ഓണം ലക്ഷ്യമിട്ട് ജില്ലയിലേക്ക് കഞ്ചാവ് ഒഴുകുന്നു; പരിശോധന ഒരു വഴിക്ക് നടക്കു മ്പോൾ, കാരിയേഴ്സ് വഴി കഞ്ചാവ് എത്തിക്കൊണ്ടേയിരിക്കുന്നു

കി​ട​ങ്ങൂ​ർ: പോ​ലീ​സും എ​ക്സൈ​സും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്പോ​ഴും ജി​ല്ല​യി​ലേ​ക്കു കഞ്ചാ​വി​ന്‍റെ ഒ​ഴു​ക്കി​നു കു​റ​വി​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ജി​ല്ല​ക​ളി​ൽ നി​ന്നും കാ​രി​യേ​ഴ്സ് വ​ഴി ദി​നം പ്ര​തി കിലോക്കണക്കിന് ക​ഞ്ചാ​വാ​ണ് പ​ല​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ഇ​ന്ന​ലെ ര​ണ്ടു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ​യാ​ണ് കി​ട​ങ്ങൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​നെ ക​ണ്ട് ര​ണ്ടു പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കി​ട​ങ്ങൂ​ർ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് ഭാ​ഗ​ത്ത് ത​ട്ടേ​കാ​ട്ടി​ൽ ശ്രീ​ജി​ത് ബെ​ന്നി (23), ചേ​ർ​പ്പു​ങ്ക​ൽ ക​വ​ല​യി​ൽ ക​ള​രി​യ്ക്ക​ൽ അ​മ​ൽ (23), അ​തു​ൽ (22) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​ടി​ഞ്ഞാ​റ്റി​ൽ​ക​ര, ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​യാ​യ ര​ണ്ടു യു​വാ​ക്ക​ളാണ് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഓ​ണം ല​ക്ഷ്യ​മാ​ക്കി കി​ട​ങ്ങൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച​വ​യാ​ണി​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.രാ​ത്രി പ​ട്രോ​ളിം​ഗി​നി​ടെ സം​ശ​യം തോ​ന്നി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. കി​ട​ങ്ങൂ​ർ എ​സ്എ​ച്ച്ഒ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.വി​ൽ​പ്പ​ന​യ്ക്കാ​യി കൈ​വ​ശം സൂ​ക്ഷി​ച്ച ചെ​റു​ക​ഞ്ചാ​വ് പാ​യ്ക്ക​റ്റു​ക​ളും ബാ​ഗി​ലാ​ക്കി ചേ​ർ​പ്പു​ങ്ക​ൽ…

Read More

ഒരു ഗ്ലാസ് കുടിച്ചാല്‍ ഒരു കുപ്പി കുടിച്ചപോലെ..! കള്ളിനു വീര്യം കൂട്ടാന്‍ ചെറിയൊരു പരിപാടി; പക്ഷേ പണിപാളി

