വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച് ര​ണ്ടു മാ​സ​ത്തി​ല​ധി​കം പി​ന്നി​ട്ട ഡോ​ക്ട​ർ​മാ​ര​ട​ക്ക​മു​ള്ള​വ​രെ കോ​വി​ഡ് പി​ടി​കൂ​ടി; ന​ഴ്സു​മാ​ര​ട​ക്ക​മു​ള്ള രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​

പ​ത്ത​നം​തി​ട്ട: വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച് ര​ണ്ടു മാ​സ​ത്തി​ല​ധി​കം പി​ന്നി​ട്ട ഡോ​ക്ട​ർ​മാ​ര​ട​ക്ക​മു​ള്ള​വ​രെ കോ​വി​ഡ് പി​ടി​കൂ​ടി. ബ്രേ​ക്ക് ത്രൂ ​കേ​സു​ക​ളി​ൽ ജി​ല്ല​യി​ൽ പ്ര​തി​രോ​ധ ചി​കി​ത്സാ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഡോ​ക്ട​ർ​മാ​രെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും കോ​വി​ഡ് സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ൻ​എ​ച്ച്എം ജി​ല്ലാ മാ​നേ​ജ​ർ കൂ​ടി​യാ​യി ഡെ​പ്യൂ​ട്ടി ഡി​എം​ഒ, പ​ത്ത​നം​തി​ട്ട, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​ർ, പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​ത്രി ആ​ർ​എം​ഒ എ​ന്നി​വ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യി ക​ഴി​ഞ്ഞു. ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് സാ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ കോ​വി​ഡ് ബാ​ധ സൃ​ഷ്ടി​ച്ചി​ട്ടു​മു​ണ്ട്. പ​ല​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളും കോ​വി​ഡ് പോ​സി​റ്റീ​വാ​യി മാ​റി. ന​ഴ്സു​മാ​ര​ട​ക്ക​മു​ള്ള രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ട്. കോ​വി​ഡി​നെ​തി​രെ ര​ണ്ട് ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ച് 14 ദി​വ​സം പി​ന്നി​ടു​ന്ന​വ​രി​ൽ ക​ണ്ടു​വ​രു​ന്ന രോ​ഗ​ബാ​ധ ബ്രേ​ക്ക് ത്രൂ ​കേ​സു​ക​ളു​ടെ ഗ​ണ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​ത്ത​രം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ജി​ല്ല​യി​ൽ പൊ​തു​വെ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ​യി​ടെ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ലും ബ്രേ​ക്ക് ത്രൂ ​കേ​സു​ക​ൾ ഏ​റ്റ​വു​മ​ധി​കം…

Read More

ച​തി​ച്ചാ​യ​ശാ​നേ… ച​തി​ച്ച്… ഇ​ത്ത​വ​ണ​യും കോ​ണ്‍​ഗ്ര​സി​നെ കൂ​ട​യു​ള്ള​വ​ർ ത​ന്നെ ച​തി​ച്ചു! എരുമേലിയിൽ തിരക്കഥയായത് രാത്രിയിൽ ?

