ദുര്‍ഘട പാതകളിലൂടെയും വെള്ളത്തിലൂടെയും അനായാസം സഞ്ചരിക്കാന്‍ സാധിക്കും, കൂടാതെ..! പോ​ലീ​സ് ഇ​നി “ഗൂ​ർ​ഖ​’യി​ൽ

കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ പോ​​ലീ​​സ് ഇ​​നി ഗൂ​​ർ​​ഖ​​യി​​ൽ പാ​​യും. ദു​​ർ​​ഘ​​ട പാ​​ത​​ക​​ളി​​ലൂ​​ടെ അ​​നാ​​യാ​​സം സ​​ഞ്ച​​രി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന ഫോ​​ഴ്സ് ക​​ന്പ​​നി​​യു​​ടെ ഗൂ​​ർ​​ഖ ജീ​​പ്പു​​ക​​ൾ ജി​​ല്ല​​യി​​ലെ അ​​ഞ്ച് പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ൾ​​ക്കാ​​ണ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വെ​​ള്ള​​ത്തി​​ലൂ​​ടെ ഓ​​ടാ​​ൻ ഈ ​​ജീ​​പ്പു​​ക​​ൾ​​ക്ക് സാ​​ധി​​ക്കും. ചെ​​ളി​​യി​​ൽ ട​​യ​​ർ പു​​ത​​ഞ്ഞാ​​ലും ജീ​​പ്പി​​നു ക​​യ​​റി പോ​​കാം. ഒ​​രു ട​​യ​​ർ വെ​​ള്ള​​ത്തി​​ലോ ചെ​​ളി​​യി​​ലോ പു​​ത​​ഞ്ഞു പോ​​യാ​​ൽ പോ​​ലും ഒ​​രു ട​​യ​​ർ ലോ​​ക്കാ​​ക്കി മ​​റ്റു ട​​യ​​റു​​ക​​ൾ ക​​റ​​ങ്ങി​​ക്ക​​യ​​റി​​പ്പോ​​രു​​ന്ന​​താ​​ണ് ഗൂ​​ർ​​ഖാ ജീ​​പ്പി​​ന്‍റെ സാ​​ങ്കേ​​തി​​ക വി​​ദ്യ. ഓ​​ണ്‍​റോ​​ഡി​​ലും ഓ​​ഫ് റോ​​ഡി​​ലും ഒ​​രു പോ​​ലെ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ സാ​​ധി​​ക്കും. പ്ര​​ള​​യ​​മു​​ണ്ടാ​​കു​​ന്ന മേ​​ഖ​​ല​​ക​​ളി​​ൽ അ​​തി​​വേ​​ഗം എ​​ത്തി ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തു​​ക എ​​ന്ന ല​​ക്ഷ്യം​കൂ​​ടി ഗൂ​​ർ​​ഖാ ജീ​​പ്പു​​ക​​ൾ​​ക്കു​​ണ്ട്. ബി​​എ​​സ് സി​​ക്സ് വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള ടോ​​പ്പ് വേ​​രി​​യെ​​ന്‍റാ​​ണു കോ​​ട്ട​​യ​​ത്ത് ഉ​​പ​​യോ​​ഗ​​ത്തി​​നാ​​യി എ​​ത്തി​​യി​​രി​​ക്കു​​ന്ന ഗൂ​​ർ​​ഖ ജീ​​പ്പു​​ക​​ൾ. വാ​​യു മ​​ലി​​നീ​​ക​​ര​​ണ തോ​​തും ശ​​ബ്ദ മ​​ലി​​നീ​​ക​​ര​​ണം കു​​റ​​വാ​​ണെ​​ന്ന​​തും ഗൂ​​ർ​​ഖ​​യു​​ടെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്. ഫോ​​ർ വീ​​ൽ ഡ്രൈ​​വ് വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ടു​​ന്ന ഒ​​രു വാ​​ഹ​​ന​​ത്തി​​ന് 13.25…

