വ​ള്ളി​ച്ചി​റ​യി​ലെ പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്ര​ത്തി​ല്‍നിന്ന് പിടികുടിയത്‌ നാ​ലു പു​രു​ഷ​ന്മാ​രും മൂ​ന്നു സ്ത്രീ​ക​ളും! ഇടപാടുകാര്‍ എത്തിയിരുന്നത് മധ്യകേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്ന്

പാ​ലാ: വ​ള്ളി​ച്ചി​റ​യി​ലെ പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്ര​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ന​ട​ത്തി​പ്പു​കാ​ര​നും ഇ​ട​പാ​ടു​കാ​രു​മാ​യ നാ​ലു പു​രു​ഷ​ന്മാ​രും മൂ​ന്നു സ്ത്രീ​ക​ളും പി​ടി​യി​ലാ​യി. പാ​ലാ, പ്ര​വി​ത്താ​നം, തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​ക​ളെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം അ​ഭ​യ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ണ്‍​വാ​ണി​ഭ​കേ​ന്ദ്രം ന​ട​ത്തി​പ്പു​കാ​ര​ന്‍ പാ​ലാ ഉ​ള്ള​നാ​ട് സ്വ​ദേ​ശി ജോ​സ​ഫ് (ടോ​മി-57), ഇ​ട​പാ​ടു​കാ​രാ​യ ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ ബി​നു (49), മ​നോ​ജ് (39), ബോ​ബി (57) എ​ന്നി​വ​രെ പാ​ലാ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​പി. ടോം​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി. വ​ള്ളി​ച്ചി​റ​യി​ലെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് പെ​ണ്‍​വാ​ണി​ഭ സം​ഘം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി പാ​ലാ ഡി​വൈ​എ​സ്പി ഷാ​ജു ജോ​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു പാ​ലാ എ​സ്എ​ച്ച്ഒ കെ.​പി. ടോം​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം ദി​വ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പു​രു​ഷ​ന്മാ​രെ​യും സ്ത്രീ​ക​ളെ​യും പി​ടി​കൂ​ടി​യ​ത്.…

Read More

കോട്ടയത്ത് പീഡനക്കേസുകൾ കൂടുന്നു;  കൂടുതൽ പോസ്കോ കേസുകളും ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് വാ​ങ്ങി​യ ഫോ​ണു​ക​ൾ ദു​രുപ​യോ​ഗം ചെയ്ത്

കോ​ട്ട​യം: ജി​ല്ല​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​ വ​ർ​ധ​ന.ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം പെ​ണ്‍​കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ (പോ​ക്സോ) കേ​സു​ക​ൾ 142 എ​ണ്ണ​മാ​ണെ​ന്ന് ജി​ല്ലാ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. സം​ര​ക്ഷ​ക​രി​ൽ​നി​ന്നും പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന​വ​രാ​ണ് ഇ​വ​രി​ലേ​റെ​യും. ര​ണ്ടു​ദി​വ​സം കൂ​ടു​ന്പോ​ൾ ഒ​രു കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​കു​വെ​ന്നു​വേ​ണം ക​രു​താ​ൻ. 2020ൽ 131 ​കുട്ടി​ക​ൾ പീ​ഡ​ന​ത്തി​നി​ര​യാ​യ​പ്പോ​ൾ 2019ൽ 194, 2018-157, 2017-145, 2016-112 ​എ​ന്നി​ങ്ങ​നെ​യാ​ണു പീ​ഡ​ന​ക്കേ​സു​ക​ളു​ടെ എ​ണ്ണം. റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ലെ എ​ണ്ണം വ​ർ​ധിച്ച​താ​ണു പീഡ​ന​ക്കേ​സു​ക​ൾ ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്നും പ​റ​യു​ന്ന​വ​രു​മു​ണ്ട്. അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ പോ​ക്സോ കേ​സു​ക​ൾ ഇ​ര​ട്ടി​യോ​ളം വ​ർ​ധിച്ചു. കോ​വി​ഡ് കാ​ല​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​വ​രാ​ണു പെ​ണ്‍​കു​ട്ടി​ക​ളെ ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ഷ​ണ​ത്തി​നി​രയാ​ക്കി​യ​ത്. വൈ​ക്കം, ഈ​രാ​റ്റു​പേ​ട്ട, എ​രു​മേ​ലി, മു​ണ്ട​ക്ക​യം, പാ​ലാ, കോ​ട്ട​യം വെ​സ്റ്റ്, കു​മ​ര​കം, ക​ടു​ത്തു​രു​ത്തി സ്റ്റേ​ഷ​നു​ക​ളി​ലാ​ണു കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സം​സ്ഥാ​ന​ത്ത് പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 2013ൽ ​കോ​ട്ട​യം 11-ാം സ്ഥാ​ന​ത്താ​യി​രു​ന്നെ​ങ്കി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ന്പ​താം സ്ഥാ​ന​ത്താ​യി. പോ​ക്സോ…

