ജൂ​നി​യ​ര്‍ എ​സ്‌​ഐ ആ​യി​രു​ന്ന ആനിയുടെ അതിജീവനത്തിന്‍റെ കഥ അറിയില്ലായിരുന്നു; ബുള്ളറ്റിൽ വന്നിരുന്ന ആനിയെക്കുറിച്ച് വൈക്കത്തെ സഹപ്രവർത്തകർ ഓർമിക്കുന്നതിങ്ങനെ…

വൈ​ക്കം: നാ​ലു മാ​സ​ത്തോ​ളം വൈ​ക്ക​ത്തു ജൂ​നി​യ​ര്‍ എ​സ്‌​ഐ ആ​യി​രു​ന്ന ആ​നി ശി​വ​യു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​ക​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വ​രു​ന്ന​തു​വ​രെ വൈ​ക്കം പോ​ലി​സ് സ്റ്റേ​ഷ​നി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. നാ​ലു ദി​വ​സം മു​മ്പ് സ്ഥ​ല​മാ​റ്റ​മു​ണ്ടാ​യി പോ​കും​വ​രെ ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളോ​ടു പ​ട​വെ​ട്ടി ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ച സ്ത്രീര​ത്‌​ന​മാ​ണ് ത​ങ്ങ​ളു​ടെ സ​ഹ പ്ര​വ​ര്‍​ത്ത​ക എ​ന്നു അ​വി​ടു​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അറി ഞ്ഞിരുന്നില്ല. വി​വാ​ഹ മോ​ചി​ത​യാ​യ ആ​നി ശി​വ മ​ക​ന്‍ ശി​വ സൂ​ര്യ​യ്‌​ക്കൊ​പ്പം വൈ​ക്ക​ത്തെ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഡ്യൂ​ട്ടി​യി​ല്‍ തി​ക​ഞ്ഞ പ്ര​തി​ബ​ദ്ധ​ത കാ​ട്ടി പ്ര​സ​ന്ന​വ​ദ​ന​യാ​യി കാ​ണ​പ്പെ​ടു​ന്ന ആ​നി ശി​വ​യോ​ടു സ്വ​കാ​ര്യ ജീ​വി​ത​ത്തി​ലെ നൊ​മ്പ​ര​ങ്ങ​ള്‍ ചോ​ദി​ക്കാ​ന്‍ ആ​രും മു​തി​ര്‍​ന്നി​ല്ല. കൊ​ച്ചി​യി​ല്‍​നി​ന്നു മ​ക​നു​മാ​യി ബു​ള്ള​റ്റി​ല്‍ വൈ​ക്കം സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന ആ​നി​യെ സ്റ്റേ​ഷ​നി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും തു​ട​ക്ക​ത്തി​ല്‍ വി​സ്മ​യ​ത്തോ​ടെ​യാ​ണ് ക​ണ്ടി​രു​ന്ന​ത്. ന​ഗ​ര​ത്തി​ലൂ​ടെ പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പി​ന്നി​ലി​രു​ത്തി ബു​ള്ള​റ്റി​ല്‍ പാ​യു​ന്ന ആ​നി ശി​വ​യെ പൊ​തു​ജ​ന​ങ്ങ​ളും ആ​ദ​ര​വോ​ടെ​യാ​ണ് നോ​ക്കി ക​ണ്ട​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ണ്ടാ​യ…

Read More

കോ​ട്ട​യ​ത്ത് പോ​ലീ​സി​ല്‍ അ​ഴി​ച്ചു​പ​ണി; അ​ഡീ​ഷ​ണ​ല്‍ എ​സ്പി​യാ​യി എ​സ്. സു​രേ​ഷ്‌​കു​മാ​ര്‍

