പാ​ലാ​യി​ലെ ബ​സ്‌ സ്റ്റാ​ൻ​ഡി​ൽ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന! കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…

കോ​ട്ട​യം: പാ​ലാ കൊ​ട്ടാ​ര​മ​റ്റം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ബ​സി​ൽ വ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ലാ​യി​ലെ മൂ​ന്നു ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​ട്ടാ​ര​മ​റ്റം ബസ്​സ്റ്റാ​ൻ​ഡി​ലെ​യും പാ​ലാ ടൗ​ണ്‍ ബസ് സ്റ്റാ​ൻ​ഡി​ലെ​യും കം​ഫ​ർ​ട്ട ്സ്റ്റേ​ഷ​നിൽ ജീ​വ​ന​ക്കാ​രെ മ​ദ്യ​പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ട്ടാ​ര​മ​റ്റം കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​ൻ ത​ങ്ക​പ്പ​ൻ (60), ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡി​ലെ ജീ​വ​ന​ക്കാ​ര​ൻ മാ​ത്യു ജോ​ണ്‍ (38)എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​രു​വ​രും അ​മി​ത​മാ​യി മ​ദ്യ​പി​ച്ച് ല​ക്കു കെ​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ കം​ഫ​ർ​ട്ട് സ്്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ക​രാ​റു​കാ​രെ വി​ളി​ച്ചു വ​രു​ത്തി ജീ​വ​ന​ക്കാ​രു​ടെ മ​ദ്യ​പാ​ന​ത്തി​നെ​തി​രെ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ​ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ബ​സ്റ്റാ​ൻ​ഡി​ൽ ബ​സി​നു​ള്ളി​ൽ പ​ട്ടാ​പ്പ​ക​ൽ പീ​ഡ​നം ന​ട​ന്ന​ത്.…

Read More

ഓപ്പറേഷൻ കാവൽ’ അറസ്റ്റിലൊതുങ്ങി! കോട്ടയത്ത് ഗുണ്ടാവാഴ്ച; ക്രിമിനലുകളുടേയും കുറ്റവാളികള്‍ എന്ന് സംശയിക്കുന്നവരുടേയും നീ​ക്ക​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​ൽ പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ടു​ന്നു

കോ​ട്ട​യം: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, മ​ണ​ൽ​ക​ട​ത്ത്, ക​ള്ള​ക്ക​ട​ത്ത്, സം​ഘം ചേ​ർ​ന്നു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ എ​ന്നി​വ ത​ട​യു​ന്ന​തി​നും ഇ​വ​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​രാ​ക്കു​ന്ന​തി​നു​മാ​യി പോ​ലീ​സ് ആ​വി​ഷ്ക​രി​ച്ച ഓ​പ്പ​റേ​ഷ​ൻ കാ​വ​ൽ പാ​ളു​ന്നു. പേ​രി​നു കു​റ​ച്ചു പേ​രെ റെ​യ്ഡ് ചെ​യ്തു പി​ടി​ച്ചു​വെ​ങ്കി​ലും ഭൂ​രി​പ​ക്ഷ​വും ആ​യു​ധ​ങ്ങ​ളു​മാ​യി കൊ​ല​വി​ളി​ച്ചു നാ​ട്ടി​ലി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ൽ നി​ന്നും ഓ​ടി​ച്ച​വ​രു​മു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​ന്‍റെ വെ​ട്ടി​യെ​ടു​ത്ത കാ​ലു​മാ​യി ബൈ​ക്കി​ൽ ക​റ​ങ്ങി വ​ഴി​യി​ൽ വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വ​വും യു​വാ​വി​നെ കൊ​ന്നു ശ​വ​ശ​രീ​രം ചു​മ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ കോ​ട്ട​യ​ത്തെ സം​ഭ​വ​വും കേ​ട്ടും ക​ണ്ടും കേ​ര​ളം ഞെ​ട്ടി​ലി​ലാ​ണ്. ക്രി​മി​ന​ൽ​കേ​സി​ലെ പ്ര​തി​ക​ളു​ടേ​യും കു​റ്റ​വാ​ളി​ക​ൾ എ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​ടേ​യും നീ​ക്ക​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​ൽ പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ടു​ന്നു. കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ൽ നി​ന്നും മാ​റ്റി​യ​വ​ർ പോ​ലും തി​രി​ച്ചു​വ​ന്നി​ട്ടും ഇ​വ​രു​ടെ നീ​ക്കം അ​റി​യു​ന്ന​തി​ൽ പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. പോ​ലീ​സ് ഗു​ണ്ടാ​പ്പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഭൂ​രി​പ​ക്ഷ​വും ഇ​പ്പോ​ഴും വെ​ളി​യി​ലാ​ണ്. ഇ​വ​രാ​ണ് നാ​ട്ടി​ൽ…