എ​രു​മേ​ലി: ച​തി​ച്ചാ​യ​ശാ​നേ… ച​തി​ച്ച്… ഇ​ത്ത​വ​ണ​യും കോ​ണ്‍​ഗ്ര​സി​നെ കൂ​ട​യു​ള്ള​വ​ർ ത​ന്നെ ച​തി​ച്ചു. പ്രസിഡന്‍റ് സ്ഥാനം കൈപ്പിടിയിലൊതുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസിന്‍റെ മോഹങ്ങൾ തല്ലി ക്കെടുത്തിയത് കോ​ണ്‍​ഗ്ര​സി​ന്‍റെ തന്നെ ഒ​രു പ​ഞ്ചാ​യ​ത്ത് അം​ഗം പ​ങ്കെ​ടു​ക്കാ​ഞ്ഞ​ത് മൂ​ലമാണ്. ഇതോടെ അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നാ​യി​ല്ല. എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളും കോ​ണ്‍​ഗ്ര​സി​ലെ ഒ​രു അം​ഗ​വും വി​ട്ടു​നി​ന്നു. ത​ലേ​ദി​വ​സം രാ​ത്രി മു​ത​ൽ കോ​ണ്‍​ഗ്ര​സി​ലെ ഒ​രം​ഗ​ത്തെ കാ​ണാ​താ​യി​രു​ന്നു. ഇ​രു​ന്പൂ​ന്നി​ക്ക​ര വാ​ർ​ഡ് അം​ഗ​ത്തെ​യാ​ണ് കാ​ണാ​താ​യ​ത്. ഈ ​അം​ഗം അ​വ​സാ​ന നി​മി​ഷം വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. സ​മ​യ പ​രി​ധി ക​ഴി​ഞ്ഞി​ട്ടും ഇ​യാ​ൾ വ​ന്നി​ല്ല. ഇ​തോ​ടെ അ​വി​ശ്വാ​സം അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച് യോ​ഗം പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ഒ​രു സ്വ​ത​ന്ത്ര​ൻ ഉ​ൾ​പ്പെ​ടെ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ 11 പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. 23 അം​ഗ​ങ്ങ​ൾ ഉ​ള്ള ഭ​ര​ണ​സ​മി​തി​യി​ൽ അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ നി​യ​മ​ാനു​സൃ​ത ക്വോ​റ​മാ​യ 12 അം​ഗ​ങ്ങ​ൾ ഇ​ല്ലെ​ന്ന് അ​റി​യി​ച്ച് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം വ​ര​ണാ​ധി​കാ​രി…

Read More