കോ​ട്ട​യം: ജി​ല്ലാ പോ​ലീ​സി​ല്‍ വ​ന്‍ അ​ഴി​ച്ചു​പ​ണി. ജി​ല്ല​യി​ലെ അ​ഡീ​ഷ​ണ​ല്‍ എ​സ്പി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഡി​വൈ​എ​സ്പി​മാ​രെ സ്ഥ​ലം മാ​റ്റി.നി​ല​വി​ല്‍ കോ​ട്ട​യം അ​ഡീ​ഷ​ണ​ല്‍ എ​സ്പി​യാ​യ എ.​യു. സു​നി​ല്‍​കു​മാ​റി​നെ ഇ​ടു​ക്കി അ​ഡീ​ഷ​ണ​ല്‍ എ​സ്പി​യാ​ക്കി. അ​വി​ടെ നി​ന്നും എ​സ്. സു​രേ​ഷ്‌​കു​മാ​റി​നെ​യാ​ണ് കോ​ട്ട​യ​ത്തേ​ക്ക് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. കോ​ട്ട​യം ഡി​വൈ​എ​സ്പി​യാ​യി ക​ട്ട​പ്പ​ന​യി​ല്‍ നി​ന്നും ജെ. ​സ​ന്തോ​ഷ്‌​കു​മാ​റി​നെ​യാ​ണ് നി​യ​മി​ച്ച​ത്.​ജി​ല്ല​യി​ല്‍ ആ​ഡീ​ഷ​ണ​ല്‍ എ​സ്പി​യാ​യി എ​ത്തു​ന്ന സു​രേ​ഷ് കു​മാ​ര്‍ അ​ടു​ത്ത​യാ​ഴ്ച ചാ​ര്‍​ജെ​ടു​ക്കും. കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി, വി​ജി​ല​ന്‍​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഡി​വൈ​എ​സ്പി ആ​യി​രു​ന്നു. കൂ​ടാ​തെ പാ​ലാ, പൊ​ന്‍​കു​ന്നം, കോ​ട്ട​യം വെ​സ്റ്റ്, വി​ജി​ല​ന്‍​സ് തു​ട​ങ്ങി​യി​ട​ങ്ങ​ളി​ല്‍ സി​ഐ ആ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​ര്‍ എ​സ്‌​ഐ​യാ​യി സ​ര്‍​വീ​സി​ല്‍ ക​യ​റി​യ സു​രേ​ഷ് കു​മാ​ര്‍ ജി​ല്ല​യി​ലെ വി​വി​ധി​യി​ട​ങ്ങ​ളി​ല്‍ എ​സ്‌​ഐ ആ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ഒ​ട്ടേ​റെ പ്ര​മാ​ദ​മാ​യ കേ​സു​ക​ള്‍ ഇ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി എ​എ​സ്പി​യാ​യി സേ​വ​നം ചെ​യ്ത​പ്പോ​ഴാ​ണ് വാ​ഗ​മ​ണ്ണി​ലെ ഡി​ജെ പാ​ര്‍​ട്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​സു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. തൃ​ശൂ​ര്‍ കോ ​ഓ​പ്പ​റേ​റ്റീ​വ് വി​ജി​ല​ന്‍​സ്…

Read More

വി​ളി​ച്ചാ​ൽ കി​ട്ടി​യെ​ങ്കി​ൽ ഭാ​ഗ്യം! ഇ​തു കൂ​ടി ചെ​യ്ത് ത​രാ​മോ എ​ന്നു ചോ​ദി​ച്ചാ​ൽ അ​ഞ്ചു​വ​രേ​യേ ഞ​ങ്ങ​ൾ​ക്കു ഡ്യൂ​ട്ടി​യു​ള്ളു എ​ന്ന മ​റു​പ​ടി​; വയോജനങ്ങൾ ബുദ്ധിമുട്ടിൽ