Read More

കോവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച് പ​ത്ത​നം​തി​ട്ട! ഞാ​യ​റാ​ഴ്ച ലോ​ക്ഡൗ​ണ്‍; തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഇ​വാ​ന്‍​ജ​ലി​ക്ക​ല്‍ സ​ഭ

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വൈ​റ​സി​ന്റെ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം വ്യാ​പി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യെ സി ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ ഉ​ത്ത​ര​വാ​യി. ക​ഴി​ഞ്ഞ​യാ​ഴ്ച ബി ​കാ​റ്റ​ഗ​റി​യി​ലാ​യി​രു​ന്നു ജി​ല്ല​യെ​ങ്കി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്കു ക​ട​ന്ന​ത്. സി ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​തോ​ടെ ജി​ല്ല​യി​ല്‍ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, മ​ത, സാ​മു​ദാ​യി​ക, പൊ​തു​പ​രി​പാ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ യാ​തൊ​രു​വി​ധ കൂ​ടി​ച്ചേ​ര​ലു​ക​ളും അ​നു​വ​ദി​ക്കി​ല്ല. മ​ത​പ​ര​മാ​യ ആ​രാ​ധ​ന​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. വി​വാ​ഹം, മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ​യ്ക്ക് പ​ര​മാ​വ​ധി 20 ആ​ളു​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള​ളു. സി​നി​മ തി​യ​റ്റ​റു​ക​ള്‍, നീ​ന​ത്ത​ല്‍​ക്കു​ള​ങ്ങ​ള്‍, ജി​മ്മു​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം അ​നു​വ​ദി​ക്കി​ല്ല. ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര ത​ല​ത്തി​ലെ ഫൈ​ന​ല്‍ ഇ​യ​ര്‍ ക്ലാ​സു​ക​ളും പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളും ഒ​ഴി​കെ​യു​ള്ള എ​ല്ലാ ക്ലാ​സു​ക​ളും (ട്യൂ​ഷ​ന്‍ സെ​ന്റ​റു​ക​ള്‍ ഉ​ള്‍​പ്പ​ടെ) ഒ​രാ​ഴ്ച​ത്തേ​ക്ക് ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ…

Read More

കോ​ട്ട​യത്ത് ര​ണ്ടാ​ഴ്ച അ​തീ​വ ജാ​ഗ്ര​ത വേണം; മാ​സ്ക് ധ​രി​ക്ക​ൽ, സാ​നി​റ്റെ​സ​ർ ഉ​പ​യോ​ഗം, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ മറക്കരുത്; സമൂഹ അടുക്കളകൾ ആരംഭിക്കും

