കടുത്ത സംശയം,നിത്യവും തമ്മിൽ തല്ലും;  ബലമായി കീടനാശിനി കുടിപ്പിച്ച് ഭാര്യയെ കൊല്ലാൻ ശ്രമം; നടക്കുന്ന സംഭവം കൊല്ലത്ത്

അ​ഞ്ച​ല്‍: ഭാ​ര്യ​യ്ക്ക് കീടനാശിനി ന​ല്‍​കി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. വി​തു​ര ക​ളി​ക്ക​ല്‍ കി​ഴ​ക്കും​ക​ര അ​ജി​ത്ത് (37) ആ​ണ് പി​ടി​യി​ലാ​യ​ത്. കഴി​ഞ്ഞ ഒ​മ്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി അ​ജി​ത്തും ഭാ​ര്യ സു​ക​ന്യ​യും കു​ള​ത്തൂപ്പു​ഴ ക​ല്ലാ​ര്‍ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​കളാ​ണ്. മി​ക്ക​പ്പോ​ഴും ഇ​രു​വ​രും ത​മ്മി​ൽ ക​ല​ഹ​വും പ​തി​വാ​യി​രു​ന്നു. സംശയത്തെത്തുടർന്നു സം​ഭ​വ ദി​വ​സ​വും അ​ജി​ത്ത് സു​ക​ന്യ​യെ മ​ര്‍​ദി​ച്ചു. മ​ര്‍​ദ​ന​ത്തി​നി​ടെ വീ​ട്ടി​ല്‍ കൃ​ഷി ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി ബ​ല​മാ​യി സു​ക​ന്യ​യു​ടെ വാ​യി​ല്‍ ഒ​ഴി​ച്ച് ന​ല്‍​കു​ക​യാ​യി​രു​ന്നു​വ​ന്നു പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച സു​ക​ന്യ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ കു​ള​ത്തൂപ്പു​ഴ പോ​ലീ​സ് വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ക​ഴി​ഞ്ഞ ദി​വ​സം അ​ജി​ത്തി​നെ അ​റ​സ്റ്റ്ചെ​യ്തു. വൈ​ദ്യ പ​രി​ശോ​ന​ക​ള്‍​ക്കും തെ​ളി​വെ​ടു​പ്പി​നും ശേ​ഷം പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു. കു​ള​ത്തൂപ്പു​ഴ എ​സ്എ​ച്ച്ഒ ബി.​അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ ബാ​ല​സു​ബ്ര​ഹ്മ​ണ്യം, എ​എ​സ്ഐ വി​നോ​ദ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ്…

Read More

ജി. സുധാകരനെ പുകഴ്ത്തി, മന്ത്രി മുഹമ്മദ് റിയാസിനെ പരസ്യവിമർശിച്ച് മുൻമന്ത്രി ഗണേഷ് കുമാർ

കൊ​ല്ലം: പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ.​ മു​ഹ​മ്മ​ദ് റി​യാ​സി​നെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ച് പ​ത്ത​നാ​പു​രം എം​എ​ൽ​എ കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ റോ​ഡ് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ഗ​ണേ​ഷ് കു​മാ​ർ പ​ര​സ്യ​മാ​യി ഉ​ന്ന​യി​ച്ച​ത്. പ​ത്ത​നാ​പു​ര​ത്ത് റോ​ഡ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ​യാ​ണ് ഗ​ണേ​ഷ് കു​മാ​റി​ന്‍റെ വി​മ​ർ​ശ​നം. ത​ന്നെ​പോ​ലു​ള്ള സീ​നി​യ​റാ​യ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ മ​ന്ത്രി പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ ആ​രോ​പി​ച്ചു. പ​ത്ത​നാ​പു​രം ബ്ലോ​ക്കി​ൽ 100 മീ​റ്റ​ർ റോ​ഡ് പോ​ലും 2023 ൽ ​പി​ഡ​ബ്ല്യു​ഡി അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രു​ന്ന ജി.​സു​ധാ​ക​ര​ൻ പ​രി​ഗ​ണ​ന ന​ൽ​കി​യി​രു​ന്നു​വെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന പോ​സ്റ്റ​റി​ൽ മ​ന്ത്രി റി​യാ​സി​ന്‍റെ പ​ടം വ​ച്ച​തി​നെ​യും ഗ​ണേ​ഷ് കു​മാ​ർ വി​മ​ർ​ശി​ച്ചു. പോ​സ്റ്റ​റി​ൽ വയ്​ക്കേ​ണ്ടി​യി​രു​ന്ന​ത് ജി.​ സു​ധാ​ക​ര​ന്‍റെ ചി​ത്ര​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ധാ​ക​ര​ൻ മ​ന്ത്രി​യാ​യി​രി​ക്കെ ആ​റ് കോ​ടി​യോ​ളം രൂ​പ റോ​ഡ് വി​ക​സ​ന​ത്തി​ന് അ​നു​വ​ദി​ച്ച് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​വ​ശ്യ​മാ​യ പ​ണം അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ…

