അപകടത്തിൽപ്പെട്ട റിട്ടയേർഡ് പ്രഫസറെ സഹായിക്കാനെത്തിയത്ഗുണ്ടകൾ; പിന്നെ ഭീഷണിപ്പെടുത്തി തട്ടിയത് ലക്ഷങ്ങൾ; ഒടുവിൽ പണി പാളിയതിങ്ങനെ…

കോ​ട്ട​യം: റി​ട്ട. പ്ര​ഫ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 4.20 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തി​ട്ടും നാ​ലം​ഗ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന്‍റെ ആ​ർ​ത്തി തീ​ർ​ന്നി​ല്ല. വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ടു​വി​ൽ പി​ടി​യി​ലു​മാ​യി. ക​ട​പ്പൂ​ർ തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ടി.​അ​ഖി​ൽ (25), അ​യ്മ​നം കോ​ട്ട​മ​ല റോ​ജ​ൻ മാ​ത്യു (34), പാ​യി​പ്പാ​ട് കൊ​ച്ചു​പ​ള്ളി​ഭാ​ഗ​ത്ത് പ​ള്ളി​ക്ക​ൽ​ച്ചി​റ​യി​ൽ കൊ​ച്ചു​പ​റ​ന്പി​ൽ പ്ര​മോ​ദ് പ്ര​സ​ന്ന​ൻ (23), ക​ണ്ണൂ​ർ തി​രു​മേ​നി മ​രു​തും​പ​ടി കു​ന്നി​ൽ മു​ഹ​മ്മ​ദ് ഫൈ​സ​ൽ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ​പ്പെ​ട്ട ഇ​വ​ർ അ​ലോ​ട്ടി​യു​ടെ സം​ഘ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ളു​ടെ വീ​ട് അ​ടി​ച്ചു ത​ക​ർ​ത്ത​ശേ​ഷം ഇ​തു ആ​ഘോ​ഷി​ക്കാ​നാ​യി ര​ണ്ടം​ഗം സം​ഘം മ​ദ്യം വാ​ങ്ങാ​നാ​യി പോ​വു​ക​യാ​യി​രു​ന്നു. ഈ ​യാ​ത്ര​യ്ക്കി​ട​യി​ൽ കു​ട​മാ​ളൂ​ർ ഭാ​ഗ​ത്തു വ​ച്ച് റി​ട്ട. പ്ര​ഫ​സ​റു​ടെ വാ​ഹ​ന​വു​മാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​തോ​ടെ റോ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​റ്റൊ​രു കാ​റി​ൽ സ്ഥ​ല​ത്ത് എ​ത്തി. പ്ര​ഫ​സ​റെ​യും ഭാ​ര്യ​യേ​യും കാ​റി​ൽ ക​യ​റ്റി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പോ​ലീ​സ് പി​ടി​കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി സം​ഘം ആം​ബു​ല​ൻ​സ്…

Read More

നീ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് വച്ചേക്കണം, ഞാന്‍ ഓടിവരാം..! പക്ഷേ പണിപാളി; പെറ്റ് ഷോപ്പില്‍നിന്നും നായ്ക്കുട്ടികളെ മോഷ്ടിച്ചവര്‍ കുടുങ്ങി

