വീ​ടി​നു നേ​രെ മ​ണ്ണെ​ണ്ണ നി​റ​ച്ച കു​പ്പി ക​ത്തി​ച്ചെ​റി​ഞ്ഞു; കയറിൽ തട്ടി തിരികെട്ടു, രാജപ്പനും കുടുംബവും രക്ഷപ്പെട്ടത് അത്ഭുതകരമായി

ക​ടു​ത്തു​രു​ത്തി: ആ​യാം​കു​ടി​യി​ല്‍ അ​ര്‍​ധ​രാ​ത്രി​യി​ല്‍ ആ​യാം​കു​ടി ക​പ്പേ​ള ജം​ഗ്ഷ​ന് സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ആ​യാം​കു​ടി വ​ട​ക്കേ ക​ണ്ണ​ന്ത​റ രാ​ജ​പ്പ​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് അ​ക്ര​മ​ണം ന​ട​ന്ന​ത്. ബി​യ​ര്‍ കു​പ്പി​യി​ല്‍ മ​ണ്ണെ​ണ്ണ നി​റ​ച്ചു ക​ത്തി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.ആ​ദ്യ​ത്തെ കു​പ്പി മു​റ്റ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ല്‍ വീ​ണെ​ങ്കി​ലും വീ​ടി​നു മു​മ്പി​ല്‍ കെ​ട്ടി​യി​രു​ന്ന തോ​ര​ണ​ത്തി​ല്‍ ത​ട്ടി​യ​തി​നാ​ല്‍ തീ​യ​ണ​ഞ്ഞ​തോ​ടെ അ​പ​ക​ടം ഒ​ഴി​വാ​കു​യാ​യി​രു​ന്നു. തീ ​പി​ടി​ച്ചി​രു​ന്നെ​ങ്കി​ല്‍ മു​റ്റ​ത്തു പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും ക​ത്തി ന​ശി​ക്കു​മ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ര​ണ്ടാ​മ​ത്തേ​ത് വീ​ടി​നു മു​ക​ളി​ല്‍ വീ​ണെ​ങ്കി​ലും താ​ഴേ​ക്ക് ഉ​രു​ണ്ട് വീ​ണു. മു​റ്റ​ത്ത് വീ​ണ് തീ ​പി​ടി​ച്ചെ​ങ്കി​ലും അ​പ​ക​ട​മു​ണ്ടാ​യി​ല്ല.സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ രാ​ജ​പ്പ​ന്‍റെ പ്രാ​യ​മാ​യ അ​മ്മ​യു​ള്‍​പെ​ടെ എ​ല്ലാ​വ​രും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. വീ​ട്ടു​ട​മ​സ്ഥ​നാ​യ രാ​ജ​പ്പ​ന്‍ ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ മൂ​ന്ന് പേ​ര്‍ ബൈ​ക്കി​ല്‍ ക​യ​റി പോ​കു​ന്ന​ത് ക​ണ്ട​താ​യി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. രാ​ജ​പ്പ​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പതുങ്ങിയിരുന്ന് പിടിക്കാൻ ജനങ്ങൾക്കാവുന്നില്ല;  സിസിടിവി കാമറ വന്നാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് നാട്ടുകാർ