Read More

കെഎസ്ആർടിസി: ഷെ​ഡ്യൂ​ളു​ക​ൾ ലാ​ഭ​ക​ര​മാ​ക്കാ​നു​ള്ള ചു​മ​ത​ല ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക്

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : കെഎ​സ്ആ​ർടിസി ന​ട​ത്തു​ന്ന ഷെ​ഡ്യൂ​ളു​ക​ൾ ടാ​ർ​ഗ​റ്റ് ക​ള​ക്ഷ​ൻ നേ​ടു​ന്ന​തി​ന്റെ​യും ലാ​ഭ​ക​ര​മാ​ക്കു​ന്ന​തി​ന്റെ​യും പൂ​ർ​ണ്ണ​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക്. ഓ​രോ യൂ​ണി​റ്റി​ലെ​യും ഷെ​ഡ്യൂ​ളു​ക​ളു​ടെ​യും ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ​യും എ​ണ്ണ​വും ക​ണ​ക്കാ​ക്കി ആ​നു​പാ​തി​ക​മാ​യി ഷെ​ഡു​ക​ളു​ക​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് വി​ഭ​ജി​ച്ചു ന​ല്കും. ഒ​രു ഇ​ൻ​സ്പെ​ക്ട​ർ ഒ​രു ഡ്യൂ​ട്ടി​യി​ൽ 14 ബ​സു​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന നി​ല​വി​ലെ വ്യ​വ​സ്ഥ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള ബ​സു​ക​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ക്ല​സ്റ്റ​ർ ഓ​ഫീ​സ​ർ​മാ​ർ​ക്ക​യ​ച്ച സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ​ഒ​രു ഓ​പ്പ​റേ​റ്റിം​ഗ് സെ​ൻ​റ​ർ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​അ​വി​ട​ത്തെ സ​ർ​വീ​സ് ഓ​പ്പ​റേ​ഷ​ന് എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്നു​വോ അ​തി​നു സ​മാ​ന​മാ​യ എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും മേ​ൽ​നോ​ട്ട ചു​മ​ത​ല എ​ന്ന​തി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്. സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സു​ക​ളു​ടെ ചു​മ​ത​ല ജ​ന​റ​ൽ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കാ​യി​രി​ക്കും.മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ടെ ഭാ​ഗ​മാ​യി ഷെ​ഡ്യൂ​ളു​ക​ൾ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ടാ​ർ​ഗ​റ്റ് ക​ള​ക്ഷ​ൻ എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക . ഷെ​ഡ്യൂ​ളി​ന്റെ ഇ​ന്ധ​ന​ക്ഷ​മ​ത വ​ർ​ദ്ധി​പ്പി​ച്ച് ന​ഷ്ടം കു​റ​യ്ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക…

Read More

ഡാൻസ് മാസ്റ്റർ സുനിൽ കുമാർ; ക്ലാസിന്‍റെ മറവിൽ ആൺകുട്ടിക്ക് പ്രകൃതിവിരുദ്ധ പീഡനം; പോലീസിന്‍റെ ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞ്…

അ​ഞ്ച​ല്‍ : ഡാ​ന്‍​സ് ക്ലാ​സി​ന്‍റെ മ​റ​വി​ല്‍ 12 കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യ​ക്കി​യ ഡാ​ന്‍​സ് അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. ക​ട​യ്ക്ക​ല്‍ കു​മി​ളി​ലാ​ണ് 12 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യ​ക്കി​യ ഡാ​ന്‍​സ് അ​ധ്യാ​പ​ക​ന്‍ പി​ടി​യി​ലാ​യ​ത്. കു​മി​ള്‍ സ്വ​ദേ​ശി സു​നി​ല്‍ കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. സു​നി​ല്‍​കു​മാ​റി​ന്‍റെ സ്ഥാ​പ​ന​ത്തി​ല്‍ ഡാ​ന്‍​സ് പ​ഠി​ക്കാ​ന്‍ എ​ത്തി​യ കു​ട്ടി​യു​ടെ സ്വ​ഭാ​വ​രീ​തി​യി​ല്‍ മാ​റ്റം ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ കൗ​ണ്‍​സി​ലിംഗിൽ ആ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത് അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.കു​ട്ടി​യു​ടെ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സ് വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ൽ ഉ​ള്‍​പ്പ​ടെ കു​ട്ടി​ക​ള്‍​ക്ക് ഡാ​ന്‍​സ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന സു​നി​ല്‍ കു​മാ​ര്‍ 2019 ലും ​സ​മാ​ന​മാ​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ര​ണ്ടു​മാ​സം ജ​യി​ല്‍ ശിക്ഷക​ഴി​ഞ്ഞ ഇ​യാ​ള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി…

