കിട്ടിയ തെളിവുകൾ പോര..! മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എങ്ങുമെത്താതെ നട്ടം തിരിഞ്ഞ് പോലീസ്

പത്തനാപുരം: മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. സാഹചര്യ തെളിവുകളും സംഭവസ്‌ഥലത്ത് നിന്നും ലഭിച്ച വസ്തുക്കളുടെയും അടിസ്‌ഥാനത്തിൽ അന്വേഷണം തുടരാനാവില്ലെന്ന നിലപാടിലാണ് പോലീസ്. ഇനിയുള്ള പ്രതീക്ഷ ഫോറൻസികിന്‍റെയും മെഡിക്കൽ സംഘത്തിന്‍റെയും റിപ്പോർട്ടിലാണ്. ഇതിനിടെയിൽ മൃതദേഹം വാഴപ്പാറ സ്വദേശിയുടെതാണെന്ന് സംശയവും പോലീസ് തള്ളികളയുന്നില്ല. മേയ് 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനാപുരം ജനതാ ജംഗ്ഷനിലെ മാർ ലാസറസ് പളളിയുടെ സമീപത്തെ കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്നാണ് മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഫോറൻസിക് സംഘത്തിന്റെ പരിശോധനയിൽ മനുഷ്യന്റെ ശരീരമാണെന്ന് കണ്ടെത്തിയിരുന്നു. പീന്നിട് മെഡിക്കൽ വിഭാഗം നടത്തിയ അന്വേഷണത്തിൽ പുരുഷന്റെതാണെന്നും മനസിലാക്കി. ഇതെ തുടർന്നാണ് വാഴപ്പാറയിൽ നിന്നും കാണാതായ സദാനന്ദന്റെതാണ് മൃതദേഹമെന്ന സംശയമുണ്ടായത്. സമീപത്ത് ലഭിച്ച പേഴ്സും, താക്കോൽ കൂട്ടവും സദാനന്ദന്റെതാണെന്നും സംശയം ബലപ്പെടുന്നുണ്ട്. സദാനന്ദനുമായി അടുത്ത ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്തു.…

Read More

ഒരൊറ്റ ചോദ്യം മാത്രം‍? കോടികളുടെ മത്സ്യോ ത്സവം കൊണ്ട് എത്ര മത്‌സ്യത്തൊഴിലാളി കൾക്ക് നേട്ടമുണ്ടാക്കിക്കൊടുത്തെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ബിന്ദു കൃഷ്ണ

കൊല്ലം: മത്സ്യോത്സവം എന്ന പേരിൽ ധൂർത്ത് മേളയാണ് നടക്കുന്നതെന്നും ഇത് മത്സ്യത്തൊഴിലാളികൾക്ക് എന്ത് നേട്ടമുണ്ടാക്കി കൊടുത്തുവെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്‌തമാക്കണമെന്നും ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. മത്സ്യോത്സവത്തിനെതിരെ കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിന്ദു കൃഷ്ണ.ധൂർത്തിനെപ്പറ്റി അന്വേഷിക്കം. യുഡിഎഫ് സർക്കാരാണ് മത്സ്യത്തൊഴിലാളികൾക്ക് 77000 വീടുകളും 10000 രൂപ വിവാഹധനസഹായം അനുവദിച്ചതെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് അധ്യക്ഷനായിരുന്നു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ആർ. അഗസ്റ്റ്യൻ ഗോമസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സംസ്‌ഥാന ജനറൽ സെക്രട്ടറി ജി. ലീലാകൃഷ്ണൻ, എൻ. ഉണ്ണികൃഷ്ണൻ, എം.എം. സഞ്ജീവ് കുമാർ, ജി. ജയപ്രകാശ്, കെ.കെ. സുനിൽകുമാർ, എൻ. മരിയാൻ, എഡ്ഗർ സെബാസ്റ്റ്യൻ, എ.സി. ജോസ്, ബർളിൻ ഫ്രാൻസിസ്, ഗ്രേസി എഡ്ഗർ, സുഭഗൻ, ജി. യേശുദാസ്,…