മ​ണ​ർ​കാ​ട്: മ​ണ​ർ​കാ​ട് ഐ​രാ​റ്റു​ന​ട​യി​ലെ റോ​ഡ​രി​കി​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടു​ന്നു.മാ​ലി​ന്യ നി​ക്ഷേ​പം റോ​ഡ​രി​കി​ൽ പ​തി​വാ​കു​ന്ന​തി​നെ തു​ട​ർ​ന്ന് റോ​ഡ​രി​കി​ലെ കാ​ട് തെ​ളി​ച്ച് മ​ണ്ണി​ട്ട് നി​ക​ത്തി വൃ​ത്തി​യാ​ക്കി​യി​രു​ന്നു. മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ​രി​കി​ൽ മി​നി എം​സി​എ​ഫ് സ്ഥാ​പി​ച്ചി​രു​ന്നു. മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞു കി​ട​ന്ന മി​നി എം​സി​എ​ഫി​ന് മു​ന്നി​ൽ വീ​ണ്ടും മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു.​ ഇ​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​നി എം​സി​എ​ഫ് ഇ​വി​ടെ നി​ന്നും മാ​റ്റു​ക​യും ചെ​യ്തു. ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും റോ​ഡി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ സ്ഥി​തി​യാ​ണ്. റോ​ഡി​നി​രു​വ​ശ​വും കാ​ട് നി​റ​ഞ്ഞ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ക​യാ​ണ്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ, ക​വ​റു​ക​ൾ, പേ​പ്പ​റു​ക​ൾ, ഭ​ക്ഷ​ണാ​വശ​ിഷ്ട​ങ്ങ​ൾ തു​ട​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ളാ​ണ് റോ​ഡ​രി​കി​ൽ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യ​പ്പെ​ടു​ന്ന​ത്. തെ​രു​വ് നാ​യ ശ​ല്യ​വും പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​ണ്. ഇ​വ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും ചി​ല്ല​റ​യ​ല്ല.രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നി​ര​വ​ധി തെ​രു​വ് നാ​യ​ക​ളാ​ണ് ഇ​വി​ടെ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡി​ന് ഇ​രു​വ​ശ​ത്തും പാ​ട​ശേ​ഖ​ര​മാ​യ​തി​നാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. വ​ഴി വി​ള​ക്കു​ക​ൾ…

Read More

രാജവെമ്പാല, കാട്ടാന, കാട്ടുപോത്ത്, ദേ ഇപ്പോള്‍ പുലിയും..! ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ര​ക്ഷ​പ്പെ​ട്ട​ത് അ​ത്ഭു​ത​ക​ര​മാ​യി; പു​ലി​പ്പേ​ടി​യി​ൽ ചെ​ന്നാ​പ്പാ​റ ഗ്രാ​മം

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ശ​ബ​രി​മ​ല വ​നാതി​ർ​ത്തി​പ്ര​ദേ​ശ​മാ​യ ടിആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ലെ ചെ​ന്നാ​പ്പാ​റ മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യി. കാ​ട്ടാ​ന​യ്ക്കും കാ​ട്ടു​പോ​ത്തി​നും പി​ന്നാ​ലെ പു​ലി​യെകൂ​ടി ക​ണ്ട​തോ​ടെ ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ് എ​സ്റ്റേ​റ്റ് മേ​ഖ​ല. ചെ​ന്നാ​പ്പാ​റ ടോ​പ് റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 7.30ഓ​ടെ പു​ലി​യെ ക​ണ്ട​ത്. ഓം​കാ​ര​ത്തി​ല്‍ മോ​ഹ​ന​ന്‍ ടാ​പ്പിം​ഗ് നടത്തുന്നതിനിടെയാണ് പു​ലി​യെ ക​ണ്ട​ത്. റ​ബ​ര്‍ത്തോ​ട്ട​ത്തി​ൽ കൈ​ത്തോടിനോ​ടു ചേ​ർ​ന്നു​ള്ള പാ​റ​പ്പു​റ​ത്തു​ കി​ട​ന്ന പു​ലി എ​ഴു​ന്നേ​റ്റ​തോ​ടെ മോ​ഹ​ന​ന്‍ നി​ല​വി​ളി​ച്ചുകൊണ്ട് ഓ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് ടാ​പ്പിം​ഗ് നടത്തിക്കൊണ്ടിരു​ന്ന വി​ജ​യ​മ്മ​യോ​ടും പു​ലി​യെ ക​ണ്ട വി​വ​രം പ​റ​ഞ്ഞു. ഇ​രു​വ​രും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പു​ലി​യു​ടേ​തെ​ന്നു ക​രു​തു​ന്ന കാ​ല്‍​പ്പാ​ടു​ക​ള്‍ പ​തി​ഞ്ഞ​തു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ടു പ​ശു, നാ​യ എ​ന്നി​വ​യെ​ ക​ടി​ച്ചു കീ​റി കൊന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രുന്നു. ഇവയെ പു​ലി പി​ടി​ച്ച​താ​ണെ​ന്നു ക​രു​തു​ന്നു. തൊ​ഴി​ലാ​ളി​ക​ള്‍ ക​ണ്ട​ത്…

Read More

കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വ​തി​ക​ൾ സു​ര​ക്ഷി​ത​രോ ? ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ഗ​ര​ത്തി​ൽ അ​തി​ക്ര​മം നേ​രി​ട്ട​ത് ര​ണ്ടു യു​വ​തി​ക​ൾ​ക്ക്‌