പാ​ന്പാ​ടി: കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നു ല​ഭി​ക്കാ​തെ വ​യോ​ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​ൽ. ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന​വ​രും, വ​യോ​ധി​ക​രാ​യ ദ​ന്പ​തി​ക​ളു​മാ​ണ് ബു​ദ്ധി​മു​ട്ടു​ന്ന​വ​രി​ലേ​റെ​യും. ര​ജി​സ്റ്റ​ർ ചെ​യ്യാ​ന​റി​യാ​ത്ത​വ​രും സ്മാ​ർ​ട്ട് ഫോ​ണി​ല്ലാ​ത്ത​വ​രും ഏ​റെ​യു​ണ്ട്. ആ​രെ​ക്കൊ​ണ്ടെ​ങ്കി​ലും റ​ജി​സ്റ്റ​ർ ചെ​യ്താ​ലും സ്ലോ​ട്ട് ല​ഭി​ക്കു​ന്നു​മി​ല്ല. ഭാ​ഗ്യ​ത്തി​നു ഇ​നി ല​ഭി​ച്ചാ​ൽ പാ​ന്പാ​ടി​യി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ കു​ത്തി​വ​യ്പ് കേ​ന്ദ്രം ല​ഭി​ക്കു​ന്ന​ത് ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് അ​വി​ടെ ചെ​ന്ന് കു​ത്തി​വെ​യ്പ് എ​ടു​ക്കാ​നും ക​ഴി​യി​ല്ല. വ​യോ​ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​വാ​ൻ ജി​ല്ലാ കേ​ന്ദ്ര​ത്തി​ലാ​രം​ഭി​ച്ച റ​ജി​സ്ട്രേ​ഷ​ൻ കേ​ന്ദ്രം കൊ​ണ്ടു ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്നു പ​രാ​തി​യു​യ​ർ​ന്നു ക​ഴി​ഞ്ഞു. രാ​വി​ലെ 10നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​മി​ട​യി​ൽ ഫോ​ണി​ൽ വി​ളി​ച്ച് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ബു​ക്ക് ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. വി​ളി​ച്ചാ​ൽ കി​ട്ടി​യെ​ങ്കി​ൽ ഭാ​ഗ്യം. ആ​ധാ​ർ ന​ന്പ​രും ഫോ​ണ്‍ ന​ന്പ​രും ന​ൽ​കി​യാ​ൽ റ​ജി​സ്റ്റ​ർ ചെ​യ്തു ത​രും. കു​ത്തി​വ​യ്പ് കേ​ന്ദ്ര​വും സ​മ​യ​വു​മൊ​ന്നും ചെ​യ്തു കൊ​ടു​ക്കു​ക​യു​മി​ല്ല. ഇ​തു കൂ​ടി ചെ​യ്ത് ത​രാ​മോ എ​ന്നു ചോ​ദി​ച്ചാ​ൽ അ​ഞ്ചു​വ​രേ​യേ ഞ​ങ്ങ​ൾ​ക്കു ഡ്യൂ​ട്ടി​യു​ള്ളു എ​ന്ന മ​റു​പ​ടി​യാ​ണു ല​ഭി​ക്കു​ന്ന​ത്. പി​ന്നെ ഞ​ങ്ങ​ൾ​ക്ക് എ​ങ്ങി​നെ വാ​ക്സി​ൽ…

Read More

ഗുണ്ടാത്തലവൻ അകത്തെങ്കിലും അനുയായികൾ പുറത്ത് സജീവം! ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന അ​ലോ​ട്ടി​യെ ജ​യി​ൽ മാ​റ്റു​ന്ന​തി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വം മു​ൻ​കൂ​ട്ടി പ​ദ്ധ​തി​യി​ട്ട​തോ ?

കോ​ട്ട​യം: ഗു​ണ്ടാ​സം​ഘ​ത്ത​ല​വ​ൻ അ​ലോ​ട്ടി അ​ക​ത്തെ​ങ്കി​ലും സം​ഘം പു​റ​ത്തു സ​ജീ​വം. കാ​പ്പ ചു​മ​ത്തി ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന അ​ലോ​ട്ടി​യെ ജ​യി​ൽ മാ​റ്റു​ന്ന​തി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വം മു​ൻ​കൂ​ട്ടി പ​ദ്ധ​തി​യി​ട്ട​തോ എ​ന്ന സം​ശ​യം ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്നു കോ​ട്ട​യം ജി​ല്ലാ ജ​യി​ലി​ലേ​ക്കു മാ​റ്റു​ന്ന​തി​നി​ടെ ഗു​ണ്ടാ സം​ഘ​ത്ത​ല​വ​ൻ ആ​ർ​പ്പൂ​ക്ക​ര കൊ​പ്രാ​യി​ൽ ജെ​യി​സ്മോ​ൻ ജേ​ക്ക​ബാ(​അ​ലോ​ട്ടി-27)​ണു പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​ത്. അ​ലോ​ട്ടി​യെ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​യാ​ളു​ടെ കാ​വ​ലി​നാ​യി എ​ത്തി​യ ഗു​ണ്ടാ​സം​ഘം ന​ടു​റോ​ഡി​ൽ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളും സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രു​മാ​യ മ​ഹേ​ഷ് രാ​ജ്, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട​ര​യോ​ടെ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. അ​ലോ​ട്ടി​യു​ടെ സ​ഹോ​ദ​ര​ന​ട​ക്ക​മു​ള്ള സം​ഘ​മാ​ണോ പോ​ലീ​സി​നെ അ​ക്ര​മി​ച്ച​തെ​ന്നു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൊ​ല​പാ​ത​ക​മു​ൾ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ലോ​ട്ടി​യെ ഒ​രു വ​ർ​ഷം മു​ന്പാ​ണ് കാ​പ്പ ചു​മ​ത്തി തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര…

