ല​ഡാ​ക്കി​ലേ​ക്ക് ബൈ​ക്ക് യാ​ത്ര! ദീ​പ മോ​ഹ​ൻ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​ൽ; ദീ​പ ഉ​ൾ​പ്പെ​ടെ മൂ​ന്നു സ്ത്രീ​ക​ളും സം​ഘ​ത്തി​ലു​ണ്ട്

റാ​ന്നി: ല​ഡാ​ക്കി​ലേ​ക്കു​ള്ള വി​സ്മ​യ യാ​ത്ര​യി​ലാ​ണ് ദീ​പ​മോ​ഹ​ൻ. ബൈ​ക്കി​ൽ വീ​ട്ടി​ൽ നി​ന്ന് തു​ട​ങ്ങി​യ യാ​ത്ര ക​ഴി​ഞ്ഞ ദി​വ​സം ഹ​രി​യാ​ന വ​രെ​യെ​ത്തി. റാ​ന്നി കാ​ഞ്ഞി​രം​നി​ൽ​ക്കു​ന്ന​തി​ൽ മോ​ഹ​ന​ന്‍റെ ഭാ​ര്യ ദീ​പ മോ​ഹ​ന് (42) ഡ്രൈ​വിം​ഗാ​ണ് ല​ഹ​രി. കാ​ർ ഡ്രൈ​വ​റാ​യും പ​രി​ശീ​ല​ക​യാ​യും ജോ​ലി ചെ​യ്ത ദീ​പ​യു​ടെ ഏ​റെ​ക്കാ​ല​മാ​യു​ള്ള സ്വ​പ്ന​മാ​യി​രു​ന്നു ല​ഡാ​ക്കി​ലേ​ക്കു​ള്ള ബൈ​ക്ക് യാ​ത്ര. ജൂ​ലൈ 23 ന് ​കോ​ഴി​ക്കോ​ട് നി​ന്ന് പു​റ​പ്പെ​ട്ട യാ​ത്രാ സം​ഘ​ത്തി​ൽ 24 പേ​രു​ണ്ട്. ദീ​പ ഉ​ൾ​പ്പെ​ടെ മൂ​ന്നു സ്ത്രീ​ക​ളും സം​ഘ​ത്തി​ലു​ണ്ട്. അ​വ​രി​ൽ സ്വ​ന്തം വാ​ഹ​നം ത​ന്‍റെ വീ​ട്ടി​ൽ നി​ന്നോ​ടി​ച്ച് ല​ഡാ​ക്ക് വ​രെ യാ​ത്ര ചെ​യ്യു​ന്ന​ത് ദീ​പ മാ​ത്ര​മാ​ണ്. ബാ​ക്കി​യു​ള്ള​വ​ർ ബൈ​ക്കി​ലും കാ​റി​ലു​മാ​യി യാ​ത്ര​ചെ​യ്യു​ന്നു. മ​ക​ന്‍റെ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ന്തം വീ​ടാ​യ കോ​ട്ട​യം കു​റു​പ്പു​ന്ത​റ​യി​ലാ​ണ് ഇ​പ്പോ​ൾ ദീ​പ താ​മ​സി​ക്കു​ന്ന​ത്. ഡ്രൈ​വിം​ഗ് തൊ​ഴി​ലാ​യും സ്വീ​ക​രി​ച്ചി​രു​ന്ന ദീ​പ മ​ഹി​ളാ കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ ല​തി​കാ​സു​ഭാ​ഷി​ന്‍റെ ഡ്രൈ​വ​റാ​യി ഒ​ന്ന​ര വ​ർ​ഷം ജോ​ലി​ചെ​യ്തി​ട്ടു​ണ്ട്. ല​തി​കാ​സു​ഭാ​ഷി​നൊ​പ്പം കേ​ര​ളം…

Read More

തുറന്നിട്ടുണ്ട്, പക്ഷേ ശ്രദ്ധ വേണം..! നിങ്ങൾ ഒരു വാക്സിനെങ്കിലും എടുത്തവരാണെങ്കിൽ പോന്നോളൂ,വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറന്നു