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വ​തി​ക​ൾ സു​ര​ക്ഷി​ത​രോ? ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ഗ​ര​ത്തി​ൽ ര​ണ്ടു യു​വ​തി​ക​ൾ​ക്കാ​ണ് അ​തി​ക്ര​മം നേ​രി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ക​ൽ കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ വീ​ട്ട​മ്മ​മാ​രെ അ​ക്ര​മി ക​ട​ന്നു പി​ടി​ച്ച സം​ഭ​വ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ല​ത്തെ സം​ഭ​വം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​റ്റൊ​രു യു​വ​തി​ക്കു നേ​രെ​യാ​യി​രു​ന്നു അ​തി​ക്ര​മം. രാ​ത്രി ഏ​ഴി​ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് എ​തി​ർ​വ​ശ​ത്തെ എ​സ്ബി​ഐ ബാ​ങ്കി​നു സ​മീ​പ​ത്തു​ള​ള ഇ​ട റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​വി​ടെ​യു​ള്ള ഹോ​സ്റ്റ​ലി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ​യാ​ണ് അ​ക്ര​മി ക​ട​ന്നു പി​ടി​ച്ച​ത്. പെ​ണ്‍​കു​ട്ടി ബ​ഹ​ളം​വ​ച്ച​തോ​ടെ സ​മീ​പ​ത്തു​ള്ള​വ​രും ആ​ശു​പ​ത്രി എ​യ്ഡ് പോ​സ്റ്റ് ജീ​വ​ന​ക്കാ​രും ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ശ​യം തോ​ന്നി​യ ആ​ളെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി വെ​സ്റ്റ് പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​കൂ​ടി​യ ആ​ള​ല്ലെ​ന്നു ക​ണ്ടെ​ത്തി വി​ട്ട​യ​ച്ചു.

Read More

പൊള്ളലേൽക്കുന്നവർക്ക് രക്ഷയുണ്ട്..! കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ധു​നി​ക പൊ​ള്ള​ൽ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​നു തു​ട​ക്ക​മാ​യി. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ത​ന്നെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ആ​ദ്യ​ത്തെ സം​രം​ഭ​മാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​രം​ഭി​ച്ച​ത്. മു​ന്പ് 35 ശ​ത​മാ​നം​വ​രെ പൊ​ള്ള​ലേ​റ്റ് വ​രു​ന്ന രോ​ഗി​ക​ളെ ചി​ക​ത്സി​ച്ചു ഭേ​ദ​മാ​ക്കു​വാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തി​യ പൊ​ള്ള​ൽ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 85 ശ​ത​മാ​നം​വ​രെ പൊ​ള​ള​ലേ​റ്റു വ​രു​ന്ന രോ​ഗി​ക​ളെ​യും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കു​വാ​ൻ ക​ഴി​യും. അ​ത്യാ​ഹി​ത വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ലാ​ണ് പൊ​ള്ള​ൽ വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ശ​സ്ത്ര​ക്രി​യ മു​റി, വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യം, ജ​ന​റ​ൽ വാ​ർ​ഡ്, തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം, രോ​ഗി​ക​ൾ​ക്കു​ത​കു​ന്ന രീ​തി​യി​ലു​ള്ള ശൗ​ചാ​ല​യം എ​ന്നി​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ അ​ഞ്ച് കി​ട​ക്ക​ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. പൊ​ള്ള​ലേ​റ്റു വ​രു​ന്ന രോ​ഗി​ക​ളെ ആ​ദ്യം ജ​ന​റ​ൽ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ക്കും. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യി​ലൂ​ടെ രോ​ഗി​യു​ടെ പൊ​ള്ള​ലി​ന്‍റെ തീ​വ്ര​ത​യ​നു​സ​രി​ച്ചു​ള്ള ചി​കി​ത്സ​യാ​ണു ന​ൽ​കു​ന്ന​ത്. രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കാ​തെ ത​ന്നെ ദേ​ഹ​ശു​ചീ​ക​ര​ണ​ത്തി​നു​ള്ള സം​വി​ധാ​ന​വും…

Read More

ഊണ് കഴിഞ്ഞ് തിരികെയെത്തിയ കുട്ടികൾ കണ്ടത് തൂങ്ങി നിൽക്കുന്ന ആകാശിനെ; കോളജ് വിദ്യാർഥിയുടെ മരണകാരണം തേടി പോലീസ്