Read More

വി​ഷു​ ബ​മ്പ​റി​ന്‍റെ നാ​ലു​ കോ​ടി റി​ട്ട. ഹെ​ഡ്മാ​സ്റ്റർക്ക്; മകളുടെ വിവാഹം നടത്തിയ കടം വീട്ടണം; ഇതിന് മുമ്പ്‌ 500 രൂപ ലോട്ടറിയടിച്ചിട്ടുണ്ടെന്ന് റസലൂദീൻ

ആ​​​റ്റി​​​ങ്ങ​​​ൽ: കേ​​​ര​​​ള സം​​​സ്ഥാ​​​ന ലോ​​​ട്ട​​​റി​​​യു​​​ടെ വി​​​ഷു ബംപർ ജേ​​​താ​​​വി​​​നെ തി​​​ര​​​ച്ച​​​റി​​​ഞ്ഞു. റി​​​ട്ട. ​ഹെ​​​ഡ്മാ​​​സ്റ്റ​​​റാ​​​യ ആ​​​റ്റി​​​ങ്ങ​​​ല്‍ അ​​​വ​​​ന​​​വ​​​ഞ്ചേ​​​രി എ.​​​കെ.​​​ജി.​​​ന​​​ഗ​​​ര്‍ ഷെ​​​റി​​​ന്‍​വി​​​ല്ല​​​യി​​​ല്‍ എം. ​​റ​​​സ​​​ലൂ​​​ദീ​​​ന്‍ (70) ആ​​​ണു ഭാ​​​ഗ്യ​​​വാ​​​ൻ. എ​​​സ്.​​​ബി. 215845 എ​​​ന്ന ന​​​മ്പ​​​രി​​​ലു​​​ള​​​ള ടി​​​ക്ക​​​റ്റി​​​നാ​​​ണ് സ​​​മ്മാ​​​നം കി​​​ട്ടി​​​യ​​​ത്. ആ​​​റ്റി​​​ങ്ങ​​​ല്‍ അ​​​മ​​​ര്‍ ആ​​​ശു​​​പ​​​ത്രി റോ​​​ഡി​​​ല്‍ ലോ​​​ട്ട​​​റി വി​​​ല്പ​​​ന ​ന​​​ട​​​ത്തു​​​ന്ന ചി​​​റ​​​യി​​​ന്‍​കീ​​​ഴ് ആ​​​ന​​​ത്ത​​​ല​​​വ​​​ട്ടം പ​​​ട്ട​​​ത്താ​​​നം വീ​​​ട്ടി​​​ല്‍ ശ​​​ശി​​​കു​​​മാ​​​റി​​​ല്‍​നി​​​ന്നാ​​​ണ് റ​​​സ​​​ലു​​​ദീ​​​ന്‍ ടി​​​ക്ക​​​റ്റ് വാ​​​ങ്ങി​​​യ​​​ത്. ആ​​​റ്റി​​​ങ്ങ​​​ല്‍ ഭ​​​ഗ​​​വ​​​തി ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍​സി​​​യു​​​ടെ ചി​​​റ​​​യി​​​ന്‍​കീ​​​ഴ് വ​​​ലി​​​യ​​​ക​​​ട​​​യി​​​ലു​​​ള​​​ള കേ​​​ന്ദ്ര​​​ത്തി​​​ല്‍ നി​​​ന്ന് ടി​​​ക്ക​​​റ്റെ​​​ടു​​​ത്ത് വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​യാ​​​ളാ​​​ണു ശ​​​ശി​​​കു​​​മാ​​​ര്‍. 24 ന് ​​​ഉ​​​ച്ച​​​യ്ക്കാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. സ​​​മ്മാ​​​നം​​​കി​​​ട്ടി​​​യ കാ​​​ര്യം റ​​​സ​​​ലു​​​ദീ​​​ന്‍ ആ​​​രോ​​​ടും പ​​​റ​​​ഞ്ഞി​​​ല്ല. ടി​​​ക്ക​​​റ്റ് വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ കാ​​​ന​​​റാ​​​ബാ​​​ങ്കി​​​ന്‍റെ ആ​​​റ്റി​​​ങ്ങ​​​ല്‍ ശാ​​​ഖ​​​യി​​​ല്‍ ഏ​​​ല്പി​​​ച്ചു. ന​​​ട​​​പ​​​ടി​​​ക​​​ള്‍പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം ബാ​​​ങ്ക്മാ​​​നേ​​​ജ​​​ര്‍ ഭ​​​ഗ​​​വ​​​തി ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍​സി​​​യി​​​ല്‍ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് വി​​വ​​രം പു​​​റ​​ത്ത​​റി​​ഞ്ഞ​​​ത്. വെ​​​ണ്‍​പ​​​ക​​​ല്‍ ഗ​​​വ.​​​എ​​​ൽ​​​പി​​​ജി​​​എ​​​സി​​​ല്‍ നി​​​ന്ന് 2001 ലാ​​​ണ് റ​​​സ​​​ലൂ​​​ദീ​​​ന്‍ വി​​​ര​​​മി​​​ച്ച​​​ത്. സ്ഥി​​​ര​​​മാ​​​യി ലോ​​​ട്ട​​​റി​​​യെ​​​ടു​​​ക്കാ​​​റി​​​ല്ല. നേ​​​ര​​​ത്തേ 500 രൂ​​​പ​​​വ​​​രെ​​​യു​​​ള​​​ള…

