ദുര്‍ഘട പാതകളിലൂടെയും വെള്ളത്തിലൂടെയും അനായാസം സഞ്ചരിക്കാന്‍ സാധിക്കും, കൂടാതെ..! പോ​ലീ​സ് ഇ​നി “ഗൂ​ർ​ഖ​’യി​ൽ

കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ പോ​​ലീ​​സ് ഇ​​നി ഗൂ​​ർ​​ഖ​​യി​​ൽ പാ​​യും. ദു​​ർ​​ഘ​​ട പാ​​ത​​ക​​ളി​​ലൂ​​ടെ അ​​നാ​​യാ​​സം സ​​ഞ്ച​​രി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന ഫോ​​ഴ്സ് ക​​ന്പ​​നി​​യു​​ടെ ഗൂ​​ർ​​ഖ ജീ​​പ്പു​​ക​​ൾ ജി​​ല്ല​​യി​​ലെ അ​​ഞ്ച് പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ൾ​​ക്കാ​​ണ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

വെ​​ള്ള​​ത്തി​​ലൂ​​ടെ ഓ​​ടാ​​ൻ ഈ ​​ജീ​​പ്പു​​ക​​ൾ​​ക്ക് സാ​​ധി​​ക്കും. ചെ​​ളി​​യി​​ൽ ട​​യ​​ർ പു​​ത​​ഞ്ഞാ​​ലും ജീ​​പ്പി​​നു ക​​യ​​റി പോ​​കാം.

ഒ​​രു ട​​യ​​ർ വെ​​ള്ള​​ത്തി​​ലോ ചെ​​ളി​​യി​​ലോ പു​​ത​​ഞ്ഞു പോ​​യാ​​ൽ പോ​​ലും ഒ​​രു ട​​യ​​ർ ലോ​​ക്കാ​​ക്കി മ​​റ്റു ട​​യ​​റു​​ക​​ൾ ക​​റ​​ങ്ങി​​ക്ക​​യ​​റി​​പ്പോ​​രു​​ന്ന​​താ​​ണ് ഗൂ​​ർ​​ഖാ ജീ​​പ്പി​​ന്‍റെ സാ​​ങ്കേ​​തി​​ക വി​​ദ്യ.

ഓ​​ണ്‍​റോ​​ഡി​​ലും ഓ​​ഫ് റോ​​ഡി​​ലും ഒ​​രു പോ​​ലെ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ സാ​​ധി​​ക്കും.

പ്ര​​ള​​യ​​മു​​ണ്ടാ​​കു​​ന്ന മേ​​ഖ​​ല​​ക​​ളി​​ൽ അ​​തി​​വേ​​ഗം എ​​ത്തി ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തു​​ക എ​​ന്ന ല​​ക്ഷ്യം​കൂ​​ടി ഗൂ​​ർ​​ഖാ ജീ​​പ്പു​​ക​​ൾ​​ക്കു​​ണ്ട്.

ബി​​എ​​സ് സി​​ക്സ് വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള ടോ​​പ്പ് വേ​​രി​​യെ​​ന്‍റാ​​ണു കോ​​ട്ട​​യ​​ത്ത് ഉ​​പ​​യോ​​ഗ​​ത്തി​​നാ​​യി എ​​ത്തി​​യി​​രി​​ക്കു​​ന്ന ഗൂ​​ർ​​ഖ ജീ​​പ്പു​​ക​​ൾ.

വാ​​യു മ​​ലി​​നീ​​ക​​ര​​ണ തോ​​തും ശ​​ബ്ദ മ​​ലി​​നീ​​ക​​ര​​ണം കു​​റ​​വാ​​ണെ​​ന്ന​​തും ഗൂ​​ർ​​ഖ​​യു​​ടെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്.

ഫോ​​ർ വീ​​ൽ ഡ്രൈ​​വ് വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ടു​​ന്ന ഒ​​രു വാ​​ഹ​​ന​​ത്തി​​ന് 13.25 ല​​ക്ഷം രൂ​​പ​​യാ​​ണു വി​​ല.

സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ പോ​​ലീ​​സ് ന​​വീ​​ക​​ര​​ണ പ​​ദ്ധ​​തി പ്ര​​കാ​​ര​​മു​​ള്ള ഫ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് വാ​​ഹ​​ന​​ങ്ങ​​ൾ വാ​​ങ്ങി​യ​ത്.

കോ​​ട്ട​​യം ഈ​​സ്റ്റ്, എ​​രു​​മേ​​ലി, മു​​ണ്ട​​ക്ക​​യം, മ​​ണി​​മ​​ല, മേ​​ലു​​കാ​​വ് സ്റ്റേ​​ഷ​​നു​​ക​​ൾ​​ക്കാ​​ണ് ഗൂ​​ർ​​ഖ ജീ​​പ്പ് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​ന്‍റെ കാ​​ര്യാ​​ല​​യ​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ പോ​​ലീ​​സ് ചീ​​ഫ് ഡി. ​​ശി​​ല്പ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഫ്ളാ​​ഗ് ഓ​​ഫ് നി​​ർ​​വ​​ഹി​​ച്ചു.

Related posts

Leave a Comment