തൊ​ടു​പു​ഴ: ക​ള്ളി​ൽ ക​ഞ്ചാ​വു​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​മ​രു​ന്നു​ക​ൾ ചേ​ർ​ത്ത് വി​ൽ​പ്പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ തൊ​ടു​പു​ഴ റേ​ഞ്ചി​ന് കീ​ഴി​ലു​ള്ള 25 ഷാ​പ്പു​ക​ൾ​ക്കെ​തി​രേ എ​ക്സൈ​സ് വ​കു​പ്പ് കേ​സെ​ടു​ത്തു. ഷാ​പ്പ് ലൈ​സ​ൻ​സി, മാ​നേ​ജ​ർ എ​ന്നി​വ​രെ പ്ര​തി ചേ​ർ​ത്താ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. 2020 ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി വി​വി​ധ ഷാ​പ്പു​ക​ളി​ൽനി​ന്നും ശേ​ഖ​രി​ച്ച ക​ള്ളി​ന്‍റെ സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് ക​ന്നാ​ബി​നോ​യ്ഡ് എ​ന്ന രാ​സ​വ​സ്തു​വി​ന്‍റെ അം​ശം ക​ണ്ടെ​ത്തി​യ​ത്. കാ​ക്ക​നാ​ട്ടെ കെ​മി​ക്ക​ൽ ലാ​ബി​ൽ നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​തെ​ന്നും പി​ന്നാ​ലെ ത​ന്നെ ഷാ​പ്പു​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കു​വാ​ൻ തു​ട​ങ്ങി​യ​താ​യും ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വി.​എ. സ​ലിം പ​റ​ഞ്ഞു. പാ​ല​ക്കാ​ട് നി​ന്ന് ഇ​വി​ടെ വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ള്ളി​ൽ ആ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള രാ​സപ​ദാ​ർ​ഥ​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. വി​ഷ​യ​ത്തി​ൽ ഓ​രോ ഷാ​പ്പു​ക​ൾ​ക്കു​മെ​തി​രേ കേ​സെ​ടു​ത്ത ശേ​ഷം എ​ഫ്ഐ​ആ​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. മ​റ്റ് ന​ട​പ​ടി​ക​ൾ​ക്കാ​യി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റും. ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ്…

Read More

കോട്ടയത്തെ കോൺഗ്രസിനെ നയിക്കാൻ ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് യുവനേതാവ്‍?

കോ​ട്ട​യം: പു​തി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു യു​വ​നേ​താ​വി​നു സാ​ധ്യ​ത​യോ? ഇ​തു സം​ബ​ന്ധി​ച്ചു 25ന് ​പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നി​രി​ക്കെ​യാ​ണ് യു​വ നേ​താ​വി​നു സാ​ധ്യ​ത​യേ​റു​ന്ന​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സം​ബ​ന്ധി​ച്ച ച​ർ​ച്ച​യി​ൽ മു​തി​ർ​ന്ന ര​ണ്ടു നേ​താ​ക്ക​ൾ​ക്കും സം​ഘ​ട​നാ രം​ഗ​ത്ത് സ​ജീ​വ​മാ​യ ഒ​രു യു​വ​നേ​താ​വി​നു​മാ​ണ് മു​ൻ​തൂ​ക്കം. കെ​പി​സി​സി ത​ല​ത്തി​ൽ ച​ർ​ച്ച​യ്ക്കു​ശേ​ഷം 18ന് ​ലി​സ്റ്റു​ക​ൾ ഐ​ഐ​സി​സി​ക്കു കൈ​മാ​റും. ഡ​ൽ​ഹി​യി​ൽ കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് പു​തി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെ പ്ര​ഖ്യാ​പി​ക്കും. ഗ്രൂ​പ്പ്, സ​മു​ദാ​യം, പ്ര​വ​ർ​ത്ത​ന പ​രി​ച​യം, സം​ഘാ​ട​ക​മി​ക​വ് തു​ട​ങ്ങി​യ പ​രി​ഗ​ണ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.ജോ​മോ​ൻ ഐ​ക്ക​ര, സി​ബി ചേ​ന​പ്പാ​ടി, യൂ​ജി​ൻ തോ​മ​സ്, ജോ​സി സെ​ബാ​സ്റ്റ്യ​ൻ, തോ​മ​സ് ക​ല്ലാ​ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്കു​ന്ന​ത്. പൊ​തു​വാ​യ ച​ർ​ച്ച​യി​ലൂ​ടെ പ്ര​സി​ഡ​ന്‍റു​മാ​രെ ക​ണ്ടെ​ത്താ​മെ​ന്നാ​ണ് ഗ്രൂ​പ്പു​ക​ളു​ടെ നി​ല​പാ​ട്. മു​തി​ർ​ന്ന നേ​താ​ക്ക​ളും ഗ്രൂ​പ്പു​ക​ളും നി​ർ​ദേ​ശി​ക്കു​ന്ന പ​ട്ടി​ക​യി​ൽ​നി​ന്നു പ്ര​സി​ഡ​ന്‍റി​നെ ക​ണ്ടെ​ത്താ​മെ​ന്നു കെ​പി​സി​സി​യും നി​ല​പാ​ട​റി​യി​ച്ചി​ട്ടു​ണ്ട്. ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.…