Read More

ക​ർ​ണാ​ട​ക​യി​ൽ സാ​മ്പ​ത്തി​കത്തട്ടി​പ്പ്: മ​ല​യാ​ളി ദ​മ്പ​തി​ക​ൾ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ അ​റ​സ്റ്റി​ൽ

ക​രു​നാ​ഗ​പ്പ​ള്ളി: ക​ർ​ണാ​ട​ക​യി​ൽ സാ​മ്പ​ത്തി​കത്ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളാ​യ മ​ല​യാ​ളി ദ​മ്പ​തി​ക​ളെ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ബംഗളൂരു പോ​ലീ​സി​ന് കൈ​മാ​റി. ബംഗളൂരുവി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ ബി​സി​ന​സ് ചെ​യ്തു​വ​രു​ന്ന ത​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളാ​യ സു​ബീ​ഷ് (35), ശി​ല്പ (32) എ​ന്നി​വ​രെ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പേ​രി​ൽ ക​ർ​ണാ​ട​ക​ത്തി​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ൽ ഉ​ണ്ടെ​ന്ന് അ​റി​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക പോ​ലീ​സ് ഇ​വ​രെ അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ഇ​വ​ർ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ട് എ​ന്നു​ള്ള ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ത​ട​ഞ്ഞ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ഓ​ഫീ​സ​ർ ജി​ഗ്നേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ പി​ന്തു​ട​ർ​ന്ന് എ​ത്തി​യ ക​ർ​ണാ​ട​ക പോ​ലീ​സ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ​ത്തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി വി​നോ​ദ് കു​മാ​റി​നെ ധ​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം…

Read More

സ​ർ​വീ​സു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കണം; കെഎ​സ്ആ​ർടിസിയി​ലെ ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണ​ക്കാ​ല​ത്ത് അ​വ​ധി​യി​ല്ല

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : കെ ​എ​സ് ആ​ർ ടി ​സി യി​ലെ ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണ​ക്കാ​ല​ത്ത് അ​വ​ധി​യി​ല്ല. സ​ർ​വീ​സു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ഓ​ണാ​വ​ധി​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​യ ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ, വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ , ഹെ​ഡ് വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ , സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ , ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ലു​ള്ള​വ​ർ​ക്കാ​ണ് അ​വ​ധി നി​യ​ന്ത്ര​ണം. ഈ ​മാ​സം 21 മു​ത​ൽ സെ​പ്തം​ബ​ർ 4 വ​രെ​യാ​ണ് അ​വ​ധി നി​യ​ന്ത്ര​ണം. ഈ ​കാ​ല​യ​ള​വി​നു​ള്ളി​ൽ അ​വ​ധി ആ​വ​ശ്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി കൃ​ത്യ​മാ​യ ആ​വ​ശ്യ​വും രേ​ഖ​ക​ളും സ​ഹി​തം അ​വ​ധി​അ​പേ​ക്ഷ ന​ല്ക​ണം. യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ അ​വ​ധി എ​ടു​ക്കു​ന്ന​വ​ർ​ക്ക് പ​ക​രം ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണം. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് കൊ​ണ്ട് ഒ​റ്റ സ​ർ​വീ​സ് പോ​ലും ഓ​ണ​ക്കാ​ല​ത്ത് മു​ട​ങ്ങ​രു​തെ​ന്നാ​ണ് ക​ർ​ശ​ന നി​ർ​ദ്ദേ​ശം. തി​രു​വോ​ണ​ത്തി​ന് ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് സ്വ​ന്തം വീ​ട്ടു​ക​ളി​ൽ നി​ന്നും കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം​തി​രു​വോ​ണ സ​ദ്യ ഉ​ണ്ണാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് മു​ൻ…

