കോ​വാ​ക്സി​ൻ ഒ​ന്നാം ഡോ​സ് എ​ടു​ത്ത​വ​ർ ആ​ശ​ങ്ക​യി​ൽ! ര​ണ്ടാം​ഘ​ട്ടം ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ ഇടുക്കിയില്‍ കാ​ത്തി​രി​ക്കു​ന്നത് 20000 പേ​ർ

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വാ​ക്സി​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്പോ​ഴും കോ​വാ​ക്സി​ൻ ആ​ദ്യ ഡോ​സ് എ​ടു​ത്ത​വ​ർ ആ​ശ​ങ്ക​യി​ൽ. ജി​ല്ല​യി​ൽ കോ​വാ​ക്്സി​ന് ക്ഷാ​മം നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ൽ ര​ണ്ടാം​ഘ​ട്ടം വാ​ക്സി​ൻ എ​ന്നു ല​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ലാ​ണ് ആ​ശ​ങ്ക ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ആ​ദ്യ ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത് 42 ദി​വ​സ​ത്തി​നു​ശേ​ഷം ര​ണ്ടാം ഡോ​സ് എ​ടു​ക്ക​ണം. എ​ന്നാ​ൽ വാ​ക്സി​ൻ സ്റ്റോ​ക്കി​ല്ലാ​യെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് പ​ല​രും ആ​ശ​ങ്ക​യി​ലാ​യ​ത്. കോ​വി ഷീ​ൽ​ഡ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ 12 ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷം ര​ണ്ടാ​മ​ത്തെ വാ​ക്സി​ൻ സ്വീ​ക​രി​ച്ചാ​ൽ മ​തി​യാ​കും. ജി​ല്ല​യി​ൽ കോ​വാ​ക്സി​ൻ എ​ടു​ത്ത 20000 പേ​ർ ര​ണ്ടാം​ഘ​ട്ടം ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ​പേ​ർ​ക്കും ഈ ​ആ​ഴ്ച​യും അ​ടു​ത്ത ആ​ഴ്ച​യു​മാ​യി വാ​ക്സി​ൻ എ​ടു​ക്ക​ണം. എ​ന്നാ​ൽ നി​ല​വി​ൽ ഇ​വ​ർ​ക്ക് കു​ത്തി​വ​യ്പ് ന​ൽ​കാ​നു​ള്ള കോ​വാ​ക്സി​ൻ ജി​ല്ല​യി​ൽ സ്റ്റോ​ക്കി​ല്ല. അ​ടു​ത്ത​യാ​ഴ്ച​യോ​ടെ 2500 ഡോ​സ് കോ​വാ​ക്സി​ൻ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​ർ​ക്ക് എ​ന്നു ന​ൽ​കാ​നാ​വു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​വ്യ​ക്ത​ത പി​ന്നെ​യും തു​ട​രും. ഇ​പ്പോ​ൾ 18-നും 45-​നും…

Read More

ബാ​ല​ൻ​പി​ള്ള സി​റ്റി​യു​ടെ ബാ​ല​ൻ പി​ള്ള ഇ​നി ഇ​ല്ല..! ബാ​ല​ൻ​പി​ള്ള സി​റ്റി പ്ര​ശ്സ്ത​മാ​വു​ന്ന​ത് “എ​ൽ​സ​മ്മ എ​ന്ന ആ​ണ്‍​കു​ട്ടി’ എ​ന്ന സി​നി​മ​യി​ലൂ​ടെ…