Read More

പ​ത്തു വ​ർ​ഷംകൊ​ണ്ട് പൂ​വി​ടു​ന്ന ‘അ​ഗേ​വ് സി​സ​ലാ​ന’ കൗ​തു​കക്കാ​ഴ്ച​യാ​കു​ന്നു! അ​തി​രാ​വി​ലെ വി​രി​യു​ന്ന പൂക്കളുടെ പ്രത്യേകത ഇങ്ങനെ…

മു​ണ്ട​ക്ക​യം: പ​ത്ത് വ​ർ​ഷം കൊ​ണ്ട് പൂ​വി​ടു​ന്ന “അ​ഗേ​വ് സി​സ​ലാ​ന’ ചെ​ടി കൗ​തു​കമാ​കു​ന്നു. മു​ണ്ട​ക്ക​യം ചെ​ളി​ക്കു​ഴി മൂ​ലേ​പ്പ​റ​മ്പി​ൽ നി​ർ​മ​ല ജോ​ണി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് പൂ​വി​ട്ട അ​ഗേ​വ് സി​സ​ലാ​ന ന​യ​ന മ​നോ​ഹാ​രി​ത​യ്ക്കൊ​പ്പം കൗ​തു​കക്കാ​ഴ്ച കൂ​ടി​യാ​കു​ന്നു. അ​ഗേ​വ് സി​സ​ലാ​ന ഒ​രു ബ്രി​ട്ടീ​ഷ് ചെ​ടി​യാ​ണ്. ചെ​ടി ന​ട്ട് എ​ട്ട് മു​ത​ൽ 10 വ​ർ​ഷം വ​രെ കാ​ത്തി​രി​ക്ക​ണം ഒ​ന്ന് പൂ​വി​ട്ട് കാ​ണാ​ൻ. ന​മ്മു​ടെ നാ​ട്ടി​ലെ കൈ​ത​യോ​ട് സാ​മ്യ​മു​ള്ള ചെ​ടി​യു​ടെ ന​ടു​വി​ൽ നി​ന്നു 10 മു​ത​ൽ 15 അ​ടി വ​രെ ഉ​യ​ര​ത്തി​ൽ മു​ളം ത​ണ്ട് പോ​ലെ വ​ള​രു​ന്ന ക​മ്പി​ലെ പ​ല​യി​ട​ങ്ങ​ളി​ലാ​യു​ള്ള ശി​ഖ​ര​ങ്ങ​ളി​ലാ​ണ് ഇ​ളം മ​ഞ്ഞ നി​റ​ത്തി​ലു​ള്ള പൂ​ക്ക​ൾ വി​ട​രു​ന്ന​ത്. അ​തി​രാ​വി​ലെ വി​രി​യു​ന്ന പൂ​ക്ക​ൾ​ക്ക് മ​നം മ​യ​ക്കു​ന്ന സു​ഗ​ന്ധ​വും തേ​നു​മു​ണ്ട്. ഈ ​കാ​ര​ണ​ത്താ​ൻ ത​ന്നെ തേ​നീ​ച്ച​യും വ​ണ്ടും പ​റ​വ​ക​ളും പൂ​ക്ക​ൾ​ക്ക് ചു​റ്റും പാ​റി​പ്പ​റ​ക്കു​ന്ന​തു കാ​ണാം. ചെ​ടി പ​രി​പാ​ല​നം ഏ​റെ ഇ​ഷ്പ്പെ​ടു​ന്ന നി​ർ​മ​ലയ്ക്ക് കു​മ​ളി സ്വ​ദേ​ശി​യാ​യ കൂ​ട്ടു​കാ​രി സ​മ്മാ​ന​മാ​യി എ​ട്ട്…

