ശ്വാ​​സ​​കോ​​ശ​​ത്തി​​ൽ ത​​റ​​ച്ച സേ​​ഫ്റ്റി പി​​ന്നു​​മാ​​യി 15 വ​​യ​​സു​​കാ​​ര​​ൻ ക​​ട​​ന്നു​പോ​​യ​​ത് ഒ​​രു രാ​​ത്രി​​യു​​ടെ ക​​ഠി​​ന പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ! പുറത്തെടുത്ത് കാരിത്താസ് ആശുപത്രി

കോ​​ട്ട​​യം: ശ്വാ​​സ​​കോ​​ശ​​ത്തി​​ൽ ത​​റ​​ച്ച സേ​​ഫ്റ്റി പി​​ന്നു​​മാ​​യി 15 വ​​യ​​സു​​കാ​​ര​​ൻ ക​​ട​​ന്നു​പോ​​യ​​ത് ഒ​​രു രാ​​ത്രി​​യു​​ടെ ക​​ഠി​​ന പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ. “​റി​​ജി​​ഡ് ബ്രോ​​ങ്കോ​​സ്കോ​​പ്പി’ എ​​ന്ന അ​​തി​​നൂ​​ത​​ന ചി​​കി​​ത്സാ സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ സേ​​ഫ്റ്റി പി​​ൻ പു​​റ​​ത്തെ​​ടു​​ത്ത​​തോ​​ടെ ആ​​ശ്വാ​​സ​​ത്തി​​ന്‍റെ നി​​മി​​ഷ​​ങ്ങ​​ൾ. ഇ​​ടു​​ക്കി ക​​ട്ട​​പ്പ​​ന ചേ​​റ്റു​​കു​​ഴി നി​​വാ​​സി​​യാ​​യ റി​​നോ മാ​​ത്യു​​വി​​നാ​​ണ് അ​​ബ​​ദ്ധ​​ത്തി​​ൽ ത​​ന്‍റെ ശ്വാ​​സ​​കോ​​ശ​​ത്തി​​നു​​ള്ളി​​ൽ ത​​റ​​ച്ച കൂ​​ർ​​ത്ത മു​​ന​​യോ​​ടു​​കൂ​​ടി​​യ സേ​​ഫ്റ്റി പി​​ന്നു​​മാ​​യി ക​​ഴി​​യേ​​ണ്ടി​​വ​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി ഭ​​ക്ഷ​​ണം ക​​ഴി​​ച്ച​​ശേ​​ഷം കി​​ട​​ക്കു​​ന്ന​​തി​​നു മു​​ന്പാ​​യി പ​​ല്ലു​​ക​​ൾ​​ക്കി​​ട​​യി​​ൽ​​പ്പെ​​ട്ട ആ​​ഹാ​​രം മാ​​റ്റാ​​ൻ സേ​​ഫ്റ്റി പി​​ന്നി​​ന്‍റെ കൂ​​ർ​​ത്ത അ​​ഗ്രം ഉ​​പ​​യോ​​ഗി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്പോ​​ൾ ശ​​ക്ത​​മാ​​യ ചു​​മ അ​നു​ഭ​വ​പ്പെ​ടു​ക​​യും അ​​തി​​നി​​ട​​യി​​ൽ സേ​​ഫ്റ്റി പി​​ൻ കൂ​​ർ​​ത്ത അ​​ഗ്ര​​ത്തോ​​ടെ റി​​നോ മാ​​ത്യു​​വി​​ന്‍റെ ശ്വാ​​സ​​കോ​​ശാ​​ത്തി​​നു​​ള്ളി​​ലേ​​ക്കു പ​​തി​​ക്കു​​ക​​യും ശ്വാ​​സ​നാ​​ളി​​ക​​ളി​​ൽ ത​​റ​​ച്ചി​​രി​​ക്കു​​ക​​യും ചെ​​യ്തു. ക​​ടു​​ത്ത ചു​​മ​​യും നെ​​ഞ്ചു വേ​​ദ​​ന​​യും അ​​നു​​ഭ​​വ​​പ്പെ​​ട്ട റി​​നോ മാ​​ത്യു​​വി​​നെ ക​​ട്ട​​പ്പ​​ന​​യി​​ലു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ രാ​​ത്രി ത​​ന്നെ എ​​ത്തി​​ച്ചു. അ​​വി​​ടെ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​ക​​ളി​​ലാ​​ണ് ഇ​​ട​​ത് ശ്വാ​​സ​​കോ​​ശാ​​ത്തി​​ലെ ശ്വാ​​സ​​നാ​​ളി​​ക​​ളി​​ൽ പി​​ൻ ത​​റ​​ച്ചി​​രി​​ക്കു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി​​യ​​ത്. ശ്വാ​​സ​​നാ​​ളി​​യി​​ൽ…