Read More

കണ്ണൊന്ന് തെറ്റിയാൽ പാലത്തിന്‍റെ വിടവിലൂടെ താഴേയ്ക്ക് പോകും; കു​മ​ര​കം മ​ങ്കു​ഴി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ദുരിതജീവിതത്തിന് അറുതിയില്ല

കു​മ​ര​കം: മ​ങ്കു​ഴി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ദു​രി​ത ജീ​വി​തം അ​വ​സാ​നി​ക്കു​ന്നി​ല്ല. മാ​സ​ങ്ങ​ളാ​യു​ള്ള വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ൾ​ക്കു വ​ർ​ഷ കൃ​ഷി​ക്ക് വെ​ള്ളം വ​റ്റി​ച്ച​തോ​ടെ പ​രി​ഹാ​ര​മാ​യെ​ങ്കി​ലും സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡ് എ​ന്ന ആ​വ​ശ്യം ഇ​നി​യും ഏ​റെ അ​ക​ലെ​യാ​ണ്. നാ​നൂ​റ് ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് വാ​ഹ​ന ഗ​താ​ഗ​ത യോ​ഗ്യ​മാ​യ ഒ​രു പാ​ലം ഉ​ണ്ടെ​ങ്കി​ലും ഏ​താ​നും വീ​ട്ടു​കാ​ർ​ക്കു മാ​ത്ര​മാ​ണ് ഇ​തി​ന്‍റെ പ്ര​യോ​ജ​നം. പു​റം​ബ​ണ്ടി​ന്‍റെ നാ​ല് ചു​റ്റും റോ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ താ​ത്​ക്കാ​ലി​ക ന​ട​പ്പാ​ല​ങ്ങ​ളാ​ണ് ഏ​റെ ജ​ന​ങ്ങ​ളു​ടെ​യും ആ​ശ്ര​യം. ഇ​രു​ന്പു തൂ​ണും ത​കി​ടും കൊ​ണ്ടു നി​ർ​മി​ച്ച പാ​ല​ങ്ങ​ൾ പ​ല​തും ഇ​പ്പോ​ൾ അ​പ​ക​ട​സ്ഥി​തി​യി​ലാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും പാ​ല​ത്തി​ന്‍റെ ഇ​രു​ന്പ് ത​കി​ട് തു​രു​ന്പെ​ടു​ത്ത് ത​ക​ർ​ന്ന സ്ഥി​തി​യി​ലാ​ണ്. തോ​ണി​ക്ക​ട​വ്, ചൂ​ള​ഭാ​ഗം പാ​ല​ത്തി​ന്‍റെ ഇ​രു​ന്പ് ത​കി​ടു​ക​ൾ ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്ന് അ​പ​ക​ടം ഉ​ണ്ടാ​കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ചി​റ​ത്ത​റ ഭാ​ഗ​ത്ത് ഉ​ൾ​പ്പ​ടെ മ​ര​ത്ത​ടി​ക​ൾ കൊ​ണ്ട് നാ​ട്ടു​കാ​ർ പാ​ലം നി​ർ​മി​ച്ചാ​ണു മ​റു​ക​ര എ​ത്തു​ന്ന​ത്. ഇ​വ​യി​ൽ പ​ല​തും അ​പ​ക​ട സ്ഥി​തി​യി​ലു​മാ​ണ്.