Read More

ഓ​ട്ടം പോ​കു​ന്ന പ​രി​ച​യം മു​ത​ലാ​ക്കി ! വീ​ട്ടു​കാ​ർ ഒ​രു ജ​ന​പ്ര​തി​നി​ധി​യോ​ട് വി​വ​രം പറഞ്ഞു; വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ​ഡ്രൈ​വ​ർ കുടുങ്ങി

പാ​ലാ: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വാ​യ ഓ​ട്ടോ ഡ്രൈ​വ​റെ കി​ട​ങ്ങൂ​ർ സി.​ഐ ബി​ജു കെ.​ആ​ർ അ​റ​സ്റ്റ് ചെ​യ്തു. കി​ട​ങ്ങൂ​ർ പി​റ​യാ​ർ ക​റു​ത്തേ​ട​ത്ത് വി​ഷ്ണു രാ​ജി​നെ(30)​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഓ​ട്ടം പോ​കു​ന്ന പ​രി​ച​യം മു​ത​ലാ​ക്കി പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. വീ​ട്ടു​കാ​ർ ഒ​രു ജ​ന​പ്ര​തി​നി​ധി​യോ​ട് വി​വ​രം പ​റ​ഞ്ഞ​തോ​ടെ വി​ഷ​യ​ത്തി​ൽ പോ​ലീ​സ് ഇ​ട​പെ​‌ട്ടു. ഡ്രൈ​വ​റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. എ​സ്.​ഐ കു​ര്യ​ൻ മാ​ത്യു, എ.​എ​സ്.​ഐ മാ​രാ​യ മ​ഹേ​ഷ് കൃ​ഷ്ണ​ൻ, ബി​ജു ചെ​റി​യാ​ൻ, ജ​യ​ച​ന്ദ്ര​ൻ,ഹ​രി​ഹ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വി​ഷ്ണു​വി​നെ പി​ടി​കൂ​ടി​യ​ത്.

Read More

ക​​ള​​മൊ​​ഴി​​ഞ്ഞ​​പ്പോ​​ൾ സ്വ​​ന്തം ചെ​​ല​​വി​​ൽ ക​​ളി​​ക്ക​​ളം! ഇതാണ് “സ്പോർട്സ്മാൻ സ്പിരിറ്റ്’