Read More

കൂട്ടത്തിൽ ചവിട്ടികളുടെ പരിപാടിക്കില്ല..! എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നെ ഡിവൈഎഫ് ഐ ആ​ക്ര​മി​ച്ചതിൽ പ്ര​തി​ഷേ​ധി​ച്ച് വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ സി​പി​ഐ പ​ങ്കെ​ടു​ക്കി​ല്ല

കൊ​ല്ലം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ​നി​ന്ന് കൊ​ല്ല​ത്ത് സി​പി​ഐ വി​ട്ടു നി​ൽ​ക്കും. മു​ഖ​ത്ത​ല​യി​ൽ എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നെ ഡി​വ​ഐ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സി​പി​ഐ ച​ട​ങ്ങു​ക​ൾ ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത്.സി​പി​എം ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഭ​രി​ക്കാ​ൻ യോ​ഗ്യ​ര​ല്ലെ​ന്ന് സി​പി​ഐ കൊ​ല്ലം ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

Read More

പാലയ്ക്ക് പോങ്കോ..! ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​ക്ക് ക്രൂ​ര​മ​ർ​ദ​നം; ബാധപോകാൻ ‌യുവതിയെ ചൂരലിന് ക്രൂരമായി മർദിച്ചു; പൂജാരി അറസ്റ്റിൽ

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള ക്ഷേ​ത്ര​ത്തി​ൽ ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​ക്ക് ക്രൂ​ര​മ​ർ​ദ​നം. കൊ​ട്ടാ​ര​ക്ക​ര ലോ​ട്ട​സ് റോ​ഡി​ലു​ള്ള ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം. കു​ന്നി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഓ​ട​നാ​വ​ട്ടം സ്വ​ദേ​ശി​യാ​യ പൂ​ജാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു ദു​ർ​മ​ന്ത്ര​വാ​ദം അ​ര​ങ്ങേ​റി​യ​ത്. യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ ബാ​ധ​കൂ​ടി​യ​താ​യി ആ​രോ​പി​ച്ച് പൂ​ജാ​രി ചൂ​രൽ ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ നി​ല​വി​ളി​കേ​ട്ട് റോ​ഡി​ലൂ​ടെ​പോ​യ​വ​രാ​ണ് സം​ഭ​വം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. പോലീസ് എത്തി യുവതിയെ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂജാരിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Read More

വിറ്റയാളെ കിട്ടി അടിച്ചയാളെ കിട്ടിയില്ല..! സംസ്ഥാന ലോട്ടറിയുടെ വിഷുബമ്പര്‍ കൊല്ലത്ത്; ഭാഗ്യവാനെ കണ്ടെത്താനാ യില്ല; ടിക്കറ്റ് വിറ്റയാളെ അഭിനന്ദിച്ച് ഏജൻസി