Read More

കോട്ടയത്ത് അക്രമവും മോഷണവും പെരുകുന്നു! അക്രമസംഭവം നടന്നത് പട്ടാപ്പകൽ

കോ​ട്ട​യം: മോ​ഷ​ണ​വും അ​ക്ര​മ സം​ഭ​വ​ങ്ങ​ളും കൂ​ടു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി മോ​ഷ​ണ സം​ഭ​വ​ങ്ങ​ൾ തു​ട​ർക്ക​ഥ​യാ​ണ്. കോ​ട്ട​യം എ​സ്എ​ച്ച് മൗ​ണ്ടി​ൽ ര​ണ്ടു വീ​ടു​ക​ളി​ലും ക​റു​ക​ച്ചാ​ൽ എ​രു​മ​ത്ത​ല പി​ആ​ർ​ഡി​എ​സ് മ​ന്ദി​ര​ത്തി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണു എ​സ്എ​ച്ച് മൗ​ണ്ടി​ൽ മ​ഠം സ്കൂ​ളി​നു​സ​മീ​പ​മു​ള്ള വീ​ടു​ക​ളി​ൽ മോ​ഷ്ടാ​വെ​ത്തി​യ​ത്. ഒ​രു വീ​ടി​ന്‍റെ മൂ​ന്നു ജ​നാ​ല​ക​ൾ തു​റ​ക്കാ​ൻ ശ്ര​മി​ച്ച മോ​ഷ്ടാ​വ് ശ്ര​മം ഉ​പേ​ക്ഷി​ച്ചു മ​ട​ങ്ങി. പി​ന്നാ​ലെ സ​മീ​പ​ത്തെ വീ​ട്ടി​ലെ​ത്തി വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ങ്കി​ലും വീ​ട്ട​മ്മ ബ​ഹ​ളം വ​ച്ച​തോ​ടെ മോ​ഷ്ടാ​വ് ക​ട​ന്നു ക​ള​ഞ്ഞു. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യെ​ക്കു​റി​ച്ചു വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. എ​രു​മ​ത്ത​ല പി​ആ​ർ​ഡി​എ​സ് മ​ന്ദി​ര​ത്തി​ൽ നി​ന്ന് 20,000 രൂ​പ​യോ​ളം ന​ഷ്ട​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ മ​ന്ദി​ര​ത്തി​ൽ വി​ള​ക്ക് തെ​ളി​യി​ക്കാ​നാ​യി പൂ​ജാ​രി എ​ത്തി​യ​പ്പോ​ഴാ​ണ് വാ​തി​ൽ ത​ക​ർ​ത്ത് ഉ​ള്ളി​ലെ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​പൊ​ളി​ച്ച് പ​ണം മോ​ഷ്ടി​ച്ച​ത് ക​ണ്ട​ത്. അ​ല​മാ​ര കു​ത്തി​പൊ​ളി​ച്ച് ലോ​ക്ക​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും മോ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ക​റു​ക​ച്ചാ​ൽ…