കോ​ട്ട​യം: ബീ​ച്ച് അ​ട​ക്ക​മു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ക​ർ​ശ​ന കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​ണ് പ്ര​വേ​ശ​ന​വും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും. ബീ​ച്ചി​ൽ പോ​കു​ന്ന​വ​രും മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും എ​ടു​ത്ത​വ​ർ​ക്ക് ഹോ​ട്ട​ലി​ലും റി​സോ​ർ​ട്ടി​ലു​ലം താ​മ​സി​ക്കാം. ജീ​വ​ന​ക്കാ​രും വാ​ക്സി​നെ​ടു​ത്ത​വ​രാ​ക​ണം. ഇ​തി​ന്‍റെ വി​വ​ര​വും അ​നു​വ​ദനീ​യ​മാ​യ​വ​രു​ടെ എ​ണ്ണ​വും ഹോ​ട്ട​ലി​ലും റി​സോ​ർ​ട്ടി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോണിലും ഈ ​മാ​ന​ദ​ണ്ഡം പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കാം. കോട്ടയം ജില്ലയും റെഡിഇതോടെ കോ​വി​ഡ് ഭീ​ഷ​ണി​യി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി കോ​ട്ട​യം ജി​ല്ല​യി​ലെ ടൂ​റി​സം​കേ​ന്ദ്ര​ങ്ങ​ൾ. കു​മ​ര​കം, അ​രു​വി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം, ഇ​ല്ലി​ക്ക​ൽ​ക​ല്ല്, എ​രു​മേ​ലി പി​ൽ​ഗ്രിം സെ​ന്‍റ​ർ, വാ​ഗ​മ​ണ്‍ തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ എ​ത്തി തു​ട​ങ്ങി.ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. റി​സോ​ർ​ട്ടു​ക​ളും ഹൗ​സ്ബോ​ട്ടു​ക​ളും തു​റ​സാ​യ കേ​ന്ദ്ര​ങ്ങ​ളും അ​ണു​ന​ശീ​ക​ര​ണ​വും ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് തു​റ​ന്നു ന​ൽ​കി​യ​ത്. റി​സോ​ർ​ട്ടു​ക​ളി​ലും ഹൗ​സ്ബോ​ട്ടു​ക​ളി​ലും…

Read More

ഭാഗ്യം തുണയായി..! ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ൽ ചക്ക വീണു; ഡ്രൈവർക്ക് പരിക്ക്

! ക​ടു​ത്തു​രു​ത്തി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ലേ​ക്ക് ച​ക്ക വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് ബോ​ധ​ര​ഹി​ത​നാ​യി വീ​ണ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​പി​കാ​ട് ചെ​ള​ളൂ​കു​ന്ന​ത്ത് സു​ദ​ർ​ശ​ന​ൻ (55) നാ​ണ് പ​രി​ക്കേ​റ്റ​ത്. മ​ധു​ര​വേ​ലി – കു​റു​പ്പ​ന്ത​റ റോ​ഡി​ൽ പ്ലാ​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പം ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 1.15 നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കു​റു​പ്പ​ന്ത​റ​യി​ൽ ഓ​ട്ടം പോ​യി തി​രി​ച്ച് മ​ധു​ര​വേ​ലി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡ്രൈ​വ​ർ സീ​റ്റി​ന് മു​ക​ളി​ലേ​ക്കാ​ണ് സ​മീ​പ സ്ഥ​ല​ത്തെ പ്ലാ​വി​ൽ നി​ന്നു ച​ക്ക തെ​റി​ച്ചുവീ​ണ​ത്. വീ​ണ്ടും മു​ന്നോ​ട്ടു നീ​ങ്ങി​യ ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നു ബോ​ധ​ര​ഹി​ത​നാ​യി റോ​ഡി​ലേ​ക്കു വീ​ണ സു​ദ​ർ​ശ​ന​നെ ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ ആ​ശു​പ​ത്രി എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം വീ​ട്ടി​ലെ​ത്തി​ച്ചു.