Read More

അ​ടി​ച്ചി​റ​യി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞു, 16പേ​ർ​ക്ക് പ​രി​ക്ക്! ഡ്രൈ​വ​റും ക​ണ്ട​ക്‌ട​റു​മു​ൾ​പ്പ​ടെ 46 പേ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു

ഏ​റ്റൂ​മാ​നൂ​ർ: കോ​ട്ട​യം അ​ടി​ച്ചി​റ​യി​ൽ കെഎസ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് 16പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന് പു​ല​ർ​ച്ചെ 2.30ന് ​എം​സി റോ​ഡി​ൽ കോ​ട്ട​യ​ത്തി​നും ഏ​റ്റു​മാ​നൂ​രി​നു​മി​ട​യി​ൽ അ​ടി​ച്ചി​റ ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. കോ​ട്ട​യ​ത്തു നി​ന്നും മാ​ട്ടു​പ്പെ​ട്ടി​ക്കു പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ​ഏ​റ്റു​മാ​നൂ​ർ, ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തും. ഡ്രൈ​വ​റും ക​ണ്ട​ക്‌ട​റു​മു​ൾ​പ്പ​ടെ 46 പേ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​ന്പ് ഗാ​ന്ധി​ന​ഗ​റി​ൽ ഒ​രു യാ​ത്ര​ക്കാ​ര​നെ ഇ​റ​ക്കി​യി​രു​ന്നു. അ​ടി​ച്ചി​റ വ​ള​വി​ൽ വ​ച്ചാ​ണ് ബ​സി​ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​ത്. കെഎ​സ്ടി​പി​യു​ടെ ഒ​രു സോ​ളാ​ർ വ​ഴി​വി​ള​ക്കും കെഎ​സ്ഇ​ബി​യു​ടെ ഒ​രു പോ​സ്റ്റും ഇ​ടി​ച്ചു ത​ക​ർ​ത്ത ശേ​ഷ​മാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. സു​ധ കോ​ട്ട​യം, സാ​ബു ശൂ​ര​നാ​ട്, ജോ​ഷി ആ​ലു​വ, ഐ​ശ്വ​ര്യ മൂ​ന്നാ​ർ, ജി​നു കൊ​ല്ലം, വി​ഷ്ണു മാ​ട്ടു​പ്പെ​ട്ടി, സ​ന്തോ​ഷ് മാ​ട്ടു​പെ​ട്ടി, ബി​ജു കൊ​ല്ലം, ജി​നി​ൻ അ​ഞ്ച​ൽ, മു​ഹ​മ്മ​ദ് പ​ത്ത​നം​തി​ട്ട, കൃ​ഷ്്ണ​കു​മാ​രി, നേ​മം,…

Read More

ഒ​രു​ മൂ​ടു കാ​ച്ചി​ലി​ന് തൂ​ക്കം 80 കി​ലോ! കൗ​തു​ക​മാ​യി ഭീ​മ​ൻ കാ​ച്ചി​ൽ; പ​റി​ച്ചെ​ടു​ത്ത​ത് മൂ​ന്നു പേ​ർ ര​ണ്ട് മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെട്ട്‌