ആ​റ്റി​ങ്ങ​ല്‍: സം​സ്ഥാ​ന​ലോ​ട്ട​റി​യു​ടെ വി​ഷു ബ​ന്പ​റും ആ​റ്റി​ങ്ങ​ലി​ല്‍.  ഭാ​ഗ്യ​വാ​നെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. എ​സ്ബി215845 എ​ന്ന ന​മ്പ​രി​ലു​ള​ള ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്.​ആ​റ്റി​ങ്ങ​ല്‍ ഭ​ഗ​വ​തി​ലോ​ട്ട​റി​ഏ​ജ​ന്‍​സി​യു​ടെ ചി​റ​യി​ന്‍​കീ​ഴ് വ​ലി​യ​ക​ട​യി​ലു​ള​ള കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് വി​റ്റ ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം. ഇ​വി​ടെ​നി​ന്നും ടി​ക്ക​റ്റെ​ടു​ത്ത് ചി​ല്ല​റ​ക​ച്ച​വ​ടം ന​ട​ത്തു​ന്ന ചി​റ​യി​ന്‍​കീ​ഴ് ആ​ന​ത്ത​ല​വ​ട്ടം പ​ട്ട​ത്താ​നം​വീ​ട്ടി​ല്‍ ശ​ശി​കു​മാ​റാ​ണ് (72) സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് വി​റ്റ​ത്. ആ​റ്റി​ങ്ങ​ല്‍ അ​മ​ര്‍​ആ​ശു​പ​ത്രി റോ​ഡി​ലാ​ണ് ഇ​യാ​ള്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്.  സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് വി​റ്റ​തി​ന് ഏ​ജ​ന്‍​സി ക​മ്മീ​ഷ​നാ​യി 40 ല​ക്ഷം രൂ​പ​ല​ഭി​ക്കും. ഇ​തി​ല്‍ നി​കു​തി​ ക​ഴി​ഞ്ഞ് ല​ഭി​ക്കു​ന്ന തു​ക ടി​ക്ക​റ്റ വി​റ്റ ശ​ശി​കു​മാ​റി​ന് ന​ല്കു​മെ​ന്ന് ഭ​ഗ​വ​തി ലോ​ട്ട​റി ഏ​ജ​ന്‍​സി ഉ​ട​മ ത​ങ്ക​രാ​ജ് പ​റ​ഞ്ഞു. ഈ​വ​ര്‍​ഷം ആ​റ്റി​ങ്ങ​ലി​ന് ല​ഭി​ക്കു​ന്ന ര​ണ്ടാം ബ​മ്പ​ര്‍​സ​മ്മാ​ന​മാ​ണി​ത്. ന്യൂ​ഇ​യ​ര്‍​ബ​മ്പ​ര്‍ സ​മ്മാ​ന​മാ​യ നാ​ല് കോ​ടി​യും ഭ​ഗ​വ​തി ലോ​ട്ട​റി​ഏ​ജ​ന്‍​സി വ​ഴി വി​റ്റ ടി​ക്ക​റ്റി​നാ​യി​രു​ന്നു. ചെ​മ്പ​ക​മം​ഗ​ലം സ്വ​ദേ​ശി​ക്കാ​യി​രു​ന്നു ഈ ​സ​മ്മാ​നം കി​ട്ടി​യ​ത്. ഒ​രു​വ​ര്‍​ഷം മു​മ്പു​ള​ള ഓ​ണം​ ബ​മ്പ​റി​ന്‍റെ ഏ​ഴ് കോ​ടി​യും ഈ…

Read More

ഇവനെ എന്തുപേര് വിളിക്കാം..! പ്രസവ വേദനയുമായി ആശുപത്രിയിലേക്ക് പോകവേ യുവതി ആംബുലൻസിൽ പ്രസവിച്ചു; സുരക്ഷിതമായി പ്രസവം എടുത്ത് ഭർത്താവും

