ജില്ലയിൽ കനത്ത മഴയും കാറ്റും;  ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു; ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം

കോ​ട്ട​യം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട യാ​സ് ചു​ഴ​ലി​ക്കാ​റ്റ് തീ​വ്ര​ത കൈ​വ​രി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ. ഇ​ന്ന​ലെ രാ​ത്രി തു​ട​ങ്ങി​യ മ​ഴ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.​ ചി​ല സ​മ​യ​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ല്‍ കോ​ട്ട​യം ജി​ല്ല​യി​ലെ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. മ​ണി​മ​ല​യാ​ര്‍ മു​ണ്ട​ക്ക​യം കോ​സ് വേ ​ഭാ​ഗ​ത്ത് ക​ര​ക​വി​ഞ്ഞു. മീ​ന​ച്ചി​ലാ​റ്റി​ലും മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നു ക​ഴി​ഞ്ഞു. ക​ന​ത്ത മ​ഴ​യി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ കെ​കെ റോ​ഡി​ല്‍ കു​ട്ടി​ക്കാ​ന​ത്തി​നും പെ​രു​വ​ന്താ​ന​ത്തി​നും ഇ​ട​യി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ര​ങ്ങ​ളും റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി​യി​ട്ടു​ണ്ട്. പെ​രു​വ​ന്താ​നം, അ​മ​ല​ഗി​രി, പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ ആ​റോ​ടെ​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യി​ലു​ണ്ടാ​യ കാ​റ്റ് ന​ഗ​ര​ത്തെ വി​റ​പ്പി​ച്ചു. വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഞ്ഞി​ക്കു​ഴി മൗ​ണ്ട് കാ​ര്‍​മ​ല്‍ സ്‌​കൂ​ളി​നു സ​മീ​പം വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ കാ​റ്റി​ല്‍ ത​ക​ര്‍​ന്നു. വ​യ​സ്‌​ക​ര​കു​ന്ന​ലെ അ​ഗ്നി​ശ​മ​ന സേ​ന…

Read More

ലോ​ക്ക്ഡൗ​ണ്‍ ഫ​ലം ക​ണ്ട​തി​ന്‍റെ സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്നു! കോവി​ഡാ​ന​ന്ത​ര രോ​ഗ​ത്തെ​ത്തു​ട​ർ​ന്നു മ​ര​ണ​നി​ര​ക്ക് ഉയരുന്നു…

കോ​ട്ട​യം: ലോ​ക്ക്ഡൗ​ണ്‍ ഫ​ലം ക​ണ്ട​തി​ന്‍റെ സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്നു. കോ​വി​ഡ് ബാ​ധി​ത​രു​ടെ ദി​വ​സ വ്യാ​പ​ന നി​ര​ക്കി​ൽ ഗ​ണ്യ​മാ​യ കു​റ​വ് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ രേ​ഖ​പ്പെ​ടു​ത്തി. എ​ന്നാ​ൽ കോ​വി​ഡാ​ന​ന്ത​ര രോ​ഗ​ത്തെ​ത്തു​ട​ർ​ന്നു മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ക​യാ​ണ്. സ​ർ​ക്കാ​ർ ക​ണ​ക്കി​ൽ മ​ര​ണം 371 രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും അ​നൗ​ദ്യോ​ഗി​കം 500നു ​മു​ക​ളി​ലാ​ണ്. ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ൽ മ​ര​ണം 100 പി​ന്നി​ട്ടു. 1.75 ല​ക്ഷം പേ​ർ​ക്ക് 14 മാ​സ​ത്തി​നു​ള്ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത്. 100 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ന്പോ​ൾ ജി​ല്ല​യി​ൽ നി​ല​വി​ലെ മ​ര​ണ​നി​ര​ക്ക് 35 ശ​ത​മാ​നം. അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കി​ൽ മ​ര​ണം 500നു ​മു​ക​ളി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​ശേ​ഷം മ​ര​ണം സം​ഭ​വി​ച്ച​വ​രു​ടെ കൃ​ത്യ​മാ​യ എ​ണ്ണം സ​ർ​ക്കാ​ർ രേ​ഖ​ക​ളി​ലു​മി​ല്ല. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​ശേ​ഷം തു​ട​ർ ചി​കി​ത്സ​യി​ലോ, ഹൃ​ദ​യ​സ്തം​ഭ​നം പോ​ലെ പെ​ട്ട​ന്നോ സം​ഭ​വി​ക്കു​ന്ന മ​ര​ണ​ങ്ങ​ൾ ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ക്കാ​റി​ല്ല. രോ​ഗ​ബാ​ധി​ക​രു​ടെ ദി​വ​സ​നി​ര​ക്ക് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ 1,500 എ​ന്ന തോ​തി​ലേ​ക്ക് താ​ഴ്ന്നെ​ങ്കി​ലും ഒ​രു മാ​സ​ത്തി​നു​ള്ളി​ലു​ണ്ടാ​യ മ​ര​ണ​നി​ര​ക്ക് ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്നു.ജി​ല്ല​യി​ൽ 100 മ​ര​ണം സം​ഭ​വി​ച്ച​ത്…