ഇ​ന്നു ഫോ​ട്ടോ​ഗ്ര​ഫി ദി​നം! 80 വ​യ​സി​നി​ടെ ചി​ത്ര​മെ​ടു​ക്കാ​ൻ വേ​ണ്ടി മാ​ത്രം സാം​സ​ണ്‍ താ​ണ്ടി​യ​ത് 118 രാ​ജ്യങ്ങള്‍… ​

കോ​ട്ട​യം: ന​ല്ല ഒ​രു മൂ​വ്മെ​ന്‍റ് സം​ഭ​വി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പു​ള്ള നി​മി​ഷം അ​തു മ​ന​സി​ലാ​ക്കി ക്ലി​ക്ക് ചെ​യ്യു​ന്ന​താ​ണ് യ​ഥാ​ർ​ഥ ഫോ​ട്ടോ. ഫോ​ട്ടോ​ഗ്രാ​ഫി രം​ഗ​ത്ത് ക​ഴി​ഞ്ഞ ആ​റു പ​തി​റ്റാ​ണ്ടി​നി​ട​യ്ക്ക് നി​ര​വ​ധി നി​മി​ഷ​ങ്ങ​ളെ ഒ​പ്പി​യെ​ടു​ത്ത് പാ​ലാ​ക്കാ​രെ മാ​ത്ര​മ​ല്ല ലോ​ക​ത്തെ വി​സ്മ​യി​പ്പിച്ച ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് കെ.​വി. ദേ​വ​സ്യ എ​ന്ന സാം​സ​ണ്‍ പാ​ലാ. 80 വ​യ​സി​നി​ടെ ചി​ത്ര​മെ​ടു​ക്കാ​ൻ വേ​ണ്ടി മാ​ത്രം സാം​സ​ണ്‍ താ​ണ്ടി​യ​ത് 118 രാ​ജ്യ​ങ്ങ​ളാ​ണ്. അ​തി​ൽ കൂ​ടു​ത​ലും കു​രു​വി​ക​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ​യു​മാ​ണ്. അ​പൂ​ർ​വ​മാ​യി മാ​ത്രം ക​ണ്ടെ​ത്തു​ന്ന പ​ക്ഷി​ജ​ന്തു ജാ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ അ​മൂ​ല്യ ചി​ത്ര​സ​ന്പ​ത്ത് സാം​സ​ണിന്‍റെ ശേ​ഖ​ര​ത്തി​ൽ ഇ​പ്പോ​ഴു​മു​ണ്ട്. ഫോ​ട്ടോ​ഗ്രാ​ഫി​യി​ൽ ക​ന്പം തോ​ന്നി 18-ാമ​ത്തെ വ​യ​സി​ലാ​ണ് സാം​സ​ണ്‍ പാ​ലാ ടൗ​ണി​ലെ​ത്തു​ന്ന​ത്. നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ കാ​മ​റ​യി​ൽ ഒ​പ്പി​യെ​ടു​ത്ത​പ്പോ​ൾ സു​ഹൃ​ത്തു​ക്ക​ളും മ​റ്റും ത​ന്‍റെ ഭാ​വി ഇ​താ​ണെ​ന്നു പ​റ​ഞ്ഞു. കൊ​ല്ല​പ്പ​ള്ളി​യി​ൽ ഗോ​ൾ​ഡ​ണ്‍ ഫോ​ട്ടോ​സ് എ​ന്ന​പേ​രി​ൽ സ്റ്റു​ഡി​യോ​യു​മാ​യാ​ണ് തു​ട​ക്കം. പി​ന്നീ​ട് പാ​ലാ ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് മാ​റ്റി. ആ​ദ്യ കാ​ല​ത്ത്…