മാ​റ​ന​ല്ലൂ​ർ: അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ആം​ബു​ല​ൻ​സി​ൽ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. പേ​രെ​ക്കോ​ണം അ​ഖി​ലാ ഭ​വ​നി​ൽ അ​നീ​ഷി​ന്‍റെ ഭാ​ര്യ അ​ഖി​ല​യാ​ണ് ആം​ബു​ല​ൻ​സി​ൽ ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. ബൈ​ക്കി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും വ​ഴി​യാ​യി​രു​ന്നു യു​വ​തി​ക്ക് പ്ര​സ​വ വേ​ദ​ന ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് അ​ഖി​ല​യെ തെ​ട്ട​ടു​ത്ത വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ കി​ട​ത്തി​യ അ​നീ​ഷ് നെ​യ്യാ​ർ​ഡാം അ​ഗ്നി​മ​നാ സേ​ന​യി​ലെ ആം​ബു​ല​ൻ​സി​നെ വി​ളി​ച്ച് വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ആം​ബു​ല​ൻ​സ് ര​ണ്ട് കി​ലോ​മീ​റ്റ​ർ പി​ന്നി​ടു​ന്പോ​ൾ വീ​ണ്ടും വേ​ദ​ന കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് വാ​ഹ​നം വ​ഴി​യ​രി​കി​ൽ നി​ർ​ത്തു​ക​യും അ​ഖി​ല പ്ര​സ​വി​ക്കു​ക​യു​മാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത് സ്ത്രീ​ക​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ അ​ഗ്നി ശ​മ​ന​സേ​ന​യി​ലെ ഹോം​ഗാ​ർ​ഡ് ബി​ജു​കു​മാ​റും ഡ്രൈ​വ​ർ എം. ​രാ​ജീ​വും അ​നീ​ഷി​ന് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി ധൈ​ര്യം പ​ക​ർ​ന്ന​തോ​ടെ അ​നീ​ഷ് കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ക്കി​ൾ​കൊ​ടി​ക്ക് പ​രി​ക്കേ​ൽ​ക്കാ​തെ കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ഉ​ച്ച​യോ​ടെ തൈ​ക്കാ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. ഇ​ന്ന​ലെ ഒ​ബ്സ​ർ​വേ​ഷ​ൻ…

Read More

എ​ഐ​എ​സ്എ​ഫ് നേ​താ​വി​നെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം; പിന്നിൽ ഡിവൈഎഫ് ഐ പ്രവർത്തകരെന്ന് സിപിഐ; അ​ഞ്ചു​പേ​ർ​ക്കെ​തി​രെ കേ​സ്

കൊ​ല്ലം: എ​ഐ​എ​സ്എ​ഫ് നേ​താ​വി​നെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ചസം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി​യി​യി​ലാ​ണ് എ​ഐ​എ​സ്എ​ഫ് സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഗി​രീ​ഷി​നെ നാ​ലം​ഗ​സം​ഘം വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. മു​ഖ​ത്ത​ല വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം​വ​ച്ചാ​ണ് ആ​ക്ര​മ​ണം. ​പാ​ർ​ട്ടി ഓ​ഫീ​സി​ൽ​നി​ന്ന് സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് വ​രു​ന്പോ​ൾ ഗി​രീ​ഷി​നെ അ​ക്ര​മി​സം​ഘം സ്കൂ​ട്ട​റി​ൽ​നി​ന്ന് ത​ള്ളി​താ​ഴെ​യി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് രാ​വി​ലെ​മു​ത​ൽ തൃ​ക്കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്തി​ൽ സി​പി​ഐ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​ക​യാ​ണ്.​സ്ഥ​ല​ത്ത് വ​ൻ​പോ​ലീ​സ് സ​ന്നാ​ഹം ക്യാ​ന്പു​ചെ​യ്യു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് സി​പി​ഐ മു​ഖ​ത്ത​ല മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബാ​ബു ആ​രോ​പി​ച്ചു.  ക​ഴി​ഞ്ഞ​ദി​വ​സം എ​ഐ​എ​സ്എ​ഫി​ന്‍റെബോ​ർ​ഡു​ക​ളും മ​റ്റും ന​ശി​പ്പി​ച്ചി​രു​ന്ന​താ​യും ബാ​ബു പ​റ​ഞ്ഞു. ത​ല​യ്ക്കും മു​ഖ​ത്തും പ​രി​ക്കേ​റ്റ ഗി​രീ​ഷ് അ​യ​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read More