കോ​ട്ട​യം: ബൈ​ക്കി​ന്‍റെ ന​ന്പ​ർ പ്ലേ​റ്റ് മ​ട​ക്കി​വ​ച്ച് വ്യ​ക്ത​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി നാ​യ്ക്കു​ട്ടി​ക​ളെ മോ​ഷ്ടി​ച്ചു. പ​ക്ഷേ സി​സി​ടി​വി കാ​മ​റ ച​തി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യി. പാ​ന്പാ​ടി എ​സ്എ​ൻ പു​രം പു​തു​പ്പ​റ​ന്പി​ൽ ക്രി​സ്റ്റി ആ​ന്‍റ​ണി (29), മ​ള്ളു​ശേ​രി പു​ല്ല​രി​ക്കു​ന്ന് പാ​റ​യ്ക്ക​ൽ റി​ജി​ൽ രാ​ജു(27) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് നാ​ഗ​ന്പ​ട​ത്തു​ള്ള റൂ​ബി പെ​റ്റ് ഷോ​പ്പി​ൽ​നി​ന്നും 45 ദി​വ​സം പ്രാ​യ​മു​ള്ള ല​ഫാ​സാ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ്ക്കു​ട്ടി​ക​ളെ ഇ​വ​ർ മോ​ഷ്ടി​ച്ച​ത്. ഷോ​പ്പി​ലെ​ത്തി​യ പ്ര​തി​ക​ൾ നാ​യ്ക്കു​ട്ടി​ക​ളു​ടെ വി​ല തി​ര​ക്കി. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യ്ക്കെ​ന്ന പേ​രി​ൽ ര​ണ്ടു നാ​യ്ക്കു​ട്ടി​ക​ളെ​യും കൈ​ക​ളി​ൽ എ​ടു​ത്തു. പ്ര​തി​ക​ളി​ലൊ​രാ​ൾ പു​റ​ത്തേ​ക്കു പോ​യി ബൈ​ക്ക് സ്റ്റാ​ർ​ട്ട് ചെ​യ്ത് നി​ർ​ത്തി​യ സ​മ​യം അ​ക​ത്തു​നി​ന്ന പ്ര​തി ര​ണ്ടു പ​ട്ടി​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി പു​റ​ത്തേ​ക്കോ​ടി ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. ന​ന്പ​ർ പ്ലേ​റ്റ് മ​ട​ക്കി​വ​ച്ചു മാ​സ്ക് ധ​രി​ച്ചു എ​ത്തി​യ​തി​നാ​ൽ പി​ടി​ക്ക​പ്പെ​ടി​ല്ലെ​ന്നാ​യി​രു​ന്നു ഇ​വ​ർ ക​രു​തി​യി​രു​ന്ന​ത്. തു​ട​ർ​ന്ന് ഈ​സ്റ്റ് പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ…

Read More

മ​ൽ​സ്യ​ക്കു​ള​ത്തി​നാ​യി നി​ലം​കു​ഴി​ച്ച​പ്പോ​ൾ ലഭിച്ചത് മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും! പ്രദേശത്ത് കാ​ണാ​താ​യ​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​നൊ​രു​ങ്ങി പോ​ലീ​സ്; സംഭവം വൈക്കത്ത്‌

വൈ​ക്കം: മ​ൽ​സ്യ​ക്കു​ള​ത്തി​നാ​യി നി​ലം​കു​ഴി​ച്ച​പ്പോ​ൾ മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് കാ​ണാ​താ​യ​വ​രു​ടെ പ​ട്ടി​ക പോ​ലീ​സ് ത​യ്യാ​റാ​ക്കും. മ​ൽ​സ്യ​കു​ള​ത്തി​നാ​യി കു​ഴി​ച്ച സ്ഥ​ല​ത്തു ഇ​ന്നു വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി ബാ​ക്കി മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തും. ഫോ​റ​ൻ​സി​ക് അ​ധി​കൃ​ത​ർ ഇ​ന്ന​ത്തി മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ പ​രി​ശോ​ധി​ക്കും. ത​ല​യോ​ട്ടി​യി​ലോ അ​സ്ഥി​ക​ളി​ലോ ആ​ളെ അ​പാ​യ​പ്പെ​ടു​ത്തി​യ വി​ധ​ത്തി​ലു​ള്ള പൊ​ട്ട​ലു​ക​ളോ മ​റ്റോ​യു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലൂ​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം പു​രു​ഷ​ന്‍റെ​യോ സ്ത്രീ​യു​ടേ​താ​ണോ​യെ​ന്നു ക​ണ്ടെ​ത്താ​നാ​കും. ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ത്തി​ന്‍റെ പ​ഴ​ക്കം നി​ർ​ണ​യി​ച്ചു ക​ഴി​ഞ്ഞാ​ൽ ആ ​കാ​ല​യ​ള​വി​ൽ പ്ര​ദേ​ശ​ത്തു നി​ന്നു കാ​ണാ​താ​യ​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കാ​നാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ല​യി​രു​ത്ത​ൽ. വൈ​ക്കം ഡി​വൈ​എ​സ്പി എ.​ജെ. തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. വൈ​ക്കം ചെ​മ്മ​ന​ത്തു​ക​ര ക്ഷേ​ത്ര​ത്തി​നു കി​ഴ​ക്ക് ക​ട​ത്തു​ക​ട​വി​നു സ​മീ​പം കാ​ർ​ത്തി​ക​യി​ൽ ര​മേ​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തു നി​ന്നാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ത​ല​യോ​ട്ടി​യും…

