ആളൊഴിഞ്ഞ ബസിൽ വി​ദ്യാ​ർ​ഥി​നി​യെ..! ഡി​​സം​​ബ​​ർ മാ​​സ​​ത്തി​​ൽ പെ​​ണ്‍​കു​​ട്ടി​​യെ സ്റ്റോ​​പ്പി​​ൽ ഇ​​റ​​ക്കാ​​തെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ബ​​സ് സ്റ്റാ​​ൻ​​ഡി​​ലെ​​ത്തി​​ച്ച് സ​​മാ​​ന​​രീ​​തി​​യി​​ൽ ര​​ണ്ട് ത​​വ​​ണ സംഭവിച്ചു

പാ​​ലാ: പ്ര​​ണ​​യം ന​​ടി​​ച്ച് എ​​ട്ടാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യെ ബ​സി​നു​ള്ളി​ൽ വ​ച്ച് പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ പ്ര​​തി​​ക​​ളെ പാ​​ലാ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ വാ​​ങ്ങി തെ​​ളി​​വെ​​ടു​​പ്പി​​നെ​​ത്തി​​ച്ചു. ഇ​​ന്ന​​ലെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ബ​​സ് സ്റ്റാ​​ൻ​​ഡി​​ലെ​​ത്തി​​ച്ച് തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി. സം​​ക്രാ​​ന്തി തു​​ണ്ടി​​പ്പ​​റ​​ന്പി​​ൽ അ​​ഫ്സ​​ൽ (31), കൂ​​ട്ടാ​​ളി​​യും സ​​ഹാ​​യി​​യു​​മാ​​യ ഡ്രൈ​​വ​​ർ ക​​ട്ട​​പ്പ​​ന സ്വ​​ദേ​​ശി എ​​ബി​​ൻ എ​​ന്നി​​വ​​രെ​​യാ​​ണ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ബ​​സി​​ലെ സ്ഥി​​രം യാ​​ത്ര​​ക്കാ​​രി​​യാ​​യി​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​നി​​യെ അ​​ഫ്സ​​ൽ പ്ര​​ണ​​യം ന​​ടി​​ച്ച് വ​​ശ​​ത്താ​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് സം​​ഭ​​വ​​ദി​​വ​​സം ഉ​​ച്ച​​ക്ക് പ്ര​​തി​​യു​​ടെ ആ​​വ​​ശ്യ​​പ്ര​​കാ​​രം കൊ​​ട്ടാ​​ര​​മ​​റ്റം ബ​​സ് സ്റ്റാ​​ൻ​​ഡി​​ലെ​​ത്തി​​യ വി​​ദ്യാ​​ർ​​ഥി​​നി​​യെ, ഉ​​ച്ച​​യ്ക്ക് ഒ​​ന്ന​​ര​​ക്കു​​ള്ള ബ​​സി​​ന്‍റെ ട്രി​​പ്പ് ആ​​ളി​​ല്ല എ​​ന്ന കാ​​ര​​ണ​​ത്താ​​ൽ മു​​ട​​ക്കി​​യ ശേ​​ഷം ഡ്രൈ​​വ​​റു​​ടെ​​യും ക​​ണ്ട​​ക്ട​​റി​​ന്‍റെ​​യും ഒ​​ത്താ​​ശ​​യോ​​ടെ ബ​​സി​​നു​​ള്ളി​​ൽ പീ​​ഡി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നി​​ടെ പെ​​ണ്‍​കു​​ട്ടി ബ​​സി​​നു​​ള്ളി​​ലേ​​ക്ക് ക​​യ​​റു​​ന്ന​​ത് ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട ഒ​​രാ​​ൾ പോ​​ലീ​​സി​​നെ അ​​റി​​യ​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് പാ​​ലാ സി​​ഐ കെ.​​പി. തോം​​സ​​ണി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ലീ​​സെ​​ത്തി അ​​ഫ്സ​​ലി​​നെ​​യും സ​​ഹാ​​യി എ​​ബി​​നെ​​യും ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. പോ​​ലീ​​സ്…

Read More

ഫോ​ട്ടോ​ഗ്ര​ഫ​റാണ്‌, പക്ഷേ കൈയിലിരിപ്പോ…? രാ​ത്രി സ​ഹോ​ദ​ര​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്കു പോ​യ യു​വ​തി​യെ ആ​ക്ര​മി​ച്ച യു​വാ​വ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