കോ​ട്ട​യം: കോ​ട്ട​യ​ത്തെ ‘സി’ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മ​ത​പ​ര​വും സാ​മു​ദാ​യി​ക​വു​മാ​യ പൊ​തു​പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​തൊ​രു​വി​ധ കൂ​ടി​ച്ചേ​ര​ലു​ക​ളും അ​നു​വ​ദി​ക്കി​ല്ല. മ​ത​പ​ര​മാ​യ ആ​രാ​ധ​ന​ക​ൾ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം ന​ട​ത്ത​ണം.​വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് പ​ര​മാ​വ​ധി 20 ആ​ളു​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. സി​നി​മ തി​യ​റ്റ​റു​ക​ൾ, സ്വി​മ്മിം​ഗ് പൂ​ളു​ക​ൾ, ജി​മ്മു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്കി​ല്ല. ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര ത​ല​ത്തി​ലെ അ​വ​സാ​ന വ​ർ​ഷ ക്ലാ​സു​ക​ളും 10, 12 ഒ​ഴി​കെ​യു​ള്ള എ​ല്ലാ ക്ലാ​സു​ക​ളും(​ട്യൂ​ഷ​ൻ സെ​ന്‍റ​ർ ഉ​ൾ​പ്പെ​ടെ) ഒ​രാ​ഴ്ച​ത്തേ​ക്ക് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ അ​നു​വ​ദി​ക്കു. റ​സി​ഡ​ൻ​ഷ്യ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ബ​യോ ബ​ബി​ൾ മാ​തൃ​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​തു ബാ​ധ​ക​മ​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. കോ​വി​ഡ് വ്യാ​പ​നം ജി​ല്ല​യി​ൽ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​രു​ന്ന ര​ണ്ടാ​ഴ്ച ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. മാ​സ്ക് ധ​രി​ക്ക​ൽ, സാ​നി​റ്റെ​സ​ർ ഉ​പ​യോ​ഗം, സാ​മൂ​ഹി​ക അ​ക​ലം…

Read More

ക്രൈം​ബ്രാ​ഞ്ച് നാടകം പൊളിഞ്ഞു; വ​നി​താ ഡോ​ക്ട​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യിപണം കവർന്ന പ്ര​തി​ക​ൾ കു​ടു​ങ്ങി

പീ​രു​മേ​ട്: ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ച​മ​ഞ്ഞ് വ​നി​താ ഡോ​ക്ട​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. കോ​ട്ട​യം പ​ന​ച്ചി​ക്കാ​ട് മ​റ്റ​ത്തി​ൽ മ​നു യ​ശോ​ധ​ര​ൻ (39), ക​രി​ന്ത​രു​വി ച​പ്പാ​ത്ത് ഹെ​വ​ൻ​വാ​ലി തോ​ട്ട​ത്തി​ൽ സാം ​കോ​ര (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​മി​ഴ്നാ​ട് ക​ന്പ​ത്ത് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റും ഏ​ല​പ്പാ​റ സ്വ​കാ​ര്യ ക്ലി​നി​ക്ക് ഉ​ട​മ​യു​മാ​യ ഡോ. ​ക​നി​മ​ല​റി​നെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ച​മ​ഞ്ഞെ​ത്തി​യ പ്ര​തി​ക​ൾ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന 50,000 രൂ​പ ക​വ​ർ​ന്നു. വാ​ട​ക​യ്ക്ക് എ​ടു​ത്ത കാ​റി​ൽ ഏ​ല​പ്പാ​റ​യി​ലെ ക്ലി​നി​ക്കി​ലെ​ത്തി ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നു പ​റ​ഞ്ഞ് അ​വി​ടു​ത്തെ ഒ​രു ജീ​വ​ന​ക്കാ​ര​നെ​യും​കൂ​ട്ടി ക​ന്പ​ത്ത് എ​ത്തി​യ പ്ര​തി​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും എ​ത്തി​യ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി. ഡോ​ക്ട​റു​ടെ പേ​രി​ൽ കേ​സു​ണ്ടെ​ന്നും ഒ​പ്പം വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രെ​യും ഡോ​ക്ട​റെ​യും ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കു​മ​ളി​യി​ൽ എ​ത്തി​ച്ച​ശേ​ഷം ഡോ​ക്ട​റു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 50,000 രൂ​പ വാ​ങ്ങി​ച്ച​ശേ​ഷം…

