​പ്പി​ച്ച് ഫോ​ണ്‍ ന​ൽ​കി. മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ലോ​ക്ക് ഓ​പ്പ​ണ്‍ ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​മീ​ൻ ഫോ​ണ്‍ ലോ​ക്ക് മാ​റ്റു​ന്ന​തി​ന് വേ​ണ്ടി ഫോ​ണ്‍ ന​ൽ​കി​യ മു​ജീ​ബു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​ട്ടും ഫ​ല​മി​ല്ലാ​താ​യി. ​തുടർന്ന് കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ഷാ​ഡോ, സൈ​ബ​ർ പോ​ലീ​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മു​ജീ​ബി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. മു​ജീ​ബി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മോ​ഷ്ടി​ച്ച മൊ​ബൈ​ലു​ക​ളാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​ച്ച് വി​ൽ​പന ന​ട​ത്തു​ന്ന​തെ​ന്നും സ​മാ​ന രീ​തി​യി​ൽ നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ൾ…

Read More

ട്രോ​ളിം​ഗ് നി​രോ​ധ​നം ന​ട​പ്പാ​ക്കു​ന്പോ​ൾ ക​പ്പ​ൽവ​ള​ള​ങ്ങ​ൾ​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​ക്ക​ണം: കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് -ബി

കൊല്ലം: ട്രോ​ളിം​ഗ് നി​രോ​ധ​നം ന​ട​പ്പാ​ക്കു​ന്പോ​ൾ 280 മു​ത​ൽ 500 വ​രെ കു​തി​ര​ശ​ക്തി​യു​ള​ള വ​ള​ള​ങ്ങ​ളെ​യും നി​രോ​ധ​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (കെ​റ്റിയുസി – ബി) ​ ജി​ല്ലാ പ്ര​വ​ർ​ത്ത​ക​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​മൊ​ഴി​കെ ഒന്പത് സം​സ്ഥാ​ന​ങ്ങ​ളി​ൽ 10 കു​തി​ര​ശ​ക്തി​ക്കു മു​ക​ളി​ലു​ള​ള ഒ​രു യാ​ന​ത്തെ​യും നി​രോ​ധ​ന​സ​മ​യ​ത്ത് ക​ട​ലി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​പ്പോ​ൾ ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് അ​നു​വ​ദി​ക്കു​ന്ന ന​ട​പ​ടി ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന്‍റെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​വ​ർ​ത്ത​ക​സ​മ്മേ​ള​നം ചൂ​ണ്ടി​കാ​ട്ടി. വി​ദേ​ശ ക​പ്പ​ലു​ക​ൾ​ക്ക് ഇ​ന്ത്യ​ൻ സ​മു​ദ്ര​ത്തി​ൽ ക​യ​റി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​നു​ള​ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ടു​ത്ത അ​നീ​തി​യും നി​രോ​ധ​ന​ത്തെ കാ​റ്റി​ൽ​പ​റ​ത്തു​ന്ന​തു​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​രോ​ധ​ന​കാ​ല​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ​റേ​ഷ​നോ​ടൊ​പ്പം തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ന് 25,000 രൂ​പ വീ​തം സ​ർ​ക്കാ​രും ബോ​ട്ടു​ട​മ​ക​ളും ന​ൽ​ക​ണ​മെ​ന്നും യോ​ഗം പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ്(ബി) ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. വി​ജ​യ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ല​യ​പു​രം വൈ. ​രാ​ജു…

Read More

വീക്ഷണത്തിന് പിന്നാലേ ദേ മുരളീധരനും..! പഞ്ചായത്തിലും കോർപ്പറേഷനിലും പിന്നിൽ പോയപ്പോഴും സ്വന്തം ബൂത്തിൽ താൻ ഒരിക്കലും പിന്നിൽ പോയിട്ടില്ലെന്ന് മുരളീധരൻ

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് തോൽവിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ. മുരളീധരൻ എംഎൽഎ. പഞ്ചായത്തിലും കോർപ്പറേഷനിലും പിന്നിൽ പോയപ്പോഴും സ്വന്തം ബൂത്തിൽ താൻ ഒരിക്കലും പിന്നിൽ പോയിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു. ചെങ്ങന്നൂരിൽ ചെന്നിത്തലയുടെ മണ്ഡലമായിട്ടുപോലും യുഡിഎഫ് വളരെ പിന്നിൽ പോയതിലാണ് പരിഹാസം. കോണ്‍ഗ്രസിൽ തനിക്ക് യാതോരു പദവിയും വേണ്ട, ഒരു സ്ഥാനത്തേക്കും തന്നെ പരിഗണിക്കരുതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിന്‍റെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഭാവിയിലും ചെങ്ങന്നൂർ ആവർത്തിക്കും. സംസ്ഥാന നേതൃത്വം ഉണർന്ന് പ്രവർത്തിക്കണമെന്നും മുരളീധരൻ പറഞ്ഞു. ശനിയാഴ്ച രാവിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിയെ മുരളീധരൻ സന്ദർശിക്കുകയും ചെയ്തിരുന്നു.