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളെ ദേ​​ശീ​​യ താ​​ര​​ങ്ങ​​ളാ​​ക്കി മാ​​റ്റി​​യ കാ​​യി​​ക അ​​ധ്യാ​​പ​​ക​​ൻ നാ​​ട്ടി​​ൻ​​പു​​റ​​ത്തെ കാ​​യി​​ക​​താ​​ര​​ങ്ങ​​ളെ വാ​​ർ​​ത്തെ​​ടു​​ക്കാ​​ൻ ജ​​ന്മ​​നാ​​ട്ടി​​ൽ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യം ഒ​​രു​​ക്കു​​ന്നു. സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ളി​​ൽ കാ​​യി​​ക അ​​ധ്യാ​​പ​​ക​​നാ​​യി 34 വ​​ർ​​ഷ​​ത്തെ സേ​​വ​​ന​​ത്തി​​നു​​ശേ​​ഷം ചേ​​ർ​​ത്ത​​ല ഗ​​വ​​ണ്‍​മെ​​ന്‍റ് ഗേ​​ൾ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ​​നി​​ന്നു വി​​ര​​മി​​ച്ച വൈ​​ക്കം ചെ​​ന്പ് ഏ​​നാ​​ദി തേ​​രാ​​റ്റു​​പു​​ഴ ടി.​​സി. ഗോ​​പി​​യാ​​ണ് വീ​​ടി​​നോ​​ടു ചേ​​ർ​​ന്നു​​ള്ള സ്ഥ​​ല​​ത്ത് ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യം ഒ​​രു​​ക്കു​​ന്ന​​ത്. സ​​ർ​​വീ​​സി​​ൽ​​നി​​ന്നു വി​​ര​​മി​​ച്ച​​പ്പോ​​ൾ ല​​ഭി​​ച്ച തു​​ക​​യും വാ​​യ്പ വാ​​ങ്ങി​​യ​​തു​​മൊ​​ക്കെ ചേ​​ർ​​ത്ത് ഇ​​തി​​നോ​​ട​​കം 40 ല​​ക്ഷം രൂ​​പ സ്റ്റേ​​ഡി​​യ​​ത്തി​​നാ​​യി വി​​നി​​യോ​​ഗി​​ച്ചു​​ക​​ഴി​​ഞ്ഞു. ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റ അ​​വ​​സാ​​ന മി​​നു​​ക്കു​​പ​​ണി​​ക​​ളാ​​ണ് ഇ​​പ്പോ​​ൾ ദ്രു​​ത​​ഗ​​തി​​യി​​ൽ ന​​ട​​ക്കു​​ന്ന​​ത്. ഈ ​​മാ​​സം​​ത​​ന്നെ സ്റ്റേ​​ഡി​​യം നാ​​ടി​​നു സ​​മ​​ർ​​പ്പി​​ക്കു​​മെ​​ന്ന് ടി.​​സി. ഗോ​​പി പ​​റ​​യു​​ന്നു. ഗ​​താ​​ഗ​​ത സൗ​​ക​​ര്യ​​മി​​ല്ലാ​​ത്ത ഏ​​നാ​​ദി​​യി​​ൽ മു​​ന്പ് തോ​​ടു​​ക​​ൾ​​ക്കു കു​​റു​​കെ​​യു​​ള്ള ത​​ടി​​പ്പാ​​ല​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ യാ​​ത്ര. സ്കൂ​​ൾ പ​​ഠ​​ന​​കാ​​ല​​ത്ത് 16 പാ​​ല​​ങ്ങ​​ൾ ക​​ട​​ന്നാ​​ണു ചെ​​ന്പി​​ലെ​​ത്തി​​യി​​രു​​ന്ന​​ത്. ക​​ളി​​ക്കാ​​നും പ​​രി​​ശീ​​ല​​ന​​ത്തി​​നു പോ​​കാ​​നു​​മൊ​​ക്കെ അ​​ന്ന് ഒ​​രു​​പാ​​ട് ക്ലേ​​ശി​​ച്ചു.…

Read More

കടക്ക് പുറത്ത്‌! ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യ സി​പി​എം നേ​താ​വ് ഇ​ട​പാ​ടു​കാ​രെ ത​ട്ടി​ച്ച് അടിച്ചുമാറ്റിയത്‌ 25ലക്ഷം; സംഭവം ഇങ്ങനെ…