മ​ണി​മ​ല: രാ​ത്രി സ​ഹോ​ദ​ര​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്കു പോ​യ യു​വ​തി​യെ ആ​ക്ര​മി​ച്ച പ്ര​തി​യെ ക​ഞ്ചാ​വു​മാ​യി മ​ണി​മ​ല പോ​ലീ​സ് പി​ടി​കൂ​ടി. മ​ണി​മ​ല തേ​ക്ക​നാ​ൽ അ​രു​ൺ തോ​മ​സി(26)നെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി​ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. രാ​ത്രി​ 10.30ന് ​വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വ​ള്ളം​ചി​റ സ്വ​ദേ​ശി​യാ​യ ടി​നു​വി​നെ​യും സ​ഹോ​ദ​രി​യെയും ത​ട​ഞ്ഞുനി​ർ​ത്തി അ​രു​ൺ മ​ർ​ദിക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​വി​ന്‍റെ മാ​മ്മോ​ദീ​സാ​യ്ക്കു​ശേ​ഷം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു പോ​ക​വേ​യാ​ണ് ഇ​രു​വ​ർ​ക്കും മ​ർ​ദന​മേ​റ്റ​ത്. മ​ർ​ദന​ത്തെ​ത്തുട​ർ​ന്ന് യു​വ​തി നി​ല​ത്തു​വീ​ണു. പി​ന്നീ​ട് ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ട ഇ​രു​വ​രെ​യും അ​രു​ൺ പിറ​കേ ചെ​ന്ന് വീ​ണ്ടും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​തോ​ടെ പോ​ലീ​സ് അ​രു​ണി​നെ പി​ടി​കൂ​ടു​മ്പോ​ൾ വി​ൽ​പന​യ്ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വുക​ട​ത്തി​ന് മു​മ്പും പോ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട് ഫോ​ട്ടോ​ഗ്ര​ഫ​ർകൂ​ടി​യാ​യ അ​രു​ൺ. മ​ണി​മ​ല ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റെ മ​ർദി​ച്ച കേ​സി​ലും പ്ര​തി​യാ​ണ് അ​രു​ൺ.

Read More

30 ഡോ​​ക്ട​​ർ​​മാ​​ർ അ​​ട​​ക്കം 80 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​​വി​​ഡ് ! കോ​​ട്ട​​യം മെഡിക്കൽ കോളജ് അടച്ചു; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക…

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ 30 ഡോ​​ക്ട​​ർ​​മാ​​ർ അ​​ട​​ക്കം 80 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​തി​​നെ​ത്തു​ട​​ർ​​ന്ന് കോ​​ള​​ജി​​ലെ റെ​​ഗു​​ല​​ർ ക്ലാ​​സ് ര​​ണ്ടാ​​ഴ്ച​​ത്തേ​​യ്ക്ക് നി​​ർ​​ത്തി​​വ​ച്ചു. മു​​ൻ​​കൂ​​ട്ടി നി​​ശ്ച​​യി​​ച്ച ത​​ട​​ക്ക​​മു​​ള്ള മു​​ഴു​​വ​​ൻ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലേ​​യും ശ​​സ്ത്ര​​ക്രി​​യ​​ക​​ളും മാ​​റ്റി. ഒ​​ര​​റി​​യി​​പ്പു​​ണ്ടാ​​കു​​ന്ന​​തു​​വ​​രെ അ​​തീ​​വ ഗൗ​​ര​​വ​​മു​​ള്ള ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ മാ​​ത്ര​​മേ ന​​ട​​ത്തു​​ക​​യു​​ള്ളൂ​വെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. രോ​​ഗി സ​​ന്ദ​​ർ​​ശ​​നം പൂ​​ർ​​ണ​​മാ​​യി നി​​രോ​​ധി​​ച്ചു. ഒ​​രു രോ​​ഗി​​യോ​​ടൊ​​പ്പം ഒ​​രു കൂ​​ട്ടി​​രി​​പ്പു​​കാ​​രെ മാ​​ത്ര​​മേ അ​​നു​​വ​​ദി​​ക്കൂ. ഒ​​ന്നി​​ൽ കൂ​​ടു​​ത​​ൽ കൂ​​ട്ടി​​രി​​പ്പു​​കാ​​ർ വേ​​ണ​​മെ​​ങ്കി​​ൽ ബ​​ന്ധ​​പ്പെ​​ട്ട ഡോ​​ക്ട​​റു​​ടെ അ​​നു​​മ​​തി വാ​​ങ്ങ​​ണം. ആ​​ശു​​പ​​ത്രി പ​​രി​​സ​​ര​​ത്ത് കൂ​​ട്ടം കൂ​​ടാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ല. ഒ​​പി​​യി​​ലെ തി​​ര​​ക്ക് ഒ​​ഴി​​വാ​​ക്കാ​​ൻ നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തും. രോ​​ഗി​​ക​​ളു​​മാ​​യി വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ രോ​​ഗി​​ക​​ളെ ഇ​​റ​​ക്കി​​യ ശേ​​ഷം വ​ള​പ്പി​ന് വെ​ളി​യി​ൽ പോ​ക​ണം. ചെ​​റി​​യ രോ​​ഗ​​ങ്ങ​​ൾ​​ക്ക് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ തേ​​ടി​​യെ​​ത്താ​​തെ അ​​താ​​ത് മേ​​ഖ​​ല​​ക​​ളി​​ലെ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ പോ​​കേ​​ണ്ട​​താ​​ണെ​​ന്നും മ​​റ്റ് ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ​​നി​​ന്നും വ​​ള​​രെ അ​​ടി​​യ​​ന്തി​​ര സ്വ​​ഭാ​​വ​​മു​​ള്ള രോ​​ഗി​​ക​​ളെ മാ​​ത്ര​​മേ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്ക് അ​​യാ​​ക്കാ​​വൂ…