നെ​ടു​ങ്ക​ണ്ടം: ബാ​ല​ൻ​പി​ള്ള സി​റ്റി​യു​ടെ ബാ​ല​ൻ പി​ള്ള ഇ​നി ഇ​ല്ല. ഹൈ​റേ​ഞ്ചി​ന്‍റെ കു​ടി​യേ​റ്റ ഗ്രാ​മ​മാ​യ രാ​ക്ക​ൽ​മേ​ട്ടി​നു സ​മീ​പ​മു​ള്ള പ്ര​ദേ​ശം ബാ​ല​ൻ​പി​ള്ള​യു​ടെ ചാ​യ​ക്ക​ട​കൊ​ണ്ടാ​ണ് സി​റ്റി​യാ​യി മാ​റി​യ​ത്. ഗ്രാ​മ​ങ്ങ​ൾ​ക്ക് നാ​മ​മി​ല്ലാ​തി​രു​ന്ന കാ​ല​ത്ത് ബാ​ല​ൻ​പി​ള്ള​യു​ടെ ക​ട സ്ഥി​തി​ചെ​യ്തി​രു​ന്ന സ്ഥ​ലം ബാ​ല​ൻ​പി​ള്ള സി​റ്റി​യാ​യി​യെ​ങ്കി​ലും 40 വ​ർ​ഷം മു​ന്പ് ബാ​ല​ൻ പി​ള്ള ആ​ല​പ്പു​ഴ​യി​ലേ​ക്ക് തി​രി​ച്ചു​പോ​യശേഷവും സ്ഥ​ലനാ​മം ഇ​വി​ടെ പ​തി​ഞ്ഞു​കി​ട​ന്നി​രു​ന്നു. ഇ​ന്ന​ലെ ആ​ല​പ്പു​ഴ​യി​ൽ മ​ക​ളു​ടെ വീ​ട്ടി​ൽ 96-ാം വ​യ​സി​ൽ വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ത്താ​ൽ നി​ര്യാ​ത​നാ​യെ​ങ്കി​ലും ബാ​ല​ൻ​പി​ള​ള സി​റ്റി ബാ​ല​ൻ​പി​ള്ള​യെ അ​ന​ശ്വ​ര​നാ​ക്കി നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഹൈ​റേ​ഞ്ചി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ത്ത് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കാ​ൽ​ന​ട​യാ​യി ആ​ളു​ക​ളെ​ത്തു​ന്ന വ​ഴി​യി​ൽ ഒ​രു ചെ​റി​യ ചാ​യ​ക്ക​ട ന​ട​ത്തി​യി​രു​ന്ന ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​യി​രു​ന്നു ബാ​ല​ൻ​കൃ​ഷ്ണ പി​ള്ള. ആ​ല​പ്പു​ഴ പാ​തി​രി​പ്പ​ള്ളി​യി​ലെ മ​ക​ൾ ഗീ​ത​യു​ടെ വീ​ട്ടി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ബാ​ല​ൻ​പി​ള്ള​യു​ടെ അ​ന്ത്യം. “എ​ൽ​സ​മ്മ എ​ന്ന ആ​ണ്‍​കു​ട്ടി’ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ബാ​ല​ൻ​പി​ള്ള സി​റ്റി പ്ര​ശ്സ്ത​മാ​വു​ന്ന​ത്. സി​നി​മ ചി​ത്രീ​ക​രി​ച്ച​ത് ഇ​വി​ടെ​യ​ല്ലെ​ങ്കി​ലും ക​ഥ ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന് ന​ൽ​കി​യി​രു​ന്ന പേ​രും…

Read More

ആറുലക്ഷം ഇന്ത്യന്‍ രൂപ ശമ്പളമുണ്ടായിട്ടും ജീവിതത്തില്‍ സ്വസ്ഥതയില്ലെന്ന്..! ഇം​ഗ്ല​ണ്ടി​ൽ ന​ഴ്‌​സി​ന്‍റെ മ​ര​ണം; ഷീജയുടെ ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…