നെ​ടും​ക​ണ്ടം: ഭീ​മ​ൻ കാ​ച്ചി​ൽ കൗ​തു​ക​മാ​കു​ന്നു. നെ​ടു​ങ്ക​ണ്ടം ത​ച്ചേ​ത്തു​പ​റ​ന്പി​ൽ ജ​യിം​സ്കു​ട്ടി​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ് ഭീ​മ​ൻ ക​ച്ചി​ലു​ണ്ടാ​യ​ത്. ഒ​രു​ മൂ​ടു കാ​ച്ചി​ലി​ന് 80 കി​ലോ​യോ​ള​മാ​ണ് തൂ​ക്കം. ക​ഴി​ഞ്ഞവ​ർ​ഷം ഇ​തേ സ​മ​യ​ത്താ​ണ് കാ​ച്ചി​ൽ ന​ട്ട​ത് . മൂ​ന്നു പേ​ർ ര​ണ്ട് മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് കാ​ച്ചി​ൽ പ​റി​ച്ചെ​ടു​ത്ത​ത്. പൂ​ർ​ണ​മാ​യും ജൈ​വ കൃ​ഷ രീ​തി​യാ​ണ് ജ​യിം​സ്കു​ട്ടി​യു​ടെ കൃ​ഷി. ചേ​ന , ചേ​ന്പ് , വാ​ഴ ഇ​ഞ്ചി , തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ്പ്ര​ധാ​ന കൃ​ഷി​ക​ൾ . ഭീ​മ​ൻ​കാ​ച്ചി​ൽ അ​യ​ൽ​വാ​സി​ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

രാ​​ത്രി​​യി​​ൽ ത​​ട്ടു​​ക​​ട, ഓ​​ട്ടോ ഡ്രൈ​​വ​​ർ​…! പ​​ല ​​വേ​​ഷ​​ങ്ങ​​ളി​​ൽ ജോ​​മോ​​ൻ; ഒ​​ന്നുമറിയാതെ പോ​​ലീ​​സ്

കോ​​ട്ട​​യം: രാ​​ത്രി​​യി​​ൽ ത​​ട്ടു​​ക​​ട, ഓ​​ട്ടോ ഡ്രൈ​​വ​​ർ ​​വേ​​ഷ​​ങ്ങ​​ളി​​ൽ ന​​ഗ​​ര​​ത്തി​​ലെ​​ത്തു​​ന്ന ജോ​​മോ​​ൻ, ല​​ഹ​​രി ഇ​​ട​​പാ​​ടു​​ക​​ളി​​ലെ​​യും ക​​ണ്ണി​​യാ​​ണെ​​ന്ന സം​​ശ​​യ​​ത്തി​​ൽ പോ​​ലീ​​സ്. ഏ​​താ​​നും നാ​​ളു​​ക​​ളാ​​യി ടി​​ബി റോ​​ഡി​​ൽ ഇ​​യാ​​ളു​​ടെ നേ​​തൃ​​ത്തി​​ൽ ത​​ട്ടു​​ക​​ട ന​​ട​​ത്തു​​ന്നു​​ണ്ട്. ഇ​​വി​​ടെ ഗു​​ണ്ടാ സം​​ഘ​​ങ്ങ​​ളു​​ടെ സ്ഥി​​രം താ​​വ​​ള​​മാ​​ണെ​​ന്നു പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ പ​​റ​​യു​​ന്നു. ന​​ഗ​​ര​​ത്തി​​ലും കോ​​ടി​​മ​​ത​​യി​​ലു​​മാ​​യി നി​​ര​​വ​​ധി യു​​വാ​​ക്ക​​ൾ ഇ​​യാ​​ളു​​ടെ സം​​ഘ​​ത്തി​​ൽ അം​​ഗ​​ങ്ങ​​ളാ​​ണ്. പോ​​ലീ​​സ്, എ​​ക്സൈ​​സ് സം​​ഘ​​ങ്ങ​​ൾ പേ​​രി​​ന് പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്തു​​ന്നു​​ണ്ടെ​​ങ്കി​​ലും വ​​ൻ​​ലോ​​ബി​​യെ നി​​യ​​ന്ത്രി​​ക്കു​​ന്ന സം​​ഘ​​ത്തെ അ​​മ​​ർ​​ച്ച ചെ​​യ്യാ​​ൻ സാ​​ധി​​ക്കു​​ന്നി​​ല്ല. ഒ​​ന്നുമറിയാതെ പോ​​ലീ​​സ്! കോ​​ട്ട​​യം: ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​ന്‍റെ ഓ​​ഫീ​​സി​​നു പി​​ന്നി​​ൽ ക​​ള​​ക്ട​​റേ​​റ്റി​​നു സ​​മീ​​പ​​ത്ത് പോ​​ലീ​​സി​​ന്‍റെ എ​​ആ​​ർ ക്യാ​​ന്പി​​ന് അ​​ടു​​ത്താ​​യി അ​​തീ​​വ സു​​ര​​ക്ഷാ മേ​​ഖ​​ല​​യി​​ൽ ഗു​​ണ്ട അ​​ഴി​​ഞ്ഞാ​​ടി​​യി​​ട്ടും, ഒ​​രു യു​​വാ​​വി​​നെ വീ​​ട്ടി​​ൽ​​നി​​ന്നും ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യി അ​​തി​​ക്രൂ​​ര​​മാ​​യി കൊ​​ല​​പ്പെ​​ടു​​ത്തി​​യി​​ട്ടും പോ​​ലീ​​സ് ഒ​​ന്നും അ​​റി​​ഞ്ഞി​​ല്ല. കൊ​​ല​​പാ​​ത​​ക വി​​വ​​രം പോ​​ലീ​​സ് അ​​റി​​ഞ്ഞ​​ത് പ്ര​​തി മൃ​​ത​​ദേ​​ഹ​​വു​​മാ​​യി സ്റ്റേ​​ഷ​​നു മു​​ന്നി​​ലെ​​ത്തു​​ന്പോ​​ൾ മാ​​ത്ര​​ം. നി​​ര​​വ​​ധി ക്രി​​മി​​ന​​ൽ​​ കേസുകളിൽ പ്ര​​തി​​യും കാ​​പ്പ…