Read More

പഞ്ചായത്ത് വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നതായി പരാതി;  ഇങ്ങനെയൊ ക്കെയാണ് എല്ലയിടത്തും നടക്കുന്നതെന്ന്  പള്ളിക്കത്തോട് സെക്രട്ടറി സോണിയ

പ​ള്ളി​ക്ക​ത്തോ​ട്: പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​നം സെ​ക്ര​ട്ട​റി സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം.പാ​ന്പാ​ടി​യി​ലു​ള്ള സ്വ​ന്തം വീ​ട്ടി​ൽ പോ​യി വ​രു​ന്ന​തി​ന് വാ​ഹ​നം ഉ​പ​യോ​ഗി​ക്ക​ന്ന​താ​യാ​ണ് അ​രോ​പ​ണം. കോ​വി​ഡ് കാ​ല​ത്ത് വാ​ഹ​നം ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ലാ​ണ് ദു​രു​പ​യോ​ഗം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. ഉ​ദ്യോ​ഗ​സ്ഥ പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ട്ടു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. ഇ​തി​നു​ള്ള ഹൗ​സ് വാ​ട​ക അ​ല​വ​ൻ​സും ശ​ന്പ​ള​ത്തോ​ടെ​പ്പം കൈ​പ്പ​റ്റു​ന്നു​ണ്ട്. ഇ​തി​നു പു​റ​മേ​യാ​ണ് വാ​ഹ​നം വീ​ട്ടി​ൽ പോ​യി വ​രു​ന്ന​തി​നാ​യി ദി​വ​സും ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഡ്രൈ​വ​ർ ഉ​പ​യോ​ഗ വി​വ​രം ലോ​ഗു ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. നി​യ​മം അ​നു​സ​രി​ച്ച് ദി​വ​സം ഒ​രു ത​വ​ണ വീ​ട്ടി​ൽ​നി​ന്നും വാ​ഹ​ന​ത്തി​ൽ വ​ന്നു പോ​കു​ന്ന​തി​ന് പ്ര​സി​ഡ​ന്‍റി​ന് അ​വ​കാ​ശ​മു​ണ്ട്. വാ​ഹ​നം മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ങ്കി​ൽ സെ​ക്ര​ട്ട​റി​ക്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്ക് സെ​ക്ര​ട്ട​റി​യു​ടെ​യും രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​സ​ങ്ങ​ളാ​യി സ​ർ​ക്കാ​രി​നു ന​ഷ്ടം വ​രു​ത്തി വാ​ഹ​ന ദു​ർ​വി​നി​യോ​ഗം ന​ട​ക്കു​ന്ന​തെ​ന്നു പ​രാ​തി​യി​ൽ…