Read More

പ​ണം ആ​ർ​ക്കൊ​ക്കെ ന​ൽ​കി, എ​വി​ടെ നി​ക്ഷേ​പി​ച്ചു; എൽസിക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന കൈകൾ ആരുടെയൊക്കെ?വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു

കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി കൈ​ക്കൂ​ലി കേ​സി​ൽ വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യ സി.​ജെ. എ​ൽ​സി​യു​ടെ പ​ണ​മി​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ പ​ണം എ​ൽ​സി എ​വി​ടെ നി​ക്ഷേ​പി​ച്ചു ആ​ർ​ക്കൊ​ക്കെ വീ​തം വ​ച്ചു ന​ല്കി തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. എം​ബി​എ വി​ദ്യാ​ർ​ഥി​നി​യി​ൽ നി​ന്നും എ​ൽ​സി ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ടെ പ​ല​പ്പോ​ഴാ​യി 1.25ല​ക്ഷം രൂ​പ വാ​ങ്ങി​യ തീ​യ​തി​ക​ൾ വി​ജി​ല​ൻ​സ് ശേ​ഖ​രി​ച്ചു ക​ഴി​ഞ്ഞു. ഈ ​തു​ക പി​ൻ​വ​ലി​ച്ച തീ​യ​തി​ക​ളും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ എ​ൽ​സി മ​റ്റെ​വി​ടെ​യ​ങ്കി​ലും നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ണ്ടോ? മ​റ്റാ​ർ​ക്കെ​ങ്കി​ലും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ടെ പ​ണം ന​ല്കി​യി​ട്ടു​ണ്ടെ​യ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ളും വി​ജി​ല​ൻ​സ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. പ​ണം ന​ല്കി​യ വി​ദ്യാ​ർ​ഥി​നി​യു​മാ​യി എ​ൽ​സി ന​ട​ത്തി​യ ഫോ​ണ്‍ സം​ഭ​ഷ​ണ​ത്തി​ൽ മ​റ്റു​ള്ള​വ​ർ​ക്കും പ​ണം വീ​തം വ​ച്ചു ന​ല്ക​ണ​മെ​ന്ന് പ​റ​യു​ന്നു​ണ്ട്. പ​ക്ഷേ ആ​രു​ടെ​യും പേ​രു​ക​ൾ പ​റ​യു​ന്നി​ല്ല. ഇ​തോ​ടെ പ​ണം വീ​തം വ​ച്ചു ന​ല്കി​യ​തു ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ടെ​യോ നേ​രി​ട്ടോ ആ​കാ​മെ​ന്ന് നി​ഗ​മ​ന​ത്തി​ൽ അ​ന്വേ​ഷ​ണം സം​ഘം എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി​ട്ടാ​ണ്…

Read More

രാ​ജാ​ക്കാ​ടി​നു സ​മീ​പം പു​ഴ​യി​ൽ ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും മ​രി​ച്ച നി​ല​യി​ൽ; അന്വേഷണം തുടങ്ങി പോലീസ്

ഇ​ടു​ക്കി: രാ​ജാ​ക്കാ​ട് കു​ത്തു​ങ്ക​ലി​നു സ​മീ​പം മൂ​ന്നു പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ര​ണ്ടു പു​രു​ഷ​ൻ​മാ​രു​ടെ​യും ഒ​രു സ്ത്രീ​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് കു​ത്തു​ങ്ക​ൽ പു​ഴ​യി​ൽ ഇ​ന്നു രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ കാ​ണാ​താ​യി​രു​ന്നു. കു​ത്തു​ങ്ക​ലി​ൽ കോ​ഴി​ക്ക​ട​യോ​ട് ചേ​ർ​ന്ന മു​റി​യി​ലാ​യി​രു​ന്നു മൂ​വ​രും താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ജാ​ക്കാ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ജോ​ലി​യെ​ടു​ത്തു വ​രി​ക​യാ​യി​രു​ന്നു. താ​മ​സ സ്ഥ​ല​ത്തി​നു സ​മീ​പ​ത്തു ത​ന്നെ പു​ഴ​യി​ലെ ക​യ​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്. കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി വ​രു​ന്ന​തെ​യു​ള്ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ടു​ന്പ​ൻ​ചോ​ല സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