Read More

ക​​ര​​ഞ്ഞു നി​​ല​​വി​​ളി​​ച്ച് ആ ​​അ​​മ്മ മ​​ട​​ങ്ങി! മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​കം ഗു​​ണ്ട സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​ച്ച​​ത് മ​​ക​​ന്‍റെ ചേ​​ത​​ന​​യ​​റ്റ ശ​​രീ​​രം

കോ​​ട്ട​​യം: അ​​ർ​​ധ​​രാ​​ത്രി​​ വീ​​ട്ടി​​ൽ ഓ​​ട്ടോ​​റി​​ക്ഷ​​യി​​ലെ​​ത്തി​​യ സം​​ഘം മ​​ക​​നെ വി​​ളി​​ച്ചി​​റ​​ക്കി​​ക്കൊ​​ണ്ടു പോ​​യ​​തി​​ലെ അ​​പാ​​യ സൂ​​ച​​ന തി​​രി​​ച്ച​​റി​​ഞ്ഞ്, വീ​​ട്ടി​​ൽ​​നി​​ന്നും മീ​​റ്റ​​റു​​ക​​ൾ മാ​​ത്രം അ​​ക​​ലെ​​യു​​ള്ള ഈ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്ക് ആ ​​അ​​മ്മ ഓ​​ടി​​യെ​​ത്തി. ക​​ര​​ഞ്ഞു നി​​ല​​വി​​ളി​​ച്ച് ആ ​​അ​​മ്മ മ​​ട​​ങ്ങി മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​കം ഗു​​ണ്ട സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​ച്ച​​ത് മ​​ക​​ന്‍റെ ചേ​​ത​​ന​​യ​​റ്റ ശ​​രീ​​രം. കീ​​ഴു​​ക്കു​​ന്ന് ഉ​​റു​​ന്പേ​​ത്ത് ത്രേ​​സ്യാ​​മ്മ​​യാ​​ണ് അ​​ർ​​ധ​​രാ​​ത്രി മ​​ക​​ൻ ഷാ​​ൻ ബാ​​ബു (19)വി​​നെ വീ​​ട്ടി​​ൽ​​നി​​ന്നും വി​​ളി​​ച്ചി​​റ​​ക്കി​​ക്കൊ​​ണ്ടു പോ​​യ സം​​ഘ​​ത്തെ​​പ്പ​​റ്റി​​യു​​ള്ള ആ​​ശ​​ങ്ക​​യു​​മാ​​യി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ​​ത്. ഞാ​​യ​​റാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി 12നാ​​യി​​രു​​ന്നു ഷാ​​നെ വീ​​ട്ടി​​ൽ​​നി​​ന്നും ഗു​​ണ്ടാ​​സം​​ഘം വി​​ളി​​ച്ചി​​റ​​ക്കി​​ക്കൊ​​ണ്ടു പോ​​യ​​ത്. തു​​ട​​ർ​​ന്ന് ഒ​​രു മ​​ണി​​ക്കൂ​​ർ സ​​മ​​യം ക​​ഴി​​ഞ്ഞി​​ട്ടും മ​​ക​​നെ കാ​​ണാ​​തെ വ​​ന്ന​​തോ​​ടെ​​യാ​​ണ് അ​​മ്മ ത്രേ​​സ്യാ​​മ്മ ഓ​​ടി​​ക്കി​​ത​​ച്ച് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​യ​​ത്. ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ചെ​​ല​​വ​​ഴി​​ച്ച​​ശേ​​ഷം പോ​​ലീ​​സു​​കാ​​ർ മ​​ക​​നെ ക​​ണ്ടെ​​ത്താ​​മെ​​ന്ന് ആ​​ശ്വ​​സി​​പ്പി​​ച്ച് ഇ​​വ​​രെ മ​​ട​​ക്കി അ​​യ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഒ​​രു മ​​ണി​​ക്കൂ​​റി​​നു​​ശേ​​ഷം ഷാ​​ന്‍റെ മൃ​​ത​​ദേ​​ഹ​​വു​​മാ​​യി പ്ര​​തി ജോ​​മോ​​ൻ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്ക്…