Read More

ഞാൻ മരിക്കണോ അമ്മേ… ഞാ​ൻ ന​ന്നാ​യി പ​ഠി​ക്കു​ന്ന​ത​ല്ലേ…’ കൊലപ്പെടുത്തുന്നതിന് മുമ്പ് മകൾ അമ്മയോട് ചോദിച്ച വാക്കുകൾ വേദനയാകുന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: ’’ഞാ​ൻ മ​രി​ക്ക​ണോ അ​മ്മേ, ഞാ​ൻ ന​ന്നാ​യി പ​ഠി​ക്കു​ന്ന​ത​ല്ലേ…’’ മ​ര​ണ​ത്തി​ലേ​ക്കു ത​ള്ളി വി​ടും മു​ന്പ് പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി​യാ​യ മ​ക​ൾ ഷം​ന ത​ന്‍റെ അ​മ്മ ലൈ​ജീ​ന​യോ​ടു ചോ​ദി​ച്ച അ​വ​സാ​ന വാ​ക്കു​ക​ൾ ഇ​താ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൂ​ട്ടി​ക്ക​ൽ, ക​ണ്ട​ത്തി​ൽ (കൊ​പ്ലി​യി​ൽ) ഷെ​മീ​റി​ന്‍റെ മ​ക​ൾ ഷം​ന(12)​യെ ക​ഴു​ത്തി​ൽ ഷാ​ൾ കു​രു​ക്കി അ​മ്മ ലൈ​ജീ​ന (34) കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​രി​ക്കു​ന്ന​തി​നു താ​ൻ ന​ൽ​കി​യ ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ക്കും മു​ന്പ് മ​ക​ൾ ഷം​ന ചോ​ദി​ച്ച അ​വ​സാ​ന വാ​ക്കു​ക​ളെ​ക്കു​റി​ച്ച് മാ​താ​വ് ലൈ​ജീ​ന​യാ​ണ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. കൂ​ട്ടി​ക്ക​ൽ ജു​മാ​മ​സ്ജി​ദി​ൽ ഷം​ന​യെ ഇ​ന്ന​ലെ ക​ബ​റ​ട​ക്കി. വീ​ടി​നു മു​ന്പി​ലെ റോ​ഡ​രു​കി​ൽ ആം​ബു​ല​ൻ​സി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കും അ​യ​ൽ​വാ​സി​ക​ൾ​ക്കു​മാ​യി പൊ​തു ദ​ർ​ശ​ന​ത്തി​നു​ വച്ചി​രു​ന്നു. മ​ക​ളു​ടെ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് പി​താ​വ് ഷ​മീ​ർ ഇ​ന്ന​ലെ പു​ല​ർ​ച്ചെ വി​ദേ​ശ​ത്തു നി​ന്നു നാ​ട്ടി​ലെ​ത്തി​യി​രു​ന്നു.കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്ത് ഭാ​ഗ​ത്ത് ക​ണ്ട​ത്തി​ൽ (കൊ​പ്ലി) ഷെ​മീ​ന്‍റെ ഭാ​ര്യ​യാ​ണ് ലൈ​ജീ​ന, മ​ക​ൾ ഷം​ന. ഷെ​മീ​ർ ദീ​ർ​ഘ​കാ​ല​മാ​യി വി​ദേ​ശ​ത്തു ജോ​ലി​യി​ലാ​യ​തി​നാ​ൽ…

Read More

ഇ​ന്ധ​ന​വി​ല കു​റ​യ്ക്കു​ന്ന മോ​ദി സ​ർ​ക്കാ​രി​ന് ഒ​രാ​യി​രം ന​ന്ദി..! ചി​ല ഉ​ട​മ​ക​ൾ നി​ല​നി​ൽ​പി​നാ​യി​ട്ടു​ള്ള പോ​രാ​ട്ടത്തില്‍; പ്ര​തി​ഷേ​ധ​വു​മാ​യി ചൈ​ത്രം ബ​സ്

ഇ​ന്ധ​ന വി​ല വ​ർ​ദ്ധ​ന​വ് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​തം താ​ളം തെ​റ്റി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ധ​ന വി​ല വ​ർ​ദ്ധ​ന​വ് നി​യ​ന്ത്രി​ക്കേണ്ട സ​ർ​ക്കാ​രു​കൾ തീ​വെ​ട്ടി​ക്കൊ​ള്ള​യ്ക്ക് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. നി​സാ​ര​കാ​ര്യ​ങ്ങ​ൾ​ക്ക് പോ​ലും പ്ര​തി​ഷേ​ധി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ജ​ന​ത്തി​ന്‍റെ ദു​രി​തം അ​റി​ഞ്ഞ ഭാ​വ​മി​ല്ല. ദി​വ​സേ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളാ​ണ് ഡീ​സ​ൽ വി​ല വ​ർ​ദ്ധ​ന​വി​ൽ ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. പ​ല ബ​സു​ക​ളും സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ചു. എ​ങ്കി​ലും ചി​ല ഉ​ട​മ​ക​ൾ നി​ല​നി​ൽ​പി​നാ​യി​ട്ടു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്. ത​ങ്ങ​ളാ​ൽ ക​ഴി​യും​വി​ധം വി​ല വ​ർ​ദ്ധ​ന​വി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ഇ​ന്ധ​ന​വി​ല വ​ർ​ദ്ധ​ന​വി​ൽ വ്യ​ത്യ​സ്ത പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ. ച​ങ്ങ​നാ​ശേ​രി – മ​ല്ല​പ്പ​ള്ളി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ചൈ​ത്രം ബ​സ് ഉ​ട​മ രാ​ഹു​ൽ ഇ​രു​മ്പു​കു​ഴി​യാ​ണ് മോ​ദി സ​ർ​ക്കാ​രി​നെ പ​രി​സ​ഹി​ച്ച് ബ​സി​ൽ സ്റ്റി​ക്ക​ർ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ദി​നം​പ്ര​തി ഇ​ന്ധ​ന​വി​ല കു​റ​യ്ക്കു​ന്ന മോ​ദി സ​ർ​ക്കാ​രി​ന് ഒ​രാ​യി​രം ന​ന്ദി എ​ന്നാ​ണ് പ​രി​ഹാ​സ രൂ​പേ​ണ ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ൺ…