Read More

ല​ഹ​രി​യു​ടെ അ​തി​തീ​വ്രവ്യാ​പ​നം, പി​ന്നാ​ലെ പോ​ലീ​സി​ന്‍റെ റൂ​ട്ട്മാ​പ്പ് ! ഡോ​​ക്ട​​റു​​ടെ കു​​റി​​പ്പ​​ടി​​യി​​ൽ വി​​ല്ക്കു​​ന്ന മ​​രു​​ന്നു​​ക​​ൾ ല​​ഹ​​രി സം​​ഘ​​ത്തി​​ന്‍റെ പ​​ക്ക​​ൽ

കോ​​ട്ട​​യം: ഗു​​ണ്ടാ ക്രി​​മി​​ന​​ൽ സം​​ഘ​​ങ്ങ​​ൾ ക​​ഞ്ചാ​​വും മ​​യ​​ക്കു​​മ​​രു​​ന്നും അ​​ട​​ക്ക​​മു​​ള്ള ല​​ഹ​​രി വ​​സ്തു​​ക്ക​​ൾ എ​​ത്തി​​ക്കു​​ന്പോ​​ൾ പോ​​ലീ​​സ് പി​​ടി​​ച്ചെ​​ടു​​ക്കു​​ന്ന​​ത് മ​​ഞ്ഞു​​മ​​ല​​യു​​ടെ ഒ​​ര​​റ്റം മാ​​ത്രം. ല​​ഹ​​രി​​വ​​സ്തു​​ക്ക​​ൾ പി​​ടി​​ക്കു​​ടു​​ന്ന​​തി​​നാ​​യി പോ​​ലീ​​സി​​ൽ ല​​ഹ​​രി വി​​രു​​ദ്ധ സ്ക്വാ​​ഡു​​ക​​ൾ നി​​ര​​വ​​ധി​​യാ​​ണ്. ല​​ഹ​​രി വ​​സ്തു​​ക്ക​​ളു​​ടെ ഉ​​പ​​യോ​​ഗം ത​​ട​​യാ​​ൻ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള എ​​ൻ​​ഡി​​പി​​എ​​സ് നി​​യ​​മ​​പ്ര​​കാ​​രം പോ​​ലീ​​സ് ന​​ട​​പ​​ടി​​ക​​ൾ ക്രീ​​യാ​​ത്മ​​ക​​മാ​​കു​​ന്പോ​​ഴും കൂ​​ണു​​പോ​​ലെ മു​​ള​​ക്കു​​ന്ന ഗു​​ണ്ടാ ക്രി​​മി​​ന​​ൽ സം​​ഘ​​ങ്ങ​​ൾ വെ​​ല്ലു​​വി​​ളി​​ക​​ളാ​​കു​​ക​​യാ​​ണ്. ക​​ഞ്ചാ​​വ്, മാ​​ര​​ക മ​​യ​​ക്കു​​മ​​രു​​ന്നു​​ക​​ളാ​​യ മെ​​ത്താം​​ഫെ​​റ്റ​​മി​​ൻ, എ​​ൽ​​എ​​സ്ഡി, ചി​​കി​​ത്സാ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി മാ​​ത്ര​​മു​​പ​​യോ​​ഗി​​ക്കു​​ന്ന മോ​​ർ​​ഫി​​ൻ, ഡ​​യാ​​സെ​​പാം തു​​ട​​ങ്ങി​​യ​​വ കൈ​​വ​​ശം സൂ​​ക്ഷി​​ക്കു​​ന്ന​​വ​​രു​​മു​​ണ്ട്. ഗു​​ണ്ടാ സം​​ഘ​​ങ്ങ​​ളു​​ടെ വ​​രു​​മാ​​ന ശ്രോ​​ത​​സ് ല​​ഹ​​രി ക​​ട​​ത്താ​​യി​​രി​​ക്കു​​ന്ന​​തോ​​ടെ വ​​ലി​​യ അ​​ള​​വി​​ലാ​​ണ് ല​​ഹ​​രി വ​​സ്തു​​ക്ക​​ൾ അ​​തി​​ർ​​ത്തി ക​​ട​​ന്ന് ജി​​ല്ല​​യി​​ലെ​​ത്തു​​ന്ന​​ത്. ഡോ​​ക്ട​​റു​​ടെ കു​​റി​​പ്പ​​ടി​​യി​​ൽ വി​​ല്ക്കു​​ന്ന മ​​രു​​ന്നു​​ക​​ൾ ല​​ഹ​​രി സം​​ഘ​​ത്തി​​ന്‍റെ പ​​ക്ക​​ൽ ഡോ​​ക്ട​​റു​​ടെ കു​​റി​​പ്പ​​ടി പ്ര​​കാ​​രം വി​​ൽ​​ക്കേ​​ണ്ട സൈ​​ക്കോ​​ട്രോ​​പി​​ക്ക് മ​​രു​​ന്നു​​ക​​ളും വ്യാ​​പ​​ക​​മാ​​യി മ​​യ​​ക്കു​​മ​​രു​​ന്നു സം​​ഘ​​ത്തി​​ന്‍റെ കൈ​​ക​​ളി​​ൽ എ​​ത്തു​​ന്നു​​ണ്ട്. വേ​​ദ​​ന സം​​ഹാ​​രി​​ക​​ളും മാ​​ന​​സി​​ക പി​​രി​​മു​​റു​​ക്കം ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നു​​ള്ള മ​​രു​​ന്നു​​ക​​ളു​​മാ​​ണ് ല​​ഹ​​രി​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.…