Read More

സ​ദാ​ന​ന്ദ​ന്‍റെ സ​മ​യം… മ​ക്ക​ളുടെ കടംവീട്ടണം, വീ​ട് ന​ന്നാ​ക്ക​ണം; ക്രി​സ്മ​സ് പു​തു​വ​ത്സ​ര ബമ്പർ അടിച്ച സദാനന്ദന്‍റെ കൊച്ചുകൊച്ചു മോഹങ്ങൾ ഇങ്ങനെ…

  കോ​ട്ട​യം: കി​ട്ടി​യ പ​ണം ഉ​പ​യോ​ഗി​ച്ച് വീ​ടു ന​ന്നാ​ക്ക​ണ​മെ​ന്നും മ​ക്ക​ളു​ടെ ക​ട​ബാ​ധ്യ​ത തീ​ർ​ക്ക​ണ​മെ​ന്നും ക്രി​സ്മ​സ് പു​തു​വ​ത്സ​ര ബ​ന്പ​ർ ലോ​ട്ട​റി​യു​ടെ 12 കോ​ടി ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി കോ​ട്ട​യം കു​ട​യം​പ​ടി പാ​ണ്ഡ​വം ഓ​ളി​പ്പ​റ​ന്പി​ൽ സി. ​എ​ൻ. സ​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു. ​ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​മാ​ണെ​ന്നും സ​ന്തോ​ഷ​മു​ണ്ടെ​ന്നും ടി​ക്ക​റ്റ് ഉ​യ​ർ​ത്തി​ക്കാ​ട്ടി സ​ദാ​ന​ന്ദ​ൻ കൂട്ടിച്ചേർത്തു. ഇ​ന്ന​ലെ രാ​വി​ലെ എ​ടു​ത്ത ടി​ക്ക​റ്റി​നാ​ണ് ഉ​ച്ച​ക്കു​ശേ​ഷം ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ലാ​ണു ഭാ​ഗ്യം ക​ടാ​ക്ഷി​ച്ച​ത്. കു​ട​യം​പ​ടി​യി​ലു​ള്ള വി​ൽ​പ​ന​ക്കാ​ര​നി​ൽ നി​ന്നും സ​ദാ​ന​ന്ദ​ൻ എ​ടു​ത്ത എ​ക്സ് ജി 218582 ​ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം​ല​ഭി​ച്ച​ത്. 72 കാ​ര​നാ​യ സ​ദാ​ന​ന്ദ​ൻ ഇ​ന്ന​ലെ രാ​വി​ലെ പ​ച്ച​ക്ക​റി​യും മ​റ്റും വാ​ങ്ങാ​നാ​യി ക​ട​യി​ൽ പോ​യ​പ്പോ​ഴാ​ണ് കു​ട​യം​പ​ടി കു​ന്നേ​ൽ​പ്പ​റ​ന്പി​ൽ ശെ​ൽ​വ​നി​ൽ നി​ന്നും ടി​ക്ക​റ്റ് എ​ടു​ത്ത​ത്. വി​ല്പന​ക്കാ​ര​ന്‍റെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യാ​ണ് ടി​ക്ക​റ്റെ​ടു​ത്ത​ത്.​ മൂ​ന്ന് ടി​ക്ക​റ്റ് മാ​ത്ര​മേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ​വെ​ന്നും ഒ​ന്നെ​ടു​ക്കാ​നും ശെ​ൽ​വ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ര​ണ്ടു ത​വ​ണ​യും നി​ര​സി​ച്ച സ​ദാ​ന​ന്ദ​ൻ പി​ന്നീ​ട് ടി​ക്ക​റ്റ്…