Read More

അമ്മ മരിച്ചതിലെ മനോവിഷമം, ന​ഗ​ര​സ​ഭാ അം​ഗ​ത്തി​ന്‍റെ ഭ​ർ​ത്താ​വ് തോ​ട്ടി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭാ കൗ​ണ്‍​സിലറുടെ ഭ​ർ​ത്താ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സി​ൻ​സി പാ​റ​യി​ലി​ന്‍റെ ഭ​ർ​ത്താ​വ് മു​ട്ട​ന്പ​ലം ന​ട്ടാ​ശേ​രി പാ​റ​യി​ൽ ജോ​വാ​നി (64) ആ​ണ് ഇ​ന്നു രാ​വി​ലെ പു​ത്ത​ന​ങ്ങാ​ടി പാ​ല​ത്തി​നു​താ​ഴെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ 7.30ന് ​പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് പാ​ല​ത്തി​നു താ​ഴെ​യാ​യി അ​ഞ്ജാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ത്തി​ച്ചു. പി​ന്നീ​ടാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളു​ടെ മാ​താ​വ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ൽ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്ന ജോ​വാ​നി തോ​ട്ടി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യാ​താ​കാ​മെ​ന്നാ​ണു പ്ര​ഥ​മി​ക ന​ിഗ​മ​നം. മൃ​ത​ദേ​ഹം കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ടം അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു ശേ​ഷം മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കും.

Read More

ഇനിയും ഞങ്ങളെ മറന്നു കളയല്ലേ!  സർക്കാർ വന്നിട്ട് മൂന്നു മാസം; തെരഞ്ഞെടുപ്പിന് ഓട്ടം പോയ ബസുകൾക്ക് ഇനിയും വാടക കിട്ടിയില്ല

കോ​ട്ട​യം: പു​തി​യ സ​ർ​ക്കാ​ർ ഭ​ര​ണം മൂ​ന്നു മാ​സം പി​ന്നി​ടു​ന്പോ​ഴും തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ങ്ങ​ളി​ൽ ഓ​ട്ടം​പോ​യ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് വാ​ട​ക ല​ഭി​ച്ചി​ല്ല. ഏ​പ്രി​ൽ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ബ​സു​ക​ളു​ടെ വാ​ട​ക ല​ഭി​ക്കാ​തെ ഉ​ട​മ​ക​ൾ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. കോ​വി​ഡി​നു പി​ന്നാ​ലെ ത​ക​ർ​ന്ന മേ​ഖ​ല​യെ വീ​ണ്ടും ത​ക​ർ​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണി​തെ​ന്നു കു​റ്റ​പ്പെ​ടു​ത്തു​ന്നു.150ൽ ​അ​ധി​കം ബ​സു​ക​ൾ​ക്കാ​ണ് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും വാ​ട​ക ഇ​ന​ത്തി​ലു​ള്ള​ത് ന​ൽ​കാ​തെ അ​ധി​കൃ​ത​ർ ന​ട​ത്തി​ക്കു​ന്ന​ത്. ഒ​രു ബ​സി​നു 10,000 മു​ത​ൽ വാ​ട​ക​ല ല​ഭി​ക്കാ​നു​ണ്ട്. ഓ​ട്ടം വി​ളി​ച്ച​വ​രും തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക്കാ​രും നി​ല​വി​ൽ ചു​മ​ത​ല​യൊ​ഴി​ഞ്ഞ​തോ​ടെ വാ​ട​ക ന​ൽ​കാ​ൻ ചു​മ​ത​ല​പ്പെ​ട്ട​വ​ർ ആ​രെ​ന്ന് ഒ​രു വ​കു​പ്പി​നും അ​റി​യി​ല്ല. ക​ന​ത്ത ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​വും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഉ​ട​മ​ക​ൾ ബ​സു​ക​ൾ വി​ട്ടു​കൊ​ടു​ത്ത​ത്. നാ​ലു ദി​വ​സ​ത്തോ​ളം തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ട്ട​മു​ണ്ടാ​യി​രു​ന്നു. സ​മീ​പ ജി​ല്ല​ക​ളി​ലെ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് വാ​ട​ക ല​ഭി​ച്ച് നാ​ളു​ക​ളേ​റെ​യാ​യി. നി​ത്യ​ച്ചെ​ല​വി​നു മാ​ർ​ഗ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന ഉ​ട​മ​ക​ൾ​ക്ക് അ​ടി​യ​ന്തര​മാ​യി വാ​ട​ക ന​ൽ​ക​ണ​മെ​ന്ന്…