Read More

ക​​ഴി​​ഞ്ഞ 50 വ​​ർ​​ഷ​​ങ്ങള്‍! ചമ്പക്കര സെ​​ന്‍റ് ജോ​​സ​​ഫ്സ് സ്കൂ​​ളി​​ലെ “അ​​ന്നം അ​​മ്മ’’ പ​​ടി​​യി​​റ​​ങ്ങി

ക​​റു​​ക​​ച്ചാ​​ൽ: ക​​ഴി​​ഞ്ഞ 50 വ​​ർ​​ഷ​​മാ​​യി ച​​ന്പ​​ക്ക​​ര സെ​​ന്‍റ് ജോ​​സ​​ഫ്സ് യു​​പി സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ഭ​​ക്ഷ​​ണം പാ​​ച​​കം ചെ​​യ്തു ന​​ല്കി​​യ പാ​​ച​​ക​ത്തൊ​​ഴി​​ലാ​​ളി അ​​ന്ന​​മ്മ സ്കൂ​​ളി​​ന്‍റെ പ​​ടി​​യി​​റ​​ങ്ങി. മാ​​ന്തു​​രു​​ത്തി ക​​ടു​​പ്പി​​ൽ അ​​ന്ന​​മ്മ ഉ​​ല​​ഹ​​ന്നാ​​ൻ 90-ാം വ​​യ​​സി​​ലാ​​ണ് ജോ​​ലി​​യി​​ൽ​​നി​​ന്നും വി​​ര​​മി​​ച്ച​​ത്. ഇ​​ത്ര​​യും നാ​​ൾ ഭ​​ക്ഷ​​ണം പാ​​ച​​കം ചെ​​യ്തു ന​​ല്കി​​യ അ​​ന്ന​​മ്മ​​യ്ക്കു വി​​ര​​മി​​ക്ക​​ൽ ദി​​വ​​സം വി​​ദ്യാ​​ർ​​ഥി​​ക​​ൾ ചേ​​ർ​​ന്നു ചോ​​റ് വി​​ള​​ന്പി ന​​ൽ​​കി​​യാ​​ണ് യാ​​ത്ര​​യാ​​ക്കി​​യ​​ത്. മൂ​​ന്ന് ത​​ല​​മു​​റ​​യി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഉ​​പ്പു​​മാ​​വ്, ക​​ഞ്ഞി-​പ​​യ​​ർ, ചോ​​റും ക​​റി​​ക​​ളു​​മാ​​ണ് അ​​ന്ന​​മ്മ പാ​​ച​​കം ചെ​​യ്തു ന​​ല്കി​​യ​​ത്. യാ​​ത്ര​​യ​​പ്പ് സ​​മ്മേ​​ള​​ന​​ത്തി​​ൽ സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​തോ​​മ​​സ് പ്ലാ​​പ്പ​​റ​​ന്പി​​ൽ, ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി ഹൈ​​സ്കൂ​​ൾ ഹെ​​ഡ്മാ​​സ്റ്റ​​ർ ഫാ. ​​റോ​​ജി വ​​ല്ല​​യി​​ൽ, ഹെ​​ഡ്മാ​​സ്റ്റ​​ർ മ​​നോ​​ജ് ജോ​​സ​​ഫ്, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ബി. ​​ശ​​ശി​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Read More