Read More

കോട്ടയം മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് കോവിഡ് പരിശോധന സ്വന്തം ചെലവിൽ;700 രൂ​പാ വി​ല​വ​രു​ന്ന കി​റ്റ് വാ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ  ബുദ്ധിമുട്ടെന്ന് ജീവനക്കാർ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മി​ല്ലെ​ന്ന് പ​രാ​തി. സാ​ധാ​ര​ണ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യെ​ല്ലോ സോ​ണി​ൽ ആ​ണ് രോ​ഗി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഗു​രു​ത​ര രോ​ഗ​വു​മാ​യി എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് മാ​ത്ര​മേ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തൂവെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​തി​നെ​തി​രെ ജീ​വ​ന​ക്കാ​രു​ടെ ഇ​ട​യി​ൽ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്. ഡ്യൂ​ട്ടി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് കി​റ്റ് വാ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന് ഈ ​വി​ഭാ​ഗ​ത്തി​ലെ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. 700 രൂ​പാ വി​ല​വ​രു​ന്ന കി​റ്റ് വാ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പ​ല ജീ​വ​ന​ക്കാ​രും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​ന്ന​ലെ 16 ജീ​വ​ന​ക്കാ​ർ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ മാ​ത്രം കോ​വി​ഡ് ബാ​ധി​ത​രാ​യി. ക്ലീ​നിം​ഗ്, കു​ടം​ബ​ശ്രീ ഉ​ൾ​പ്പെ​ടെ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ 40 പേ​രും. ഇ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​കു​ന്ന…

Read More

പ്രണയം  നടിച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വശത്താക്കി; പിന്നീട് പീഡിപ്പിച്ച് ഗർഭിണിയാക്കി; പതിനെട്ടുകാരൻ പിടിയിൽ

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ 18കാ​ര​ൻ അ​റ​സ്റ്റി​ൽ.കോ​ട്ട​യം മ​ള്ളൂ​ശേ​രി തി​രു​വാ​റ്റ അ​ഭി​ജി​ത്ത് പ്ലാ​ക്ക​ലി(18)നെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ന​ല്കി​യ പ​രാ​തി​യെ​തു​ട​ർ​ന്നു ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു പ്ര​തി​യെ പി​ഡി​കൂ​ടു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച്ഒ കെ. ​ഷി​ജി, എ​സ്ഐ മ​നോ​ജ്, പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ ശ​ശി​കു​മാ​ർ, രാ​ഗേ​ഷ്, പ്ര​വി​നോ, പ്ര​വീ​ണ്‍ , അ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

Read More

എ​സ്ബി കോ​ളിന്‍റെ പൂമരചുവട്ടിൽ  നിത്യഹരിത നായകനും പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ  പ്രേംനസീറും