Read More

പു​ല്ലാ​ണേ… പു​ല്ലാ​ണേ… കൃ​ഷി ഞ​ങ്ങ​ൾ​ക്ക് പു​ല്ലാ​ണേ…! തെ​രു​വ​പു​ല്ല് കൃ​ഷി​യി​ൽ നേ​ട്ടം കൊ​യ്ത് യു​വ​സം​ഘം

ജി​ബി​ൻ കു​ര്യ​ൻ കോ​ട്ട​യം: പു​ല്ലാ​ണ് ഈ ​യു​വാ​ക്ക​ൾ​ക്ക് കൃ​ഷി. വ​ല്ല​ഭ​നു പു​ല്ലും ആ​യു​ധം എ​ന്ന​തു പോ​ലെ ആ​ൽ​വി​നും അ​ഖി​ലി​നും നി​ഖി​ലി​നും ലി​സ്വി​നും ഉ​ണ്ണി​രാ​ജ​യ്ക്കും പു​ല്ലാ​ണ് ഇ​പ്പോ​ൾ ആ​യു​ധം. തെ​രു​വ​പു​ല്ല് കൃ​ഷി ചെ​യ്തു പു​ൽ​തൈ​ലം ഉ​ണ്ടാ​ക്കി വി​ൽ​ക്കു​ക​യാ​ണു കോ​ള​ജ് പ​ഠ​ന​ത്തി​നു​ശേ​ഷം കൃ​ഷി​യി​ലേ​ക്കി​റ​ങ്ങി​യ ഈ ​യു​വ ക​ർ​ഷ​ക​ർ. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ആ​ൽ​വി​ൻ തോ​മ​സും ഭ​ര​ണ​ങ്ങാ​നം സ്വ​ദേ​ശി​യാ​യ അ​ഖി​ൽ പ്ര​ദീ​പും തീ​ക്കോ​യി സ്വ​ദേ​ശി​യാ​യ കെ.​ജി. നി​ഖി​ലും തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഉ​ണ്ണി​രാ​ജ​യും ലി​സ്വി​നും മേ​ലു​കാ​വ് ഹെ​ൻ​ട്രി ബേ​ക്ക​ർ കോ​ള​ജി​ലെ ഉൗ​ർ​ജ​ത​ന്ത്ര ബി​രു​ദ പ​ഠ​ന​ത്തി​നു​ശേ​ഷം വൈ​റ്റ് കോ​ള​ർ ജോ​ലി വേണ്ടെന്നു​വ​ച്ച് ജീ​വി​ത ​മാ​ർ​ഗ​മാ​യി കൃ​ഷി​യെ ഉൗ​ർ​ജ​മാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ആ​ൽ​വി​ൻ തോ​മ​സാ​ണു പു​ല്ല് കൃ​ഷി ചെ​യ്യു​ന്ന ആ​ശ​യം മു​ന്നോ​ട്ടു വ​ച്ച​ത്. സാ​ധാ​ര​ണ തീ​റ്റ​പ്പു​ല്ല് കൃ​ഷി ചെ​യ്യാ​നാ​ണ് ആ​ദ്യം ഉ​ദ്ദേ​ശി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട് തെ​രു​വ​പ്പു​ല്ലി​ലേ​ക്കു മാ​റി. യു​പി​യി​ലും ബം​ഗ​ളൂ​രുവിലും പോ​യി തെ​രു​വ​പ്പു​ല്ല് കൃ​ഷി ചെ​യ്യു​ന്ന രീ​തി ക​ണ്ടു പ​ഠി​ച്ചു.…