താമര വളർത്തി നേട്ടം കൊയ്ത് ബെന്നി! കോതനല്ലൂരിലെ വീട്ടുമുറ്റത്ത് വിരിഞ്ഞ് നിൽക്കുന്നത് മുപ്പതോളം താമരകൾ…

  ബി​ജു ഇ​ത്തി​ത്ത​റക​ടു​ത്തു​രു​ത്തി: താ​മ​ര വ​ള​ര്‍​ത്തി​യും നേ​ട്ടം കൊ​യ്യു​ക​യാ​ണ് കോ​ത​ന​ല്ലൂ​ര്‍ ന​മ്പേ​രി​ല്‍ ബെ​ന്നി ജോ​മ്പ് (56). മുപ്പതോളം ഓ​ളം ഇ​ന​ത്തി​ല്‍​പെ​ട്ട താ​മ​ര​ക​ളാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ബെ​ന്നി പ​രി​പാ​ലി​ക്കു​ന്ന​ത്. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്ലാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ ബെ​ന്നി പ​രീ​ഷ​ണ​മാ​രം​ഭി​ച്ച​ത്. താ​മ​ര​യ്‌​ക്കൊ​പ്പം, ആ​മ്പ​ല്‍, മ​ത്സ്യം വ​ള​ര്‍​ത്ത​ല്‍, വി​വി​ധ​യി​നം ക​ള്ളി​മു​ള്‍​ചെ​ടി​ക​ളു​ടെ പ​രി​പാ​ല​നം എ​ന്നി​വ​യും ബെ​ന്നി​ക്കു​ണ്ട്. ബ​ഡിം​ഗി​ലും ഗ്രാ​ഫ്റ്റി​ഗി​ലും പ​രീ​ഷ​ണം ന​ട​ത്തു​ന്ന​തി​ല്‍ താ​ല്‍​പ​ര്യ​മു​ള്ള ബെ​ന്നി ക​ള്ളി​മു​ള്‍​ചെ​ടി​ക​ളി​ല്‍ ഇ​വ പ​രീ​ഷി​ച്ചു ഏ​താ​ണ്ട് 30 ഓ​ളം ഇ​ന​ത്തി​ല്‍​പെ​ട്ട ക​ള്ളി​മു​ക​ള്‍ ചെ​ടി​ക​ളാ​ണ് ഇ​പ്പോ​ള്‍ വ​ള​ര്‍​ത്തി പ​രി​പാ​ലി​ക്കു​ന്ന​ത്. സ​റ്റാ ബ​ങ്ക​റ്റ്, ഗ്രീ​ന്‍ ആ​പ്പി​ള്‍, മി​റ​ക്കി​ള്‍, എ​ല്ലോ പി​യോ​ണി, ലി​യാ​ഞ്ച​ലി, റെ​ഡ് ഫി​ലി​പ്പ്, അ​മേ​രി​കാ​മേ​ലി​യ, ചെ​നീ​സ് റെ​ഡ് ജി​ന്‍​സാം​ഗ് സിം​ഗ്, പി​ങ്ക് ക്ലൗ​ഡ്, ലി​റ്റി​ല്‍ റെ​യി​ന്‍, ഹാ​ര്‍​ട്ട് ബ്ല​ഡ്, പി​ങ്ക് മെ​ഡോ, തൗ​സ​ന്റ് പെ​റ്റ​ല്‍ എ​ന്നി​ങ്ങ​നെ 30 ഓ​ളം ഹൈ​ബ്രീ​ഡ് താ​മ​ര​ക​ളാ​ണ് ബെ​ന്നി​യു​ടെ കൃ​ഷി​യി​ട​ത്തി​ലു​ള്ള​ത്. പ്ല​സ്റ്റി​ക്ക് പാ​ത്ര​ത്തി​ല്‍ മ​ണ്ണും ചാ​ണ​ക​പൊ​ടി​യും ഒ​രേ അ​ള​വി​ല്‍…

Read More

ബാ​​ഗ് കീ​​റി​​യാ​​ൽ പി​​ങ്ക് പോ​​ലീ​​സി​​നെ​​ന്ത് ? ഇ​​നി​​യാ​​രും ഇ​​ങ്ങ​​നെ ചോ​​ദി​​ക്ക​​രു​​ത്..! കോട്ടയത്ത് നടന്ന സംഭവം ഇങ്ങനെ…