Read More

നി​ശ്ച​ല​മാ​യ മേ​ല്‍​ത്ത​ട്ടി​ല്‍ നി​ന്നു പാ​റ​ക്കെ​ട്ടു​ക​ളി​ല്‍ ചി​ന്നി​ച്ചി​ത​റി വീ​ണ് പ​ത​ഞ്ഞൊ​ഴു​കു​ന്ന ദൃ​ശ്യ​മ​നോ​ഹ​ര​മായ​ കാ​ഴ്ച ! ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ഇടംതേടി മേ​ല​രു​വി വെ​ള്ള​ച്ചാ​ട്ടം

കാ​ഞ്ഞി​ര​പ്പ​ള്ളി: ദൃ​ശ്യ​മ​നോ​ഹ​ര​മാ​യ മേ​ല​രു​വി വെ​ള്ള​ച്ചാ​ട്ടം ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്നു. മ​ല​യോ​ര മേ​ഖ​ല​യു​ടെ ക​വാ​ട​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗ​ത്തെ മേ​ല​രു​വി വെ​ള്ള​ച്ചാ​ട്ട​മാ​ണ് വി​ക​സ​ന​ങ്ങ​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യും കാ​ത്തി​രി​ക്കു​ന്ന​ത്. ചി​റ​ക്ക​ട​വ്, കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍​ത്തി​യി​ലു​ള്ള മേ​ല​രു​വി​യി​ലെ വെ​ള്ള​ച്ചാ​ട്ട​വും ഇ​വി​ടെ​യു​ള്ള ത​ട​യ​ണ​യി​ലെ വെ​ള്ള​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ബോ​ട്ടിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ടൂ​റി​സം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യും. നി​ശ്ച​ല​മാ​യ മേ​ല്‍​ത്ത​ട്ടി​ല്‍ നി​ന്നു പാ​റ​ക്കെ​ട്ടു​ക​ളി​ല്‍ ചി​ന്നി​ച്ചി​ത​റി വീ​ണ് പ​ത​ഞ്ഞൊ​ഴു​കു​ന്ന കാ​ഴ്ച ദൃ​ശ്യ​മ​നോ​ഹ​ര​മാ​ണ്. കോ​ട്ട​യം-​കു​മ​ളി ദേ​ശീ​യ​പാ​ത​യി​ല്‍ കു​ന്നും​ഭാ​ഗ​ത്തു നി​ന്ന് ഒ​രു​കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് ഇ​വി​ടേ​ക്കു​ള്ള ദൂ​രം. ഇ​വി​ടെ വി​ക​സ​ന​മു​ണ്ടാ​യാ​ല്‍ തേ​ക്ക​ടി, വാ​ഗ​മ​ണ്‍, പാ​ഞ്ചാ​ലി​മേ​ട് തു​ട​ങ്ങി ഹൈ​റേ​ഞ്ചി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് ഒ​രു ഇ​ട​ത്താ​വ​ളം കൂ​ടി​യാ​കു​മി​ത്. മേ​യ് മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള എ​ട്ടു​മാ​സം വെ​ള്ള​ച്ചാ​ട്ട​ത്താ​ൽ സ​മൃ​ദ്ധ​മാ​ണ്. മു​ന്പ് ത​ട​യ​ണ​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​യി​ലെ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് ചെ​ളി​യും മ​ര​ക്ക​ന്പു​ക​ളും നി​റ​ഞ്ഞ​തി​നാ​ൽ പ​രി​ശീ​ല​നം…

Read More

പി​ടി​യി​ലാ​കു​ന്ന ബൈ​ക്ക് അ​ഭ്യാ​സി​ക​ളി​ൽ പ​ല​ർ​ക്കും ലൈ​സ​ൻ​സി​ല്ല! പ​​ല മാ​​താ​​പി​​താ​​ക്ക​​ളും ബൈക്ക് വാങ്ങി നല്‍കുന്നത്‌ മ​​ക്ക​​ളു​​ടെ ഭീ​​ഷ​​ണി​​ക്കു മു​​ന്പി​​ൽ വ​​ഴ​​ങ്ങി

