ഡാൻസ് മാസ്റ്റർ സുനിൽ കുമാർ; ക്ലാസിന്‍റെ മറവിൽ ആൺകുട്ടിക്ക് പ്രകൃതിവിരുദ്ധ പീഡനം; പോലീസിന്‍റെ ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞ്…


അ​ഞ്ച​ല്‍ : ഡാ​ന്‍​സ് ക്ലാ​സി​ന്‍റെ മ​റ​വി​ല്‍ 12 കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യ​ക്കി​യ ഡാ​ന്‍​സ് അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. ക​ട​യ്ക്ക​ല്‍ കു​മി​ളി​ലാ​ണ് 12 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യ​ക്കി​യ ഡാ​ന്‍​സ് അ​ധ്യാ​പ​ക​ന്‍ പി​ടി​യി​ലാ​യ​ത്.

കു​മി​ള്‍ സ്വ​ദേ​ശി സു​നി​ല്‍ കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. സു​നി​ല്‍​കു​മാ​റി​ന്‍റെ സ്ഥാ​പ​ന​ത്തി​ല്‍ ഡാ​ന്‍​സ് പ​ഠി​ക്കാ​ന്‍ എ​ത്തി​യ കു​ട്ടി​യു​ടെ സ്വ​ഭാ​വ​രീ​തി​യി​ല്‍ മാ​റ്റം ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ കൗ​ണ്‍​സി​ലിംഗിൽ ആ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത് അ​റി​യു​ന്ന​ത്.

തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.കു​ട്ടി​യു​ടെ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സ് വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ൽ ഉ​ള്‍​പ്പ​ടെ കു​ട്ടി​ക​ള്‍​ക്ക് ഡാ​ന്‍​സ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന സു​നി​ല്‍ കു​മാ​ര്‍ 2019 ലും ​സ​മാ​ന​മാ​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ര​ണ്ടു​മാ​സം ജ​യി​ല്‍ ശിക്ഷക​ഴി​ഞ്ഞ ഇ​യാ​ള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും ഡാ​ന്‍​സ് സ്കൂ​ള്‍ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ പോ​ക്സോ കേ​സി​ല്‍ പ്ര​തി​യാ​ണ് എ​ന്ന് അ​റി​യാ​തെ​യാ​ണ് കു​ട്ടി​ക​ളെ ഡാ​ന്‍​സ് പ​രി​ശീ​ലി​പ്പി​ക്കാ​ന്‍ അ​യ​ച്ച​തെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്നു.

പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ക​ട​യ്ക്ക​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു. കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യി​ട്ടു​ണ്ടോ എ​ന്ന് അ​റി​യു​ന്ന​തി​നാ​യി പ്ര​തി ഡാ​ന്‍​സ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന സ്ഥാ​ന​പ​ത്തി​ല്‍ എ​ത്തി​യി​രു​ന്ന കൂ​ടു​ത​ല്‍ കു​ട്ടി​ക​ളി​ല്‍ നി​ന്നും വി​വ​ര​ങ്ങ​ള്‍ തേ​ടാ​നാ​ണ് പോ​ലീ​സ് നീ​ക്കം.

 

Related posts

Leave a Comment