Read More

കൊ​ല്ലം ക​ള​ക്ട​റേ​റ്റ് സ്ഫോ​ട​നക്കേ​സ്; കോ​ട​തി​യി​ൽ പ്ര​തി​ക​ളു​ടെ അ​തി​ക്ര​മം; എ​ൻ​ഐ​എ നി​രീ​ക്ഷി​ക്കു​ന്നു

കൊ​ല്ലം: ക​ള​ക്ട​റേ​റ്റ് ബോം​ബ് സ്ഫോ​ട​ന കേ​സി​ലെ പ്ര​തി​ക​ൾ ഇ​ന്ന​ലെ കൊ​ല്ല​ത്ത് കോ​ട​തി​യു​ടെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​രശേ​ഖ​ര​ണ​ത്തി​ന് എ​ൻ​ഐ​എ സം​ഘം എ​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന. അ​ക​മസം​ഭ​വം ന​ട​ന്ന വി​വ​രം അ​റി​ഞ്ഞ​യു​ട​ൻത​ന്നെ എ​ൻ​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ലം പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ങ്കി​ൽ എ​ൻ​ഐ​എ സ്ഥ​ല​ത്ത് എ​ത്തു​മെ​ന്നാ​ണ് വി​വ​രം. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ആ​യി​ട്ടി​ല്ല. വി​ചാ​ര​ണ​യു​ടെ തു​ട​ക്ക ദി​വ​സം ത​ന്നെ പ്ര​തി​ക​ൾ അ​ക്ര​മം കാ​ട്ടി​യ​തി​ന് പി​ന്നി​ൽ ബാ​ഹ്യ പ്രേ​ര​ണ ഉ​ണ്ടാ​യ​താ​യും എ​ൻ​ഐ​എ സം​ശ​യി​ക്കു​ന്നു. തു​മ്പ് ല​ഭി​ക്കാ​തി​രു​ന്ന കേ​സി​ൽ എ​ൻ​ഐ​എ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് നാ​ല് പ്ര​തി​ക​ളെ​യും അ​വ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തു​കൊ​ണ്ടുത​ന്നെ ഈ ​കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ളും അ​വ​ർ സ​ശ്ര​ദ്ധം വി​ല​യി​രു​ത്തു​ന്നു​ണ്ട്. പ്ര​തി​ക​ളു​ടെ അ​തി​ക്ര​മം സം​സ്ഥാ​ന പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗവും അ​തീ​വ ഗൗ​ര​വ​മാ​യാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്. വ​ലി​യ സു​ര​ക്ഷാ വീ​ഴ്ച…

Read More

ലഹരി വിൽപനക്കാർ പിടിയിലായത് ല​ഹ​രി​യി​ൽ മ​യ​ങ്ങി​യ​പ്പോ​ൾ; പിടിച്ചെടുത്ത കാറിൽ നിന്ന് ലഹിക്കൊപ്പം കണ്ടെത്തിയത്…

ചാ​ത്ത​ന്നൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം മൈ​ല​ക്കാ​ട്ട് നി​ന്നും പി​ടി​യി​ലാ​യ ല​ഹ​രി ക​ച്ച​വ​ട​ക്കാ​ർ പി​ടി​യി​ലാ​യ​ത് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ആ​യ​തി​നാ​ൽ. ഇ​ട​റോ​ഡി​ൽ കാ​ർ നി​ർ​ത്തി ല​ഹ​രി​യി​ൽ കാ​റി​നു​ള്ളി​ൽ മ​യ​ങ്ങി കി​ട​ന്ന​പ്പോ​ഴാ​ണ് ഇ​വ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചാ​ത്ത​ന്നൂ​ർ പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ നെ​ടു​മ്പ​ന അ​മ്പാ​ട്ടു വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ശി​വ​പ്ര​ദീ​പ് (28) മ​യ്യ​നാ​ട് വ​യ​ലി​ൽ പു​ത്ത​ൻ വീ​ട് ബീ​മാ മ​ൻ​സി​ലി​ൽ റ​ഫീ​ക്ക് (24) എ​ന്നി​വ​രി​ൽ നി​ന്നും 4 ഗ്രാം ​എം ഡി ​എം എ​യും മീ​ഡി​യം അ​ള​വ് ക​ഞ്ചാ​വും 1.07 ല​ക്ഷം രൂ​പ​യും 4 പ​വ​ൻ സ്വ​ർ​ണ്ണ​വും ചെ​ക്ക് ലീ​ഫു​ക​ളും പു​തു വ​സ്ത്ര​ങ്ങ​ളും​പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് താ​മ​സി​ച്ചാ​ണ് ല​ഹ​രി വി​ല്പ​ന. മൈ​ല​ക്കാ​ട് മൂ​ഴി​യി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് താ​മ​സി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ച്ച​വ​ടം. പ​ക​ൽ ഈ ​വീ​ട് നിശ​ബ്ദ​മാ​യി​രി​ക്കും. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​റു​ക​ളി​ലും ആ​ഡം​ബ​ര…