Read More

ചി​ല​ർ പ​ണം ത​രും, മ​റ്റു​ചി​ല​ർ ത​രാ​റി​ല്ല, എ​ന്നാ​ലും പ​രാ​തി​യോ പ​രി​ഭ​വ​മോ ഇ​ല്ല! കരുതലും കാരുണ്യവുമായി കിഷോർ കുമാറും ഈ ഓട്ടോറിക്ഷയും​

കോ​ട്ട​യം: ക​രു​ത​ലും കാ​രു​ണ്യ​വും താ​ങ്ങും ത​ണ​ലു​മാ​യി തി​രു​വ​ഞ്ചൂ​ർ മ​ധു​നി​ല​യ​ത്തി​ൽ കി​ഷോ​ർ​കു​മാ​റി​ന്‍റെ ഓ​ട്ടോ​റി​ക്ഷ ഓ​ടു​ക​യാ​ണ്. കോ​വി​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ലും ര​ണ്ടാം​ഘ​ട്ട​ത്തി​ലു​മാ​യി നൂ​റി​ലേ​റെ കോ​വി​ഡ് രോ​ഗി​ക​ളെ​യാ​ണ് കി​ഷോ​റി​ന്‍റെ ഓ​ട്ടോ​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ലാ​തെ എ​പ്പോ​ൾ വി​ളി​ച്ചാ​ലും കി​ഷോ​ർ ത​ന്‍റെ ഓ​ട്ടോ​യു​മാ​യി അ​ടു​ത്തെ​ത്തും. നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും പ​ക​ച്ചു മാ​റി​നി​ൽ​ക്കു​ന്ന വേ​ള​യി​ലാ​ണ് ഒ​രു മ​ടി​യോ ഭ​യ​മോ കൂ​ടാ​തെ കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. ചി​ല​ർ പ​ണം ത​രും, ചി​ല​ർ കു​റ​ച്ചു പ​ണം ത​രും, മ​റ്റു​ചി​ല​ർ പ​ണം ത​രാ​റി​ല്ല. എ​ന്നാ​ലും പ​രാ​തി​യോ പ​രി​ഭ​വ​മോ ഇ​ല്ലാ​തെ കി​ഷോ​ർ ക​ർ​മ്മ​നി​ര​ത​നാ​ണ്. ഇ​ദ്ദേ​ഹം അ​യ​ർ​ക്കു​ന്നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണു താ​മ​സി​ക്കു​ന്ന​തെ​ങ്കി​ലും തി​രു​വ​ഞ്ചൂ​രി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​മാ​യ വി​ജ​യ​പു​രം, മ​ണ​ർ​കാ​ട് എ​ന്നി പ​ഞ്ചാ​യ​ത്തി​ലെ രോ​ഗി​ക​ളെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്നു. ഏ​ക​ദേ​ശം ഏ​ഴ് വാ​ർ​ഡി​ലെ ജ​ന​ങ്ങ​ളാ​ണു കി​ഷോ​റി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. ചി​ല​പ്പോ​ൾ ദൂ​രെ സ്ഥ​ല​ത്തു​ നി​ന്നു പോ​ലും സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു വി​ളി​ക്കാ​റു​ണ്ടെ​ന്നും രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു തി​രി​കെ…