അ​നാ​ഥ​ത്വ​ത്തി​ൽ നി​ന്നും സ്നേ​ഹ​ത്ത​ണ​ലി​ലേ​ക്ക് കൂ​ടു​കൂ​ട്ടി​യ ഒ​ന്ന​ര വ​യ​സു​കാ​രന്‍റെ മ​ര​ണ​വാ​ർ​ത്ത നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി! നൊ​മ്പരമാ​യി ഇ​വാ​ൻ

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​നാ​ഥ​ത്വ​ത്തി​ൽ നി​ന്നും സ്നേ​ഹ​ത്ത​ണ​ലി​ലേ​ക്ക് കൂ​ടു​കൂ​ട്ടി​യ ഒ​ന്ന​ര വ​യ​സു​കാ​ര​ൻ ഇ​വാ​ന്‍റെ മ​ര​ണ​വാ​ർ​ത്ത നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി. മ​ണി​മ​ല പൂ​വ​ത്തോ​ലി തു​ങ്കു​ഴി ജി​ജോ-​മ​ഞ്ജു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഇ​വാ​നാ​ണ് (ഒ​ന്ന​ര) വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​വാ​ന്‍റെ മ​ര​ണ​വാ​ർ​ത്ത ബ​ന്ധു​ക്ക​ളും പ്രി​യ​പ്പെ​ട്ട​വ​രും ഞെ​ട്ട​ലോ​ട​യാ​ണ് ഉ​ൾ​ക്കൊ​ണ്ട​ത്. ജി​ജോ​യ്ക്കും മ​ഞ്ജു​വി​നും കു​ട്ടി​ക​ൾ ഇ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു വ​ർ​ഷം മു​മ്പ് ദ​ത്തെ​ടു​ത്ത കു​ട്ടി​യാ​ണ് ഇ​വാ​ൻ. ജി​ജോ​യു​ടെ പൂ​വ​ത്തോ​ലി​യി​ൽ പ​ണി​ത പു​തി​യ വീ​ടി​ന്‍റെ പാൽ​കാ​ച്ച​ൽ​ക​ർ​മം കഴിഞ്ഞ ​ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു. പു​തി​യ വീ​ടി​ന് ഇ​വാ​ൻ എ​ന്നാ​യി​രു​ന്നു പേ​രി​ട്ടി​രു​ന്ന​ത്. ജി​ജോ-​മ​ഞ്ജു ദ​മ്പ​തി​ക​ൾ​ക്ക് നി​റ​മു​ള്ള സ്വ​പ​ന​ങ്ങ​ൾ ന​ൽ​കി, കു​ടും​ബ​ത്തി​ന്‍റെ ത​ണ​ലി​ൽ സ്നേ​ഹം അ​നു​ഭ​വി​ച്ചു വ​ള​ർ​ന്നു വ​രി​കെയാ​ണ് ഇ​വാ​ന്‍റെ വിയോ​ഗം. ജി​ജോ​യും കു​ടും​ബ​വും അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ൽ പോ​യി വരു​ന്ന​വ​ഴി കു​മ​ര​കം ക​വ​ണാ​റ്റി​ൻ​ക​ര​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു മരത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ജി​ജോ (46), അ​മ്മ മ​ഞ്ജു (45), മു​ത്ത​ശി…

Read More

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള വഴക്ക്! വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളു​ടെ അ​മ്മ സ്കൂ​ളി​ൽ ക​യ​റി മ​റ്റേ കു​ട്ടി​യെ ത​ല്ലി​; കാഞ്ഞാറില്‍ പിന്നെ നടന്നത്…