Read More

ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കും! ഉത്തരവ് ഇറങ്ങിയിട്ട് ഒന്നര വർഷം; ഇതുവരെ വീഴ്ത്തിയതു 11 കാട്ടുപന്നികളെ മാത്രം

കോ​ന്നി: ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ല്ലാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ങ്ങി ഒ​ന്ന​ര വ​ര്‍​ഷ​മാ​യി​ട്ടും ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ വെ​ടി​വെ​ച്ചു വീ​ഴ്ത്തി​യ​ത് 11 കാ​ട്ടു​പ​ന്നി​ക​ളെ മാ​ത്രം. കോ​ന്നി , റാ​ന്നി വ​നം ഡി​വി​ഷ​നു​ക​ളി​ലാ​യാ​ണ് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. കോ​ന്നി​യി​ല്‍ നാ​ലും റാ​ന്നി​യി​ല്‍ ഏ​ഴും പ​ന്നി​ക​ളെ​യാ​ണ് ഇ​തേ​വ​രെ വെ​ടി​വെ​ച്ചു​വീ​ഴ്ത്തി​യ​ത്. ശ​ല്യ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ് വ​നം വ​കു​പ്പ് നി​യ​മം അ​നു​സ​രി​ച്ച് വെ​ടി​വ​ച്ചു​കൊ​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ഴും ഇ​വ​യു​ടെ ശ​ല്യം നി​ര്‍​ബാ​ധം തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്തു ത​ന്നെ ഉ​ത്ത​ര​വു പ്ര​കാ​രം ആ​ദ്യ​മാ​യി കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച​ത് കോ​ന്നി അ​രു​വാ​പ്പു​ല​ത്താ​ണ്. ഇവർക്കു മുൻഗണന കോ​ന്നി ഡി​വി​ഷ​നി​ല്‍ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ന്‍ പ്രാ​പ്ത​രാ​യ ആ​ളു​ക​ളു​ടെ കു​റ​വു​ണ്ട്. തോ​ക്ക് ലൈ​സ​ന്‍​സു​ള്ള നാ​ലു​പേ​ര്‍ കോ​ന്നി ഡി​വി​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് പ​ന്നി​വേ​ട്ട​യ്ക്ക് സ​ജീ​വ​മാ​യി ഇ​റ​ങ്ങു​ന്ന​ത്. കൂ​ടു​ത​ല്‍ ആ​ളു​ക​ളെ നി​യ​മി​ക്കാ​നാ​ണ് വ​നം വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ലൈ​സ​ന്‍​സു​ള്ള തോ​ക്ക് ഉ​ട​മ​ക​ളെ​യും വെ​ടി​വ​യ്ക്കാ​ന്‍ പ​രി​ച​യ​മു​ള്ള​വ​രെ​യു​മാ​ണ് ഈ ​രം​ഗ​ത്തേ​ക്ക് നി​യ​മി​ക്കു​ന്ന​ത്.…