Read More

വീ​ട്ടി​ലേ​ക്കു​ള്ള ന​ട​പ്പു​വ​ഴി ഗെ​യ്റ്റി​ട്ടു പൂ​ട്ടി; ബ​ന്ദി​യാ​യി നി​ർ​ധ​ന കു​ടും​ബം! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ഉ​പ്പു​ത​റ: സ്വ​കാ​ര്യ വ്യ​ക്തി ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ​ഞ്ചാ​ര​മാ​ർ​ഗം ത​ട​ഞ്ഞ​താ​യി പ​രാ​തി. വാ​ഗ​മ​ണ്‍ വ​ട്ട​പ്പ​താ​ൽ ത​ട്ടാ​ശേ​രി സു​നി​ത മോ​ഹ​ന​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യാ​ണ് അ​യ​ൽ​വാ​സി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ട​ഞ്ഞ​ത്. 1994 മു​ത​ൽ സു​നി​ത​യു​ടെ കൈ​വ​ശ​മി​രി​ക്കു​ന്ന ഭൂ​മി​യി​ലേ​ക്കും വീ​ട്ടി​ലേ​ക്കും അ​യ​ൽ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ൽ കൂ​ടി​യാ​യി​രു​ന്നു എ​ത്തി​യി​രു​ന്ന​ത്. 1994 മു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന യാ​ത്രാ​മാ​ർ​ഗ​മാ​ണ് ഗെ​യി​റ്റി​ട്ടു പൂ​ട്ടി​യ​ത്. ഇ​തോ​ടെ സു​നി​ത​യ്ക്കും കു​ടും​ബ​ത്തി​നും പു​റം​ലോ​ക​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ മാ​ർ​ഗം ഒ​ന്നു​മി​ല്ലാ​താ​യി. കു​ടും​ബ​ത്തി​ന് ആ​ശു​പ​ത്രി​യി​ൽ​പോ​ലും പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വാ​ഗ​മ​ണ്‍ സി​ഐ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും സു​നി​ത​യും കു​ടും​ബ​വും ആ​രോ​പി​ച്ചു. എ​ന്നാ​ൽ ഭൂ​മി ത​ന്‍റെ പ​ട്ട​യ​ഭൂ​മി​യാ​ണ​ന്നും അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് റോ​ഡ് ഉ​പ​യോ​ഗി​ക്കാ​ൻ ക​രാ​ർ ന​ൽ​കി​യി​രു​ന്ന​താ​ണ​ന്നും ക​രാ​ർ ലം​ഘി​ക്കു​ക​യും മ​റ്റൊ​രാ​ൾ​ക്ക് ഭൂ​മി വി​ൽ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് റോ​ഡ് അ​ട​ച്ച​തെ​ന്നും സ്ഥ​ല ഉ​ട​മ​യാ​യ ലെ​നി​ൻ പ​റ​ഞ്ഞു. റോ​ഡി​ന്‍റെ ഉ​ട​മ​യു​ടെ സ​മ്മ​ത​മി​ല്ല​തെ റോ​ഡ് മ​റ്റൊ​രാ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ കൊ​ടു​ത്ത​താ​യും ത​ന്‍റെ ഭൂ​മി​യു​ടെ അ​തി​ര്…

Read More

അ​യ​ൽ​ക്കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്കം! ഗ​താ​ഗ​തം സ്തം​ഭി​ച്ച​ത് മ​ണി​ക്കൂ​റു​ക​ളോ​ളം; സംഭവം കോട്ടയം അയ്മനത്ത്‌