Read More

മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് പ്ര​കൃ​തി ഒ​രു​ക്കി​യ മിനി ബീച്ച്; കാ​വാ​ലി​പ്പു​ഴ​ കടവിനെ സിനിമയിലെടുത്ത് സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ്

കോ​ട്ട​യം: കി​ട​ങ്ങൂ​ർ കാ​വാ​ലി​പ്പു​ഴ ക​ട​വി​നെ സി​നി​മ​യി​ലും എ​ടു​ത്തു. കാ​വാ​ലി​പു​ഴ ക​ട​വ് മി​നി​ബീ​ച്ചി​ന്‍റെ ഭം​ഗി അ​ഭ്ര​പാ​ളി​യി​ലൂ​ടെ കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​മാ​യി സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ പ്ര​കാ​ശം പ​ര​ത്തു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി എ​ന്ന സി​നി​മ​യി​ലാ​ണ് കോ​ട്ട​യം ജി​ല്ല​യു​ടെ സ്വ​ന്തം ബീ​ച്ച് എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഗ്രാ​മീ​ണ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം കൂ​ടി​യാ​യ കാ​വാ​ലി​പ്പു​ഴ ക​ട​വ് സി​നി​മ​യി​ലെ​ത്തു​ന്ന​ത്. ലൊ​ക്കേ​ഷ​ൻ സന്ദർശിക്കാനായി സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജും മി​ക​ച്ച കാ​മ​റ​മാ​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ നി​ഖി​ൽ എ​സ്.​പ്ര​വീ​ണും ഇ​ന്ന​ലെ കാ​വാ​ലി​പ്പു​ഴ ക​ട​വി​ലെ​ത്തി​യി​രു​ന്നു. ലൊ​ക്കേ​ഷ​ൻ വ​ള​രെ ഇ​ഷ്്ട​മാ​യ സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ് ഉ​ട​ൻ ഷൂ​ട്ടിം​ഗി​നാ​യി എ​ത്തു​മെ​ന്നും അ​റി​യി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​റി​ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ഷൂ​ട്ടിം​ഗ് തു​ട​ങ്ങും. പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യി​ലെ ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള രം​ഗ​ങ്ങ​ൾ ഇ​വി​ടെ ചി​ത്രീ​ക​രി​ക്കാ​നാണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ്ര​ള​യ​കാ​ല​ത്ത് മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് പ്ര​കൃ​തി ഒ​രു​ക്കി​യ മ​ണ​ൽ​തി​ട്ട​യാ​ണ് കാ​വാ​ലി​പ്പു​ഴ ക​ട​വ്. 200 മീ​റ്റർ…