Read More

94 ജീ​വ​ന​ക്കാ​ർ തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്നു, എ​ന്നാ​ൽ..! വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ്ര​ശ​ന​പ​രി​ഹാ​ര​ത്തി​ന്‌ ഭ​ര​ണ​കൂ​ടം വീ​ണ്ടും ശ്ര​മം ന​ട​ത്തു​ന്നു…

കോ​ട്ട​യം: ന​ഗ​രം ശു​ചീ​ക​രി​ക്കാ​ൻ പു​തി​യ ഏ​ജ​ൻ​സി വ​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ്ര​ശ​ന​പ​രി​ഹാ​ര​ത്തി​നാ​ണു ഭ​ര​ണ​കൂ​ടം വീ​ണ്ടും ശ്ര​മം ന​ട​ത്തു​ന്ന​ത്. ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം പു​റ​ന്പോ​ക്ക് ഭൂ​മി​യി​ലും ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ഴി​ച്ചു​മൂ​ടു​ന്നു​വെ​ന്നു​ള്ള ആ​രോ​പ​ണം നി​ല​നി​ൽ​കെ​യാ​ണു മാ​ലി​ന്യ​നീ​ക്ക​ത്തി​നു പു​തി​യ ഏ​ജ​ൻ​സി​യെ കൊ​ണ്ടു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യോ​ഗ​മാ​ണ് പു​തി​യ ഏ​ജ​ൻ​സി​യെ ശു​ചീ​ക​ര​ണ ചു​മ​ത​ല ഏ​ൽ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഹ​രി​ത ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്ക​ൽ, ഹ​രി​ത സ​ഹാ​യ സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്തു വ​ന്നി​രു​ന്ന​ത് ശു​ചി​ത്വ മി​ഷ​നും ഹ​രി​ത​കേ​ര​ള മി​ഷ​നും അം​ഗീ​ക​രി​ച്ച റോ​യ​ൽ അ​സോ​സി​യേ​റ്റ്സ് എ​ന്ന സ്ഥാ​പ​ന​മാ​യി​രു​ന്നു. ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തി അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ത​രം തി​രി​ക്കു​ക​യും സം​സ്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളാ​ണ് ന​ട​ന്നു വ​ന്നി​രു​ന്ന​ത്. 94 ജീ​വ​ന​ക്കാ​ർ തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ കാ​ല​ക്ര​മ​ത്തി​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം വേ​ണ്ട രീ​തി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടാ​തെ വ​രു​ക​യും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​കു​ക​യും…

Read More

കുമരകത്ത് കർശന നിയന്ത്രണം! വ്യ​ക്ത​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ ആ​രെ​യും യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല; പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കിത്തു​ട​ങ്ങി

കു​മ​ര​കം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ത​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​മ​ര​ക​ത്തും പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ന്നു മു​ത​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കിത്തു​ട​ങ്ങി. ഇ​ന്ന​ലെ കൂ​ടി​യ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു മു​ത​ൽ 30 വ​രെ മെ​ഡി​ക്ക​ൽ ഷോ​പ്പ് ഒ​ഴി​കെ​യു​ള്ള ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ല്ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു​വ​രെ​യാ​യി​രി​ക്കും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക. പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന വാ​ർ​ഡ് ത​ല​ങ്ങ​ളി​ലും ന​ട​ത്തും. ച​ന്ത​ക്ക​വ​ല​യി​ലെ പോ​ലീ​സ് ചെ​ക്ക് പോ​സ്റ്റി​ൽ പ​രി​ശോ​ധ​ന കു​ടു​ത​ൽ ശ​ക്ത​മാ​ക്കും. വ്യ​ക്ത​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ ആ​രെ​യും യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും. കോ​വി​ഡ് കേ​സു​ക​ൾ കു​റ​യാ​ത്ത പ​ക്ഷം സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Read More

കോൺഗ്രസിലെ സമഗ്രമാറ്റം! കോട്ടയത്തും നേതൃമാറ്റം വന്നേക്കും; കു​റെ നാ​ളു​ക​ളാ​യി ജി​ല്ല​യി​ലു​ള്ള കാഴ്ച ഇങ്ങനെ…