Read More

വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; ചുവപ്പ് കാറിലെത്തിയ മധ്യവയസ്കനെ കണ്ടെത്താനാകാതെ പോലീസ്

ഗാ​ന്ധി​ന​ഗ​ർ : പ​തി​നാ​ലു വ​യ​സു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു.പെ​ണ്‍​കു​ട്ടി മാ​സം തി​ക​യാ​തെ പ്ര​സ​വി​ച്ച ശി​ശു മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണ് പെ​ണ്‍​കു​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കു​ഞ്ഞി​നു ജന്മം ​ന​ല്കി​യ​ത്. തു​ടർ​ന്നു കുഞ്ഞ് മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്നു നാ​ലി​നാ​ണ് പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.അ​ന്നു രാ​ത്രി ഒ​ന്പ​തി​നു പെ​ണ്‍​കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്താ​നാ​ണെ​ന്ന് പ​റ​ഞ്ഞു ചൈ​ൽ​ഡ് ലൈ​ൻ വെ​ൽ​ഫെ​യ​ർ ക​മ്മറ്റി ഇ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ർ​ഫ​നേ​ജി​ലേ​ക്കു മാ​റ്റി. മാ​സം തി​ക​യാ​തെ പ്ര​സ​വി​ച്ച​തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​ല​ട്ടു​ന്ന പെ​ണ്‍​കു​ട്ടി​ക്ക് ആ​വശ്യ​മാ​യ പ​രി​ച​ര​ണം ന​ല്കാ​തെ ഇ​ത്ത​ര​ത്തി​ൽ രാ​ത്രി​യി​ൽ മാ​താ​വി​ന്‍റെ അ​ടു​ക്ക​ൽ നി​ന്നും മാ​റ്റി​യ​തി​ൽ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു.അ​തേ​സ​മ​യം രാ​ത്രി​യി​ൽ മാ​റ്റി​യ​തു കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണെ​ന്നാ​ണ് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മറ്റി ന​ല്കു​ന്ന വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ കു​ട്ടി​യു​ടെ മാ​ന​സി​ക നി​ല പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ചൈ​ൽ​ഡ് ലൈ​ൻ…

Read More

‘ബാറ്ററിയാ ഇഷ്‌‌ടം, കണ്ടാൽ വിടൂല്ല’; കോട്ടയം നഗരത്തിലെത്തി വണ്ടി പാർക്ക് ചെയ്ത് പോകുന്നവർ സൂക്ഷിക്കുക

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ക​ള്ള​ൻ​മാ​ർ വി​ഹ​രി​ക്കു​ന്നു. എം​സി റോ​ഡി​ലും ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും പാ​ർ​ക്ക് ചെ​യ്യു​ന്ന ലോ​റി​ക​ൾ, ബ​സു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​മാ​ണ് മോ​ഷ​ണം പ​തി​വാ​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന ബൈ​ക്കു​ക​ളി​ൽ നി​ന്നും ഹെ​ൽ​മ​റ്റ് മോ​ഷ​ണ​വു​മു​ണ്ട്. വ്യാ​ഴാഴ്ച രാ​ത്രി​യി​ൽ ക​ള​ക്‌‌ടറേറ്റി​നു സ​മീ​പ​ത്തെ ട്രാ​ഫി​ക് ഐ​ല​ന്‍റി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ന്‍റെ ബാ​റ്റ​റി മോ​ഷ​ണം പോ​യ​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. വ്യാ​ഴാ​ഴ്ച സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ചാ​ണ് ബ​സ് ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ ബ​സ് സ്റ്റാ​ർ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ബാ​റ്റ​റി​ക​ൾ ന​ഷ്്ട​പ്പെ​ട്ട വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യ​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ രാ​ത്രി 12.30നു ​ര​ണ്ടു പേ​ർ ഓ​ട്ടോ​റി​ക്ഷയി​ൽ എ​ത്തി ബ​സി​ൽ നി​ന്നും ബാ​റ്റ​റി മോ​ഷ്്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും ഏ​റ്റു​മാ​നൂ​ർ 101 ക​വ​ല​യി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ​യു​ടെ ഉ​ട​മ​യെ തി​രി​ച്ച​റി​ഞ്ഞു ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ഓ​ട്ടോ…

Read More

മോഷണ പദ്ധതി തയാറാക്കി കറങ്ങി നടന്ന കള്ളനെ പൊക്കി; പോലീസ് വീട്ടിലെത്തിച്ചപ്പോൾ പാണ്ഡി ദാസ് കട്ടിലിനടിയിലേക്ക് ചൂണ്ടിക്കാട്ടി, പോലീസ് ഞെട്ടി!

