കെ​എ​സ്ആ​ർ​ടി​സിയി​ൽ ഇ​ര​ട്ട സ്ഥാ​ന​ക്ക​യ​റ്റം: സെ​ല​ക്ഷ​ൻ ഗ്രേ​ഡ് ത​സ്തി​ക​യി​ലു​ള്ള ഡ്രൈ​വ​ർ​മാ​ർ​ക്ക് വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​റാ​യി നി​യ​മ​നം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസിയു​ടെ വി​വി​ധ ഓ​ഫീ​സു​ക​ളി​ലെ വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ (വി.​എ​സ്) ത​സ്തി​ക​ക​ൾ​ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത് പ​രി​ഹ​രി​ക്കാ​ൻ ഇ​ര​ട്ട സ്ഥാ​ന​ക്ക​യ​റ്റം അ​നു​വ​ദി​ച്ച് നി​യ​മ​നം ന​ട​ത്തു​ന്നു. വിഎ​സ് ത​സ്തി​ക​യി​ലേ​യ്ക്ക് സ്ഥാ​നക്ക​യ​റ്റം ന​ല്കു​ന്ന​ത് ഫീ​ഡ​ർ ത​സ്തി​ക​യാ​യ സ്പെ​ഷൽ ഗ്രേ​ഡ് ഡ്രൈ​വ​ർ​മാ​രെ​യാ​ണ്. വിഎ​സ് ത​സ്തി​ക​യി​ലേ​ക്ക് നി​യ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്പെ​ഷൽ ഗ്രേ​ഡ് ഡ്രൈ​വ​ർ​മാ​രി​ല്ല. അ​തി​നാ​ൽ സെ​ല​ക്ഷ​ൻ ഗ്രേ​ഡ് ത​സ്തി​ക​യി​ലു​ള്ള ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​ര​ട്ട പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ച് വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​റാ​യി നി​യ​മി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു​ള്ള സ​മ്മ​ത​പ​ത്രം ബ​ന്ധ​പ്പെ​ട്ട​ ഡ്രൈ​വ​ർ​മാ​ർ 31ന​കം ന​ല്ക​ണ​മെ​ന്നാണു നി​ർ​ദേശം.മു​മ്പ് ഇ​ര​ട്ട പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ച് 17 സൂ​പ്ര​ണ്ടു​മാ​രെ ​നി​യ​മി​ച്ചി​രു​ന്നു. ​സൂ​പ്ര​ണ്ടാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കു​ന്ന​തി​നു​ള്ള ഫീ​ഡ​ർ ത​സ്തി​ക, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യാ​ണ്. ഈ ​ത​സ്തി​ക​യി​ൽ നി​ന്നും സ്ഥാ​ന​ക്ക​യ​റ്റം ന​ല്കി സൂ​പ്ര​ണ്ടു​മാ​രാ​യി നി​യ​മി​ക്കാ​ൻ മ​തി​യാ​യ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രി​ല്ലാ​ത്ത​തി​നാ​ലാ​ണ് സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റി​ന് തൊ​ട്ടു താ​ഴെ​യു​ള്ള സ്പെ​ഷൽ അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്ക് ഇ​ര​ട്ട സ്ഥാ​ന​ക്ക​യ​റ്റം അ​നു​വ​ദി​ച്ച് സൂ​പ്ര​ണ്ടു​മാ​രാ​യി നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. ഗ്ര​ഡേഷ​ൻ സീ​നി​യോ​റി​റ്റി അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സൂ​പ്ര​ണ്ട്…

Read More

കെ​എ​സ്ആ​ർ​ടി​സി: ജൂ​ൺ മാ​സ​ത്തെ പെ​ൻ​ഷ​ൻ​ വി​ത​ര​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ചു

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി യി​ലെ വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് ജൂ​ൺ മാ​സ​ത്തെ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി 70,16,00,534 രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. പെ​ൻ​ഷ​ൻ തു​ക നേ​രി​ട്ട് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി കെ​എ​സ്ആ​ർ​ടി​സി എം ​ഡി​യു​ടെ പേ​രി​ലാ​ണ് പ​ണം അ​നു​വ​ദി​ച്ച​ത്. മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലും പെ​ൻ​ഷ​ൻ നേ​രി​ട്ടാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ത്തി കൊ​ണ്ടി​രു​ന്ന​ത് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ മു​ഖേ​ന​യാ​യി​രു​ന്നു. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ കൂ​ടു​ത​ൽ പ​ലി​ശ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ൽ ആ​റ് മാ​സ​മാ​യി സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ മു​ഖേ​ന​യു​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണം നി​ർ​ത്തി​വെ​ച്ചി​രി​ക്ക​യാ​ണ്.