Read More

പോ​സ്റ്റ് കോ​വി​ഡ് രോ​ഗി​ക​ളുടെ ചി​കി​ത്സയ്ക്ക് പണം ഈടാക്കും; സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ച​ങ്ങ​നാ​ശേ​രി: ഓ​ണ​ത്തി​നി​ട​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഇ​രു​ട്ട​ടി. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പോ​സ്റ്റ് കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു.ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ എ​പി​എ​ൽ (വെ​ള്ള, നീ​ല റേ​ഷ​ൻ കാ​ർ​ഡ്) വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രി​ൽ​നി​ന്നു ചി​കി​ത്സ​യ്ക്കു പ​ണം ഈ​ടാ​ക്കാ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഇ​ത് സാ​ധാ​ര​ണ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കും. പോ​സ്റ്റ് കോ​വി​ഡ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ വാ​ർ​ഡി​ൽ 750 രൂ​പ, ഐ​സി​യു വെ​ന്‍റി​ലേ​റ്റ​റി​ൽ 2000 രൂ​പ, എ​ച്ച്ഡി​യു 1250 രൂ​പ, ഐ​സി​യു 1500 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണു തു​ക ഈ​ടാ​ക്കു​ക. ഈ ​തു​ക പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കോ​വി​ഡ രോ​ഗി​ക​ൾ​ക്കെ​ല്ലാം സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നും ഓ​ൾ ഇ​ന്ത്യ മി​ഡി​ൽ ക്ലാ​സ് ഫാ​മി​ലി വെ​ൽ​ഫെ​യ​ർ കൗ​ണ്‍​സി​ൽ അ​ഖി​ലേ​ന്ത്യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ൻ മു​ക്കാ​ട​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ വ​രെ​യു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​ണു…

Read More

‘തറ’ ഗ്രൂപ്പ് പോര്? കോട്ടയത്തെ കോ​ണ്‍​ഗ്ര​സിനുള്ളിലെ ഗ്രൂ​പ്പ് വ​ഴ​ക്ക് വ്യ​ക്തി​പോ​രി​ലേ​ക്ക് നീ​ങ്ങു​ന്നു

കോ​ട്ട​യം: ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പ് വ​ഴ​ക്ക് വ്യ​ക്തി​പോ​രി​ലേ​ക്ക് നീ​ങ്ങു​ന്നു. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി​ട്ടാ​ണ് ഇ​ന്ന​ലെ ന​ഗ​ര​ത്തി​ലും ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ലും മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പു​തി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​യാ​ൾ ക​ഞ്ചാ​വ് കേ​ന്ദ്ര​വും ചൂ​താ​ട്ട കേ​ന്ദ്ര​വും ന​ട​ത്തു​ന്ന​വ​നോ?, ഉ​മ്മ​ൻ ചാ​ണ്ടി കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ന്ത​ക​നോ? എ​ന്നാ​ണു പോ​സ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. സേ​വ് കോ​ണ്‍​ഗ്ര​സി​ന്‍റെ പേ​രി​ലാ​ണു പോ​സ്റ്റ​ർ പ​തി​ച്ചി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി എ ​ഗ്രൂ​പ്പ് വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചി​രു​ന്ന ജി​ല്ല​യി​ൽ നാ​ളു​ക​ളാ​യി നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ അ​സ്വാ​ര​സ്യം പു​ക​യു​ക​യാ​ണ്. പു​തി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടി വ​ന്ന​തോ​ടെ​യാ​ണ് ഗ്രൂ​പ്പ് പോ​ര് മ​റ​നീ​ക്കി പു​റ​ത്തു​വ​ന്ന​ത്. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ ഗ്രൂ​പ്പ് വ​ഴ​ക്ക് വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ത്തി​ലേ​ക്കും നീ​ങ്ങി​. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ച്ചി​രു​ന്ന ഒ​രു നേ​താ​വി​നെ​തി​രേ ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ത്തി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ബാ​ങ്ക് ത​ട്ടി​പ്പ് ഉ​ൾ​പ്പെടെ​യു​ള്ള വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഇ​പ്പോ​ൾ…