തൃക്കൊടിത്താനം: മോ​ഷ​ണ മു​ത​ൽ ക​ട്ടി​ലി​നടി​യി​ൽ ഒ​ളി​പ്പി​ച്ചു അ​ടു​ത്ത മോ​ഷ​ണ​ത്തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി ക​റ​ങ്ങി ന​ട​ക്കവേ അ​ഴി​ക്കു​ള്ളി​ലാ​യി. ച​ങ്ങ​നാ​ശേ​രി ദൈ​വം​പ​ടി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ ദൈ​വം​പ​ടി കോ​ള​നി സ്വ​ദേ​ശി ദാ​സ് (പാ​ണ്ഡി മേ​സ്തി​രി ദാ​സ്-58)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദൈ​വം​പ​ടി​യി​ലു​ള്ള പ്ര​സാ​ദി​ന്‍റെ പ​ല​ച​ര​ക്കു​ക​ട​യി​ലാ​ണ് അ​ടി​ക്ക​ടി ര​ണ്ടു മോ​ഷ​ണം ന​ട​ന്ന​ത്. ര​ണ്ടാ​ഴ്ച മു​ന്പാ​ണ് ഈ ​ക​ട​യി​ൽ ആ​ദ്യ​മോ​ഷ​ണം ന​ട​ന്ന​ത്. പ്ര​സാ​ദി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​രു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി​യും ഇ​തേ​ക​ട​യി​ൽ മോ​ഷ​ണം ന​ട​ന്നു. തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് എ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നാ​ണ് പ്ര​തി​യെ​ക്കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ച​ത്. പ്ര​തി​യെ വ്യ​ക്ത​മാ​യി മ​ന​സി​ലാ​യ​തോ​ടെ പോ​ലീ​സ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ദാ​സി​ന്‍റെ വീ​ട്ടി​ലെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു വീ​ടി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളു​ടെ വീ​ട്ടി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ നി​ന്നും മോ​ഷ​ണ മു​ത​ലു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ…

Read More

വിവരാവകാശം ചോദിച്ചു, കരാറുകാരൻ ഭീഷണിപ്പെടുത്തി! പെയിന്‍റ് ഉടന്പടിയിൽ അഴിമതിയെന്ന് ആരോപണം