കാ​ഞ്ഞാ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള വ​ഴ​ക്കി​ൽ ര​ക്ഷി​താ​വ് ഇ​ട​പെ​ട്ട​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളു​ടെ അ​മ്മ സ്കൂ​ളി​ൽ ക​യ​റി മ​റ്റേ കു​ട്ടി​യെ ത​ല്ലി​യ​താ​ണ് പ്ര​ശ്നം വ​ഷ​ളാ​ക്കി​യ​ത്. ത​ട​സം​പി​ടി​ക്കാ​നെ​ത്തി​യ സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​നെ​യും കൈ​യേ​റ്റം ചെ​യ്ത​താ​യി ആ​ക്ഷേ​പ​മു​ണ്ട്. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​യെ അ​റ​ക്കു​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച ശേ​ഷം പി​ന്നീ​ട് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ പി​ന്നാ​ക്ക മേ​ഖ​ല​യി​ലെ ഹൈ​സ്കൂ​ളി​ലാ​ണ് സം​ഭ​വം. സ്കൂ​ളി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന ഏ​ഴാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ ത​മ്മി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. ഒ​രാ​ൾ ച​ക്കി​ക്കാ​വ് സ്വ​ദേ​ശി​യും മ​റ്റേ കു​ട്ടി മൂ​ന്നാ​ർ സ്വ​ദേ​ശി​യാ​ണ്. ഇ​രു​വ​രും ത​മ്മി​ലു​ള്ള വ​ഴ​ക്ക് ഹെ​ഡ്മി​സ്ട്ര​സ് കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ചു. ച​ക്കി​ക്കാ​വി​ലു​ള്ള കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ളി​ലെ​ത്തി ക്ലാ​സ് റൂ​മി​ൽ ക​യ​റി മൂ​ന്നാ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യെ ത​ല്ലി​യ​ത്. ഇ​തോ​ടെ ഹെ​ഡ്മി​സ്ട്ര​സ് അ​വ​രെ സ്കൂ​ളി​നു പു​റ​ത്താ​ക്കി. ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ…

Read More

വേ​​മ്പനാട്ടു കാ​​യ​​ലി​​നു ന​​ടു​​വി​​ൽ നി​​ൽ​​ക്കു​​ന്ന ഈ ​​തൂ​​ണു​​ക​​ൾ അ​​ധി​​കാ​​രി​​ക​​ൾ കാ​​ണു​​ന്നു​​ണ്ടോ ? വി​​ക​​സ​​നം ക​​ട​​ലാ​​സി​​ൽ; ആ​​രു​​ണ്ട് ചോ​​ദി​​ക്കാ​​ൻ ?

സു​​ഭാ​​ഷ് ഗോ​​പി വൈ​​ക്കം: കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളി​​ലെ നേ​​രേ​​ക​​ട​​വ് – മാ​​ക്കേ​​ക്ക​​ട​​വ് ഭാ​​ഗ​​ങ്ങ​​ളെ ബ​​ന്ധി​​പ്പി​​ച്ചു വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ലി​​നു കു​​റു​​കെ നി​​ർ​​മി​​ക്കു​​ന്ന കാ​​യ​​ൽ പാ​​ലം പ​​ദ്ധ​​തി അ​​ഞ്ചു വ​​ർ​​ഷ​​മാ​​യി​​ട്ടും ക​​ര​​യ്ക്കെ​​ത്തി​​യി​​ല്ല. 2016ൽ ​​നി​​ർ​​മാ​​ണ​​മാ​​രം​​ഭി​​ച്ച പാ​​ലം വി​​നോ​​ദ സ​​ഞ്ചാ​​ര വി​​ക​​സ​​ന​​ത്തി​​നു​​കൂ​​ടി സ​​ഹാ​​യ​​ക​​ര​​മാ​​കു​​ന്ന വി​​ധ​​ത്തി​​ൽ ക​​മ​​നീ​​യ​​മാ​​യി സം​​സ്ഥാ​​ന​​ത്തി​​നാ​​കെ മാ​​തൃ​​ക​​യാ​​കു​​ന്ന ഒ​​രു നി​​ർ​​മി​​തി​​യാ​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു അ​​ധി​​കൃ​​ത​​രു​​ടെ പ്ര​​ഖ്യാ​​പ​​നം. കാ​​യ​​ൽ പാ​​ലം 18 മാ​​സ കാ​​ലാ​​വ​​ധി​​യി​​ൽ പൂ​​ർ​​ത്തി​​യാ​​ക്കാ​​നാ​​യി​​രു​​ന്നു ക​​രാ​​ർ. എ​​റ​​ണാ​​കു​​ള​​ത്തെ ഗോ​​ശ്രീ പാ​​ലം നി​​ർ​​മി​​ച്ച നി​​ർ​​മാ​​ണ ക​​ന്പ​​നി 12 മാ​​സ​​ത്തി​​ന​​കം പാ​​ലം പൂ​​ർ​​ത്തി​​യാ​​ക്കി നാ​​ടി​​നു സ​​മ​​ർ​​പ്പി​​ക്കു​​മെ​​ന്ന നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​ത്തോ​​ടെ ദ്രു​​ത​​ഗ​​തി​​യി​​ലാ​​ണ് നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ​​ത്. പാ​​ലം നി​​ർ​​മാ​​ണം 80 ശ​​ത​​മാ​​നം പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ സ​​മീ​​പ റോ​​ഡി​​നാ​​യി സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ത​​ർ​​ക്ക​​ങ്ങ​​ൾ കോ​​ട​​തി​​യി​​ലെ​​ത്തി​​യ​​തോ​​ടെ നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ നി​​ല​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. എ.​​കെ. ആ​​ന്‍റ​​ണി പ്ര​​തി​​രോ​​ധ​​മ​​ന്ത്രി​​യാ​​യി​​രി​​ക്ക​​വേ​​യാ​​ണ് വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ലി​​ലെ ഏ​​റ്റ​​വും വീ​​തി കു​​റ​​ഞ്ഞ നേ​​രേ​​ക​​ട​​വ് – മാ​​ക്കേ​​ക്ക​​ട​​വ് ഭാ​​ഗ​​ങ്ങ​​ളെ ബ​​ന്ധി​​ച്ചു പാ​​ലം നി​​ർ​​മി​​ക്ക​​ണ​​മെ​​ന്ന സ്വ​​പ്ന​​ത്തി​​നു ചി​​റ​​കു​​മു​​ള​​ച്ച​​ത്. വൈ​​ക്ക​​ത്ത് എ​​ത്തു​​ന്പോ​​ഴൊ​​ക്കെ…