ച​​ങ്ങ​​നാ​​ശേ​​രി: മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ നി​​ത്യ​​ഹ​​രി​​ത നാ​​യ​​ക​​നും പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ പ്രേം ​​ന​​സീ​​റി​​ന്‍റെ മു​​ഖ​​ചി​​ത്രം എ​​സ്ബി കോ​​ള​​ജ് കാ​​ന്പ​​സി​​ൽ മെ​​ന​​ഞ്ഞെ​​ടു​​ക്കു​​ന്നു. ത്രെ​​ഡ് ആ​​ർ​​ട്ടി​​ൽ വി​​ദ​​ഗ്ധ​​നാ​​യ കൊ​​ടു​​ങ്ങ​​ല്ലൂ​​ർ സ്വ​​ദേ​​ശി മ​​നോ​​ജ് ആ​​ണ് പ്രേം ​​ന​​സീ​​റി​​ന്‍റെ മു​​ഖ​​ശ്രീ നൈ​​ലോ​​ണ്‍ നൂ​​ലി​​ൽ ഇ​​ഴ​​ചേ​​ർ​​ത്ത് നെ​​യ്യു​​ന്ന​​ത്. സ​​യ​​ൻ​​സ് ബി​​ൽ​​ഡിം​​ഗി​​ലെ പ്ര​​ശ​​സ്ത​​മാ​​യ ട​​വ​​റി​​നു മു​​ന്പി​​ലെ മൈ​​താ​​ന​​ത്താ​​ണ് അ​​ത്യാ​​ക​​ർ​​ഷ​​ക​​മാ​​യ രീ​​തി​​യി​​ലു​​ള്ള ഈ ​​ക​​ലാ​​രൂ​​പം സ​​ജ്ജ​​മാ​​ക്കു​​ന്ന​​ത്. മു​​ന്നൂ​​റ് ക​​ന്പി​​ക​​ൾ നി​​ല​​ത്ത് കു​​ത്തി​​നി​​ർ​​ത്തി അ​​തി​​ൽ നൈ​​ലോ​​ണ്‍ ത്ര​​ഡ് പാ​​കി​​യാ​​ണ് ന​​സീ​​റി​​ന്‍റെ രൂ​​പം ത​​യാ​​റാ​​ക്കു​​ന്ന​​ത്. 25000 മീ​​റ്റ​​ർ നൂ​​ലാ​​ണ് ഇ​​തി​​നു വേ​​ണ്ടി​​വ​​രു​​ന്ന​​തെ​​ന്നും പ​​ത്തു​​ദി​​വ​​സം​​കൊ​​ണ്ടാ​​ണ് ആ​​വി​​ഷ്ക​​ര​​ണം പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​തെ​​ന്നും ക​​ലാ​​കാ​​ര​​നാ​​യ മ​​നോ​​ജ് പ​​റ​​ഞ്ഞു. പെ​​ൻ​​സി​​ൽ, ഡി​​ജി​​റ്റ​​ൽ, മൈ​​ക്രോ ആ​​ർ​​ട്ടു​​ക​​ൾ അ​​ഭ്യ​​സി​​ച്ചി​​ട്ടു​​ള്ള മ​​നോ​​ജ് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ നി​​ന്നും സ്വ​​യം ആ​​ർ​​ജി​​ച്ചെ​​ടു​​ത്ത ക​​ര​​വി​​രു​​തി​​ലാ​​ണ് ത്രെ​​ഡ് ആ​​ർ​​ട്ട് സ​​ജ്ജ​​മാ​​ക്കു​​ന്ന​​ത്. മു​​പ്പ​​ത​​ടി വി​​സ്തീ​​ർ​​ണ​​ത്തി​​ലാ​​ണ് ന​​സീ​​റി​​ന്‍റെ മു​​ഖ​​ചി​​ത്രം ത​​ര​​പ്പെ​​ടു​​ത്തു​​ന്ന​​ത്. നേ​​ര​​ത്തെ മോ​​ഹ​​ൻ​​ലാ​​ലി​​ന്‍റെ മു​​ഖ​​ചി​​ത്രം മ​​നോ​​ജ് ത്രെ​​ഡ് ആ​​ർ​​ട്ടി​​ൽ ത​​യാ​​റാ​​ക്കി ലാ​​ലി​​ന് നേ​​രി​​ട്ടു സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നു. 31…

Read More

ഒ​​രേ​​ദി​​വ​​സം ര​​ണ്ടു സ്ഥ​​ല​​ത്ത് ന​​ട​​ത്തി​​! ആ​ർ​ടി​പി​സി​ആ​ർ ഫ​ലം വ​ന്ന​പ്പോ​ൾ ഒ​ന്ന് പോ​സി​റ്റീ​വ്, മ​റ്റൊ​ന്ന് നെ​ഗ​റ്റീ​വ്