Read More

കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ര​ണ്ടാം പ്ര​വേ​ശ​ന​ക​വാ​ടം ഒക്ടോബറിൽ കമ്മീഷൻ ചെയ്യും; 11 കോടിയുടെ കമ്മീഷൻ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് എംപി

കൊ​ല്ലം: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ര​ണ്ടാം പ്ര​വേ​ശ​ന​ക​വാ​ടം നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ഒ​ക്ടോ​ബ​റി​ൽ ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം റ​യി​ൽ​വേ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​രും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ൽ സ​ന്ദ​ർ​ശി​ക്കു​ക​യും അ​വ​ലോ​ക​ന​യോ​ഗം ചേ​രു​ക​യും ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് വി​വ​ര​മ​റി​യി​ച്ച​ത്. ബു​ക്കിം​ഗ് ഓ​ഫീ​സ്, സ​ർ​ക്കു​ലേ​റ്റിം​ഗ് ഏ​രി​യ, ആറ് പ്ലാ​റ്റ്ഫോ​മു​ക​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന എ​ഫ്ഒ​ബി, പാ​ർ​ക്കിം​ഗ് ഏ​രി​യ, ര​ണ്ട് ലി​ഫ്റ്റു​ക​ൾ, ര​ണ്ട് എ​സ്ക​ലേ​റ്റ​ർ തു​ട​ങ്ങി പ​തി​നൊ​ന്ന് കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ക്ടോ​ബ​റോ​ടു​കൂ​ടി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു ന​ൽ​കി. ര​ണ്ടാം പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യ ബു​ക്കിം​ഗ് ഓ​ഫീ​സ്, സ​ർ​ക്കു​ലേ​റ്റിം​ഗ് ഏ​രി​യ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഫു​ട്ഓ​വ​ർ ബ്രി​ഡ്ജി​ൽ ഒ​ന്നും ര​ണ്ടും പ്ലാ​റ്റ്ഫോ​മു​ക​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന നി​ർ​മ്മാ​ണ​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ക​രാ​റി​ൽ പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ പ്ര​വ​ർ​ത്തി ചെ​യ്യേ​ണ്ടി​വ​ന്ന​തി​നാ​ലും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തു​കൊ​ണ്ടു​മാ​ണ് കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്ന​തെ​ന്ന് ഡി​ആ​ർഎം വി​ശ​ദീ​ക​രി​ച്ചു. എം​പി യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച്…

Read More

മി​ക​ച്ച സേ​വ​നം കാ​ഴ്ച​വെയ്ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ഗു​ഡ്സ​ർ​വീ​സ് എ​ൻ​ട്രി ന​ൽ​കു​ന്ന കാ​ര്യം ന​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ൽ: മന്ത്രി

കു​ള​ത്തൂ​പ്പു​ഴ:​ പൊ​തു​ജ​ന​ങ്ങ​ളോ​ട് ന​ല്ല​രീ​തി​യി​ൽ പെ​രു​മാ​റു​ക​യും മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ക്കു​ക​യും ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ഗു​ഡ്സ​ർ​വീ​സ് എ​ൻ​ട്രി ന​ൽ​കു​ന്ന കാ​ര്യം ന​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മാ​ണം പൂ‌​ത്തി​യാ​ക്കി​യ കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഓഫീ​സ് കോം​പ്ല​ക്സിന്‍റെ ഉ​ദ്ഘാ​ട​നം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജ​ന​ങ്ങ​ളെ പ​ഞ്ചാ​യ​ത്ത് ഓഫീ​സി​ൽ ക​യ​റ്റി​ ഇ​റ​ക്കു​ന്ന അ​വ​സ്ഥ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ല്ലാം ഒാ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. നി​കു​തി കു​ടിശി​ക പി​രി​ച്ചെ​ടു​ക്കു​ന്ന​തി​ന് പ​ലി​ശ​യും പി​ഴ​പ​ലി​ശ​യും ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള​ള ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്നും മന്ത്രി പ​റ​ഞ്ഞു. വി​ക​സ​ന​ക്കാ​ര്യ​ത്തി​ൽ ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​ധീ​ത​മാ​യ് എ​ല്ലാ​വ​രേ​യും കൂ​ട്ടി​യോ​ജി​പ്പി​ച്ച് അ​ണി നി​ര​ത്തി​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും സം​സ്ഥാ​ന​ത്ത് വ​ൻ​തോ​തി​ലു​ള​ള വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്ന​ട​ന്ന് വ​രു​ന്ന​തെ​ന്ന് മ​ന്ത്രി കെ.​രാ​ജു ച​ട​ങ്ങി​ൽ പ​റ​ഞ്ഞു. കൊ​മേ​ഴ്സ്യ​ൽ കോ​പ്ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്. ന​ളി​നി​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ​യോ​ഗ​ത്തി​ൽ വൈ​സ്പ്ര​സി​ഡ​ന്‍റ് സാ​ബു​എ​ബ്ര​ഹാം, ബ്ലോ​ക്ക്പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ചു​സു​രേ​ഷ്,ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം…