പൊ​ൻ​കു​ന്നം: ഇം​ഗ്ല​ണ്ടി​ലെ റെ​ഡി​ച്ചി​ൽ ന​ഴ്‌​സാ​യ ചി​റ​ക്ക​ട​വ് ഓ​ലി​ക്ക​ൽ ഷീ​ജ കൃ​ഷ്ണ (43)ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ ഭ​ർ​തൃ​പീ​ഡ​ന​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഷീ​ജ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ച​ത്. ഓ​ലി​ക്ക​ൽ കൃ​ഷ്ണ​ൻ കു​ട്ടി​യു​ടെ​യും ശ്യാ​മ​ള​യു​ടെ​യും മ​ക​ളാ​ണ്. പാ​ലാ അ​മ​ന​ക​ര സ്വ​ദേ​ശി ബൈ​ജു​വാ​ണ് ഭ​ർ​ത്താ​വ്. ഇ​വ​രൊ​ന്നി​ച്ച് ഇം​ഗ്ല​ണ്ടി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ആ​ദ്യം അ​റി​യി​ച്ച​ത് പ​നി​യെ​തു​ട​ർ​ന്ന് ഹൃ​ദ​യാ​ഘാ​ത​ത്താ​ൽ മ​രി​ച്ചു​വെ​ന്നാ​ണ്. എ​ന്നാ​ൽ, പി​ന്നീ​ട് ഷീ​ജ​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​റി​ഞ്ഞ​ത്. മ​ര​ണ​ത്തി​ന് തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളോ​ട് ഷീ​ജ ത​ന്‍റെ കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ൾ സം​സാ​രി​ച്ചി​രു​ന്ന​തി​ന് തെ​ളി​വാ​യി ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ചു. ആ​റു​ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ ശ​മ്പ​ള​മു​ണ്ടാ​യി​ട്ടും ത​നി​ക്ക് ജീ​വി​ത​ത്തി​ൽ സ്വ​സ്ഥ​ത​യി​ല്ലെ​ന്നും ജീ​വ​നൊ​ടു​ക്കു​മെ​ന്നും സൂ​ചി​പ്പി​ച്ചി​രു​ന്നു. മ​ര​ണം ന​ട​ക്കു​ന്ന ദി​വ​സം മ​ക്ക​ളി​ൽ ഒ​രാ​ൾ​ക്ക് പ​നി​യാ​യ​തി​നാ​ൽ ഭ​ർ​ത്താ​വ് ജോ​ലി സ്ഥ​ല​ത്തു​നി​ന്നെ​ത്തി ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ന്നും തി​രി​കെ​യെ​ത്തി വീ​ടി​ന് മു​ന്പി​ൽ മ​ക​നെ ഇ​റ​ക്കി​വി​ട്ട്…

Read More

കുറുപ്പന്തറ കടവിലെ അപകടം; മൂന്നു ജീവനുകൾക്ക് രക്ഷകരായ  മ​നു ജോ​സ​ഫി​നെ​യും സ​ഹോ​ദ​ര​ന്‍ ഫാ. ​മ​നോ​ജ് ജോ​സ​ഫി​നെ​യും ആ​ദ​രി​ച്ചു

ക​ടു​ത്തു​രു​ത്തി: കു​റു​പ്പ​ന്ത​റ ക​ട​വി​ല്‍ നി​യ​ന്ത്ര​ണംവി​ട്ട് തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ ഓ​ട്ടോ​റി​ക്ഷ​യി​ലെ ഡ്രൈ​വ​റെ​യും ര​ണ്ടു യാ​ത്ര​ക്കാ​രെ​യും ര​ക്ഷി​ച്ച മ​നു ജോ​സ​ഫി​നെ​യും സ​ഹോ​ദ​ര​ന്‍ ഫാ. ​മ​നോ​ജ് ജോ​സ​ഫി​നെ​യും തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ എ​ത്സ​മ്മ ബി​ജു​വും സ​ന്ന​ദ്ധ സേ​നാം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി മൊ​മ​ന്‍റോ ന​ല്‍​കി ഇ​രു​വ​രെ​യും ആ​ദ​രി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ​ല ജി​മ്മിയും ഇ​രു​വ​രെ​യും ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​മ​ള​വ​ല്ലി ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ജോ​സ് പു​ത്ത​ന്‍ കാ​ലാ, കെ.​സി. മാ​ത്യു, ബി​ജു മ​റ്റ​പ്പ​ള്ളി, തോ​മ​സ് അ​ര​യ​ത്ത്, ജോ​ണ്‍ അ​ബ്ര​ഹാം, ജോ​ര്‍​ജു​കു​ട്ടി കാ​റു​കു​ളം, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ ബി​ജു സെ​ബാ​സ്റ്റ്യ​ന്‍, ആ​ന്‍​സി സി​ബി, മ​ഞ്ചു അ​നി​ല്‍, ആ​നി​യ​മ്മ ജോ​സ​ഫ്, പ്ര​ത്യു​ക്ഷ സു​ര, മി​നി സാ​ബു, സാ​ലി​മോ​ള്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Read More