ചി​ങ്ങ​വ​നം: നാ​ട്ട​ക​ത്ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ചി​ങ്ങ​വ​നം പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​ന്ന​ലെ രാ​ത്രി 10 നാ​ണ് നാ​ട്ട​കം ഗ​വ. കോ​ള​ജ് മൂ​ന്നാം വ​ർ​ഷ ബി​എ വി​ദ്യാ​ർ​ഥി കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ആ​കാ​ശ് വി​നോ​ദ്(20) കോ​ള​ജി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ സ​ഹ​പാ​ഠി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സ​ഹ​പാ​ഠി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ച്ച് തി​രി​കെ വ​രു​ന്പോ​ഴാ​ണ് ആ​കാ​ശി​നെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ജില്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ര​ണ​കാ​ര​ണം ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് ചി​ങ്ങ​വ​നം പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More

നൈറ്റി ധരിച്ച് മോഷണത്തിനെത്തിയ  ബോബിൻസ് പ്രഫഷണൽ മോഷ്ടാവ്; ഇങ്ങനെ പോലീസ് പറയുന്നതിന്‍റെ കാരണം ഇതാണ്…

ത​ല​യോ​ല​പ്പ​റ​ന്പ്: മോ​ഷ​ണ ശ്ര​മ​ത്തി​നി​ട​യി​ൽ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ ക​ള്ള​നെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കീ​ഴൂ​ർ ചി​റ്റേ​ത്ത് പു​ത്ത​ൻപു​ര​യി​ൽ ബോ​ബി​ൻ​സ് ജോ​ണ്‍ (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ പ്രഫ​ഷ​ണ​ൽ മോ​ഷ്ടാ​വാ​ണെ​ന്നു പോ​ലീ​സി​നു സം​ശ​യി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യി​ൽ വെ​ള്ളൂ​ർ കീ​ഴൂ​ർ മേ​ച്ചേ​രി​ൽ എം.​എം. മാ​ത്യു​വി​ന്‍റെ വീ​ട്ടി​ൽ രാ​ത്രി മോ​ഷ​ണ ശ്ര​മ​ത്തി​നി​ട​യി​ൽ ഇ​യാ​ളെ മാ​ത്യു​വി​ന്‍റെ മ​ക​ൾ മൊ​ബൈ​ലി​ൽ ക​ണ​ക്ടു ചെ​യ്തി​രി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ക​യും തു​ട​ർ​ന്നു സ​മീ​പ​വാ​സി​യെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മാ​ത്യു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ബോ​ബി​ൻ​സ് നൈ​റ്റി ധ​രി​ച്ചു പ്ര​ഫ​ഷ​ണ​ൽ മോ​ഷ്ടാ​വി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ചെ​യ്തി​ക​ളിലാ​യി​രു​ന്നെ​ന്ന് വെ​ള്ളൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. അ​തി​നാ​ലാ​ണ് ഇ​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ചു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ച ശേ​ഷം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്പോ​ൾ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ്യ​ക്ത​മാ​കു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. മാ​ത്യു​വി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് നാ​ളു​ക​ൾ​ക്കു മു​ന്പും ജാ​തി​പ​ത്രി​യ​ട​ക്ക​മു​ള്ള വി​ല​പി​ടി​ച്ച കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ…