Read More

കെ​വി​ൻ വ​ധ​ക്കേ​സ്: മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ൽ; അ​റ​സ്റ്റി​ലാ​യ​തു കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന്; കേസിൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 12 ആ​യി

കൊ​ല്ലം: കെ​വി​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു പേ​ർ കൂ​ടി പോ​ലീ​സ് പി​ടി​യി​ലാ​യി. കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന കൊ​ല്ലം ഇ​ട​മ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ ഷാ​നു, ഷി​നു, വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്ന് കൊ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 12 ആ​യി. കൊ​ല്ലം തെന്മല ഒ​റ്റ​ക്ക​ൽ ഷാ​നു ഭ​വ​നി​ൽ ഷാ​നു ചാ​ക്കോ​യാ​ണ് കേ​സി​ൽ ഒ​ന്നാം പ്ര​തി. ഷാ​നു​വി​ന്‍റെ പി​താ​വ് ചാ​ക്കോ ജോ​ണ്‍, പു​ന​ലൂ​ർ സ്വ​ദേ​ശി മ​നു മു​ര​ളീ​ധ​ര​ൻ, നി​യാ​സ് മോ​ൻ, ഇ​ബ്രാ​ഹിം റി​യാ​സ്, ഇ​ഷാ​ൻ, ഇ​ർ​ഷാ​ദ്, ഷെ​ഫി​ൻ, ടി​ന്‍റോ ജെ​റോം എ​ന്നി​വ​രെ നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വ​ധ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​നി​ന്നു കൈ​ക്കൂ​ലി വാ​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ​സ്പെ​ൻ​ഷ​നി​ലാ​യ ഗാ​ന്ധി​ന​ഗ​ർ എ​എ​സ്ഐ ടി.​എം. ബി​ജു, ഡ്രൈ​വ​ർ അ​ജ​യ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

അ​ഞ്ചാം ക്ലാ​സുകാ​ര​ന്‍റെ ശ​രീ​രം പൊ​ള്ളി​ച്ച ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ; മക്കളെ ക്രൂരമായി ഉപദ്രവിച്ചാലും മാതാവ് ഒന്നും പറയാറില്ലായിരുന്നെന്ന് നാട്ടുകാർ

ച​വ​റ: അ​ഞ്ചാം ക്ലാ​സുകാ​ര​ന്‍റെ ശ​രീ​രം പൊ​ള്ളി​ച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. നി​ര​ന്ത​ര​മാ​യി മ​ർ​ദി​ച്ചും ജോ​ലി​ക​ൾ ചെ​യ്യി​ച്ചും കു​ട്ടി​ക​ളോ​ട് ക്രൂ​ര​ത കാ​ട്ടി​യ ര​ണ്ടാ​ന​ച്ഛ​നാണ് അ​റ​സ്റ്റി​ലായത്. പ​രാ​തി പോ​ലും പ​റ​യാ​തെ എ​ല്ലാം സ​ഹി​ച്ച കു​ട്ടി​കളുടെ സ​ങ്ക​ട​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി എ​ത്തിയത് നാ​ട്ടു​കാ​ർ. ച​വ​റ പ​ള്ളി​യാ​ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ച​വ​റ ചെ​റു​ശേരി ഭാ​ഗം ക​ളീ​ലി​ൽ ബി​ന്ദു​വി​ന്‍റെ മ​ക്ക​ളാ​യ അ​നു (13) മ​നു (11) എ​ന്നി​വ​ർ​ക്കാ​ണ് തു​ണ​യാ​കേ​ണ്ട ര​ണ്ടാ​ന​ച്ഛ​ന്‍റെ നി​ര​ന്ത​ര പീ​ഡ​നം എ​ൽ​ക്കേ​ണ്ടി വ​ന്ന​ത്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ലും കു​ട്ടി​ക​ളു​ടെ മൊ​ഴി​യി​ലും ര​ണ്ടാ​ന​ച്ഛ​നാ​യ ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് ശ​ശി ഭ​വ​ന​ത്തി​ൽ കു​മാ​ർ എ​ന്ന് വി​ളി​ക്കു​ന്ന ശ​ശി​കു​മാ​റി(37) നെ​യാ​ണ് ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ക്ക​ളെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ടി​ട്ട് മാ​താ​വ് പോ​ലും പ്ര​തി​ക​രി​ക്കാ​താ​യ​തോ​ടെ​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും നാ​ട്ടു​കാ​രും പോ​ലി​സി​ൽ വി​വ​രം അ​റി​യി​ക്കു​ന്ന​ത്. മ​നു​വി​നെയാണ് നടു​വി​ന് ച​ട്ടു​കം വെ​ച്ച് പൊ​ള്ളി​ച്ച​ത്. ശ​ശി​കു​മാ​റി​ന്‍റെ ചൂ​ണ്ട നി​ല​ത്ത് വീ​ണി​രു​ന്നു.​ ഇ​ത് എ​ടു​ത്ത​ത്…

Read More