കാ​​ല് ഒ​​ടി​​ഞ്ഞു ന​​ട​​ക്കാ​​നും പ​​റ​​ക്കാ​​നും ക​​ഴി​​യാ​​ത്ത അവസ്ഥ! പ​​രി​​ക്കേ​​റ്റ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ വം​​ശ​​നാ​​ശ ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന പാതിര കൊക്കിനു ര​​ക്ഷ​​ക​​രാ​​യി ദ​​മ്പതികള്‍

കു​​മ​​ര​​കം: പ​​രി​​ക്കേ​​റ്റ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ പ​​ക്ഷി​​ക്ക് ര​​ക്ഷ​​ക​​രാ​​യി ദ​​ന്പ​​തി​​ക​​ൾ. വം​​ശ​​നാ​​ശ ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന പാ​​തി​​രാ കൊ​​ക്കി​​നെ​​യാ​​ണു പ​​രി​​ക്കു​​ക​​ളോ​​ടെ ഇ​​ന്ന​​ലെ കു​​മ​​ര​​കം മ​​റ്റി​​ത്ത​​റ ക​​ന്പി​​യി​​ൽ നി​​ബീ​​ഷും ഭാ​​ര്യ സോ​​ളി​യും ത​​ങ്ങ​​ളു​​ടെ വീ​​ടി​​ന്‍റെ സ​​മീ​​പ​​ത്തു​​നി​​ന്നു ക​​ണ്ടെ​​ത്തി​​യ​​ത്. കാ​​ല് ഒ​​ടി​​ഞ്ഞു ന​​ട​​ക്കാ​​നും പ​​റ​​ക്കാ​​നും ക​​ഴി​​യാ​​ത്ത പ​​ക്ഷി​​യെ നി​​ബീ​​ഷ് വീ​​ട്ടി​​ലെ​​ത്തി​​ച്ച് സം​​ര​​ക്ഷ​​ണം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും ചേ​​ർ​​ന്ന് പ്ര​​ഥ​​മ​ശു​​ശ്രൂ​​ഷ​​യും ആ​​ഹാ​​ര​​വും ന​​ൽ​​കി പ​​ക്ഷി​​യെ പ​​രി​​പാ​​ലി​​ച്ചു. പ​​ക്ഷി പെ​​ട്ടെ​​ന്നു​ത​​ന്നെ ഇ​​വ​​രു​​മാ​​യി ഇ​​ണ​​ങ്ങു​​ക​​യും ചെ​​യ്തു. വീ​​ട്ടി​​ലും പ്ര​​ദേ​​ശ​​ത്തും വെ​​ള്ളം നി​​റ​​ഞ്ഞു കി​​ട​​ക്കു​​ന്ന​​തി​​നാ​​ൽ മൃ​​ഗാ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കാ​​ൻ ഇ​​വ​​ർ​​ക്ക് ക​​ഴി​​ഞ്ഞി​​ല്ല. പ​​ക്ഷി​​യെ കി​​ട്ടി​​യ വി​​വ​​രം നി​​ബീ​​ഷ് ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സി​​ൽ വി​​ളി​​ച്ച് അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. കേ​​ര​​ള​​ത്തി​​ൽ കു​​മ​​ര​​ക​​ത്ത് മാ​​ത്രം ക​​ണ്ടു​വ​​ന്നി​​രു​​ന്ന പാ​​തി​​രാ കൊ​​ക്കു​​​ക​​ൾ വം​​ശ​​നാ​​ശ ഭീ​​ഷ​​ണി നേ​​രി​​ടു​​ക​യാ​ണെ​​ന്ന് പ​​ക്ഷി​​ശാ​​സ്ത്ര​​ഞ്ജ​​നാ​​യ ഡോ. ​​ശ്രീ​​കു​​മാ​​ർ പ​​റ​​ഞ്ഞു. സം​​സ്ഥാ​​ന​​ത്ത് പ​​ല​​സ്ഥ​​ല​​ങ്ങ​​ളി​​ലും ഇ​​വ സ​​ഞ്ച​​രി​​ക്കു​​മെ​​ങ്കി​​ലും കൂ​​ടു​​കൂ​​ട്ടി​​യി​​രു​​ന്ന​​ത് കു​​മ​​ര​​ക​​ത്താ​​ണ്. അ​​തി​​നാ​​ൽ കു​​മ​​ര​​കം കൊ​​ക്ക് എ​​ന്നും ഇ​​വ അ​​റി​​യ​​പ്പെ​​ടു​​ന്നു. രാ​​ത്രി​​യി​​ൽ ഇ​​ര…