കോ​​ട്ട​​യം: ക​​ട​​യി​​ൽ​​നി​​ന്നു വാ​​ങ്ങി​​യ ബാ​​ഗി​​ൽ സാ​​ധ​​ന​​ങ്ങ​​ൾ നി​​റ​​ച്ച​​പ്പോ​​ൾ കീ​​റി​​പ്പോ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ബാ​​ഗ് മാ​​റി​​ത്ത​​രാ​​നാ​​യി ക​​ട​​യി​​ലെ​​ത്തി​​യ യു​​വ​​തി​​ക്കു സ​​ഹാ​​യ​​വു​​മാ​​യി പി​​ങ്ക് പോ​​ലീ​​സ്. പോ​​ലീ​​സ് എ​​ത്തി​​യ​​തോ​​ടെ ബാ​​ഗ് മാ​​റ്റി​​ത്ത​​രി​​ല്ലെ​​ന്നു പ​​റ​​ഞ്ഞ ക​​ട​​യു​​ട​​മ ബാ​​ഗ് മാ​​റി ന​​ൽ​​കി. തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ 11.30നു ​​കോ​​ട്ട​​യം നാ​​ഗ​​ന്പ​​ട​​ത്താ​​യി​​രു​​ന്നു സം​​ഭ​​വം. ’സാ​​റെ, 400 രൂ​​പ​​കൊ​​ടു​​ത്ത് വാ​​ങ്ങി​​യ ബാ​​ഗാ​​ണ്, കു​​റ​​ച്ച് സാ​​ധ​​ന​​ങ്ങ​​ൾ വ​​ച്ചു ബാ​​ഗെ​​ടു​​ത്ത​​പ്പോ​​ൾ ബാ​​ഗ് കീ​​റി സാ​​ധ​​ന​​ങ്ങ​​ൾ മു​​ഴു​​വ​​ൻ നി​​ല​​ത്തു​​വീ​​ണു. ക​​ട​​യി​​ൽ​​ച്ചെ​​ന്ന​​പ്പോ​​ൾ മാ​​റ്റി​​ന​​ൽ​​കി​​ല്ലെ​​ന്നാ​​ണ് പ​​റ​​ഞ്ഞ​​ത്. പ​​ല ആ​​ളു​​ക​​ളും പ​​റ​​ഞ്ഞു നി​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞാ​​ൽ സ​​ഹാ​​യി​​ക്കു​​മെ​​ന്ന്, അ​​തു​​കൊ​​ണ്ടു വ​​ന്ന​​താ​​ണ്.’ കോ​​ട്ട​​യം ചെ​​ങ്ങ​​ളം സ്വ​​ദേ​​ശി​​യാ​​യ യു​​വ​​തി​​യാ​​ണ് കീ​​റി​​യ ബാ​​ഗ് മാ​​റ്റി​​യെ​​ടു​​ക്കാ​​നാ​​യി പി​​ങ്ക് പോ​​ലീ​​സി​​നു മു​​ന്നി​​ലെ​​ത്തി​​യ​​ത്. യു​​വ​​തി​​യു​​ടെ സം​​ഭാ​​ഷ​​ണം കേ​​ട്ട് ആ​​ദ്യം പി​​ങ്ക് പോ​​ലീ​​സ് ഒ​​ന്ന് അ​​ന്പ​​ര​​ന്നെ​​ങ്കി​​ലും പി​​ന്നീ​​ട് യു​​വ​​തി​​യോ​​ടു കാ​​ര്യ​​ങ്ങ​​ൾ വി​​ശ​​ദ​​മാ​​യി ചോ​​ദി​​ച്ച​​റി​​ഞ്ഞു. ഹോം ​​ന​​ഴ്സാ​​യ യു​​വ​​തി ജോ​​ലി ആ​​വ​​ശ്യ​​ത്തി​​നു​​വേ​​ണ്ടി​​യാ​​ണു കോ​​ട്ട​​യ​​ത്തെ ക​​ട​​യി​​ൽ​​നി​​ന്ന് ബാ​​ഗ് വാ​​ങ്ങി​​യ​​ത്. വാ​​ങ്ങി വീ​​ട്ടി​​ൽ കൊ​​ണ്ടു​​ചെ​​ന്ന​​യു​​ട​​ൻ ബാ​​ഗ്…