കു​മാ​ര​ന​ല്ലൂ​ർ: കു​മാ​ര​ന​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യ സി​പി​എം നേ​താ​വ് ഇ​ട​പാ​ടു​കാ​രെ ത​ട്ടി​ച്ച് ല​ക്ഷ​ങ്ങ​ൾ അ​ടി​ച്ചു മാ​റ്റി​യ​തോ​ടെ ബാ​ങ്ക് ഇ​യാ​ളെ പു​റ​ത്താ​ക്കി. സി​പി​എം ഏ​റ്റു​മാ​നൂ​ർ ഏ​രി​യാ ക​മ്മി​റ്റി അം​ഗ​മാ​യ ഇ​യാ​ൾ 10 വ​ർ​ഷ​ക്കാ​ലം കു​മാ​ര​ന​ല്ലൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യും ദീ​ർ​ഘ​കാ​ല​മാ​യി ബാ​ങ്കി​ൽ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യി ജോ​ലി നോ​ക്കി വ​രു​ന്ന​യാ​ളു​മാ​ണ്. ഇ​തേ കു​റ്റ​ത്തി​ന് മു​ന്പും പ​ല ത​വ​ണ ഇ​യാ​ൾ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. പാ​വ​പ്പെ​ട്ട ഒ​രു നി​ക്ഷേ​പ​ക​ൻ ആ​റു മാ​സം മു​ന്പ് എ​ടു​ത്ത വാ​യ്പ​യി​ൽ ബാ​ക്കി തി​രി​ച്ച​ട​യ്ക്കാ​നു​ണ്ടാ​യി​രു​ന്ന 60,000 രൂ​പ ബാ​ങ്കി​ന്‍റെ ര​സീ​ത് വാ​ങ്ങി നേ​താ​വി​ന്‍റെ കൈ​യി​ൽ തി​രി​ച്ച​ട​വി​നാ​യി ഏ​ല്പി​ച്ചി​രു​ന്നു. ഇ​യാ​ൾ ഈ ​തു​ക ബാ​ങ്കി​ൽ അ​ട​യ്ക്കാ​തെ ത​ട്ടി​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​റു മാ​സ​ത്തി​നു​ശേ​ഷം നി​ക്ഷേ​പ​ക​ൻ മ​റ്റൊ​രു ലോ​ണി​നാ​യി ബാ​ങ്കി​നെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് താ​ൻ ബാ​ങ്കി​ൽ അ​ട​യ്ക്കു​വാ​ൻ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റി​നെ ഏ​ല്പി​ച്ച തു​ക ബാ​ങ്കി​ൽ എ​ത്തി​യി​ട്ടി​ല്ലെന്ന് അ​റി​ഞ്ഞ​ത്. ഗു​രു​ത​ര​മാ​യ ത​ട്ടി​പ്പ് ന​ട​ത്തി​യ നേ​താ​വി​നെ സം​ര​ക്ഷി​ക്കു​ന്ന…

Read More

154 ആളുകൾ, പാർട്ടിക്ക് ബന്ധമില്ല! ധാരണയായി, മൂന്നു മാസത്തിനകം കൊടുത്ത് തീർക്കണം

പൊ​ൻ​കു​ന്നം: ചി​ട്ടി​യി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നടന്ന ച​ർ​ച്ച ആശ്വാസ മായി. ചി​റ​ക്ക​ട​വ് ര​ണ്ടാം​വാ​ർ​ഡി​ൽ അ​യ​ൽ​ക്കൂ​ട്ട​ത്തി​ൽ ന​ട​ത്തി​യ ചി​ട്ടി​യി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ കൊ​ടു​ത്ത് തീ​ർ​ക്കാ​മെ​ന്ന് പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ധാ​ര​ണ​യാ​യ​ത്. സി​പി​എ​മ്മി​ന്‍റെ മു​ൻ വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ ത്തി​ൽ ഒ​ന്പ​ത് സ്ത്രീ​ക​ൾ ചേ​ർ​ന്ന് ന​ട​ത്തി​യ ചി​ട്ടി​യി​ൽ ഒ​ന്ന​ര​ക്കോ​ടി രൂ​പ​യോ​ളം ആ​ൾ​ക്കാ​ർ​ക്ക് കി​ട്ടാ​നു​ണ്ട്. മു​ൻ​ ധാ​ര​ണ​പ്ര​കാ​രം പ​ണം കൊ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ച ദി​വ​സ​വും കി​ട്ടാ​താ​യ​തോ​ടെ ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് ച​ർ​ച്ച​യും ധാ​ര​ണ​യു​മാ​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചി​ട്ടി​ന​ട​ത്തി​പ്പു​കാ​ർ ആ​കെ കൊ​ണ്ടു​വ​ന്ന​ത് 5,40,000 രൂ​പ​യാ​ണ്. ഇ​തി​ൽ നി​ന്ന് 3000 രൂ​പ വീ​ത​മാ​ണ് ഓ​രോ​രു​ത്ത​ർ​ക്കും ന​ൽ​കാ​നാ​യ​ത്. 154 ആളുകൾ ചി​ട്ടി​യി​ൽ 154 പേ​ർ​ക്കാ​ണ് പ​ണം കി​ട്ടാ​നു​ള്ള​ത്. ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ചി​ട്ടി​യി​ൽ ഒ​രു ല​ക്ഷം രൂ​പ​യി​ലേ​റെ ഓ​രോ​രു​ത്ത​രും ത​വ​ണ അ​ട​ച്ചി​ട്ടു​ണ്ട്. ചി​ട്ടി​പ്പ​ണം ന​ട​ത്തി​പ്പു​കാ​ർ…