Read More

ജനത്തെ ദുരതത്തിലാഴ്ത്തി ജില്ലയിൽ മഴ കനക്കുന്നു; ഇന്നും ജില്ലയിൽ യെല്ലോ  അലർട്ട്; പടിഞ്ഞാറൻ മേഖയിൽ വെള്ളം ഉയരുന്നു

കോ​ട്ട​യം: കോ​വി​ഡി​നൊ​പ്പം ക​ന​ത്ത മ​ഴ​യും, ജ​നം ദു​രി​ത​ത്തി​ൽ. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി തു​ട​ങ്ങി​യ മ​ഴ​യ്ക്കു ഇ​ന്ന് രാ​വി​ലെ മു​ത​ൽ ശ​മ​ന​മു​ണ്ടാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​ന്നും യെ​ലോ അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ മ​ണി​മ​ല​യാ​ർ മു​ണ്ട​ക്ക​യം കോ​സ് വേ ​ഭാ​ഗ​ത്ത് ക​ര​ക​വി​ഞ്ഞു. മീ​ന​ച്ചി​ലാ​റ്റി​ലും മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ 16 സെ​ന്‍റീ​മീ​റ്റും പൂ​ഞ്ഞാ​റി​ൽ 10.6 സെ​ന്‍റീ​മീ​റ്റും കോ​ട്ട​യ​ത്തു 10.3 സെ​ന്‍റീ മീ​റ്റ​റും മ​ഴ​യാ​ണ് ഇ​ന്ന​ലെ പെ​യ്ത​ത്. ക​ന​ത്ത മ​ഴ​യി​ൽ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ജ​ല നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. മ​ഴ കു​റ​ഞ്ഞാ​ലും കി​ഴ​ക്ക​ൻ വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​തോ​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. ര​ണ്ടാ​ഴ്ച മു​ന്പു​ണ്ടാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ഇ​പ്പോ​ഴും കോ​ട്ട​യം ന​ഗ​ര​സ​ഭ, വി​ജ​യ​പു​രം, തി​രു​വാ​ർ​പ്പ്, അ​യ്മ​നം, ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ടു​ണ്ട്. മ​ഴ നി​ന്നു പെ​യ്താ​ൽ വെ​ള്ള​ക്കെ​ട്ടു​ക​ൾ വെ​ള്ള​പ്പൊ​ക്ക​മാ​യി മാ​റാ​ൻ അ​ധി​ക സ​മ​യം വേ​ണ്ടെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ…

Read More

അപ്പിക്ക് പ്രായം പതിനെട്ട് ; പാലായിൽ ബൈക്ക് മോഷണക്കേസിൽ പിടിയിലായ  മൂന്നംഗസംഘത്തിന്‍റെ വിവരങ്ങൾ ഞെട്ടിക്കുന്നത്