ച​​ങ്ങ​​നാ​​ശേ​​രി: മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പി​​ന്‍റെ ഓ​​പ്പ​​റേ​​ഷ​​ൻ റാ​​ഷ് പ​​ദ്ധ​​തി പു​​രോ​​ഗ​​മി​​ക്കു​​ന്നു. പി​​ടി​​യി​​ലാ​​കു​​ന്ന ബൈ​​ക്ക് അ​​ഭ്യാ​​സി​​ക​​ളി​​ൽ പ​​ല​​ർ​​ക്കും ലൈ​​സ​​ൻ​​സി​​ല്ലെ​​ന്നു ക​​ണ്ടെ​​ത്തി​യ​​താ​​യി മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രു​​ടെ വി​​ശ​​ദീ​​ക​​ര​​ണം. ക​​ഴി​​ഞ്ഞ ഒ​​ന്പ​​തു ദി​​വ​​സ​​ത്തി​​നി​​ടെ ഓ​​പ്പ​​റേ​​ഷ​​ൻ റാ​​ഷി​​ലൂ​​ടെ ജി​​ല്ല​​യി​​ൽ മാ​​ത്രം പി​​ടി​​കൂ​​ടി​​യ​​ത് എ​​ഴു​​പ​​തോ​​ളം കേ​​സു​​ക​​ളാ​​ണ്. ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സ് റോ​​ഡി​​ൽ ബൈ​​ക്ക് അ​​ഭ്യാ​​സ പ്ര​​ക​​ട​​ന​​ത്തി​​നി​​ടെ മൂ​​ന്നു​​പേ​​ർ മ​​രി​​ക്കാ​​നി​​ട​​യാ​​യ സം​​ഭ​​വ​​ത്തെ​ത്തു​​ട​​ർ​​ന്നാ​​ണ് സം​​സ്ഥാ​​ന മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് ഓ​​പ്പ​​റേ​​ഷ​​ൻ റാ​​ഷി​​നു തു​​ട​​ക്ക​​മി​​ട്ട​​ത്. റോ​​ഡി​​ൽ നി​​ന്നും പി​​ടി​​കൂ​​ടു​ന്ന ബൈ​​ക്ക് അ​​ഭ്യാ​​സ​​ക്കാ​​രെ ചോ​​ദ്യം ചെ​​യ്യു​​ന്പോ​​ഴാ​​ണ് പ​​ല​​ർ​​ക്കും ലൈ​​സ​​ൻ​​സി​​ല്ലെ​​ന്ന കാ​​ര്യം വ്യ​​ക്ത​​മാ​​കു​​ന്ന​​ത്. പ​​ല ബൈ​​ക്കു​​ക​​ൾ​​ക്കും മ​​തി​​യ രേ​​ഖ​​ക​​ളി​​ല്ലെ​​ന്നും തെ​​ളി​​ഞ്ഞി​​ട്ടു​​ണ്ട്. ര​​ജി​​സ്റ്റേ​​ർ​​ഡ് ഉ​​ട​​മ​​ക​​ളാ​​യ മാ​​താ​​പി​​താ​​ക്ക​​ളെ വി​​ളി​​ച്ചു വ​​രു​​ത്തു​​ന്പോ​​ഴാ​​ണ് മ​​ക്ക​​ളു​​ടെ പ്ര​​ക​​ട​​ന​​ങ്ങ​​ളു​​ടെ വി​​വ​​രം അ​​വ​​ർ അ​​റി​​യു​​ന്ന​​ത്. മ​​ക്ക​​ളു​​ടെ ഭീ​​ഷ​​ണി​​ക്കു മു​​ന്പി​​ൽ വ​​ഴ​​ങ്ങി​​യാ​​ണ് പ​​ല മാ​​താ​​പി​​താ​​ക്ക​​ളും മ​​ക്ക​​ൾ​​ക്ക് ആ​​ഡം​​ബ​​ര ബൈ​​ക്കു​​ക​​ൾ വാ​​ങ്ങി ന​​ൽ​​കി​​യ​​തെ​​ന്നു ചോ​​ദ്യം ചെ​​യ്യ​​ലി​​ൽ​നി​​ന്നു വ്യ​​ക്ത​​മാ​​കു​​ന്ന​​താ​​യും പോ​​ലീ​​സും മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രും പ​​റ​​ഞ്ഞു.…