Read More

വെ​ച്ചൂ​രിൽ ഒരു പ്രശ്നമുണ്ടായാൽ പോലീസിന് എത്താൻ സഞ്ചരിക്കേണ്ടത് 15 കിലോമീറ്റർ; ഒരു പോലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാക്കി ജനങ്ങൾ

  വെ​ച്ചൂ​ർ: വെ​ച്ചൂ​ർ ഒൗ​ട്ട് പോ​സ്റ്റ് പോ​ലി​സ് സ്റ്റേ​ഷ​നാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. വെ​ച്ചൂ​ർ, ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പോ​ലി​സ് സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന ജ​ന​കീ​യാ​വ​ശ്യ​ത്തി​നു പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. കാ​ർ​ഷി​ക മേ​ഖ​ല​യാ​യ​ വെ​ച്ചൂ​ർ, ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തു​ക​ള​ടെ ഉ​ൾ പ്ര​ദേ​ശ​ങ്ങ​ളി​ലും  ത​ണ്ണി​ർ​മു​ക്കം ബ​ണ്ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ വൈ​ക്ക​ത്തു നി​ന്ന് പോ​ലി​സ് എ​ത്തു​ന്ന​ത് പ​ല​പ്പോ​ഴും ഫ​ല​പ്ര​ദ​മാ​കാ​റി​ല്ല. ത​ല​യാ​ഴം, വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധ​പെ​ടു​ത്തി പോ​ലി​സ് സ്റ്റേ​ഷ​ൻ ആ​രം​ഭി​ച്ചാ​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ക്ക​ഥ​യാ​കു​ന്ന ഇ​ട​യാ​ഴം -ക​ല്ല​റ റോ​ഡി​ലെ വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​നും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നു​മാ​കും. നി​ല​വി​ൽ ഒ​രു അ​ഡീ​ഷ​ണ​ൽ എ​സ് ഐ ​യും സി​വി​ൽ പോ​ലി​സ് ഓ​ഫി​സ​റും മാ​ത്ര​മാ​ണ് ഒൗ​ട്ട് പോ​സ്റ്റി​ലു​ള്ള​ത്. കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് വെ​ച്ചൂ​ർ ഒൗ​ട്ട് പോ​സ്റ്റ് പോ​ലി​സ് സ്റ്റേ​ഷ​നാ​യി ഉ​യ​ർ​ത്താ​ൻ ശ്ര​മ​മു​ണ്ടാ​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി സാ​ങ്കേ​തി​ക​ത്വ​ത്തി​ൽ…

Read More

അവൻ ആ കുട്ടിയെ നശിപ്പിക്കും സാർ!കൊട്ടരമറ്റം ബസ് സ്റ്റാന്‍റിലെ പീഡനം; പോ​ലീ​സി​നു വി​വ​രം ന​ൽ​കി​യ​ത് കൊ​ട്ടാ​ര​മ​റ്റ​ത്തു നി​ന്നു​ള്ള ഫോ​ണ്‍കോ​ൾ