കോ​ട്ട​യം: മോ​ഷ്ടി​ച്ച ബൈ​ക്ക് പെ​ട്രോ​ൾ ടാ​ങ്കി​ന്‍റെ നി​റം മാറ്റി ഉ​പ​യോ​ഗി​ച്ചു വന്ന മൂ​ന്നം​ഗ സം​ഘ​ത്തെ ഒ​ടു​വി​ൽ പാ​ലാ പോ​ലീ​സ് പൊ​ക്കി.ഈ​രാ​റ്റു​പേ​ട്ട ന​ടയ്​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ വ​ഞ്ചാ​ങ്ക​ൽ ആ​ഷി​ദ് (ക​യ്യാ- 21), എ​ര​പ്പാം​കു​ഴി​യി​ൽ മു​നീ​ർ( മു​ന്ന- 23), മാ​ങ്കു​ഴ​ക്ക​ൽ സ​ഹ​ദ് ( അ​പ്പി- 18) എ​ന്നി​വ​രെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ടി​യി​ലാ​യ മൂ​ന്നു പേ​രെ​ക്കു​റി​ച്ചും പാ​ലാ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ആ​ഷി​ദ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടിയെ പി​ഡി​പ്പി​ച്ച കേ​സി​ലും മു​നീ​ർ നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​ണ്. ക​ഴി​ഞ്ഞ 29നു ​തോ​ട​നാ​ൽ അ​ഞ്ഞി​ലി​ക്കാ​ട്ടു​വേ​ലി ധ​നീ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു​നി​ന്നും യ​മ​ഹ ബൈ​ക്കാ​ണ് മൂ​ന്നം​ഗ സം​ഘം രാ​ത്രി​യി​ൽ മോ​ഷ്്ടി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബൈ​ക്ക് ഇ​ഷ്്ട​പ്പെ​ട്ട സം​ഘം അ​തി​വി​ദ്ഗ​ധ​മാ​യി മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. മോ​ഷ​ണം ന​ട​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം ആ​ഷി​ദി​ന്‍റെ സ​ഹോ​ദ​ര​നു വേ​ണ്ടി തോ​ട​നാ​ലു​നി​ന്നും ഒ​രു കാ​ർ വി​ല കൊ​ടു​ത്തു വാ​ങ്ങി​യി​രു​ന്നു. കാ​ർ വാ​ങ്ങു​ന്ന​തി​നാ​യി പ്ര​തി​ക​ൾ മൂ​ന്നു പേ​രും ഒ​രു​മി​ച്ചാ​ണ്…

Read More

കോട്ടയത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ചയാൾ  കോവിഡ് മുക്തനായി

ഗാ​ന്ധി​ന​ഗ​ര്‍: കോ​വി​ഡ് രോ​ഗ​ത്തോ​ടൊ​പ്പം ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച ഗൃ​ഹ​നാ​ഥ​ന്‍ കോ​വി​ഡ് വി​മു​ക്ത​നാ​യി.​എ​ന്നാ​ല്‍ ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ​ത്തി​ന് ആ​ശ്വാ​സ​മാ​യി​ല്ല. പൊ​ന്‍​കു​ന്നം സ്വ​ദേ​ശി​യാ​യ 57 കാ​ര​നാ​ണ് ബ്ലാ​ക്ക് ഫം​ഗ​സ് സ്ഥി​രീ​ക​രി​ച്ച​ത്.​ ക​ഴി​ഞ്ഞ 14-നു ​ശ്വാ​സം മു​ട്ട​ലി​നെ ത്തുട​ര്‍​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തി​നു 15-നാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 17-നു ​ക​ണ്ണു വേ​ദ​ന ഉ​ണ്ടാ​യ​തി​നെത്തു​ട​ര്‍​ന്ന് മു​ണ്ട​ക്ക​യ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​വി​ടെ​യെ​ത്തി​യെ​ങ്കി​ലും ഇ​രു​ക​ണ്ണു​ക​ളു​ടേ​യും വേ​ദ​ന​യ്ക്ക് കു​റ​വു​ണ്ടാ​യി​ല്ല. ഇ​ന്ന​ലെ ന​ട​ത്തി​യ വി​ദ​ഗ്ദ പ​രി​ശോ​ധ​ന​യി​ല്‍, കോ​വി​ഡ് വി​മു​ക്ത​നാ​യെ​ങ്കി​ലും, ബ്ലാ​ക്ക് ഫം​ഗ​സ് ആ​ണെ​ന്ന സം​ശ​യ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് വി​മു​ക്ത​യാ​യ പ​ത്ത​നം​തി​ട്ട ത​ടി​യൂ​ര്‍ സ്വ​ദേ​ശി​യാ​യ 52-കാ​രി​യെ ബ്ലാ​ക്ക് ഫം​ഗ​സ് സം​ശ​യി​ച്ച് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