കോ​ട്ട​യം: പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ൽ വി​വ​രാ​വ​കാ​ശം സം​ബ​ന്ധി​ച്ചു അ​പേ​ക്ഷ ന​ൽ​കി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ക​രാ​റു​കാ​ര​ന്‍റെ ഭീ​ഷ​ണി. ഗാ​ന്ധി​ന​ഗ​ർ പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് കെ​ട്ടി​ട നി​ർ​മാ​ണ വി​ഭാ​ഗ​ത്തി​ലാ​ണ് സം​ഭ​വം. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഗ്രൗ​ണ്ട് ഫ്ളോ​ർ ഒ​ഴി​കെ നാ​ലു​നി​ല​ക​ൾ പെ​യി​ന്‍റ് ചെ​യ്യാ​നാ​യി​രു​ന്നു പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പും കോ​ണ്‍​ട്രാ​ക്റും ത​മ്മി​ൽ ഉ​ട​ന്പ​ടി. ര​ണ്ടു കോ​ട്ട് പു​ട്ടി (പെ​യി​ന്‍റ്) ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ഉ​ട​ന്പ​ടി. എ​ന്നാ​ൽ ഒ​രു കോ​ട്ട് അ​ടി​ച്ചാ​ൽ മ​തി​യെ​ന്ന് തൊ​ഴി​ലാ​ളി​ക​ളോ​ട് കോ​ണ്‍​ട്ര​ാക്ട​റി​ന്‍റെ പ്ര​തി​നി​ധി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ൽ തൊ​ഴി​ലാ​ളി​ക​ൾ വി​സ​മ്മ​തം അ​റി​യി​ച്ചു. ഒ​രു കോ​ട്ട് അ​ടി​ച്ചു​ക​ഴി​ഞ്ഞാ​ൽ ജോ​ലി മോ​ശ​മാ​ണെ​ന്ന് പ​റ​ഞ്ഞു കു​റ്റ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ വി​സ​മ്മ​തി​ച്ച​ത്. നാ​ളു​ക​ളാ​യി അ​ത്ത​ര​ത്തി​ൽ നി​ർ​മാ​ണ ജോ​ലി​ക​ളി​ലെ അ​ഴി​മ​തി ത​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​ൽ കെ​ട്ടി​ടം പെ​യി​ന്‍റ് ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും കോ​ണ്‍​ട്രാ​ക്ട​റും ത​മ്മി​ലു​ള്ള ഉ​ട​ന്പ​ടി​യി​ലെ വ്യ​വ​സ്ഥ എ​ന്താ​ണെ​ന്ന് അ​റി​യു​ന്ന​തി​നാ​ണ് തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ൾ വി​വ​രാ​വ​കാ​ശം പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യ​ത്. എ​ന്നാ​ൽ അ​പേ​ക്ഷ ന​ല്കി അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​ണ്‍​ട്രാ​ക്ട​ർ ഈ…

Read More

ഓണം വരുന്നു, കഞ്ചാവ് ലോബി പണി തുടങ്ങി! കോ​ട്ട​യം ജി​ല്ല​യി​ലേ​ക്ക് വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് ഒ​ഴു​കു​ന്നു

കോ​ട്ട​യം: ജി​ല്ല​യി​ലേ​ക്ക് വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് ഒ​ഴു​കു​ന്നു. ഇ​ന്ന​ലെ നാ​ലു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ച​ങ്ങ​നാ​ശേ​രി​യി​ലെ ലോ​ഡ്ജി​ൽ നി​ന്നും മൂ​ന്നു പേ​രെ പി​ടി​കൂ​ടി​യ​തു എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്ക്വാ​ഡ് ന​ട​ത്തി​യ മൂ​ന്നാ​മ​ത്തെ വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട​യാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് എ​ക്സൈ​സ് അ​ധി​കൃ​ത​ർ കു​റി​ച്ചി​യി​ൽ നി​ന്നും 10 കി​ലോ​ഗ്രാം ക​ഞ്ചാ​വും കാ​റും, ഏ​ല​പ്പാ​റ​യി​ൽ നി​ന്നും നാ​ലു കി​ലോ​ഗ്രാം ക​ഞ്ചാ​വും കാ​റും പി​ടി​കൂ​ടി​യ​ത്. ഇ​തെ​ല്ലാം സൂ​ചി​പ്പി​ക്കു​ന്ന​തു ജി​ല്ല​യി​ലേ​ക്ക് വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് എ​ത്തു​ന്നു​വെ​ന്നാ​ണ്. അഞ്ചുലക്ഷം! ആ​ലു​വ അ​രീ​ക്ക​ൽ എ​ബി​ൻ ജോ​യി (33), ച​ങ്ങ​നാ​ശേ​രി വ​ണ്ടി​പ്പേ​ട്ട പ​റാ​ൽ സ്വ​ദേ​ശി ദി​വാ​ൻ​ജി (34), ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് പാ​റാ​ട്ട് താ​ഴ്ച​യി​ൽ അ​സീ​സ് (27) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​നാ​ശേ​രി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നും പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് മാ​ർ​ക്ക​റ്റി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​മെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു. എ​ബി​ൻ ജോ​യി മീ​ൻ ലോ​റി​യു​ടെ ഡ്രൈ​വ​റാ​ണ്. ആ​ന്ധ്രാ​യി​ൽ…

Read More

വ​യ​ർ​നി​റ​ച്ചു ക​ഴി​ച്ചോ​ളൂ, എ​ന്നാ​ൽ വാ ​തു​റ​ക്ക​രു​ത്…! തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​ം