Read More

സോ​ബി​ൻ ല​ക്കി സെ​ന്‍റ​റി​ന് ഇ​ത് ഹാ​ട്രി​ക് ഭാ​ഗ്യം‌;  വിൻവിന്നിലൂടെ ഭാഗ്യം കടാക്ഷിച്ചത് 45 വർഷം ലോട്ടറി വിൽക്കുന്ന കാസിമിനെ…

ചാ​മം​പ​താ​ൽ: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ 75 ല​ക്ഷം രൂ​പ ചാ​മം​പ​താ​ലി​ലു​ള്ള സോ​ബി​ൻ ല​ക്കി സെ​ന്‍റ​റി​ൽ വി​റ്റ ടി​ക്ക​റ്റി​ന്. ഇ​ന്ന​ലെ ന​ട​ന്ന വി​ൻ​വി​ൻ ലോ​ട്ട​റി​യു​ടെ 653-ാമ​ത് ന​റു​ക്കെ​ടു​പ്പി​ലാ​ണ് ഡ​ബ്ല്യു​പി 835865 എ​ന്ന ന​ന്പ​റി​ലു​ള്ള ടി​ക്ക​റ്റി​ന് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. പ​ത്ത​നാ​ട് സ്വ​ദേ​ശി​യാ​യ പ​റ​ന്പ​ക​ത്തു​താ​ഴെ കാസിം റാ​വു​ത്ത​ർ​ക്കാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ 45 വ​ർ​ഷ​മാ​യി ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു കാ​സിം. 30 വ​ർ​ഷം മു​ന്പ് കാ​സിം വി​ൽ​പ്പ​ന ന​ട​ത്തി​യ ടി​ക്ക​റ്റി​ന് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചി​രു​ന്നു.കാ​സിം ടി​ക്ക​റ്റ് വാ​ങ്ങി​യ ചാ​മം​പ​താ​ലി​ലു​ള്ള സോ​ബി​ൻ ല​ക്കി സെ​ന്‍റ​റി​ന് ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ക്കു​ന്ന​ത്. കൂ​ടാ​തെ ര​ണ്ടാം സ​മ്മാ​നം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ പ​ല​ത​വ​ണ ല​ഭി​ച്ചി​ട്ടു​ണ്ട്.ഇ​ള​ങ്ങോ​യി പേ​ക്കാ​വി​ൽ സോ​ബി​ച്ച​ൻ പീ​റ്റ​റാ​ണ് സോ​ബി​ൻ ല​ക്കി സെ​ന്‍റ​റി​ന്‍റെ ഉ​ട​മ. സ​മ്മാ​നം ല​ഭി​ച്ച കാ​സിം ത​ന്‍റെ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​ക്ക​ളാ​യ ഹ​ബീ​ബി​നും…

Read More

ചങ്ങനാശേരി ബൈപാസ്   മാലിന്യക്കൂമ്പാരമാകുന്നു;  റോഡിലൂടെ മൂക്കു പൊത്താതെ നടക്കാനാവില്ലെന്ന് നാട്ടുകാർ

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ബൈ​പാ​സ് റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തു പ​തി​വാ​കു​ന്നു. മൂക്കു​പൊ​ത്തി​യാ​ണ് ജ​ന​ങ്ങ​ൾ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്. ബൈ​പാസ് റോ​ഡി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗം മു​ത​ൽ ളാ​യി​ക്കാ​ട് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് വീ​ടു​ക​ളി​ലേ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും മാ​ലി​ന്യം വ​ൻ​തോ​തി​ൽ ത​ള്ളു​ന്ന​ത്. എ​സ്എ​ച്ച് ജം​ഗ്ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ ത​ള്ളി​യ മാ​ലി​ന്യം റോ​ഡി​ലാ​കെ വ്യാ​പി​ച്ച നി​ല​യി​ലാ​ണ്. അ​റ​വു​ശാ​ല​ക​ൾ, പ​ച്ച​ക്ക​റി, ഇ​റ​ച്ചി സ്റ്റാ​ളു​ക​ൾ തു​ട​ങ്ങി​യ സ്്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം പ്ലാ​സ്റ്റി​ക് ചാ​ക്കി​ലും ക​വ​റു​ക​ളി​ലു​മാ​ക്കി ത​ള്ളു​ന്ന​താ​യും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. നാ​ടും ന​ഗ​ര​വും കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ന്പോ​ഴാ​ണ് ഒ​രു​സം​ഘം ആ​ളു​ക​ൾ മാ​ലി​ന്യം പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ന​ടു​റോ​ഡി​ലും വ​ലി​ച്ചെ​റി​യു​ന്ന​ത്. ഇ​ത്ത​രം സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ന​ഗ​ര​വാ​സി​ക​ളി​ൽ നി​ന്നും ഉ​യ​രു​ന്ന​ത്. മാ​ലി​ന്യം ഭ​ക്ഷി​ക്കാ​ൻ ബൈ​പാ​സ് റോ​ഡി​ലേ​ക്ക് തെ​രു​വ്നാ​യ​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​ത് പ്ര​ഭാ​ത സ​വാ​രി​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന സ​ഞ്ചാ​രി​ക​ൾ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വ​കു​പ്പി​ലെ…