Read More

ഇരുപത്തിയൊന്നാം വർഷവും നൂറുമേനി..! ഒ​രു നെ​ല്ലും ഒ​രു മീ​നും പ​ദ്ധ​തി‍യുമായി ചീ​പ്പു​ങ്ക​ല്‍ അ​ന്തോ​ണി കാ​യ​ല്‍ പാ​ട​ശേ​ഖ​ര​ സമിതി

  കു​മ​ര​കം: ക​ഴി​ഞ്ഞ 21 വ​ര്‍​ഷ​മാ​യി ഒ​രു നെ​ല്ലും ഒ​രു മീ​നും പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന ചീ​പ്പു​ങ്ക​ല്‍ അ​ന്തോ​ണി കാ​യ​ല്‍ പാ​ട​ശേ​ഖ​ര​ത്തെ മ​ത്സ്യ വി​ള​വെ​ടു​പ്പി​ല്‍ നൂ​റു​മേ​നി. 37 ക​ര്‍​ഷ​ക​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 50 ഏ​ക്ക​റു​ള്ള പാ​ട​ശേ​ഖ​ര​ത്ത് വി​വി​ധ ഇ​ന​ങ്ങ​ളി​ലെ ര​ണ്ടു ല​ക്ഷം മ​ത്സ്യ​ങ്ങ​ളെ​യാ​ണ് വ​ള​ര്‍​ത്തി​യ​ത്. ഇ​ത്ത​വ​ണ ഏ​ക​ദേ​ശം 20 ട​ണ്‍ മ​ത്സ്യം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​ട്‌​ല, രോ​ഹു, ഗ്രാ​സ് കാ​ര്‍​പ്പ്, തി​ലോ​പ്പി​യ, മൃ​ഗാ​ള്‍, സൈ​പ്ര​സ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലു​ള്ള മീ​നു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും വ​ള​ര്‍​ത്തി​യ​ത്. പാ​ട​ത്ത് വെ​ള്ളം കൂ​ടു​ത​ലു​ള്ള​തി​നാ​ല്‍ വ​ല വീ​ശി​യാ​ണ് നി​ല​വി​ല്‍ മീ​ന്‍​പി​ടിത്തം. മ​ത്സ്യ വി​ള​വെ​ടു​പ്പ് ക​ഴി​യു​മ്പോ​ള്‍ നെ​ല്‍​ക്കൃ​ഷി​ക്കു​ള്ള ജോ​ലി​ക​ള്‍ തു​ട​ങ്ങു​ക​യാ​ണ് പ​തി​വ്. വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നു​ള്ള പെ​ട്ടി​യും പ​റ​യും സ്ഥാ​പി​ക്കു​ന്ന ജോ​ലി​യും തു​ട​ങ്ങിക്ക​ഴി​ഞ്ഞു. നെ​ല്‍​കൃ​ഷി​യു​ടെ തു​ട​ക്ക​ത്തി​ല്‍ അ​ടു​ത്ത മ​ത്സ്യ​കൃ​ഷി​ക്കു​ള്ള കു​ഞ്ഞു​ങ്ങ​ളെ ന​ഴ്‌​സ​റി​യി​ല്‍ നി​ക്ഷേ​പി​ച്ച് വ​ള​ര്‍​ത്തു​ക​യും കൊ​യ്ത്തു ക​ഴി​ഞ്ഞ് വെ​ള്ളം ക​യ​റ്റി​യ പാ​ട​ത്തേ​ക്ക് അ​വ​യെ തു​റ​ന്നു​വി​ടു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​രീ​തി അ​വ​ലം​ബി​ക്കു​മ്പോ​ള്‍…