കോ​ട്ട​യം: കോ​ണ്‍​ഗ്ര​സി​ൽ സ​മ​ഗ്ര​മാ​റ്റം വ​രു​ന്ന​തോ​ടെ ജി​ല്ല​യി​ലും നേ​തൃ​ത്വം മാ​റി​യേ​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ മാ​റ്റി വി.​ഡി. സ​തീ​ശ​നെ പു​തി​യ നേ​താ​വാ​ക്കി​യ​തോ​ടെ​യാ​ണു ജി​ല്ല​യി​ലും മാ​റ്റ​ത്തി​ന് വ​ഴി തു​റ​ന്ന​ത്. ജി​ല്ലി​ലെ വി​വി​ധ ക​മ്മി​റ്റി​ക​ൾ പു​ന​സം​ഘ​ടി​പ്പി​ച്ചേ​ക്കും. പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ അ​ടു​ത്ത​മാ​സം ആ​ദ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടെ ജി​ല്ലാ ക​മ്മി​റ്റി​ക​ളി​ലും പു​തി​യ മു​ഖ​ങ്ങ​ൾ എ​ത്തും. ത​ല​മു​റ മാ​റ്റ​ത്തി​ലൂ​ടെ ശ​ക്ത​നാ​യ ഒ​രാ​ളെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്തി​കാ​ട്ടാ​ൻ ആ​രു​മി​ല്ലെ​ന്നു​ള്ള​താ​ണ് ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി. ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്നും ഗ്രൂ​പ്പ് ആ​വ​ശ്യ​മാ​ണെ​ന്നും പ​റ​യു​ന്ന നേ​താ​ക്ക​ൾ ത​ല​മു​റ മാ​റ്റ​ത്തി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കും തു​ട​ക്ക​മി​ട്ടു ക​ഴി​ഞ്ഞു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​ശ്വ​സ്ത​രാ​യ ആ​ളു​ക​ൾ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി വ​രു​ന്ന കാ​ഴ്ച​യാ​ണ് കു​റെ നാ​ളു​ക​ളാ​യി ജി​ല്ല​യി​ലു​ള്ള​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മു​ന്ന​ണി വി​ട്ട​തും ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നും ഗ്രൂ​പ്പി​ന​തീ​ത​മാ​യി പു​തി​യ ആ​ളു​ക​ൾ എ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഇ​ത്ത​വ​ണ ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഡി​സി​സി…

Read More

ആ​രും തി​രി​ഞ്ഞുനോക്കിയില്ല! അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട അ​മ്മ​യ്ക്കും മ​ക​ൾ​ക്കും ര​ക്ഷ​ക​രാ​യി മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ്; സംഭവം തൊടുപുഴയില്‍…

തൊ​ടു​പു​ഴ: വ​ഴി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ആ​രും തി​രി​ഞ്ഞു നോക്കാതെ കി​ട​ന്ന അ​മ്മ​യ്ക്കും മ​ക​ൾ​ക്കും തു​ണ​യാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ. തൊ​ടു​പു​ഴ പ​ട്ട​യം​ക​വ​ല​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും മ​ക​ളു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ടൗ​ണി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ സി​ഗ്ന​ലി​ടാ​തെ തി​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കാ​തെ വെ​ട്ടി​ത്തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ റോ​ഡി​ൽ മ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും വ​ഴി​യി​ലേ​ക്ക് വീ​ണു​കി​ട​ന്നെ​ങ്കി​ലും ആ​രും സ​ഹാ​യി​ക്കാ​നെ​ത്തി​യി​ല്ല. അ​പ​ക​ടം ക​ണ്ട് ആ​ളു​ക​ൾ കൂ​ടി​യെ​ങ്കി​ലും ഇ​വ​രെ പി​ടി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ക്കാ​നോ, ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നോ ശ്ര​മ​മു​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ സ്കൂ​ട്ട​റി​ൽ വ​ന്ന പെ​ണ്‍​കു​ട്ടി ത​ന്നെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ ജോ​യി​ന്‍റ് ആ​ർ​ടി​ഒ പി.​എ.​ ന​സീ​റി​നെ ഇ​ക്കാ​ര്യം വി​ളി​ച്ച​റി​യി​ച്ചു. ഉ​ട​ൻത​ന്നെ തൊ​ടു​പു​ഴ ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ നി​ന്ന് വാ​ഹ​നം സ്ഥ​ല​ത്തെ​ത്തി. ഈ ​സ​മ​യം സം​ഭ​വ​സ്ഥ​ല​ത്തി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​യ വ​കു​പ്പി​ന്‍റെ വാ​ഹ​ന​വും എ​ത്തി ഇ​രു​വ​രെ​യും ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്…