Read More

ആ​​രെ​​യെ​​ങ്കി​​ലും കൊ​​ല​​പ്പെ​​ടു​​ത്തി ആ​​ൾ​​പ്പാ​​ർ​​പ്പു കു​​റ​​ഞ്ഞി​​ട​​ത്ത് ത​​ള്ളി​​യ​​താ​​ണോ​​? ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും ല​ഭി​ച്ച സം​ഭ​വം; പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു അ​​ന്വേ​​ഷ​​ണ​​മാ​​രം​​ഭി​​ച്ചു

വൈ​​ക്കം: മ​​ത്സ്യ​​ക്കു​​ള​​ത്തി​​നാ​​യി നി​​ലം​​കു​​ഴി​​ച്ച​​പ്പോ​​ൾ മ​​നു​​ഷ്യ​​ന്‍റെ ത​​ല​​യോ​​ട്ടി​​യും അ​​സ്ഥി​​ക​​ളും ല​​ഭി​​ച്ച സം​​ഭ​​വ​​ത്തി​​ൽ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു അ​​ന്വേ​​ഷ​​ണ​​മാ​​രം​​ഭി​​ച്ചു. അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ചെ​​മ്മ​​ന​​ത്തു​​ക​​ര​​യി​​ലും സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ​​നി​​ന്നും കാ​​ണാ​​താ​​യ​​വ​​രു​​ടെ പ​​ട്ടി​​ക പോ​​ലീ​​സ് ത​​യാ​​റാ​​ക്കും. മ​​ത്സ്യ​​കു​​ള​​ത്തി​​നാ​​യി കു​​ഴി​​ച്ച സ്ഥ​​ല​​ത്തു ഇ​​ന്ന​​ലെ രാ​​വി​​ലെ വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി ബാ​​ക്കി മൃ​​ത​​ദേ​​ഹാ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ കൂ​​ടി ക​​ണ്ടെ​​ടു​​ത്തു. അ​​ഞ്ച​​ടി​​യോ​​ളം താ​​ഴ്ച​​യി​​ൽ​​നി​​ന്നു ത​​ല​​യോ​​ട്ടി​​ക്കു പു​​റ​​മേ എ​​ട്ടോ​​ളം അ​​സ്ഥി​​ക​​ഷ​​ണ​​ങ്ങ​​ളാ​​ണ് ല​​ഭി​​ച്ച​​ത്. മൃ​​ത​​ദേ​​ഹാ​​വ​​ശി​​ഷ്ടം ക​​ണ്ടെ​​ത്തി​​യ മ​​ട​​ൽ​​ക്കു​​ഴി​​യി​​ലെ ചെ​​ളി​​യും വെ​​ള്ള​​വും പോ​​ലീ​​സ് ശേ​​ഖ​​രി​​ച്ചു. ഫോ​​റ​​ൻ​​സി​​ക് അ​​ധി​​കൃ​​ത​​രും സ്ഥ​​ല​​ത്തെ​​ത്തി. മൃ​​ത​ദേ​​ഹാ​​വ​​ശി​​ഷ്ട​​ങ്ങ​​ളു​​ടെ പോ​​സ്റ്റു​​മോ​​ർ​​ട്ടം ന​​ട​​ത്തി​​യ​​ശേ​​ഷം കൂ​​ടു​​ത​​ൽ വ്യ​​ക്ത​​ത​​യ​​യ്ക്കാ​​യി ഫോ​​റ​​ൻ​​സി​​ക് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. മ​​ര​​ണ​​പ്പെ​​ട്ട​​യാ​​ൾ സ​​ത്രീ​​യോ പു​​രു​​ഷ​​നോ​​യെ​​ന്ന് നി​​ർ​​ണ​​യി​​ച്ചു മൃ​​ത​​ദേ​​ഹ​​ത്തി​​ന്‍റെ കാ​​ല​​പ്പ​​ഴ​​ക്കം, മ​​ര​​ണ​​കാ​​ര​​ണം തു​​ട​​ങ്ങി​​യ​​വ ശാ​​സ്ത്രീ​​യ പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ​ ക​​ണ്ടെ​​ത്തും. ത​​ല​​യോ​​ട്ടി​​യി​​ലോ അ​​സ്ഥി​​ക​​ളി​​ലോ ആ​​ളെ അ​​പാ​​യ​​പ്പെ​​ടു​​ത്തി​​യ വി​​ധ​​ത്തി​​ലു​​ള്ള പൊ​​ട്ട​​ലു​​ക​​ളോ മ​​റ്റോ​​യു​​ണ്ടോ​​യെ​​ന്നും പ​​രി​​ശോ​​ധി​​ക്കും. ഡി​എ​​ൻ​എ ​പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ മൃ​​ത​​ദേ​​ഹാ​​വ​​ശി​​ഷ്ട​​ത്തി​​ന്‍റെ പ​​ഴ​​ക്കം നി​​ർ​​ണ​​യി​​ച്ചു ക​​ഴി​​ഞ്ഞാ​​ൽ ആ ​​കാ​​ല​​യ​​ള​​വി​​ൽ പ്ര​​ദേ​​ശ​​ത്തു​​നി​​ന്നു കാ​​ണാ​​താ​​യ​​വ​​രെ​​ക്കു​​റി​​ച്ചും അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി സം​​ഭ​​വ​​ത്തി​​ലെ ദു​​രൂ​​ഹ​​ത…