Read More

കെ​എ​സ്ആ​ർ​ടി​സി​ 6,089 ജീ​വ​ന​ക്കാ​രെ സ്ഥ​ലംമാ​റ്റി; സ്ഥ​ലംമാ​റ്റ ഉ​ത്ത​ര​വി​നെതിരേ ജീവനക്കാർ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസി​യി​ൽ ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​യ ക​ണ്ട​ക്‌ടർ, ഡ്രൈ​വ​ർ എ​ന്നി​വ​രു​ടെ സ്ഥ​ലംമാ​റ്റ പ​ട്ടി​ക പു​റ​ത്തി​റ​ങ്ങി. 2083 ക​ണ്ട​ക്‌ടർ​മാ​ർ​ക്കും 3286ഡ്രൈ​വ​ർ​മാ​ർ​ക്കുമാണ് സ്ഥലം മാറ്റം. ര​ണ്ട് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ത്തി​യാ​ണ് പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ണ്ട​ക്‌ടർ വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച് 1148 പേ​രെ​യും അം​ഗ​സം​ഖ്യ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 1655 പേ​രെ​യു​മാ​ണ് സ്ഥ​ലം മാ​റ്റി​യി​ട്ടു​ള്ള​ത്. ഡ്രൈ​വ​ർ വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച് 1322 പേ​രെ​യും അം​ഗ​സം​ഖ്യ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 1964 പേ​രെ​യു​മാ​ണ് സ്ഥ​ലം മാ​റ്റി​യി​ട്ടു​ള്ള​ത്. പൊ​തു സ്ഥ​ലം മാ​റ്റ​ത്തി​ന് നേ​ര​ത്തെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച് ക​ര​ട് പ​ട്ടി​ക ത​യാ​റാ​ക്കി​യി​രു​ന്നു. ക​ര​ട് പ​ട്ടി​ക​യ്ക്കെതി​രേ ജീ​വ​ന​ക്കാ​ർ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ക​യും പ​രാ​തി​ക​ൾ ന​ല്കു​ക​യും ചെ​യ്തി​രു​ന്നു. അ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച്, അ​പാ​ക​ത​ക​ൾ പ​രി​ഗ​ണി​ച്ച്, നി​ല​വി​ലു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും നി​ബ​ന്ധ​ന​ക​ൾ​ക്കും വി​ധേ​യ​മാ​യി​ട്ടാ​ണ് സ്ഥ​ലം മാ​റ്റ​മെ​ന്ന്, സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​ൽ സിഎംഡി വ്യക്ത​മാ​ക്കു​ന്നു. ജൂ​ലൈ 10 ലെ ​ജീ​വ​ന​ക്കാ​രു​ടെ സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സ്ഥ​ലംമാ​റ്റ പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.…

Read More

ലോ​റി​യി​ല്‍ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

കൊ​ല്ലം: ലോ​റി​യു​ടെ മു​ക​ളി​ല്‍ നി​ന്ന് വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കു​ഴി​മ​തി​ക്കാ​ട് ച​രു​വി​ള വീ​ട്ടി​ല്‍ വി​ജ​യ​ന്‍​പി​ള്ള​യു​ടെ മ​ക​ന്‍ ബി​നു​കു​മാ​റാ​ണ് (40) മ​രി​ച്ച​ത്. കോ​ട്ട​യ​ത്ത് നാ​ഷ​ണ​ല്‍ പെ​ര്‍​മി​റ്റ് ലോ​റി​യു​ടെ മു​ക​ളി​ല്‍ നി​ന്നു ച​ര​ക്കു​ക​ള്‍ കെ​ട്ടി മു​റു​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ താ​ഴെ വീ​ണാ​യി​രു​ന്നു അ​പ​ക​ടം. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ന്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് പു​ല​ര്‍​ച്ചെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.​നേ​ര​ത്തെ കു​ണ്ട​റ പ്ര​ദേ​ശ​ത്ത് ഓ​ട്ടോ​യി​ലും സ്വ​കാ​ര്യ ബ​സി​ലും ഡ്രൈ​വ​ര്‍ ആ​യി​രു​ന്നു ബി​നു​കു​മാ​ര്‍.