കോ​ട്ട​യം: വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ സ​ർ​ക്കാ​രി​ന്‍റെ വ​യ​ർ​നി​റ​ച്ചു ക​ഴി​ച്ചോ​ളൂ എ​ന്നാ​ൽ വാ ​തു​റ​ക്ക​രു​ത് എ​ന്ന രീ​തി​യി​ലു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി മൊ​ബൈ​ൽ ആ​ൻ​ഡ് റീ​ചാ​ർ​ജിം​ഗ് റീ​ട്ടൈ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ മാ​റ്റ​ങ്ങ​ൾ വ്യാ​പാ​ര സം​ഘ​ട​ന​ക​ളു​മാ​യി ആ​ലോ​ചി​ച്ചു മാ​ത്ര​മേ ന​ട​പ്പാ​ക്കു​ക​യു​ള്ളു​വെ​ന്ന് നി​യ​മ​സ​ഭ​യി​ൽ പ​റ​യു​ക​യും പു​റ​ത്തി​റ​ങ്ങി ക​ർ​ശ​ന​നി​ർ​ദേ​ശ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ന​യം വ്യാ​പാ​ര​മേ​ഖ​ല​യ്ക്ക് ഗു​ണ​ത്തേക്കാ​ൾ ഏ​റെ ദോ​ഷ​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്തര​മാ​യി ഇ​ത്ത​രം ന​ട​പ​ടി​ക​ൾ തി​രു​ത്ത​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ട​ബാ​ധ്യ​ത​ക​ൾ പെ​രു​കി വ്യാ​പാ​രി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​ത് സ​ർ​ക്കാ​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​രു​തെ​ന്ന് മൊ​ബൈ​ൽ ആ​ൻ​ഡ് റീ​ചാ​ർ​ജിം​ഗ് റീട്ടൈലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മറ്റി സ​ർ​ക്കാ​രി​നോ​ട് അ​വ​ശ്യ​പ്പെ​ട്ടു. ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ലെ വ്യാ​പാ​ര​ദി​ന​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സാ​മൂ​ഹ്യ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കോ​ട്ട​യം ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന​റ്റ് പി. ​മാ​ത്യു, ട്ര​ഷ​റ​ർ നാ​ഷാ​ദ് പ​ന​ച്ചി​മൂ​ട്ടി​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ആ​പ്പി​ൾ…

Read More

രാത്രികാലങ്ങളിൽ വാഹനങ്ങൾ വന്നുപോയി…! പുകയില കേസിൽ പ്രധാന പ്രതി ഈരാറ്റുപേട്ട സ്വദേശി ?

ഈ​രാ​റ്റു​പേ​ട്ട: 20 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ൽ സ്വ​ദേ​ശി​ക്കു വേ​ണ്ടി​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ ഈ​രാ​റ്റു​പേ​ട്ട-​മു​ട്ടം റോ​ഡി​ലെ ക​ള​ത്തു​ക​ട​വ് ഭാ​ഗ​ത്തെ ഗോ​ഡൗ​ണ്‍ വാ​ട​ക​യ്ക്ക് എ​ടു​ത്താ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സും ചേ​ർ​ന്നു ന​ട​ത്തി​യ റെ​യ്ഡി​​ലാ​ണ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. 28 ചാ​ക്കു​ക​ളി​ലാ​യി പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കു സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഗോ​ഡൗ​ണ്‍ പോ​ലീ​സ് റെ​യ്ഡ് ചെ​യ്തു വി​വ​ര​മ​റി​ഞ്ഞ​തോ​ടെ മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്തു ന​ട​യ്ക്ക​ൽ സ്വ​ദേ​ശി ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​ണ്. ഇ​യാ​ൾ ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ മൊ​ത്ത ക​ച്ച​വ​ട​ക്കാ​ർ​ക്കു ഇ​റ​ക്കി ന​ല്കാ​റു​ണ്ടെ​ന്നും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. ഇ​യാ​ൾ പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വീ​ടു​ക​ളി​ൽ പോ​ലീ​സ്…

Read More