Read More

ചെന്നാപ്പാറ, കുപ്പക്കയം, കൊമ്പുകുത്തി, മതമ്പ ! പുലി കാട്ടിലേക്ക് മടങ്ങുന്നില്ല, മൗ​ന​ത്തി​ൽ അ​ധി​കൃ​ത​ർ; ഭയപ്പെട്ട് നാട്ടുകാർ

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: പു​ലി​യെ പേ​ടി​ച്ച് നാ​ട്ടു​കാ​ർ. മൗ​ന​ത്തി​ൽ അ​ധി​കൃ​ത​ർ. ചെ​ന്നാ​പ്പാ​റ, കു​പ്പ​ക്ക​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​ലി​യെ തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ട​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ചെ​ന്നാ​പ്പാ​റ, കൊ​ന്പു​കു​ത്തി മേ​ഖ​ല​യി​ലെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് പു​ലി​യെ ക​ണ്ട​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ ടി​ ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ലെ കു​പ്പ​ക്ക​യം മേ​ഖ​ല​യി​ലും പു​ലി​യെ ക​ണ്ട​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. കൊ​ന്പു​കു​ത്തി, മ​ത​ന്പ വ​നാ​ന്ത​ര​ങ്ങ​ളി​ൽ നി​ന്നു കാ​ടി​റ​ങ്ങി​യ​തെ​ന്നു ക​രു​തു​ന്ന പു​ലി​യെ ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ചെ​ന്നാ​പ്പാ​റ മു​ക​ൾ സ്വ​ദേ​ശി മോ​ഹ​ന​ൻ ക​ണ്‍​മു​ന്നി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് ഒ​രാ​ഴ്ച മു​ൻ​പ് എ​സ്റ്റേ​റ്റ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ റെ​ജി​യു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ന്‍റ സി​റ്റൗ​ട്ടി​ൽ എ​ത്തി​യ പു​ലി വ​ള​ർ​ത്തു നാ​യ​യെ ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. ശ​ബ്ദം കേ​ട്ട് വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്ന റെ​ജി ക​ണ്ട​ത് പു​ലി ഓ​ടി​പ്പോ​കു​ന്ന​താ​ണ്. ര​ണ്ട് ദി​വ​സം മു​ന്പ്് കു​പ്പ​ക്ക​യം സ്വ​ദേ​ശി വേ​ണു എ​സ്റ്റേ​റ്റി​ലെ ജോ​ലി​ക്കി​ട​യി​ൽ ര​ണ്ട് പു​ലി​ക​ളെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ…

Read More

നാ​ട്ടു​കാ​ർ ഒ​ത്തു ചേ​ർ​ന്നു റോ​ഡി​ൽ നി​ന്നു! ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് കാ​വ​ലു​മാ​യി; വൈക്കത്ത് നടന്ന സംഭവം ഇങ്ങനെ…