Read More

ക​ല​യ​പു​ര​ത്ത് അ​പ​ക​ട​ത്തി​ല്‍ വീ​ട്ട​മ്മ മ​രി​ച്ചു ! അ​പ​ക​ടം ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നു പോ​ക​വെ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് സ​മീ​പം ക​ല​യ​പു​ര​ത്ത് കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ മ​രി​ച്ചു. ഇ​ഞ്ച​ക്കാ​ട് സ്വ​ദേ​ശി ഉ​ഷ (50) ആ​ണ് മ​രി​ച്ച​ത്. മ​ക​ൻ രാ​ജേ​ഷു​മൊ​ത്ത് ബ​ലി​ത​ർ​പ്പ​ണം ന​ട​ത്താ​ൻ സ്കൂ​ട്ട​റി​ൽ പോ​ക​വേ ഇ​വ​രെ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം. അ​മ്മ​യും മ​ക​നും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ പി​ന്നാ​ലെ​യെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ റോ​ഡി​ൽ ത​ല​യി​ടി​ച്ചു വീ​ണ ഉ​ഷ ത​ൽ​ക്ഷ​ണം മ​രി​ച്ചു. ഉ​ഷ​യു​ടെ മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ഷി​നെ ആ​ദ്യം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​തി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കു​ള​ക്ക​ട​യി​ൽ ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​ത്ത് ബ​ലി​ത​ർ​പ്പ​ണ​ത്തി​നു പോ​വു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. തി​രു​മു​ല്ല​വാ​ര​ത്ത് ബ​ലി​ത​ർ​പ്പ​ണം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളു​ടേ​താ​ണ് ഇ​ടി​ച്ച​കാ​ർ. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​ർ​ത്താ​തെ പോ​യ കാ​ർ പു​ത്തൂ​ർ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി.

Read More

മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്കം; കാ​ട്ടാ​മ്പള്ളി ബാ​റി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു; പ്ര​തി നി​സാം ജി​ല്ല വി​ട്ടു

മ​യ്യി​ൽ: ബാ​റി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി ക​ണ്ണൂ​ർ ജി​ല്ല വി​ട്ട​താ​യി പോ​ലീ​സ്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ എ​ത്തി​യ​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു.ഈ ജി​ല്ല​ക​ളി​ൽ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ല്കി​യ​താ​യി ക​ണ്ണൂ​ർ എ​സി​പി ടി.​കെ.​ ര​ത്ന​കു​മാ​ർ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കാ​ട്ടാ​മ്പ​ള്ളി​യി​ൽനിന്നു ബൈ​ക്കി​ലാണ് നിസാം ര​ക്ഷ​പ്പെ​ട്ടത്.ചി​റ​ക്ക​ൽ കീ​രി​യാ​ട് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ടി.​പി. റി​യാ​സാ​ണ് (43) കു​ത്തേ​റ്റ് മ​രി​ച്ച​ത്. കാ​ട്ടാ​മ്പ​ള്ളി കൈ​ര​ളി ബാ​റി​ൽ വ്യാ​ഴം രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​യിരുന്നു സം​ഭ​വം. മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ നി​സാം റി​യാ​സി​നെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​യ്യി​ൽ പോ​ലീ​സ് പ​റ​ഞ്ഞു. സം​ഘ​ർ​ഷ​ത്തി​ന്‍റെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. മ​യ്യി​ൽ എ​സ്എ​ച്ച്ഒ ടി.​പി.​സു​മേ​ഷി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