Read More

കോട്ടയം പോലീസ് ഉണർന്നു പ്രവർത്തിച്ചപ്പോൾ വലയിൽ കുടുങ്ങിയത് 12 ഗുണ്ടകൾ

കോ​ട്ട​യം: ഗു​ണ്ടകളുടെ ശ്ര​ദ്ധ​യ്ക്ക്, പോ​ലീ​സ് പ​ണി തു​ട​ങ്ങി. കോ​ട്ട​യം ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വി​വി​ധ കേ​സു​ക​ളി​ലാ​യി ഗു​ണ്ടാ സം​ഘ​ങ്ങ​ളെ വ​ല​വീ​ശി പി​ടി​ക്കു​ക​യാ​ണ് പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി നടന്ന വി​വി​ധ കേ​സു​ക​ളി​ലാ​യി 12 ഗു​ണ്ട​ക​ളെ​യാ​ണ് പോ​ലീ​സ് അ​ക​ത്താ​ക്കി​യ​ത്. എ​ല്ലാം ചെ​റു​പ്പ​ക്കാ​രെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ​ക്കും ല​ഹ​രി ഇ​ട​പാ​ടുകളിലും ഗു​ണ്ടാ സം​ഘ​ങ്ങ​ളാ​ണ് പ്ര​ധാ​ന ഗ്യാ​ങ്. ഗു​ണ്ടാ നേ​താ​ക്ക​ളാ​യ അ​ലോ​ട്ടി, അ​രു​ണ്‍​ഗോ​പ​ൻ എ​ന്നി​വ​രു​ടെ സം​ഘ​ത്തി​ൽ​പെ​ട്ട​വ​രാ​ണ് സം​ഘ​ത്തി​ലേ​റെ​യും. പ​ട്ടാ​പ്പ​ക​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച ര​ണ്ടു​പേ​ർകോട്ടയം: ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പ​ട്ടാ​പ്പ​ക​ൽ ആ​ക്ര​മി​ച്ച ഗു​ണ്ടാ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ ഗാ​ന്ധി ന​ഗ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ പി​ഷാ​ര​ത്ത് വീ​ട്ടി​ൽ സൂ​ര്യ​ദ​ത്ത് (19), തൊ​മ്മ​ൻ ക​വ​ല പാ​ല​ത്തൂ​ർ ടോ​ണി തോ​മ​സ് (22) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ ഗാ​ന്ധി ന​ഗ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഒരു മാ​സം മു​ന്പ് കു​പ്ര​സി​ദ്ധ ഗു​ണ്ടാ​നേ​താ​വ് അ​ലോ​ട്ടി എ​ന്ന ജ​യ്സ് മോ​ൻ ജേ​ക്ക​ബി​നെ…

Read More

മേൽശാന്തി പ​ത്മ​നാ​ഭ​ൻ എണ്ണുമെന്ന് വിചാരിച്ചു കാണില്ല;തുരുവാഭരണത്തിലെ 81 സ്വ​ർ​ണ മു​ത്തു​ള്ള രൂദ്രാക്ഷത്തിൽ നിന്ന് പോയത് 9എണ്ണം; തെളിവെടുപ്പ് പുരോഗമിക്കുന്നു

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തു​ന്ന 75 പ​വ​ൻ തൂ​ക്കം​വ​രു​ന്ന സ്വ​ർ​ണം കെ​ട്ടി​യ രു​ദ്രാ​ക്ഷ​മാ​ല​യി​ലെ മു​ത്തു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ തെ​ളി​വെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. ദേ​വ​സ്വം ക​മ്മീ​ഷണ​റും ദേ​വ​സ്വം വി​ജി​ല​ൻസ് എ​സ്പി​യും ഇ​ന്നു രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ക്ഷേ​ത്ര​ത്തി​ലെ മു​ത്തു​ക​ളു​ടെ കു​റ​വു സം​ബ​ന്ധി​ച്ചു വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ ശ​നി​യാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.81 സ്വ​ർ​ണ മു​ത്തു​ള്ള രു​ദ്രാ​ക്ഷ മാ​ല​യി​ലെ 23 ഗ്രാം ​തൂ​ക്കം വ​രു​ന്ന ഒ​ന്പ​തു മു​ത്തു​ക​ളു​ടെ കു​റ​വാ​ണു വ​ന്ന​ത്. പു​തി​യ മേ​ൽ​ശാ​ന്തി പ​ത്മ​നാ​ഭ​ൻ സ​ന്തോ​ഷ് ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു മാ​ല​യി​ലെ മു​ത്തു​ക​ൾ ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​ത്. ഭ​ഗ​വാ​ന്‍റെ വി​ഗ്ര​ഹ​ത്തി​ൽ സ്ഥി​ര​മാ​യി ചാ​ർ​ത്തി​യി​രു​ന്ന​താ​ണ് രു​ദ്രാ​ക്ഷ​മാ​ല. വ​ലി​യ രു​ദ്രാ​ക്ഷ മ​ണി​ക​ളി​ൽ സ്വ​ർ​ണം​കെ​ട്ടി​ച്ച മാ​ല ര​ണ്ടു മ​ട​ക്കു​ക​ളാ​ക്കി​യാ​ണു ചാ​ർ​ത്തി​യി​രു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലെ മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മാ​നേ​ജ​ർ വ​ഴി​പാ​ടാ​യി ന​ൽ​കി​യ​താ​ണ് ഈ ​മാ​ല.…