Read More

അ​​പ​​ക​​ടം ന​​ട​​ന്ന​​ത് അ​​റി​​ഞ്ഞി​​ട്ടും ലോ​​റി നി​​ർ​​ത്താ​​തെ പോയ തോടെ..! ടി​പ്പ​റി​ന​ടി​യി​ൽ​പ്പെ​ട്ട് രണ്ടുവ​യ​സു​കാ​ര​നു ദാ​രു​ണാ​ന്ത്യം

ക​​ട്ട​​പ്പ​​ന: ക​​ട്ട​​ക്ക​​ള​​ത്തി​​ൽ​​നി​​ന്നും ഇ​​ഷ്ടി​​ക ക​​യ​​റ്റി മു​​ന്നോ​​ട്ടെ​​ടു​​ത്ത ടി​​പ്പ​​റി​​ന് അ​​ടി​​യി​​ൽ പ്പെട്ട്് ര​​ണ്ട ു വ​​യ​​സു​​കാ​​ര​​ന് ദാ​​രു​​ണാ​​ന്ത്യം. ചേ​​റ്റു​​കു​​ഴി വെ​​ട്ടി​​ക്കു​​ഴ​​ക്ക​​വ​​ല എ​​ലൈ​​റ്റ് പ​​ടി​​യി​​ലെ സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​ടെ ക​​ട്ട​​ക്ക​​ള​​ത്തി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ആ​​സാം സ്വ​​ദേ​​ശി​​ക​​ളാ​​യ ദു​​ലാ​​ൽ ഹു​​സൈ​​ന്‍റെ​​യും ഖ​​ദീ​​ജ ബീ​​ഗ​​ത്തി​​ന്‍റെ​​യും മ​​ക​​ൻ മ​​സൂ​​ദ് റ​​ബാ​​രി​​യാ​​ണ് മ​​രി​​ച്ച​​ത്. ക​​ട്ട​​ക്ക​​ള​​ത്തി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യ ഇ​​വ​​ർ ഇ​​വി​​ടെ താ​​മ​​സി​​ച്ച് ജോ​​ലി​​ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ ക​​ട്ട​​ക്ക​​ള​​ത്തി​​ൽ ലോ​​ഡ് ക​​യ​​റ്റാ​​നാ​​യെ​​ത്തി​​യ ടി​​പ്പ​​ർ ലോ​​ഡ് ക​​യ​​റ്റി​​യ​​ശേ​​ഷം മു​​ന്നോ​​ട്ടെ​​ടു​​ക്ക​​വേ കു​​ട്ടി വാ​​ഹ​​ന​​ത്തി​​ന്‍റെ അ​​ടി​​യി​​ൽ ​​പെ​​ടു​​ക​​യാ​​യി​​രു​​ന്നെ​​ന്നു പ​​റ​​യു​​ന്നു. രാ​​വി​​ലെ 8.45-ഓ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. അ​​പ​​ക​​ടം ന​​ട​​ന്ന​​ത് അ​​റി​​ഞ്ഞി​​ട്ടും ലോ​​റി നി​​ർ​​ത്താ​​തെ പോയ തോടെ കു​​ട്ടി​​യു​​മാ​​യി അ​​മ്മ​​യും ബ​​ന്ധു​​വും റോ​​ഡി​​ലെ​​ത്തി മ​​റ്റൊ​​രു ലോ​​റി​​യി​​ലാ​​ണ് സ​​മീ​​പ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്. ഇ​​വി​​ടെ മ​​തി​​യാ​​യ ചി​​കി​​ത്സ ല​​ഭി​​ച്ചി​​ല്ലെ​​ന്നും ആ​​രോ​​പ​​ണ​​മു​​ണ്ട്. തു​​ട​​ർ​​ന്ന് ക​​ട്ട​​പ്പ​​ന​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചപ്പോ​​ഴേ​​ക്കും കു​​ട്ടി മ​​രി​​ച്ചി​​രു​​ന്നു. അ​​പ​​ക​​ട​​മു​​ണ്ടാക്കി​​യ ലോ​​റി ഡ്രൈ​​വ​​റെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ചേ​​റ്റു​​കു​​ഴി കാ​​വി​​ൽ മ​​നോ​​ജ് (40) ആ​​ണ്…