Read More

വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ തീ​വ്ര​ത പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു മു​ന്‍​ക​രു​ത​ലാ​യി ന​ല്‍​കാൻ മീനിച്ചിലാറിൽ ജനകീയ ജലനിരപ്പ് സ്കെയിൽ

കോ​ട്ട​യം: മീ​ന​ച്ചി​ലാ​റ്റി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ തീ​വ്ര​ത പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു മു​ന്‍​ക​രു​ത​ലാ​യി ന​ല്‍​കു​ന്ന​തി​നാ​യി പാ​ലാ​യി​ല്‍ മീ​ന​ച്ചി​ലാ​റി​നോ​ടു ചേ​ര്‍​ന്ന് ളാ​ലം തോ​ട്ടി​ല്‍ ജ​ന​കീ​യ ജ​ല​നി​ര​പ്പു സ്‌​കെ​യി​ല്‍ സ്ഥാ​പി​ച്ചു. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി മീ​ന​ച്ചി​ലാ​റ്റി​ല്‍ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊക്കം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും ല​ക്ഷ​ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്്ട​ങ്ങ​ളാ​ണു​ണ്ടാ​ക്കി​യ​ത്.വെ​ള്ള​പൊ​ക്ക ദു​രി​ത​ങ്ങ​ള്‍ കു​റ​യ്ക്കു​വാ​നു​ള്ള പ​ല പ​ദ്ധ​തി​ക​ളും ആ​ലോ​ച​ന​യി​ലു​ണ്ടെ​ങ്കി​ലും ഒ​ന്നും വി​ജ​യ​ക​ര​മാ​യി ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍​ക്കു സാ​ധി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​ല​വ​ര്‍​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി ഇ​ത്ത​വ​ണ മീ​ന​ച്ചി​ലാ​റ്റി​ലും ളാ​ലം തോ​ട്ടി​ലും പ്ര​ള​യ ജ​ല​ത്തി​ന്‍റെ വ​ര​വ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വ​ള​രെ ല​ളി​ത​മാ​യി മ​ന​സി​ലാ​ക്കാ​ന്‍ മീ​ന​ച്ചി​ലാ​ര്‍ വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പ് അം​ഗം മ​നോ​ജ് പാ​ലാ​ക്കാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​സ്ഥി​തി ന​ദീ​സം​ര​ക്ഷ​ക പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​ന​കീ​യ ജ​ല​നി​ര​പ്പ് സ്‌​കെ​യി​ല്‍ സ്ഥാ​പി​ച്ച​ത് പ്ര​ള​യ​കാ​ല​ത്ത് ഓ​രോ മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് ഫോ​ട്ടോ പ​ക​ര്‍​ത്തും. അ​തി​ല്‍ സ​മ​യ​വും തീ​യ​തി​യും രേ​ഖ​പ്പെ​ടു​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വയ്ക്കും. ഊ​ഹാ​പോ​ഹ ക​ണ​ക്കു​ക​ളെ​യും ആ​ശ​ങ്കാ​ജ​ന​ക​മാ​യ വ്യാ​ജ വാ​ര്‍​ത്ത​ക​ളെ​യും ആ​ശ്ര​യി​ക്കാ​തെ കൃ​ത്യ​മാ​യ നി​ഗ​മ​ന​ങ്ങ​ളി​ല്‍ അ​ധി​കാ​രി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും എ​ത്തി​ച്ചേ​രാ​നും അ​തി​ന​നു​സ​രി​ച്ചു​ള്ള…

Read More