Read More

അകത്തുണ്ടായിരുന്നത് യുഡിഎഫ് അംഗങ്ങള്‍ മാത്രം! ഭരണപക്ഷം വിട്ടുനിന്നു, കൈനകരിയിൽ അവിശ്വാസം നടന്നില്ല…

മ​ങ്കൊ​മ്പ് : ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്ന​തോ​ടെ കൈ​ന​ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം ന​ട​ന്നി​ല്ല. നി​ല​വി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഡോ​ക്ട​റെ മ​ർ​ദ്ദി്്ച്ച കേ​സി​ൽ കോ​ട​തി ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​ഡി​എ​ഫ് അ​വി​ശ്വാ​സ​ത്തി​നു നോ്ട്ടീ്‌​സ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ 11 ഓ​ടെ യോ​ഗം ന​ട​ക്കാ​നി​രി​ക്കു​ന്ന ഹാ​ളി​ന്റെ വാ​തി​ല​ട​ച്ച​പ്പോ​ൾ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​ക​ത്തു​ണ്ടാ​യി​രു​ന്ന​ത. 15 അം​ഗ​ങ്ങ​ളു​ള്ള ക​മ്മ​റ്റി​യി​ൽ സി​പി​എം-​എ​ട്ട്, കോ​ൺ​ഗ്ര​സ്-5, ബി​ജെ​പി, വി​ക​സ​ന സ​മി​തി എ​ന്നി​വ​യ്ക്കു ഒ​ന്നു വീ​തം അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​ക​സ​ന​സ​മി​തി അം​ഗ​വും ഹാ​ജ​രാ​യി​ല്ല. ഇ​തോ​ടെ അ​വി​ശ്വാ​സം ച​ർ​ച്ച​യ്ക്ക് എ​ടു​ക്കാ​തെ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പി​ര​ച്ച് വി​ടു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ ഭൂ​രി​പ​ക്ഷ​മു​ള്ള ഇ​ട​തു​പ​ക്ഷം ജ​നാ​ധി​പ​ത്യ​ത്തി​നു വി​ല​ക​ൽ​പ്പി​ച്ചി​ല്ലെ​ന്നു കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി. കൈ​ന​ക​രി​യി​ലെ ഇ​ട​തു​പ​ക്ഷ​ത്തി​നും , പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ടി​നും സ്വ​ന്തം ഗ്രാ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളി​ൽ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​തി​നാ​ലാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​ത​യെ​ന്നു കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ൻ​റ​റി പാ​ർ​ട്ടി…

Read More

വാ​ട​ക​യ്ക്കു ന​ല്‍​കി​യ ലോ​റി തി​രി​കെ ന​ല്‍​കി​യി​ല്ല, പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ സ്വ​ന്ത​മാ​ക്കാനുള്ള ശ്രമമോ? ​ പോ​ലീ​സ് ഇ​ട​പെ​ട​ല്‍ ദു​രൂ​ഹ​മെ​ന്നും പ​രാ​തി