Read More

ജനജീവിതം ദുരിതത്തിലാഴ്ത്തി വൈക്കം അ​ന്ധ​കാ​ര തോ​ട് മാ​ലി​ന്യം നി​റ​ഞ്ഞു  ചീഞ്ഞുനാറുന്നു 

വൈ​ക്കം: വൈ​ക്കം ന​ഗ​ര ഹൃ​ദ​യ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന അ​ന്ധ​കാ​ര തോ​ട് മാ​ലി​ന്യം നി​റ​ഞ്ഞു ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത് തോ​ടി​നു സ​മീ​പം താ​മ​സി​ക്കു​ന്ന​വ​രു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ക്കു​ന്നു. ക​ണി​യാം തോ​ട്ടി​ൽ നി​ന്നാ​രം​ഭി​ച്ചു വേ​ന്പ​നാ​ട്ടു കാ​യ​ലി​ൽ ചേ​രു​ന്ന തോ​ട്ടി​ലൂ​ടെ പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ് കേ​വു വ​ള്ള​ങ്ങ​ളി​ൽ ച​ര​ക്കു​ക​ൾ ച​ന്ത​ക​ളി​ൽ എ​ത്തി​ച്ചി​രു​ന്നു. പി​ൽ​ക്കാ​ല​ത്ത് പ​രി​സ​ര​വാ​സി​ക​ൾ തോ​ടു കൈ​യേ​റി​യ​തോ​ടെ നാ​ലു മീ​റ്റ​റോ​ളം വീ​തി​യു​ണ്ടാ​യി​രു​ന്ന തോ​ട് പ​ല​ഭാ​ഗ​ത്തും ഒ​ന്ന​ര മീ​റ്റ​റാ​യി ചു​രു​ങ്ങി നീ​രൊ​ഴു​ക്കു​ നി​ല​ച്ച് തോ​ട് മ​ലി​ന​മാ​കു​ക​യാ​യി​രു​ന്നു. കാ​ല​വ​ർ​ഷ​മെ​ത്തു​ന്ന​തോ​ടെ തോ​ടു നി​റ​ഞ്ഞു ക​വി​ഞ്ഞ് ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ള​ട​ക്കം വീ​ടു​ക​ളി​ലെ​ത്തും. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ക്ഷോ​ഭ​ത്തെത്തു​ട​ർ​ന്ന് പ​ല പ​ദ്ധ​തി​ക​ളി​ലാ​യി ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ശു​ചീ​ക​ര​ണ​ത്തി​നു ചെ​ല​വ​ഴി​ച്ചി​ട്ടും മാ​ലി​ന്യ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​യി​ല്ല. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഒ​ന്നേ​മു​ക്കാ​ൽ കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു വൈ​ക്കം പ​ടി​ഞ്ഞാ​റെ ന​ട ക​ലു​ങ്കി​നു സ​മീ​പം മു​ത​ൽ തെ​ക്കു​ഭാ​ഗ​ത്തേ​ക്കു തോ​ടി​നി​രു​വ​ശ​വും സം​ര​ക്ഷ​ണ ഭി​ത്തി തീ​ർ​ത്ത് തോ​ടി​ന്‍റെ മ​ധ്യ​ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു. എ​ന്നാ​ൽ തോ​ടി​നു കു​റു​കെ​യു​ള്ള ഇ​ടു​ങ്ങി​യ…