വൈ​ക്കം: നാ​ട്ടു​കാ​ർ ഒ​ത്തു ചേ​ർ​ന്നു റോ​ഡി​ൽ നി​ന്നു; ലോ​റി​യി​ൽ​നി​ന്ന് റോ​ഡി​ൽ ഓ​യി​ൽ വീ​ണി​ട​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തി​രി​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വൈ​ക്കം വ​ലി​യ ക​വ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ലോ​റി​യി​ൽ​നി​ന്ന് വീ​ണ ഓ​യി​ലി​ൽ തെ​ന്നി മൂ​ന്നു ബൈ​ക്കു​ക​ൾ മ​റി​ഞ്ഞ് ആ​റു പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​രെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബൈ​ക്കു​ക​ൾ തെ​ന്നി​വീ​ഴു​ന്ന​തു​ക​ണ്ട് നാ​ട്ടു​കാ​ർ ഫ​യ​ർ ഫോ​ഴ്സി​നേ​യും പോ​ലീ​സി​നേ​യും വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് ഫ​യ​ർ ഫോ​ഴ്സ് എ​ത്തു​ന്ന​തു​വ​രെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ നാ​ട്ടു​കാ​ർ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി റോ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നാ​ൽ കൂ​ടു​ത​ൽ​പ്പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു. സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഓ​യി​ൽ വീ​ണ ഭാ​ഗ​ങ്ങ​ളി​ൽ മ​ര​പ്പൊ​ടി വി​ത​റി അ​പ​ക​ട​ഭീ​ഷ​ണി ഒ​ഴി​വാ​ക്കി.  

Read More

അതിരമ്പുഴ ആശുപത്രിയിൽ പോകണോ? സർക്കസ് പഠിക്കണം! പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ ഇ​നി​യും ബു​ദ്ധി​മു​ട്ടി​ക്കരുതേ…

ഏ​റ്റു​മാ​നൂ​ർ: രോ​ഗി​ക​ളോ​ട് ഇ​ത്ര​മേ​ൽ ക്രൂ​ര​ത ആ​വ​രു​ത്. അ​തി​ര​ന്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ക​ട​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്ക​സ് വ​ശ​മു​ണ്ടാ​ക​ണം. വ​ലി​ഞ്ഞു​ക​യ​റി​യും ചാ​ടി​യി​റ​ങ്ങി​യും വേ​ണം ഏ​തു രോ​ഗി​ക്കും ഇ​വി​ടേ​ക്ക് ക​ട​ക്കാ​ൻ. ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​ക​ൾ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കാ​ത്തവി​ധം പ്ര​വേ​ശ​ന ക​വാ​ടം അ​ട​ഞ്ഞി​ട്ട് മാ​സ​ങ്ങ​ളാ​യി. ബി​എം ആ​ൻഡ് ബി​സി നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന പാ​റോ​ലി​ക്ക​ൽ – അ​തി​ര​ന്പു​ഴ റോ​ഡി​ലാ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​വേ​ശ​ന ക​വാ​ടം. ഇ​വി​ടെ റോ​ഡ് ഉ​യ​ർ​ത്തു​ക​യും ഉ​യ​ർ​ത്തി​യ റോ​ഡ് ലെ​വ​ലി​നേ​ക്കാ​ൾ ഒ​ര​ടി​യോ​ളം ഉ​യ​ർ​ത്തി ഓ​ട നി​ർ​മി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യ​ട​ഞ്ഞ​ത്. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യേക്കാ​ൾ മൂ​ന്ന​ടി​യോ​ളം ഉ​യ​ർ​ന്നാ​ണ് ഇ​പ്പോ​ൾ റോ​ഡ് നി​ൽ​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ ഇ​പ്പോ​ൾ ആ​ദ്യം റോ​ഡി​ൽ നി​ന്ന് ഓ​ട​യ്ക്ക് മു​ക​ളി​ലേ​ക്ക് ക​യ​റ​ണം. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ലേ​ക്ക് ചാ​ടി​യി​റ​ങ്ങ​ണം. ന​ട​ക്കാ​ൻ വ​യ്യാ​ത്ത രോ​ഗി​ക​ളെ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്. റോ​ഡി​ൽ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു മു​ന്നി​ൽ രോ​ഗി​യെ ഇ​റ​ക്കി ഓ​ട​യ്ക്കു​ മു​ക​ളി​ലൂ​ടെ ചു​മ​ന്നി​റ​ക്കി വേ​ണം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ. റോ​ഡ്…