ഗാ​​ന്ധി​​ന​​ഗ​​ർ: ഒ​​രേ​​ദി​​വ​​സം ര​​ണ്ടു സ്ഥ​​ല​​ത്ത് ന​​ട​​ത്തി​​യ ആ​​ർ​​ടി​​പി​​സി​​ആ​​ർ ഫ​​ലം പു​​റ​​ത്തു​​വ​​ന്ന​​പ്പോ​​ൾ ഒ​​ന്ന് പോ​​സി​​റ്റീ​​വ്, മ​​റ്റൊ​​ന്ന് നെ​​ഗ​​റ്റീ​​വ്. ശ​​രി​​യാ​​യ പ​​രി​​ശോ​​ധ​​നാ ഫ​​ല​​മേ​​തെ​​ന്ന​​റി​​യാ​​തെ യു​​വ​​തി പ​​രി​​ഭ്രാ​​ന്തി​​യി​​ൽ. ആ​​ർ​​പ്പൂ​​ക്ക​​ര മ​​ണ​​ലേ​​ൽ പ​​ള്ളി ക​​രി​​പ്പ ഭാ​​ഗ​​ത്തു​​ള്ള 34 കാ​​രി​​യു​​ടെ ആ​​ർ​​ടി​​പി​​സി​​ആ​​ർ പ​​രി​​ശോ​​ധ​​നാ ഫ​​ല​​ത്തി​​ലാ​​ണ് വൈ​​രു​​ധ്യം. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ദ​​ന്ത​​രോ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ പ​​ല്ലി​​ന്‍റെ റൂ​​ട്ട് ക​​നാ​​ൽ ചെ​​യ്യു​​ന്ന​​തി​​നാ​​ണു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ത​​ന്നെ​​യു​​ള്ള കൊ​​റോ​​ണ പ​​രി​​ശോ​​ധ​​നാ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​വ​​ർ എ​​ത്തി​​യ​​ത്. 20ന് ​​ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ പോ​​സി​​റ്റീ​​വാ​​ണെ​​ന്ന് അ​​റി​​യി​​ച്ചു. അ​​ന്നു രാ​​ത്രി സ​​മീ​​പ​​ത്തെ സ്വ​​കാ​​ര്യ ലാ​​ബി​​ലും സ്ര​​വ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. 21നു ​​വൈ​​കു​​ന്നേ​​രം ല​​ഭി​​ച്ച പ​​രി​​ശോ​​ധ​​നാ ഫ​​ലം നെ​​ഗ​​റ്റീ​​വെ​​ന്നാ​​യി​​രു​​ന്നു. 18നു ​​ന​​ട​​ത്തി​​യ ആ​​ർ​​ടി​​പി​​സി​​ആ​​ർ പ​​രി​​ശോ​​ധ​​നാ ഫ​​ല​​വും നെ​​ഗ​​റ്റീ​​വാ​​യി​​രു​​ന്നെ​​ന്നു യു​​വ​​തി പ​​റ​​യു​​ന്നു. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ പ​​രി​​ശോ​​ധ​​നാ ഫ​​ല​​ത്തി​​ൽ സം​​ശ​​യ​​മു​​ള്ള​​തി​​നാ​​ൽ ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ​​ക്ക് ഇ​​ന്നു പ​​രാ​​തി ന​​ൽ​​കു​​മെ​​ന്ന് യു​​വ​​തി പ​​റ​​ഞ്ഞു.

Read More

കോവിഡ് സ്പെഷൽ അവധി; പുതിയ ഉത്തരവ് ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് വിനയാകുന്നു

ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം): സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ വ​ന്നാ​ൽ അ​വ​ർ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന സ്പെ​ഷ​ൽ അ​വ​ധി റ​ദ്ദ് ചെ​യ്ത പു​തി​യ ഉ​ത്ത​ര​വ് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വി​ന​യാ​കു​ന്നു. രോ​ഗി​ക​ളു​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ അ​ടു​ത്തി​ട​പ​ഴ​കു​ന്ന​വ​രാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ. ഡോ​ക്ട​ർ​മാ​രും, ന​ഴ്സു​മാ​രും ക​ഴി​ഞ്ഞാ​ൽ രോ​ഗി​ക​ളു​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​തും ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്. ഇ​വ​ർ​ക്ക് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും രോ​ഗം പി​ടി​പെ​ടാ​വു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ടാ​ൽ പ്ര​ത്യേ​ക അ​വ​ധി അ​നു​വ​ദി​ക്കു​ക​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യും ചെ​യ്യാ​മാ​യി​രു​ന്നു. എ​ന്നാ​ൽ പു​തി​യ ഉ​ത്ത​ര​വു പ്ര​കാ​രം പ്ര​ത്യേ​ക അ​വ​ധി റ​ദ്ദ് ചെ​യ്തെ​ന്നു മാ​ത്ര​മ​ല്ല കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന ജീ​വ​ന​ക്കാ​ർ അ​ക്കാ​ര്യം ഓ​ഫീ​സി​ൽ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും സ്വ​യം നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു കൃ​ത്യ​മാ​യി ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്നു​മാ​ണ്. മാ​ത്ര​മ​ല്ല ഏ​തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍​റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ന​ട​പ​ടി…

Read More