Read More

നവദമ്പതിക​ൾ വീടിനുള്ളിൽ ജീവനൊടുക്കിയ നി​ല​യി​ൽ! സംഭവം തലയോലപ്പറമ്പില്‍; പോലീസിന്റെ നിഗമനം ഇങ്ങനെ…

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ന​​വ ദ​​ന്പ​​തി​​ക​​ളെ വീ​​ടി​നു​ള്ളി​ൽ തു​​ങ്ങി മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. മ​​റ​​വ​​ൻ​​തു​​രു​​ത്ത് കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ലം കൊ​​ടൂ​​പ്പാ​​ട​​ത്ത് എ​​ട്ടു​​പ​​റ​​യി​​ൽ പ​​രേ​​ത​​നാ​​യ പ്ര​​കാ​​ശ​​ന്‍റെ മ​​ക​​ൻ ശ്യാം ​​പ്ര​​കാ​​ശ് (24) ഭാ​​ര്യ അ​​രു​​ണി​​മ (19) എ​​ന്നി​​വ​​രെ​​യാ​​ണ് വീ​​ട്ടി​​ലെ ര​​ണ്ടു​​മു​​റി​​ക​​ളി​​ലാ​​യി തൂ​​ങ്ങി മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ ക്ലാ​​സ് ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലെ​​ത്തി​​യ ശ്യാ​​മി​​ന്‍റെ പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ഥി​​യാ​​യ അ​​നു​​ജ​​ൻ ശ​​ര​​ത്താ​​ണ് ഇ​​വ​​രെ തൂ​​ങ്ങി​​യ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ഉ​​ട​​ൻ ബ​​ഹ​​ളം കൂ​​ട്ടി അ​​യ​​ൽ​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ വാ​​തി​​ൽ ച​​വി​​ട്ടി​ത്തു​​റ​​ന്ന് അ​​ക​​ത്തു ക​​ട​​ന്ന് ഇ​​രു​​വ​​രു​​ടേ​​യും അ​​ടു​​ത്തെ​​ത്തി​​യെ​​ങ്കി​​ലും ഇ​​രു​​വ​​രും മ​​രി​​ച്ചി​​രു​​ന്നു. ശ്യാം​​പ്ര​​കാ​​ശ് പെ​​യി​​ന്‍റിം​​ഗ് തൊ​​ഴി​​ലാ​​ളി​​യാ​​ണ്. അ​​ഞ്ച് മാ​​സം മു​​ന്പാ​ണ് പ്ര​​ണ​​യ​​ത്തി​​ലാ​​യി​​രു​​ന്ന സ​​മീ​​പ വാ​​സി​​യാ​​യ അ​​രു​​ണി​​മ​​യെ ശ്യാം ​​പ്ര​​കാ​​ശ് വി​​വാ​​ഹം ചെ​​യ്ത​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം ശ്യാം​​പ്ര​​കാ​​ശ് വീ​​ടി​​ന​​ടു​​ത്തു താ​​മ​​സി​​ക്കു​​ന്ന അ​​മ്മാ​​വ​​നാ​​യ ബാ​​ബു​​വി​​ന്‍റെ കാ​​ർ യാ​​ത്ര പോ​​കാ​​ൻ ചോ​​ദി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും അ​​മ്മാ​​വ​​ൻ ന​​ൽ​​കി​​യി​​ല്ല. ഇ​​തി​​ൽ പ്ര​​കോ​​പി​​ത​​നാ​​യ ശ്യാം ​​അ​​മ്മാ​​വ​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി…