എൽഡിഎഫ് ഭരിക്കുമ്പോൾ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ല; .പിടിപ്പ്കേടിന്‍റെ ഒന്നാം വാർഷികമാണ് പിണറായി സർക്കാർ ആഘോഷിക്കുന്നതെന്ന് കൊടിക്കുന്നിൽ

കൊല്ലം: എൽഡിഎഫ് സർക്കാർ കേരളം ഭരിക്കുമ്പോൾ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി .യൂത്ത് കോൺഗ്രസ് സംസ്‌ഥാന  പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് നയിക്കുന്ന യാത്രയ്ക്ക് യൂത്ത് കോൺഗ്രസ് ചവറ നിയോജക മണ്ഡലം കമ്മിറ്റി ഒരുക്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. .പിടിപ്പ്കേടിന്‍റെ ഒന്നാം വാർഷികമാണ് പിണറായി സർക്കാർ ആഘോഷിക്കുന്നത്. സത്രീ സുരക്ഷയുടെ പേര് പറഞ്ഞ് ഭരണത്തിൽ വന്ന മന്ത്രിമാർപോലും സ്ത്രീകളുടെ മാനം കളങ്കപ്പെടുത്തുന്ന സ്‌ഥിതിയാണ് കേരളത്തിലേത്. അഴിമതിക്കാരായ ബാലകൃഷ്ണ പിള്ളയെയും കെ.എം.മാണിയേയും താത്ക്കാലിക ലാഭത്തിന് വേണ്ടി കൂടെ നിർത്തുന്ന പിണറായി സർക്കാർ കേരള ജനതയോട് മാപ്പ് പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശരത്ത് പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു.കന്നേറ്റി പാലത്തിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ വരവേറ്റത്. യുവാക്കളെ വഞ്ചിക്കുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് സ്വീകരണമേറ്റ്…

Read More

കാമുകി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ പ്രണയത്തിൽ നിന്ന് പിൻമാറി ; മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ അറസ്റ്റിൽ

പേ​രൂ​ർ​ക്ക​ട: പേരൂർക്കട സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ട് യു​വാ​വി​നെ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റു​ ചെ​യ്തു. പ​ത്ത​നം​തി​ട്ട മാ​ന്നാ​ർ പാ​വു​ക്ക​ര സ്വ​ദേ​ശി അ​ന​ന്തു (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.  ക​ഴി​ഞ്ഞ പത്തിനാണ് യുവതിയെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തു​ന്ന​ത്. പെൺകുട്ടിയും യുവാവും ത​മ്മി​ൽ അ​ടു​പ്പ​മു​ണ്ടായി​രു​ന്നു​വെ​ന്നും യുവതി മ​ര​ണ​പ്പെ​ടു​ന്പോ​ൾ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി​യ അ​ന​ന്തു യു​വ​തി ഗ​ർ​ഭി​ണി​യാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ അ​തി​ൽ​ നി​ന്നു പിന്മാ​റി​യ​താ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​നു പ​ഠി​ക്കു​ന്പോ​ഴാ​ണ് യു​വാ​വു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പ്ര​തി​ക്കെ​തി​രേ ബ​ലാ​ത്സം​ഗം, ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ എ​ന്നി​വ​യു​ൾ​പ്പെ​ട്ട കേ​സാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.        പേ​രൂ​ർ​ക്ക​ട സിഐ സു​രേ​ഷ്ബാ​ബു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ ആ​ർ.​എ​സ്. ശ്രീ​കാ​ന്ത്, അ​ഡീഷണൽ എ​സ്ഐ ഗോ​പ​കു​മാ​ർ, സിപി​ഒ​മാ​രാ​യ ഷാ​ജി, ഗി​രീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നു പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More