Read More

കോട്ടയത്തെ ആഹാര പ്രോമികൾക്ക് ഒരു സന്തോഷ വാർത്ത; കോട്ടയത്തെ ഫുഡ് ഫെസ്റ്റ് 15 വരെ നീട്ടി

കോ​ട്ട​യം: കോ​ട്ട​യം റൗ​ണ്ട് ടേ​ബി​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്ത​ല്‍ ന​ട​ക്കു​ന്ന ഫു​ഡ് ഫെ​സ്റ്റ് 15 വ​രെ നീ​ട്ടി.ഓ​ണ്‍​ലൈ​നി​ല്‍ ന​ട​ക്കു​ന്ന ഫു​ഡ്‌​ഫെ​സ്റ്റി​വ​ലി​ല്‍ സ്വി​ഗി​യാ​ണ് ഡെ​ലി​വ​റി പാ​ര്‍​ട്ട്ണ​ര്‍. 30 വ​ര്‍​ഷ​മാ​യി കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ന​ട​ന്ന് വ​രു​ന്ന ഭ​ക്ഷ്യ​മേ​ള ഇ​താ​ദ്യ​മാ​യാ​ണ് ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന​ത്. ഭ​ക്ഷ്യ​പ്രേ​മി​ക​ള്‍​ക്ക് സ്വി​ഗി വ​ഴി ഭ​ക്ഷ്യ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്‍ നി​ന്നും ഓ​ര്‍​ഡ​ര്‍ ചെ​യ്യാം. കോ​ട്ട​യം റൗ​ണ്ട് ടേ​ബി​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ​മേ​ള ഒ​രു ഫ​ണ്ട് റേ​സിം​ഗു​കൂ​ടി​യാ​ണ്. മേ​ള​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​നം സ്പ​ര്‍​ശ് റൗ​ണ്ട് ടേ​ബി​ള്‍ സ്‌​കൂ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. ആ​ദാ​മി​ന്‍റെ ചാ​യ​ക്ക​ട, താ​ലി റസ്റ്ററ​ന്‍റ്, ക​രി​മ്പും​കാ​ല ഡെ​സേ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ തു​ട​ങ്ങി 35 റ​സ്റ്ററന്‍റുക​ള്‍ ഭ​ക്ഷ്യ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ജ​ന​ങ്ങ​ള്‍​ക്ക് വീ​ട്ടി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങാ​തെ ത​ന്നെ വി​ഭ​വ​ങ്ങ​ള്‍ ആ​സ്വ​ദി​ക്കാം. സ്വി​ഗി വ​ഴി വി​ഭ​വ​ങ്ങ​ള്‍ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തും. ക​ഴി​ഞ്ഞ 30 വ​ര്‍​ഷ​മാ​യി തു​ട​ര്‍​ച്ച​യാ​യി ന​ട​ന്നു വ​രു​ന്ന ഭ​ക്ഷ്യ​മേ​ള കോ​വി​ഡി​നെത്തു​ട​ര്‍​ന്നാ​ണ് ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന​തെ​ന്ന് കോ​ട്ട​യം ടൗ​ണ്‍ റൗ​ണ്ട്…

Read More