Read More

പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കു​ത്തി​വ​യ്പ്പെ​ടു​ത്ത കുട്ടികൾക്ക് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം; വിശദീകരണവുമായി ആശുപത്രി അധികൃതർ

പു​ന​ലൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കു​ത്തി​വ​യ്പി​നെ​ത്തു​ട​ർ​ന്ന്11 കു​ട്ടി​ക​ൾ​ക്ക് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ണ്ടാ​യി. അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ മൂ​ന്ന് കു​ട്ടി​ക​ളെ തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.ഇ​ന്ന​ലെ രാ​ത്രി 10 നാ​ണ് സം​ഭ​വം. ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. വി​റ​യ​ലും അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ ക​ര​യു​ക​യും മ​റ്റും ചെ​യ്ത​തോ​ടെ കു​ട്ടി​ക​ൾ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രും ബ​ഹ​ള​മു​ണ്ടാ​ക്കി. തു​ട​ർ​ന്ന് ഡോ​ക്ട​റെ​ത്തി വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മൂ​ന്ന് കു​ട്ടി​ക​ളെ തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് അ​യ​ച്ചു. ബാ​ക്കി 8 പേ​രെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. പു​ന​ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ഞ്ച​ക്ഷ​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ലാ​യ​നി സീ​ൽ ചെ​യ്തു.മ​രു​ന്നി​ന്‍റെ അ​ല​ർ​ജി​യാ​ണ് കു​ട്ടി​ക​ൾ​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​ശ​ദീ​ക​ര​ണം. മ​രു​ന്നി​ന്‍റെ അ​ല​ർ​ജി​യാ​ണ് കാ​ര​ണ​മെ​ന്ന് ഡി​എം​ഒ​യും സ്ഥി​രീ​ക​രി​ച്ചു. വി​ദ​ഗ്ധ സം​ഘം ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. ആ​ശ​ങ്ക​യ്ക്ക് ഇ​ട​യി​ല്ലെ​ന്നും നി​ല​വി​ൽ ആ​രു​ടെ​യും ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും…

Read More

നാമജപ പ്രതിഷേധവുമായി എൻഎസ്എസ്;  സ്പീക്കർക്കു വേണ്ടി ശത്രുസംഹാര അർച്ചന നടത്തി എൻഎസ്എസ് ഭാരവാഹി

കൊ​ല്ലം: എ.​എ​ൻ.​ഷം​സീ​റി​നു വേ​ണ്ടി ക്ഷേ​ത്ര​ത്തി​ൽ അ​ർ​ച്ച​ന. എ.​എ​ൻ.​ഷം​സീ​ർ ഹൈ​ന്ദ​വ വി​ശ്വാ​സ​ത്തെ അ​വ​ഹേ​ളി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് എ​ൻ​എ​സ്എ​സ് പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഷം​സീ​റി​നു വേ​ണ്ടി ഇ​ട​മു​ള​ക്ക​ൽ മ​ണി​ക​ണ്ഠേ​ശ​വ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ശ​ത്രു​സം​ഹാ​ര അ​ർ​ച്ച​ന ന​ട​ത്തി​യ​ത്. കൊ​ല്ലം ഇ​ട​മു​ള​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​സു​ര​മം​ഗ​ലം 2128 ന​മ്പ​ർ ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് അ​ഞ്ച​ൽ ജോ​ബാ​ണ് സ്പീ​ക്ക​ർ​ക്ക് വേ​ണ്ടി ശ​ത്രു​സം​ഹാ​ര അ​ർ​ച്ച​ന ന​ട​ത്തി​യ​ത്. എ​ൻ​എ​സ്എ​സ് സ്പീ​ക്ക​ർ​ക്കെ​തി​രേ നാ​മ​ജ​പ സം​ഗ​മം ന​ട​ത്തു​ന്ന​തി​നി​ടെ​ ഷം​സീ​റി​നു വേ​ണ്ടി എൻഎസ്എസ് ഭാരവാഹി പൂ​ജ ന​ട​ത്തി​യ​ത് ശ്രദ്ധേയമായി.

Read More