കോ​ട്ട​യം: പാ​ലാ കൊ​ട്ടാ​ര​മ​റ്റം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ബ​സി​ൽ വ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നു വി​വ​രം ന​ൽ​കി​യ​ത്് കൊ​ട്ടാ​ര​മ​റ്റ​ത്തു നി​ന്നു​ള്ള ഫോ​ണ്‍ കോ​ൾ. ബ​സി​നു​ള്ളി​ൽ ഒ​രു പെ​ണ്‍​കു​ട്ടി​യും ബ​സ് ജീ​വ​ന​ക്കാ​രും ഉ​ണ്ടെ​ന്നും ബ​സി​ന്‍റെ ഷ​ട്ട​ർ അ​ട​ഞ്ഞാ​ണ് കി​ട​ക്കു​ന്ന​തെ​ന്നു​മാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. ഇ​തി​നു​സ​രി​ച്ച് പാ​ലാ എ​സ് എ​ച്ച്ഒ കെ.​പി. തോം​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ബ​സി​നു​ള്ളി​ൽ നി​ന്നും കു​ട്ടി​യെ​യും പ്ര​തി​യേ​യും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​ണ​യം ന​ടി​ച്ചാ​ണ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ബ​സ് ക​ണ്ട​ക്ട​ർ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. സം​ക്രാ​ന്തി സ്വ​ദേ​ശി തു​ണ്ടി​പ്പ​റ​ന്പി​ൽ അ​ഫ്സ​ലി(31)​നെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.വി​വാ​ഹി​ത​നാ​യ പ്ര​തി​യു​ടെ ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രി​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ അ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ചു ക​ണ്ട​ക്്ട​ർ പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി പ്ര​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം കൊ​ട്ടാ​ര​മ​റ്റം ബ​സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.ഉ​ച്ച​യോ​ടു​കൂ​ടി ത​നി​ക്ക് പ​നി​യാ​ണ​ന്നു പ​റ​ഞ്ഞ് പ്ര​തി ത​ന്‍റെ സു​ഹൃ​ത്താ​യ മ​റ്റൊ​രു ക​ണ്ട​ക്ട​റെ…

Read More

ഗുണ്ടകൾ വാഴും കോട്ടയം; പണത്തിന് വേണ്ടി എന്തും ചെയ്യാൻ തയാറായി  ഗുണ്ടകളോട് കൂട്ടുകൂടി  കോളജ് കുട്ടികളും

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​രം വീ​ണ്ടും ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ പി​ടി​യി​ലേ​ക്കോ‍? അ​ടു​ത്ത നാ​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി ഗു​ണ്ടാ സം​ഘ​ങ്ങ​ളാ​ണ് ന​ഗ​ര​ത്തി​ൽ ത​ല​പൊ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ലാ​ണ് ഗു​ണ്ടാ സം​ഘ​ങ്ങ​ൾ പെ​രു​കി​യി​രി​ക്കു​ന്ന​ത്. ക​ഞ്ചാ​വ് മ​യ​ക്കു മ​രു​ന്ന് ലോ​ബി ത​ങ്ങ​ളു​ടെ ക​ച്ച​വ​ട​ത്തി​നാ​യി ഗു​ണ്ടാ സം​ഘ​ത്തി​നെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് കൂ​ടു​ത​ലും ഗു​ണ്ടാ​സം​ഘ​ത്തി​ലെ​ത്തു​ന്ന​ത്.പ​ണ​ത്തി​നാ​യി എ​ത്തു​ന്ന ഇ​വ​ർ ഗുണ്ടാ സം​ഘം പ​റ​യു​ന്ന എ​ന്തും ചെ​യ്യാ​ൻ ത​യാ​റാ​യി​ട്ടാ​ണ് എ​ത്തു​ന്ന​ത്. സ്കൂ​ൾ, കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ തോ​തി​ലാ​ണ് ക​ഞ്ചാ​വി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്. ബ​സ്റ്റാ​ൻ​ഡി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ക​ഞ്ചാ​വ് ക​ച്ച​വ​ടം വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. തി​രു​ന​ക്ക​ര മൈ​താ​നം, പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​നം, കെഎ​സ്ആ​ർ​ടി​സി ബ​സ്റ്റാ​ൻ​ഡ്, ടി​ബി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സാ​മൂ​ഹ്യ​വി​രു​ദ്ധ​രും ഗു​ണ്ട​ക​ളും അ​ഴി​ഞ്ഞാ​ടു​ക​യാ​ണ്.

Read More