Read More

വിസ്മയം തീർത്ത് കോ​ട്ട​യം ജി​ല്ല​യി​ലെ കാന്താരിക്കടവ് അക്വാ ടൂറിസം വില്ലേജ്

ബി​ജു ഇ​ത്തി​ത്ത​റക​ടു​ത്തു​രു​ത്തി: കോ​ട്ട​യം ജി​ല്ല​യി​ലെ അ​തി​മ​നോ​ഹ​ര​മാ​യ അ​ക്വാ ടൂ​റി​സം വി​ല്ലേ​ജാ​ണ് കാ​ന്താ​രി​ക്ക​ട​വ്. ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ഴു​മാ​ന്തു​രു​ത്ത് മോ​ഡ​ല്‍ ടൂ​റി​സം വി​ല്ലേ​ജ് പ്രോജ ക്‌‌ടിന്‍റെ ഭാ​ഗ​മാ​ണ് കാ​ന്താ​രി​ക്ക​ട​വ് അ​ക്വാ​ടൂ​റി​സം വി​ല്ലേ​ജ്. ക​ടു​ത്തു​രു​ത്തി​യി​ല്‍ നി​ന്നു നാ​ലു കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചാ​ല്‍ പ്ര​കൃ​തി ഏ​റ്റ​വും ഭം​ഗി​യാ​യി അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന മ​നോ​ഹ​ര​തീ​ര​ത്ത് എ​ത്തി​ച്ചേ​രാം. കു​ടും​ബ​വു​മൊ​ത്ത് ഒ​രു ദി​വ​സ​ത്തെ സ​ന്തോ​ഷ​ക​ര​മാ​യ യാ​ത്ര​യ്ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണ് കാ​ന്താ​രി ക​ട​വ്. പു​ഴ​യും നെ​ല്‍​പാ​ട​ങ്ങ​ളും തെ​ങ്ങി​ന്‍​തോ​പ്പു​ക​ളും ചേ​ര്‍​ന്നൊ​രു​ക്കു​ന്ന കാ​ഴ്ച​യു​ടെ വി​സ്മ​യ​മാ​ണ് കാ​ന്താ​രി ക​ട​വ് അ​ക്വാ ടൂ​റി​സം വി​ല്ലേ​ജ്. പാ​ട​വ​ര​മ്പി​ലൂ​ടെ​യു​ള്ള ഓ​ഫ് റോ​ഡ് സൈ​ക്കി​ള്‍ യാ​ത്ര​യ്ക്കു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു സ്വ​കാ​ര്യ സം​രം​ഭ​മാ​ണ് ഈ ​അ​ക്വാ​ടൂ​റി​സം വി​ല്ലേ​ജ്. പ്ര​കൃ​തി​സ്‌​നേ​ഹി​യാ​യ എ​ബ്ര​ഹാ​മാ​ണ് അ​ക്വാ​ടൂ​റി​സം വി​ല്ലേ​ജി​ന്‍റെ അ​മ​ര​ക്കാ​ര​ന്‍. ശി​ക്കാ​ര വ​ള്ള​ത്തി​ല്‍ തോ​ണി​യാ​ത്ര ബോ​ട്ടിം​ഗാ​ണ് ഇ​വി​ടത്തെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. പെ​ഡ​ല്‍ ബോ​ട്ടു​ക​ള്‍, ശി​ക്കാ​ര, കു​ട്ട​വ​ഞ്ചി…

Read More

പുകയിലെ ഹാനികരം, അപ്പോൾ വ്യാജനും കൂടിയായാലോ? ബീഡകൾക്കും വ്യാജൻ, ഈരറ്റുപേട്ടക്കാരെ കുടുക്കാൻ വലവിരിച്ച് പോലീസ്

ഈ​രാ​റ്റു​പേ​ട്ട: വ്യാ​ജ ബീഡി​ക​ൾ നി​ർ​മ്മി​ച്ചു വി​ല്പ​ന ന​ട​ത്തി​യയാ​ൾ​ക്കു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ്. ഈ​രാ​റ്റു​പേ​ട്ട ക​ടു​വാ​മൂ​ഴി സ്വ​ദേ​ശി ജാ​ഫ​റി​നും കൂ​ട്ടാ​ളി​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വ്യാ​ജ ബീ​ഡി നി​ർ​മാ​ണ കേ​ന്ദ്രം റെ​യ്ഡ് ചെ​യ്ത പോ​ലീ​സ് 2200 പാ​യ്ക്ക​റ്റ് ബീ​ഡി​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വ്യാ​ജ ബീ​ഡി​ക​ൾ നി​ർ​മി​ച്ചു വി​വി​ധ ക​ന്പ​നി​ക​ളു​ടെ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി ക​ട​ക​ളി​ൽ എ​ത്തി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്. വ്യാ​ജ ബീ​ഡി നി​ർ​മാ​ണം ന​ട​ക്കു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഇ​യാ​ളു​ടെ വീ​ട് റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​തോ​ടെ​യാ​ണ് വ്യാ​ജ ബീ​ഡി​ക​ളു​ടെ ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.ഈ​രാ​റ്റു​പേ​ട്ട എ​സ്എ​ച്ച്ഒ പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Read More