Read More

കരയുന്ന കുഞ്ഞിന് പാൽ..! ജി​ല്ല​യി​ൽ മു​ല​യൂ​ട്ട​ൽ കേന്ദ്രങ്ങൾ ആ​രം​ഭി​ക്കാ​നു​ള്ള പ​ദ്ധ​തി പാളിയതിങ്ങനെ…

കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ ര​​ണ്ടു മു​​ല​​യൂ​​ട്ട​​ൽ കേ​ന്ദ്ര​ങ്ങ​ൾ ആ​​രം​​ഭി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി തു​​ട​​ക്ക​​ത്തി​​ലെ പാ​​ളി. അ​​മ്മ​​മാ​​ർ കൂ​​ടു​​ത​​ൽ എ​​ത്തു​​ന്ന പാ​​ലാ, മു​​ണ്ട​​ക്ക​​യം സ്വ​​കാ​​ര്യ ബ​​സ് സ്റ്റാ​​ൻ​​ഡു​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് ര​​ണ്ടു മു​​ല​​യൂ​​ട്ട​​ൽ കേ​​ന്ദ്ര​​ങ്ങ​​ൾ സ്ഥാ​​പി​​ക്കാ​​നാ​​യി സം​​സ്ഥാ​​ന വ​​നി​​താ ശി​​ശു​​വി​​ക​​സ​​ന വ​​കു​​പ്പ് തീ​​രു​​മാ​​നി​​ച്ച​​ത്. പ​​ദ്ധ​​തി​​ക്കാ​​യി കേ​​ന്ദ്ര​​ങ്ങ​​ൾ സ്ഥാ​​പി​​ക്കാ​​നാ​​യി ടെ​​ണ്ട​​ർ ക്ഷ​​ണി​​ച്ചെ​​ങ്കി​​ലും ആ​​രും ഏ​​റ്റെ​​ടു​​ക്കാ​​ൻ ത​​യാ​​റാ​​യി​​ല്ല.പൊ​​തു സ്ഥ​​ല​​ങ്ങ​​ളി​​ൽ പാ​​ലു​​കു​​ടി​​ക്കാ​​നാ​​യി ക​​ര​​യു​​ന്ന കു​​ഞ്ഞു​​മാ​​യി വി​​ഷ​​മി​​ക്കു​​ന്ന അ​​മ്മ​​മാ​​ർ​​ക്ക് കൈ​​ത്താങ്ങാ​​കാ​​ൻ ല​​ക്ഷ്യ​​മി​​ട്ട പ​​ദ്ധ​​തി​​യാ​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ത​​ന്നെ പാ​​ളി​​യ​​ത്. സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ ജി​​ല്ല​​യി​​ലും ര​​ണ്ടു​​വീ​​തം കേ​​ന്ദ്ര​​ങ്ങ​​ൾ സ്ഥാ​​പി​​ക്കാ​​ൻ വ​​നി​​താ ശി​​ശു​​വി​​ക​​സ​​ന വ​​കു​​പ്പ് തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന​​ത്.ഇ​​തി​​നാ​​യി ജി​​ല്ല​​യി​​ൽ പാ​​ലാ, മു​​ണ്ട​​ക്ക​​യം പ്രൈ​​വ​​റ്റ് ബ​​സ് സ്റ്റാ​​ൻ​​ഡു​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണ് ഇ​​വി​​ടെ ബ്ര​​സ്റ്റ് ഫീ​​ഡിം​​ഗ് പോ​​ഡ് സ്ഥാ​​പി​​ക്കാ​​ൻ ജി​​ല്ല വ​​നി​​താ ശി​​ശു​​വി​​ക​​സ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ ടെ​​ണ്ട​​ർ ക്ഷ​​ണി​​ച്ച​​ത്. ക​​ഴി​​ഞ്ഞ​​മാ​​സം 17 ന​​കം ടെ​​ണ്ട​​ർ സ​​മ​​ർ​​പ്പി​​ക്ക​​ണ​​മെ​​ന്ന് പ​​ര​​സ്യ​​ങ്ങ​​ളും ന​​ൽ​​കി​​യി​​രു​​ന്നു. സ​​മ​​ര​​പ​​രി​​ധി ക​​ഴി​​ഞ്ഞി​​ട്ടും ആ​​രും ടെ​​ണ്ട​​ർ സ​​മ​​ർ​​പ്പി​​ച്ചി​​ല്ല.ടെ​​ണ്ട​​ർ വി​​വ​​ര​​ങ്ങ​​ൾ…