Read More

തീ​​വെ​​ട്ടി ബാ​​ബു, 150 ഓ​​ളം മോ​​ഷ​​ണ​ക്കേ​സി​ലെ പ്ര​​തി! ​ വി​വ​ര​മ​റി​ഞ്ഞു മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ മോ​ഷ്ടാ​വി​നെ കു‌​ടു​ക്കി​യ എ​സ്ഐ​യെ പ്ര​ശം​സി​ച്ച് സ​ഹ​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: വി​​വ​​രം ല​​ഭി​​ച്ചു മി​​നി​​ട്ടു​​ക​​ൾ​​ക്ക​​കം മോ​​ഷ്ടാ​​വി​​നെ വെ​​ള്ളൂ​​ർ പോ​​ലീ​​സു​​മാ​​യി ചേ​​ർ​​ന്ന് പി​​ടി​​കൂ​​ടി​​യ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് എ​​സ്ഐ വി.​​എം. ജ​​യ്മോ​​ന്‍റെ നി​​ർ​​ണാ​​യ​​ക​​മാ​​യ ഇ​​ട​​പെ​​ട​​ൽ മു​​ന്പു കു​​പ്ര​​സി​​ദ്ധ മോ​​ഷ്ടാ​​വി​​നെ അ​​ഴി​​ക്കു​​ള്ളി​​ലാ​​ക്കി​​യി​ട്ടു​ണ്ടെ​​ന്ന് സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ർ. ക്ഷേ​​ത്ര​​ങ്ങ​​ളി​​ലെ കാ​​ണി​​ക്ക​​വ​​ഞ്ചി തീ​​വെ​​ട്ടി കാ​​ൽ ഉ​​പ​​യോ​​ഗി​​ച്ച് കു​​ത്തി​ത്തു​​റ​​ന്ന് മോ​​ഷ​​ണം ന​​ട​​ത്തി​​യി​​രു​​ന്ന തീ​​വെ​​ട്ടി ബാ​​ബു​​വി​​നെ വ​​ല​​യി​​ലാ​​ക്കി​​യ​​തി​​ൽ ജ​​യ്മോ​​ന്‍റെ ക​​ര​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നു. ജ​​യി​​ൽ മോ​​ചി​​ത​​നാ​​യി ര​​ണ്ടാ​​ഴ്ച​​യ്ക്ക​കം വീ​​ണ്ടും മോ​​ഷ​​ണം ന​​ട​​ത്തി​​യ 150 ഓ​​ളം മോ​​ഷ​​ണ​ക്കേ​സി​ലെ പ്ര​​തി​യാ​യ കൊ​​ല്ലം പാ​​രി​​പ്പ​​ള്ളി ന​​ന്ദു ഭ​​വ​​നി​​ൽ തീ​​വെ​​ട്ടി ബാ​​ബു​ (57) വി​​നെ മ​​ര​​ങ്ങാ​​ട്ടു​​പ​​ള്ളി​​യി​​ൽ​​വ​​ച്ച് എ​​സ്എ​​ച്ച​​ഒ രാ​​ജേ​​ഷി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പി​​ടി​​കൂ​​ടി​​യ​​തി​​ലാ​ണ് ജ​​യ്മോ​​നും ഭാ​​ഗ​​മാ​​യ​​ത്. 2020 കോ​​വി​​ഡ് കാ​​ല​​ത്ത് കേ​​ര​​ള​​ത്തി​​ൽ​നി​​ന്നും ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലേ​​ക്കു ന​​ട​​ന്നു പോ​​കാ​​നി​​റ​​ങ്ങി​​യ അ​​തി​​ഥി തൊ​​ഴി​​ലാ​​ളി​​യെ അ​​നു​​ന​​യി​​പ്പി​​ച്ച് തി​​രി​​കെ എ​​ത്തി​​ച്ച സം​​ഭ​​വ​​വും ആ​​ളു​​ക​​ൾ പ​​റ​​യു​​ന്നു. കോ​​വി​​ഡി​​നെ​ത്തു​​ട​​ർ​​ന്നു ജോ​​ലി ന​​ഷ്ട​​മാ​​യി സാ​​ന്പ​​ത്തി​​ക ബു​​ദ്ധി​​മു​​ട്ടി​​ലാ​​യ​​തോ​​ടെ മാ​​ന​​സി​​ക​​മാ​​യി ത​​ക​​ർ​​ന്നു വ​​ള്ളി​​ച്ചി​​റ​​യി​​ലെ താ​​മ​​സ​സ്ഥ​​ല​​ത്തു​​നി​​ന്നു​​മി​​റ​​ങ്ങി മ​​ര​​ങ്ങാ​​ട്ടു​പ​​ള്ളി​​യി​​ലെ​​ത്തി 2500 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ല​​ക്നോ​​വി​​ലേ​​ക്കു ന​​ട​​ന്നു പോ​​വു​​ക​​യാ​​യി​​രു​​ന്ന…

Read More

രാ​ഷ്‌​ട്രീ​യം ഇ​ങ്ങ​നെ​യും..! മോ​ട്ടോ​ർ​പു​ര​യ്ക്കു നമ്പര്‍ കി​ട്ടാ​ൻ വൈ​കി; നമ്പര്‍ കി​​ട്ടി​​യ​​പ്പോ​​ഴേ​​ക്കും ഫ​​ണ്ട് ലാ​​പ്സാ​​യി