Read More

ഏ​റ്റു​മാ​നൂരിൽ കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം; മൂ​ന്നം​ഗ കു​ടും​ബ​ത്തി​നു നേ​രേ  വടിവാൾ ആക്രണം; പരിക്കേറ്റവർ മെഡിക്കൽ കോളജിൽ ചികിത്സയിൽ

ഏ​റ്റു​മാ​നൂ​ർ : കാ​ർ പാ​ർ​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്കത്തെ​ത്തു​ട​ർ​ന്ന് സ്ത്രീ ​അ​ട​ക്കം മൂ​ന്നം​ഗ കു​ടും​ബ​ത്തി​ന് നേ​രേ ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണം. ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മണ​ത്തി​ൽ അ​ച്ഛ​നും അ​മ്മ​യ്ക്കും മ​ക​നു​മാ​ണ് പ​രിക്കേ​റ്റ​ത്. പേ​രൂ​ർ എം​എ​ച്ച്സി കോ​ള​നി​യി​ൽ രാ​ജ​ൻ( 55 ) ഭാ​ര്യ കു​ഞ്ഞ​മ്മ ( 50 ), മ​ക​ൻ അ​നൂ​പ് ( 33)എ​ന്നി​വ​ർ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 8.45ന് ​പേ​രൂ​ർ എം​എ​ച്ച്എ​സി കോ​ള​നി​യി​ലാ​ണ് ഒ​രു കു​ടും​ബ​ത്തെ ക​ഞ്ചാ​വ് മാ​ഫി​യ സം​ഘം ആ​ക്ര​മി​ച്ച​ത്. വ​ഴി ത​ട​ഞ്ഞു നി​ന്ന യു​വാ​ക്ക​ളോ​ട് കാർ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു മാ​റി നി​ൽ​ക്ക​ണ​മെ​ന്ന് അ​നൂ​പ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ പ​ത്തം​ഗ സം​ഘം അ​നൂ​പ് വീ​ട്ടി​ലേ​ക്കു ക​യ​റു​ന്ന സ​മ​യം ഓ​ടി വ​ന്ന് മ​ർ​ദി​ക്കു​ക​യു വെ​ട്ടി പ​രിക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.​ ശ​ബ്ദം കേ​ട്ട് രാ​ജ​നും കു​ഞ്ഞ​മ്മ​യും വീ​ടി​നു പു​റ​ത്തേ​യ്ക്കു എ​ത്തി​യ​പ്പോ​ൾ ഇ​രു​വ​രെ​യും സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​നൂ​പി​ന്‍റെ ത​ല​യ്ക്കും കു​ഞ്ഞ​മ്മ​യു​ടെ…

Read More

ഫ​യ​ർ​ഫോ​ഴ്സി​ന് ‌ തീ​ അല്ല പേ​ടി, കോ​വി​ഡാ​ണ്; ജീവനക്കാരിൽ പലരും കോവിഡ് പിടിയിൽ; തീ​യ​ണയ്ക്കാൻ ഫ​യ​ർ ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ ഓ​ടി കി​ത​യ്ക്കു​ന്നു