അ​​യ്മ​​നം: ആ​​ക്രി സാ​​ധ​​ന​​ങ്ങ​​ൾ ക​​യ​​റ്റി അ​​യ​​ക്കു​​ന്ന​​തി​​നെ ചൊ​ല്ലി ത​ർ​ക്കം. അ​​യ​​ൽ​​വാ​​സി റോ​​ഡ് ഉ​​പ​​രോ​​ധി​​ച്ച​​തോ​​ടെ അ​​യ്മ​​നം -​പ​​രി​​പ്പ് റോ​​ഡി​​ൽ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഗ​​താ​​ഗ​​തം സ്തം​​ഭി​​ച്ച​​ത് മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം. അ​​യ്മ​​നം വി​​ല്ലേ​​ജി​​ന് എ​​തി​​ർ​​വ​​ശം ആ​​ക്രി​​ക്ക​​ട ന​​ട​​ത്തു​​ന്ന പാ​​റേ​​മാ​​ലി​​ൽ പി.​​ആ​​ർ. ര​​ത്ന​​പ്പ​​ൻ ആ​​ക്രി സാ​​ധ​​ന​​ങ്ങ​​ൾ ലോ​​റി​​യി​​ൽ ക​​യ​​റ്റി​​യ​​തോ​​ടെ​​യാ​​ണു പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു തു​​ട​​ക്കം. സ​​മീ​​പ വാ​​സി​​യാ​​യ പൊ​​ക്ക​​ത്തി​​ൽ വീ​​ട്ടി​​ൽ റി​​ട്ട. എ​​സ്ഐ പ്ര​​സാ​​ദും കു​​ടും​​ബ​​വു​​മാ​​ണു റോ​​ഡ് ഉ​​പ​​രോ​​ധി​​ച്ച​​ത്. ത​​ന്‍റെ വീ​​ടി​​നു സ​​മീ​​പ​​ത്ത് ആ​​ക്രി​ക്ക​​ട ന​​ട​​ത്ത​​ന്ന​​തു പൊ​​ടി​​പ​​ട​​ല​​ങ്ങ​​ളും ശ​​ബ്ദ കോ​​ഹ​​ല​​ങ്ങ​​ളും വെ​​ള്ളം കെ​​ട്ടി​ക്കി​​ട​​ന്നു കൊ​​തു​​കു​​ശ​​ല്യം തു​​ട​​ങ്ങി​​യ പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​ന്നു​​ണ്ടെ​​ന്ന് ആ​​രോ​​പി​​ച്ചാ​​ണ് റോ​​ഡ് ഉ​​പ​​രോ​​ധ​​ത്തി​​ന് ഇ​​റ​​ങ്ങി​​യ​​ത്. ഇ​​തേ പ്ര​​ശ്ന​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി 2015ൽ ​​ആ​​ക്രി​​ക്ക​​ട​​ക്കെ​​തി​​രേ പ്ര​​സാ​​ദ് കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു. കോ​​ട​​തി ആ​​വ​​ശ്യ​​പ്പെ​​ട്ട മു​​ൻ​​ക​​രു​​ത​​ലു​​ക​​ൾ സ്വീ​​ക​​രി​​ച്ച​​തോ​​ടെ ക​​ട​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​രാ​​ൻ കോ​​ട​​തി 2020ൽ ​​ഉ​​ത്ത​​ര​​മാ​​യി. കോ​​ട​​തി ഉ​​ത്ത​​ര​​വ് നി​​ല​​നി​​ൽ​​ക്കേ​​യാ​​ണു ത​​ന്‍റെ ക​​ട​​ക്കെ​​തി​​രേ പ്ര​​സാ​​ദ് വീ​​ണ്ടും അ​​നാ​​വ​​ശ്യ​​പ്ര​​ശ്ന​​ങ്ങ​​ൾ സൃ​​ഷ്ടി​​ച്ചു ക​​ട അ​​ട​​ച്ചു​​പൂ​​ട്ടി​​ക്കാ​​ൻ ശ്ര​​മം ന​​ട​​ത്തു​​ന്ന​​തെ​​ന്ന്…

Read More