പ​ത്ത​നം​തി​ട്ട: വാ​ട​ക​യ്ക്കു ന​ല്‍​കി​യ ലോ​റി തി​രി​കെ ന​ല്‍​കാ​തെ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ സ്വ​ന്ത​മാ​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​താ​യി പ​രാ​തി. ലോ​റി ഉ​ട​മ തു​മ്പ​മ​ണ്‍ നോ​ര്‍​ത്ത് രാ​മ​ന്‍​ചി​റ പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര പി. ​പ്ര​ദീ​ഷാ​ണ് പ​രാ​തി​യു​മാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ദീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​എ​ല്‍ 03 എ​സി 1410 ാം ന​മ്പ​ര്‍ ലോ​റി കോ​ന്നി സ്വ​ദേ​ശി ജ​ലീ​ല്‍ പ്ര​തി​മാ​സം 45000 രൂ​പ നി​ര​ക്കി​ല്‍ വാ​ട​ക​യ്ക്കെ​ടു​ത്തി​രു​ന്നു. പ്ര​തി​മാ​സ സി​സി അ​ട​ച്ച​തി​നു​ശേ​ഷ​മു​ള്ള തു​ക ഉ​ട​മ​യെ ഏ​ല്പി​ക്കാ​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ. ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​നു​ശേ​ഷം മാ​സ​വാ​ട​ക ല​ഭി​ച്ചി​ല്ല. ഇ​തി​നി​ടെ വാ​ഹ​ന​ത്തി​ന്റ ര​ജി​സ്ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ജ​ലീ​ല്‍ സ്വ​ന്ത​മാ​ക്കി. മാ​സ​ത്ത​വ​ണ മു​ട​ങ്ങു​ക​യും ചെ​യ്തു. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ശേ​ഷം ജൂ​ലൈ ഏ​ഴി​ന് പ്ര​ദീ​ഷ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍​ന്ന് പോ​ലീ​സി​നെ സ്വാ​ധീ​നി​ച്ച് ജ​ലീ​ല്‍ ക​ള്ള​ക്കേ​സു​ണ്ടാ​ക്കി ത​ന്നെ ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്ന് പ്ര​ദീ​ഷ് പ​റ​ഞ്ഞു. ര​ജി​സ്ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് തി​രി​കെ ന​ല്‍​കി​യി​ല്ല. പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ ത​ന്നെ​യും ഭാ​ര്യ​യും പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ല്‍…

Read More

ചങ്ങനാശേരിയിലെ ജ്വല്ലറി മോഷണം;സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവ്; റോഡിൽ വെളിച്ചമില്ലാ ത്തതിനാൽ ആളുടെ ചിത്രം വ്യക്തമല്ല; മണത്ത് കണ്ടുപിടിക്കാൻ ഡോ​ഗ് സ്ക്വാ​ഡെത്തി

ച​ങ്ങ​നാ​ശേ​രി: പോ​ലീ​സി​ന്‍റെ ക​ണ്ണി​നു മു​ന്നി​ൽ ന​ട​ന്ന ന​ഗ​ര​ത്തി​ലെ ര​ണ്ട് ജ്വ​ല്ല​റി​ക​ളി​ലെ മോ​ഷ​ണ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി ഉൗ​ർ​ജി​ത അ​ന്വേ​ഷ​ണം. ക​ഴി​ഞ്ഞ ദി​വ​സം ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു മീ​റ്റ​റു​ക​ൾ മാ​ത്രം ദൂ​ര​മു​ള്ള ര​ണ്ടു ജ്വ​ല​റി​ക​ളി​ലെ മോ​ഷ​ണ സം​ഭ​വ​മാ​ണ് പോ​ലീ​സി​നു ത​ല​വേ​ദ​ന​യാ​യി മാ​റി​യത്. മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ആ​ലു​ക്ക​ൽ ജ്വ​ല്ല​റി​യി​ലും ഐ​ശ്വ​ര്യ ജ്വ​ല്ല​റി​യി​ലു​മാ​ണ് മോ​ഷ​ണം. ര​ണ്ടു കി​ലോ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യി. തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി സ​മീ​പ​ത്തെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ക്യാ​മ​റ​യും മോ​ഷ്ടാ​വ് ത​ക​രാ​റി​ലാ​ക്കി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി 1.30നു ​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ലം പ​രി​ശോ​ധി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ഡി.​ശി​ൽ​പ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി.ഇ​ന്ന​ലെ ക​ട തു​റ​ക്കാ​ൻ എ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​രു ക​ട​ക​ളി​ലും ഡി​സ്പ്ലേ ചെ​യ്ത വെ​ള്ളി…

Read More