കോ​ട്ട​യം: വേ​ന​ൽ ക​ടു​ത്ത​തോ​ടെ നാ​ട്ടു​കാ​രു​ടെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും മ​ന​സി​ൽ തീ​യാ​ണ്. വേ​ന​ൽ ചൂ​ടി​ൽ നാ​ട് ചു​ട്ടു​പൊ​ള്ളാ​ൻ തു​ട​ങ്ങി​യ​തോ​ടെ തീ​പി​ടിത്ത​ങ്ങ​ളു​ടെ എ​ണ്ണവും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ല്ല​പ്പോ​ഴും ഫ​യ​ർ​ഫോ​ഴ്സി​ന് എ​ത്തി​യി​രു​ന്ന ഫ​യ​ർ​കോ​ളു​ക​ൾ ഇ​പ്പോ​ൾ ദി​വ​സം നാ​ലും അ​ഞ്ചും ആ​യി വ​ർ​ധി​ച്ചി​രി​ക്കു​ന്നു. ചി​ല ദി​വ​സ​ങ്ങ​ളി​ൽ തീ​യ​ണ​ച്ച് ഫ​യ​ർ ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ ഓ​ടി കി​ത​യ്ക്കു​ക​യാ​ണ്.​ മു​ന്പ് കോ​വി​ഡ് വ്യാ​പ​ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഫ​യ​ർ​ഫോ​ഴ്സി​ന് ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്നു. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു സേ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ ഇ​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ എ​ട്ടു ഫ​യ​ർ​സ്റ്റേ​ഷ​നു​ക​ളി​ലും ജീ​വ​ന​ക്കാ​ർ കോ​വി​ഡ് ഭീ​തി​യി​ലാ​ണ്. നി​ല​വി​ൽ 15 പേ​ർ കോ​വി​ഡ് ബാ​ധി​ത​രാ​ണ്. അ​ഞ്ചോ​ളം പേ​ർ ക്വാ​റന്‍റൈ​നി​ലു​മാ​ണ്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യാ​ൽ ഫ​യ​ർ ഫോ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ളത്തി​ലാ​കും. നി​ല​വി​ൽ ഒ​രു സ്റ്റേ​ഷ​ന്‍റെ​യും പ്ര​വ​ർ​ത്ത​നം ഇ​തു​വ​രെ​യും ത​ട​സ​പ്പെ​ട്ടി​ട്ടി​ല്ല. ജി​ല്ല​യി​ൽ ആ​കെ എ​ട്ടു ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. വേ​ന​ൽ​കാ​ല​ത്തി​നു മു​ന്പ് ജി​ല്ല​യി​ൽ എ​ട്ടു സ്റ്റേ​ഷ​നു​ക​ളി​ലാ​യി ശ​രാ​ശ​രി ഒ​ന്നോ…

Read More

കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ മറവിൽ സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ വ​ൻ ത​ട്ടി​പ്പു​ക​ൾ നടക്കുന്നതായി പരാതി

കോ​ട്ട​യം: കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ മ​റ​വി​ൽ സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ വ​ൻ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തു​ന്ന​താ​യി പ​രാ​തി.ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ചെ​യ്യാ​നാ​യി ലാ​ബു​ക​ളി​ലെ​ത്തു​ന്ന​വ​രെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി കൂ​ടു​ത​ൽ തു​ക ഈ​ടാ​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ൾ കി​ട്ടു​ന്ന ഫ​ലം രേ​ഖ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ എ​സ്ആ​ർ​എ​ഫ് (സ്പെ​സി​മെ​ൻ റെ​ഫ​റ​ൽ ഫോ​റം) ഐ​ഡി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഐ​സി​എം​ആ​ർ (ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച്) നി​ർ​ദേ​ശം. എ​സ്ആ​ർ​എ​ഫ് ഐഡി ഇല്ലപ​ല സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ നി​ന്നും കി​ട്ടു​ന്ന പ​രി​ശോ​ധ​നാ ഫ​ല​ത്തി​ൽ എ​സ്ആ​ർ​എ​ഫ് ഐ​ഡി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​ദേ​ശ​ത്തേ​ക്കോ, ജോ​ലി സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ, മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി പോ​കു​ന്പോ​ഴോ ആണ് പ​ല​രും എ​സ്ആ​ർ​എ​ഫ്ഐ​ഡി​യു​ടെ കാ​ര്യം അ​റി​യു​ന്ന​ത് പോ​ലും. കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ലാ​ബി​ന്‍റെ പേ​രി​ൽ ഫ​ലം രേ​ഖ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.500 രൂ​പ മു​ട​ക്കി ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ചെ​യ്യു​ന്ന​വ​രിൽ പ​ല​ർ​ക്കും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ട്ട​ഫി​ക്ക​റ്റ് ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കോ,…

Read More