Read More

മന്ത്രിയായതിന്‍റെ സന്തോഷം പങ്കുവച്ച്  മെഡിക്കൽ കോളജിൽ മധുരം വിളമ്പി അ​ഭ​യം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി രക്ഷാധികാരി വിഎൻ വാസവൻ

ഗാ​ന്ധി​ന​ഗ​ർ: വി.​എ​ൻ. വാ​സ​വ​ൻ മ​ന്ത്രി​യാ​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണ​വും പാ​യ​സ​വും വി​ള​ന്പി. ഇ​ന്ന​ലെ​യാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ​വും പാ​യ​സ​വും വി​ള​ന്പി​യ​ത്. അ​ഭ​യം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ര​ക്ഷാ​ധി​കാ​രി​യാ​ണ് വാ​സ​വ​ൻ. ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത് തു​ട​രു​മെ​ന്നും നി​ർ​ധ​ന​രാ​യ കോ​വി​ഡ് രോ​ഗി​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ന്ന​തി​നും മ​ര​ണ​പ്പെ​ടു​ന്ന​വ​രെ സം​സ്ക​രി​ക്കു​ന്ന​തി​നാ​യി വീ​ടു​ക​ളി​ലോ പൊ​തു​ശ്മശാ​ന​ങ്ങ​ളി​ലോ എ​ത്തി​ക്കു​ന്ന​തി​നും അ​ഭ​യം സ​ജീ​വ​മാ​യു​ണ്ടാ​കു​മെ​ന്നും വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. റ​സ​ൽ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ടി.​കെ. ജ​യ​കു​മാ​ർ, കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​വി.​എ​ൽ. ജ​യ​പ്ര​കാ​ശ്, ആ​ർ​എം​ഒ ഡോ.​ആ​ർ.​പി. ര​ഞ്ചി​ൻ, കെ.​എ​ൻ. വേ​ണു​ഗോ​പാ​ൽ, ബി​നു ബോ​സ്, ജോ​സ് ഇ​ട​വ​ഴി​ക്ക​ൽ, ആ​ർ. ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ദുര്‍ഗന്ധം കാരണം വീട്ടിലിരിക്കാനും വയ്യ, കോവിഡ് കാരണം പുറത്തിറങ്ങാനും വയ്യ..! ദുരിതംപേറി വല്ലകത്തെ നാട്ടുകാര്‍…

വൈക്കം: വേമ്പനാട്ട് കായലിനെയും കറിയാറിനെയും ബന്ധിപ്പിച്ചു വല്ലകത്തുകൂടി കടന്നുപോകുന്ന നാട്ടുതോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് അവസാന സംഭവം. തോടിന്റെ അവസ്ഥ കണ്ടാല്‍ ആരും ഈ പരിസരത്ത് പോലും നില്‍ക്കില്ല. തോടിന് സമീപമുള്ള റോഡില്‍കൂടി നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. മാലിന്യം ശക്തമായതോടെ തോടിനിരുകരകളിലും താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളിലെ കുട്ടികളും വയോധികരുമടക്കം അസുഖമാധിതരാകുകയാണ്. കോവിഡ് കാരണം ആശുപത്രിയില്‍ പോലും പോകാന്‍ പറ്റാത്ത സാഹചര്യവും. കോവിഡ് പകരാതിരിക്കാന്‍ അടച്ചിട്ട മുറികളില്‍ ഇരിക്കരുതെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ തോട്ടിലെ രൂക്ഷമായ ദുര്‍ഗന്ധം മൂലം ഇവിടുള്ള വീടുകളിലെ ജനാലകള്‍ തുറക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. തെരഞ്ഞെടുപ്പിന് മുമ്പ് തോട്ടില്‍ നിരവധി തവണ ഇവിടെ കക്കൂസ് മാലിന്യം തള്ളിയിരുന്നു. നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ തോട്ടിലും റോഡിലും ക്ലോറില്‍ വിതറി തടിതപ്പി. കോവിഡിനും മറ്റ് പകര്‍ച്ച വ്യാധികള്‍ക്കുമെതിരേ ശുചിത്വ ബോധവത്കരണ പരിപാടികള്‍ നടക്കുമ്പോഴും അതിന്…

Read More