ക​​ടു​​ത്തു​​രു​​ത്തി: വ​​ർ​​ഷ​​ങ്ങ​​ളേ​​റേ ക​​ഴി​​ഞ്ഞി​​ട്ടും ഇ​​നി​​യും എ​​ങ്ങു​​മെ​​ത്താ​​തെ മാ​​നാ​​ടി നി​​ര​​പ്പി​​ലെ കു​​ടി​​വെ​​ള്ള പ്ര​​ശ്ന​​ങ്ങ​​ൾ. പ​​ല​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ കാ​​ല​​ങ്ങ​​ളാ​​യി മു​​ട​​ങ്ങി​ക്കി​​ട​​ക്കു​​ന്ന മാ​​നാ​​ടി നി​​ര​​പ്പി​​ലെ കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി ഒ​​ടു​​വി​​ൽ ത​​ട​​സ​​പ്പെ​​ട്ട​​ത് വൈ​​ദ്യു​​തി ക​​ണ​​ക്‌​ഷ​​ൻ ല​​ഭി​​ക്കാ​​ൻ വൈ​​കി​​യ​​തോ​ടെ​യാ​​ണ്. കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​യു​​ടെ കെ​​ട്ടി​​ട​​ത്തി​​ന് ഒ​ടു​വി​ൽ ന​​ന്പ​രി​​ട്ടു കി​​ട്ടി​​യെ​​ങ്കി​​ലും അ​​പ്പോ​​ഴേ​​ക്കും പ​​ദ്ധ​​തി​​ക്കാ​​യി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ൽ​നി​​ന്നും അ​​നു​​വ​​ദി​​ച്ച ഫ​​ണ്ട് ലാ​​പ്സാ​​യി. പ​​ദ്ധ​​തി പൂ​​ർ​​ത്തി​​യാ​​ക്കി കു​​ടി​​വെ​​ള്ളം ല​ഭി​​ക്കാ​​ൻ സ​​ഹാ​​യി​ക്ക​ണ​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി വീ​​ണ്ടും അ​​ധി​​കൃ​​ത​​രെ സ​​മീ​​പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് ഇ​​വി​​ടു​​ത്തെ കു​​ടും​​ബ​​ങ്ങ​​ൾ. പ​​കു​​തി​​യി​​ല​ധി​കം ജോ​ലി​ക​ൾ മൂ​​ന്ന് വ​​ർ​​ഷ​​ത്തി​​നു മു​ന്പ് പൂ​​ർ​​ത്തി​​യാ​​ക്കി​യ കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​യു​​ടെ അ​​വ​​സ്ഥ​​യാ​​ണി​​ത്. ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ​​ന്ത്ര​​ണ്ടാം വാ​​ർ​​ഡി​​ൽ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അ​​നു​​വ​​ദി​​ച്ച കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​ക്കാ​​ണ് ഈ ​​ഗ​​തി. ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്താ​ണ് വൈ​​ദ്യു​​തി എ​​ടു​​ക്കാ​​നു​​ള്ള അ​​നു​​മ​​തി ന​​ൽ​​കേ​​ണ്ടി​​യി​​രു​​ന്ന​​ത്. ക​​ടു​​ത്തു​​രു​​ത്തി, ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്തു​ക​ളി​ലെ 25 ഓ​​ളം കു​​ടും​​ബ​​ങ്ങ​​ൾ​​ക്കാ​​ണ് പ​​ദ്ധ​​തി​​യി​​ലൂ​​ടെ വെ​​ള്ളം ല​​ഭി​ക്കു​ന്ന​​ത്. മാ​​നാ​​ടി നി​​ര​​പ്പ് പ​​ദ്ധ​​തി അ​​നു​​വ​​ദി​​ച്ച​​ത് ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​നാ​​ണെ​​ങ്കി​​ലും ഇ​​തു നി​​ർ​​മി​​ച്ച​​ത്…

Read More

ഡ്രൈ​​വ​​ർ​​മാ​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ അ​​ത്ര​​വേ​​ഗം പെ​​ടി​​ല്ല.!വെട്ടിമാറ്റാത്ത മരക്കുറ്റിക്ക് വില നൽകിയതു രണ്ട് ജീവനുകൾ…