Read More

ഷാ​​ൻ ബാ​​ബുവിന്റെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യി​ട്ടി​ല്ലെന്ന്‌ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ; ആം​​ബു​​ല​​ൻ​​സ് ഡ്രൈ​​വ​​ർ പ​​റ​​ഞ്ഞത് ഇങ്ങനെ…

ഗാ​​ന്ധി​​ന​​ഗ​​ർ: ഗു​​ണ്ടാ​​സം​​ഘം കൊ​​ല​​പ്പെ​​ടു​​ത്തി​​യ മൃ​​ത​​ദേ​​ഹ​​ത്തോ​​ട് അ​​നാ​​ദ​​ര​​വ് കാ​​ട്ടി​​യി​​ട്ടി​​ല്ലെ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഫോ​​റ​​ൻ​​സി​​ക് അ​​ധി​​കൃ​​ത​​ർ. കോ​​ട്ട​​യം കീ​​ഴു​​ക്കു​​ന്ന് ഉ​​റു​​ന്പേ​​ത്ത് ഷാ​​ൻ ബാ​​ബു (19) ആ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ പോ​​ലീ​​സ് ഇ​​ൻ​​ക്വ​​സ്റ്റി​​നു ശേ​​ഷം വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം മൃ​​ത​​ദേ​​ഹം മാ​​ങ്ങാ​​ന​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചു. ന​​ട​​പ​​ടി ക്ര​​മ​​ങ്ങ​​ൾ​​ക്കു ശേ​​ഷം ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടു​​കൂ​​ടി മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്ക് കൈ​​മാ​​റി. ആം​​ബു​​ല​​ൻ​​സി​​ൽ ക​​യ​​റ്റി​​യ​​പ്പോ​​ൾ മൃ​​ത​​ദേ​​ഹ​​ത്തി​​ന്‍റെ പി​​ൻ​​ഭാ​​ഗം തു​​ന്നി​​ച്ചേ​​ർ​​ത്തി​​ല്ലെ​​ന്നും പൂ​​ർ​​ണ ന​​ഗ്ന​​നാ​​യി പ്ലാ​​സ്റ്റി​​ക് ക​​വ​​റി​​ൽ പൊ​​തി​​ഞ്ഞി​​രു​​ന്നു എ​​ന്നും ആം​​ബു​​ല​​ൻ​​സ് ഡ്രൈ​​വ​​ർ പ​​റ​​ഞ്ഞ​​താ​​യി വൈ​കു​​ന്നേ​​ര​​ത്തോ​​ടെ ഓ​​ണ്‍​ലൈ​​ൻ ചാ​​ന​​ലു​​ക​​ളി​​ൽ വാ​​ർ​​ത്ത പ​​ര​​ന്നി​​രു​​ന്നു. എ​​ന്നാ​​ൽ മൃ​​ത​​ശ​​രീ​​ര​​ത്തി​​ൽ നി​​ര​​വ​​ധി ച​​ത​​വു​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നെ​​ന്നും അ​​തു തു​​ന്നി​​ചേ​​ർ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത വി​​ധ​​മാ​​ണെ​​ന്നും ബ​​ന്ധു​​ക്ക​​ളെ ഫോ​​റ​​ൻ​​സി​​ക് വി​​ഭാ​​ഗം അ​​റി​​യി​​ച്ചി​​രു​​ന്നു. ബ​​ന്ധു​​ക്ക​​ൾ വാ​​ങ്ങി​​ത്ത​​ന്ന മൂ​​ന്നു മു​​ണ്ടു​​ക​​ളി​​ൽ ഒ​​രു വെ​​ള്ള​​മു​​ണ്ട് ഉ​​ടു​​പ്പി​​ക്കു​​ക​​യും ഒ​​രെ​​ണ്ണം ത​​ല​​യി​​ൽ പൊ​​തി​​യു​​ക​​യും മൂ​​ന്നാ​​മ​​ത്തേ​​ത് ശ​​രീ​​ര​​ത്തി​​ൽ പു​​ത​​പ്പി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​ത് ബ​​ന്ധു​​ക്ക​​ൾ​​ക്ക് അ​​റി​​യാം. ആം​​ബു​​ല​​ൻ​​സ്…

Read More