Read More

900 രൂ​പ​ വേണമെന്ന ആംബുലൻ ഡ്രൈവറുടെ നിർബന്ധം; നഷ്ടമാക്കിയത് ഒരു ജീവൻ

പ​റ​വൂ​ർ: പ​നി ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വീ​ട്ട​മ്മ​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കാ​ൻ വൈ​കി​യ​തി​ന് കാ​ര​ണം വാ​ട​ക ഇ​ന​ത്തി​ൽ മു​ഴു​വ​ൻ തു​ക​യും വേ​ണ​മെ​ന്ന നി​ർ​ബ​ന്ധം. 700 രൂ​പ​യാ​ണ് രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 900 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട ഡ്രൈ​വ​ർ ഇ​തി​ല്ലാ​തെ മു​ന്നോ​ട്ട് പോ​കി​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് രോ​ഗി കൂ​ടു​ത​ൽ അ​വ​ശ​യാ​യി. പ​ണം സം​ഘ​ടി​പ്പി​ച്ച് വ​ന്ന ശേ​ഷ​മാ​ണ് ആം​ബു​ല​ൻ​സ് പു​റ​പ്പെ​ട്ട​ത്. എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ രോ​ഗി മ​രി​ക്കു​ക​യും ചെ​യ്തു. നീ​ണ്ടൂ​ർ കൈ​ത​ക്ക​ൽ വീ​ട്ടി​ൽ അ​സ്മ (72) യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ അ​നാ​സ്ഥ​മൂ​ല​മെ​ന്ന് കാ​ണി​ച്ച് അ​സ്മ​യു​ടെ ചെ​റു​മ​ക​ൻ കെ.​എ. മ​നാ​ഫ്, വാ​ർ​ഡം​ഗം വി.​എ. താ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. ക​ടു​ത്ത പ​നി​യെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​സ്മ​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. രോ​ഗം ക​ല​ശ​ലാ​യ​തി​നെ തു​ട​ർ​ന്ന് ജ​ന​റ​ൽ…

Read More

കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​രു​ടെ  പിഎ​ഫ് വി​ഹി​തം 6 ശ​ത​മാ​ന​മാ​ക്കി കുറയ്ക്കും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​രു​ടെ പി ​എ​ഫ് വി​ഹി​തം ആറ് ശ​ത​മാ​ന​മാ​ക്കി കു​റ​യ്ക്കാ​ൻ നി​ർ​ദ്ദേശം. ​ജ​ന​റ​ൽ പ്രോ​വി​ഡ​ന്‍റ്് ഫ​ണ്ട് നി​യ​മ​പ്ര​കാ​രം പിഎ​ഫിന്‍റെ ​മി​നി​മം വി​ഹി​തം അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്‍റെ ആ​റ് ശ​ത​മാ​ന​മാ​ണ്. കെഎ​സ്ആ​ർടിസി​യു​ടെ മെ​മ്മോ​റാ​ണ്ട​ത്തി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ സ​മ്മ​ത​പ​ത്ര​പ്ര​കാ​രം മി​നി​മ​ത്തി​ൽ കൂ​ടു​ത​ൽ പി ​എ​ഫ് വി​ഹി​തം ശ​മ്പ​ള​ത്തി​ൽ നി​ന്ന് കു​റ​വ് ചെ​യ്യാം.​ കെഎ​സ്ആ​ർടിസി യി​ൽ മി​നി​മം പി ​എ​ഫ് വി​ഹി​തം 10 ശ​ത​മാ​ന​മാ​ണ് നി​ല​വി​ൽ. 10 ശ​ത​മാ​നം പി ​എ​ഫ് വി​ഹി​തം ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ ജീ​വ​ന​ക്കാ​ർ രം​ഗ​ത്ത് വ​രി​ക​യും വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ​മാ​രാ​യ സി​യാ​ദ് , വി.​എ.​ശ്രീ​ല​ത എ​ന്നി​വ​ർ പി ​എ​ഫ് വി​ഹി​ത​മാ​യി 6 ശ​ത​മാ​നം മാ​ത്ര​മേ ശ​മ്പ​ള​ത്തി​ൽ നി​ന്നും കു​റ​വ് ചെ​യ്താൽ ​മ​തി​യെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ അ​ത​നു​സ​രി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. 2015…

Read More

2022 സെ​പ്തം​ബ​ർ 23ലെ പോപ്പുലർ ഫ്രണ്ട് ​ഹ​ർ​ത്താ​ൽ; ന​ഷ്ടം ഈ​ടാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി

ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പോപ്പുലർ ഫ്രണ്ട് ​നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ ഹ​ർ​ത്താ​ലി​ൽ കെ ​എ​സ് ആ​ർ ടി ​സി യ്ക്കു​ണ്ടാ​യ ന​ഷ്ടം ഈ​ടാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. 2022 സെ​പ്തം​ബ​ർ 23നാ​യി​രു​ന്നു ഹ​ർ​ത്താ​ൽ. നി​ര​വ​ധി കെ ​എ​സ് ആ​ർ ടി ​സി ബ​സു​ക​ൾ​ക്ക് ഹർത്താലിൽ നാ​ശ​ന​ഷ്ടം സംഭവിച്ചു. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച ക്ലെ​യിം​സ് ക​മ്മീ​ഷ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക​യാ​ണ്. ക്ലെ​യിം​സ് ക​മ്മീ​ഷ​ൻ മു​മ്പാ​കെ തെ​ളി​വ് ന​ല്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് കെഎ​സ്ആ​ർടിസി ആ​രം​ഭി​ച്ച​ത്. ഹൈ​ക്കോ​ട​തി​യ്ക്ക് സ​മീ​പ​മു​ള്ള കെഎ​സ്ആ​ർടിസി യു​ടെ ലെ​യ്സ​ൺ ഓ​ഫീ​സി​ൽ യൂ​ണി​റ്റ് മേ​ധാ​വി​ക​ളും അ​ന്ന് അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രും വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും 25ന​കം കൈ​മാ​റ​ണ​മെ​ന്നാ​ണ് നി​ർ​ദേശം. അ​ക്ര​മ​ണം മൂ​ലം സ​ർ​വീ​സ് മു​ട​ങ്ങി​യ​ത് മൂ​ല​മു​ണ്ടാ​യ വ​രു​മാ​ന ന​ഷ്ടം, ബ​സു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​തി​ന്‍റെ റി​പ്പോ​ർ​ട്ട്, ജോ​ബ് കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ ലെ​യ്സ​ൺ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണം. പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ർ…

Read More

അ​ജ്ഞാ​തവ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് യു​വ​തി​ക്കു പ​രി​ക്കേ​റ്റ സം​ഭ​വം: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

അ​ഞ്ച​ല്‍: വീ​ടി​നു സ​മീ​പ​ത്തുകി​ട​ന്ന അ​ജ്ഞാ​ത വ​സ്തു പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു യു​വ​തി​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. പ്രതികളെക്കുറിച്ച് ഇ​തു​വ​രെ​യും സൂ​ച​ന​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. അ​തേ സ​മ​യം സ്ഫോ​ട​കവ​സ്തു പ​ന്നി​പ്പ​ട​ക്കമാണോ എ​ന്ന കാ​ര്യ​ത്തി​ലും സം​ശ​യ​മു​ണ്ട്. ഉ​ഗ്ര സ്ഫോ​ട​ന ശ​ബ്ദ​മാ​ണു കേ​ട്ട​തെ​ന്നു പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. ക​ട​യ്ക്ക​ല്‍ കാ​ര​ക്കാ​ട് സ്വ​ദേ​ശി​നി രാ​ജി (35) ക്കാ​ണു പ​രി​ക്കേ​റ്റ​ത്. കൈ​ക്കും മു​ഖ​ത്തും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് . വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണു സം​ഭ​വം. വീ​ടി​നു സ​മീ​പം പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ക​റു​ത്ത രൂ​പ​ത്തി​ല്‍ പ​ന്തു​പോ​ലെ ഒ​രു വ​സ്തു കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കാ​ച്ചി​ല്‍ ആ​കു​മെ​ന്നു ക​രു​തി വെ​ട്ടി നോ​ക്കാ​ന്‍ ശ്ര​മി​ക്ക​വേ ഉ​ഗ്രശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് രാ​ജി​യെ ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. രാ​ജി​യു​ടെ ഇ​ട​തു കൈ​പ്പ​ത്തി പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കണ്ണിനു സ​ര​മാ​യ താ​ര​രാ​റു…

Read More