കു​​മ​​ര​​കം: ക​​വ​​ണാ​​റ്റി​​ൻ​​ക​​ര​​യി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സ​​മു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ ര​​ണ്ടു ജീ​​വ​​നു​​ക​​ൾ ന​​ഷ്ട​​പ്പെ​​ടാ​​ൻ ഇ​​ട​​യാ​​ക്കി​​യ​​ത് പ​​ടു​​കൂ​​റ്റ​​ൻ ത​​ണ​​ൽ വൃ​​ക്ഷ​​ത്തി​​ന്‍റെ വെ​​ട്ടി​​മാ​​റ്റാ​​ത്ത മ​​ര​​ക്കു​​റ്റി. റോ​​ഡി​​ൽ യാ​​ത്ര​​ക്കാ​​ർ​​ക്ക് ത​​ണ​​ലേ​​കി​​യി​​രു​​ന്ന മ​​ര​​ത്തി​​ന്‍റെ ശി​​ഖ​​ര​​ങ്ങ​​ൾ ഒ​​ന്ന​​ര വ​​ർ​​ഷം മു​​ൻ​​പ് ഉ​​ണ്ടാ​​യ ചു​​ഴ​​ലിക്കാ​​റ്റി​​ൽ ഒ​​ടി​​ഞ്ഞു തൂ​​ങ്ങി. മ​​രം സ​​മീ​​പ​​വാ​​സി​​യു​​ടെ വീ​​ടി​​ന് ഭീ​​ഷ​​ണി​​യാ​​യ​​തോ​​ടെ വീ​​ട്ടു​​ട​​മ പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ന്‍റെ അ​​നു​​മ​​തി​​യോ​​ടെ വെ​​ട്ടി​​മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. മ​​രം പൂ​​ർ​​ണ​​മാ​​യി മു​​റി​​ച്ചു മാ​​റ്റാ​​തെ ഒ​​ന്ന​​ര​​യാ​​ൾ പൊ​​ക്ക​​ത്തി​​ലു​​ള്ള മ​​ര​​ക്കു​​റ്റി നി​​ല​​നി​​ർ​​ത്തി​​യ​​താ​​ണു വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ഭീ​​ഷ​​ണി​​യാ​​യി മാ​​റി​​യ​​ത്. മ​​റ്റു ത​​ണ​​ൽ മ​​ര​​ങ്ങ​​ളേ​​ക്കാ​​ൾ റോ​​ഡി​​നോ​​ടു ചേ​​ർ​​ന്നാ​​ണ് ഈ ​​മ​​രം നി​​ന്നി​​രു​​ന്ന​​ത്. ശി​​ഖ​​ര​​ങ്ങ​​ളും ഇ​​ല​​ക​​ളും ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ മ​​ര​​ക്കു​​റ്റി ഡ്രൈ​​വ​​ർ​​മാ​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ അ​​ത്ര​​വേ​​ഗം പെ​​ടി​​ല്ല. മ​​ര​​ത്തി​​ന്‍റെ ചു​​വ​​ട് റോ​​ഡി​​നോ​​ട് ചേ​​ർ​​ന്നാ​​ണെ​​ങ്കി​​ലും മു​​ക​​ൾ ഭാ​​ഗം റോ​​ഡി​​ൽ​​നി​​ന്നും അ​​ക​​ന്നു നി​​ല്ക്കു​​ന്ന​​തി​​നാ​​ൽ ചീ​​പ്പു​​ങ്ക​​ൽ പാ​​ല​​ത്തി​​ന്‍റെ ഇ​​റ​​ക്കം ഇ​​റ​​ങ്ങി നേ​​രേ എ​​ത്തു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളി​​ലെ ഡ്രൈ​​വ​​ർ​​മാ​​രു​​ടെ ചെ​​റി​​യ അ​​ശ്ര​​ദ്ധപോ​​ലും വ​​ലി​​യ അ​​പ​​ക​​ട​​ത്തി​​നു കാ​​ര​​ണ​​മാ​​കും. . ക​​ഴി​​ഞ്ഞ​​ദി​​വ​​സം ര​​ണ്ടു പേ​​രു​​ടെ മ​​ര​​ണ​​ത്തി​​ന് ഇ​​ട​​യാ​​ക്കി​​യ…

Read More