Read More

68 സെ​ന്‍റ് സ്ഥ​ലം കൈ​ക്ക​ലാ​ക്കാനുള്ള ക്രൂ​ര​ത ! 81കാ​രി​യെ മ​ക​ൾ വീ​ട്ടി​ൽ​നി​ന്ന് മ​ർ​ദി​ച്ച് ഇ​റ​ക്കി​വി​ട്ടു; സംഭവം കട്ടപ്പനയില്‍

ക​ട്ട​പ്പ​ന: ഭൂ​സ്വ​ത്തി​നാ​യി ഇ​ള​യ മ​ക​ളും ബ​ന്ധു​ക്ക​ളും​ചേ​ർ​ന്ന് മ​ർ​ദി​ച്ച് വീ​ട്ടി​ൽ​നി​ന്നും ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. ഉ​പ്പു​ത​റ വ​ള​കോ​ട് വ​യ​ലി​ൽ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ദേ​വ​സ്യ​യു​ടെ ഭാ​ര്യ മേ​രി​ക്കു​ട്ടി (മ​റി​യാ​മ്മ -81)യെ ​ഇ​ള​യ മ​ക​ൾ എ​ൽ​സ​മ്മ​യും എ​ൽ​സ​മ്മ​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് റൊ​ണാ​ൾ​ഡും കൂ​ട്ടു​കാ​രും ചേ​ർ​ന്ന് വ്യാ​ഴാ​ഴ്ച വീ​ട്ടി​ൽ​നി​ന്ന് മ​ർ​ദി​ച്ച് ഇ​റ​ക്കി​വി​ട്ട​താ​യി മ​റ്റു ര​ണ്ട് പെ​ണ്‍​മ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആരോ പിച്ചു. ഉ​പ്പു​ത​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മേ​രി​ക്കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ ഉ​പ്പു​ത​റ പോ​ലീ​സ് കേ​സെ​ടു​ത്തു. മേ​രി​ക്കു​ട്ടി​യു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും പേ​രി​ലു​ള്ള 68 സെ​ന്‍റ് സ്ഥ​ലം കൈ​ക്ക​ലാ​ക്കാ​നാ​ണ് ക്രൂ​ര​ത കാ​ട്ടി​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം.  വ​രു​മാ​ന​മാ​ർ​ഗ​മി​ല്ലാ​താ​യ മേ​രി​ക്കു​ട്ടി ഇ​വ​രു​ടെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പാ​ഴ്മ​രം വെ​ട്ടി വി​ൽ​ക്കാ​ൻ ഒ​രാ​ളു​മാ​യി ക​ച്ച​വ​ടം ഉ​റ​പ്പി​ച്ചു. ഇ​ത​റി​ഞ്ഞ് എ​ൽ​സ​മ്മ​യും എ​ൽ​സ​മ്മ​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് റൊ​ണാ​ൾ​ഡ്, സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​ർ ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യി വ്യാ​ഴാ​ഴ്ച വ​ള​കോ​ട്ട് എ​ത്തി. എ​ഴു​ന്നേ​ൽ​ക്കാ​ൻ​പോ​ലും വ​യ്യാ​തെ കി​ട​ന്നി​രു​ന്ന മേ​രി​ക്കു​ട്ടി​യെ മ​ർ​ദി​ച്ച് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കു​ക​യാ​യി​രു​ന്നാ​ണ് പ​രാ​തി. മ​ക​ളു​ടെ​യും…

Read More